"ഗവ. യു.പി. എസ്.തുരുത്തിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ ശെരിയാക്കി
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.U.P.S Thuruthikad}}
{{Prettyurl|Govt.U.P.S Thuruthikad}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= തുരുത്തിക്കാട്
{{Infobox School
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=തുരുത്തിക്കാട്
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| ഉപ ജില്ല= മല്ലപ്പള്ളി
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്=  
|സ്കൂൾ കോഡ്=37541
| സ്ഥാപിതവർഷം=  
|വിക്കിഡാറ്റക്യുഐഡി=Q87594945
| സ്കൂൾ വിലാസം= <br/><br/>  
|യുഡൈസ് കോഡ്=32120700119
| പിൻ കോഡ്=  
|സ്ഥാപിതവർഷം=1910
| സ്കൂൾ ഫോൺ=
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= @gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= തുരുത്തിക്കാട് പി.ഒ,മല്ലപ്പള്ളി <br/>
| ഭരണ വിഭാഗം=സർക്കാർ
|പിൻ കോഡ്=689597
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= LP
|സ്കൂൾ ഇമെയിൽ=gupsttcd@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=  
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല= മല്ലപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=4
| വിദ്യാർത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം= തിരുവല്ല
| പ്രധാന അദ്ധ്യാപകൻ=
|താലൂക്ക്=മല്ലപ്പള്ളി
| പി.ടി.. പ്രസിഡണ്ട്=    
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
| സ്കൂൾ ചിത്രം= .jpg‎ ‎|
|ഭരണം വിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-7=14
|പെൺകുട്ടികളുടെ എണ്ണം 1-7=13
|വിദ്യാർത്ഥികളുടെ എണ്ണം 1-7=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|അദ്ധ്യാപകരുടെ എണ്ണം 1-7=7
|പ്രധാന അദ്ധ്യാപിക= ബാവ ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= രജനി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ
|സ്കൂൾ ചിത്രം=37541 thuruthicad 2.jpeg
|size=350px
|caption=
|ലോഗോ=
|logo_size=
|box_width=380px
}}
}}
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ നാലാം വാർഡിൽ തുരുത്തിക്കാട്-കോമളം റോഡിൽ  സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ തുരുത്തിക്കാട്. സസ്യലതാദികളെകൊണ്ട് നിറഞ്ഞ ജൈവവൈവിധ്യ ഉദ്യാനവും ശലഭ പാർക്കുമായി നിലകൊള്ളുന്ന വിദ്യാലയം.നൂറിൽ പരം വർഷം പഴക്കമുള്ള മരമുത്തശ്ശിയായ 'രാജവാകം' സ്കൂളിന് മുൻവശത്ത് പടർന്നുപന്തലിച്ച നിൽക്കുന്നതാണ് സ്കൂളിനെ ഏറ്റവും ആകർഷകമാക്കുന്നത്.


== ചരിത്രം ==
=='''''<big>ചരിത്രം</big>'''''==
== മുൻ പ്രധാന അധ്യാപകർ ==
A D 1910 ലാണ്  തുരുത്തിക്കാട്  ഗവ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കീഴ്‌വായ്‌പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം . അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള  എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .'' .<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>
== മാനേജുമെന്റ് ==
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] 
=='''''<big>ഭൗതികസൗകര്യങ്ങൾ</big>'''''==
* ടൈലുപാകിയതും ഫാൻ,ലൈറ്റുകൾ എന്നിവയോടുകൂടിയ ക്ലാസ്സ്മുറികൾ
* [[ജൈവ വൈവിദ്യഉദ്യാനം]]
* ഓഫീസ്‌  .. [[ഗവ. യു.പി. എസ്.തുരുത്തിക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*വിദ്യാരംഗം കലാവേദി
*ആരോഗ്യ ക്ലബ്
*യോഗാ പരിശീലനം .[[.കൂടുതൽ വായിക്കുക...]]
==''<big>ദിനാചരണങ്ങൾ</big>''==
ദിനങ്ങളുടെ  പ്രത്യേകതകൾ ഉൾക്കൊണ്ടുകൊണ്ട് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.വിശിഷ്ട വ്യക്തികളെ ഉൾക്കൊള്ളിച്ചുകൊണ്ടും  വ്യത്യസ്തമായ പ്രവർത്തനങ്ങൾ നൽകിയും ദിനാചരണങ്ങൾ ആഘോഷിക്കുവാൻ ഉള്ള അവസരങ്ങൾ സ്കൂളിൽ ഒരുക്കുന്നു.


