"ഫലകം:ഐടി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
<div style="text-align:justify;padding:0.4em 1em 0.3em 1em; font-size:120%;>
<div style="text-align:justify;padding:0.4em 1em 0.3em 1em; font-size:120%;>
കേരളത്തിലെ 3.0 ദശലക്ഷം കൂട്ടികൾക്ക്  വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ.സി.ടി സഹായക പഠനം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി അധ്യാപക സമൂഹത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസചാനലായ വിക്ടേഴ്സിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നു. <br />

  <center>[https://kite.kerala.gov.in/KITE/index.php/welcome/victers_schedule ഈ ആഴ്ചയിലെ പരിപാടികൾ] </center>
  <center>[https://victers.kite.kerala.gov.in/victers_live/index.php/Display/schedule ഈ ആഴ്ചയിലെ പരിപാടികൾ] </center>
</div>
</div>
|}
|}

22:35, 5 ജൂൺ 2023-നു നിലവിലുള്ള രൂപം

കൈറ്റ്

കേരളത്തിലെ വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണം തുടങ്ങിയവയിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.

കൂടുതൽ വായിക്കുക
വിക്ടേഴ്സ്

കേരളത്തിലെ 3.0 ദശലക്ഷം കൂട്ടികൾക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ.സി.ടി സഹായക പഠനം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി അധ്യാപക സമൂഹത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസചാനലായ വിക്ടേഴ്സിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നു.

ഈ ആഴ്ചയിലെ പരിപാടികൾ
"https://schoolwiki.in/index.php?title=ഫലകം:ഐടി_സ്ക്കൂൾ&oldid=1913548" എന്ന താളിൽനിന്ന് ശേഖരിച്ചത്