== അക്കാദമിക് മികവുകൾ ==
01. സ്വാതന്ത്ര്യ ദിനം


== താളുകളിൽ ഇടം നേടിയവർ ==
02. റിപ്പബ്ലിക് ദിനം


03. പരിസ്ഥിതി ദിനം [[കൂടുതൽ വായിക്കുക.,|കൂടുതൽ വായിക്കുക]]
==='''''<big><u>അധ്യാപകർ</u></big>'''''===
ബാവാ ജി (ഹെഡ്മിസ്ട്രസ്)


== മികവ് പ്രവർത്തനങ്ങൾ ==
ഉമാദേവി എ എസ് (അധ്യാപിക)[[കൂടുതൽ വായിക്കുക37541|കൂടുതൽ വായിക്കുക]]  
== വഴികാട്ടി==
 
==മാനേജ്‌മെന്റ്==
കല്ലൂപ്പാറ ഗ്രാമ  പഞ്ചായത്തിന്റെ കീഴിലാണ്ഈ സ്കൂൾ..........   
 
== '''<big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</big>'''==
{| class="wikitable sortable mw-collapsible"
|+
(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത വർഷം
|-
|1
|ഡെയ്സി ഐപ്പ്
|1967-1976
|-
|2 
|മേരിക്കുട്ടി സബാസ്റ്റ്യൻ
|1976-1990
|-
|3
| വാസന്തി ദേവി
|1991-1993
|-
|4
|മേരി തോമസ്
|19993-1999
|-
|5 
|ഓമന ജോർജ്
|1999-2000
|-
|6
|അമ്പികാ ദേവി
|2000-2001
|-
|7
|മറിയാമ്മ ചാക്കോ
|2001-2002
|-
|8
|അനന്തകുമാർ
|2002-2003
|-
|9
|ചന്ദ്രമോഹന് പണിക്കർ
|2003-2011
|-
|10
|PM R ഖാൻ
|2011-2016
|-
|11
|ജയമോൾ
|2016-2017
|-
|12
|ബാവാജി
|തുടരുന്നു
|}
 
 
=='''''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''''==
ധാരാളം പ്രശസ്ത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.[[കൂടുതൽ വായിക്കുക37541a|കൂടുതൽ വായിക്കുക]] 
*
*
=='''<big>നേട്ടങ്ങൾ</big>'''==
സംസ്ഥാന ജില്ലാ ഉപജില്ലാ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് [[ഇവിടെ ക്ലിക്ക് ചെയ്യുക.....]]
 
=='''<big>ചിത്രശാല</big>'''==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
 
==അധിക വിവരങ്ങൾ==
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
==വഴികാട്ടി==
*തിരുവല്ല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (പതിനാലു  കിലോമീറ്റർ).
*മല്ലപ്പള്ളി  ബസ്റ്റാന്റിൽ നിന്നും മുന്ന് കിലോമീറ്റർ
<br>
----
{{Slippymap|lat=9.425355860104938|lon= 76.65253557531683|zoom=15|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ  ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)
* ഫേസ്‌ബുക്ക് [https://www.facebook.com/hm.ghsthachangad https://www.facebook.com/hm.][https://12060ghsthachangad.blogspot.com/ modelgad]
* ബ്ലോഗ് [https://12060ghsthachangad.blogspot.com/ https://modelgad.blogspot.com/]
* ഇൻസ്റ്റാഗ്രാം [https://www.instagram.com/12060thachangad/ https://www.instagram.com/][https://12060ghsthachangad.blogspot.com/ modelgad]/
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UC1dIGf8ZU5WlK6YmzGrSVVg?view_as=subscriber https://www.youtube.com/channel/][https://12060ghsthachangad.blogspot.com/ modelgad]
-->
 
==അവലംബം==
<references />
"https://schoolwiki.in/ഗവ._യു.പി._എസ്.തുരുത്തിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്