"എ.എം.എം.എൽ.പി.എസ്. വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mundursasi (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വടക്കഞ്ചേരി | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=21241 | ||
| | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
| വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32060200608 | |||
| യുഡൈസ് കോഡ്= | |സ്ഥാപിതദിവസം=01 | ||
| സ്ഥാപിതവർഷം= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതവർഷം=1937 | ||
| പിൻ കോഡ്= | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=വടക്കഞ്ചേരി | ||
| സ്കൂൾ ഇമെയിൽ= | |പിൻ കോഡ്=678683 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=ammlpsvadakkencherry@gmail.com | ||
| തദ്ദേശസ്വയംഭരണസ്ഥാപനം = | |സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/index.php?title=A._M._M._L._P._S._Vadakkenchery&redirect=no | ||
|ഉപജില്ല=ആലത്തൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=തരൂർ | |||
|താലൂക്ക്=ആലത്തൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=49 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=38 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി ടി വർഗീസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സർഫുദ്ധീൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത | |||
| സ്കൂൾ ചിത്രം= 21241_vdy_ school.png | | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കഞ്ചേരി എ . എം .എം .എൽ .പി സ്‌കൂൾ . 1920 ൽ മദ്രസ്സയായി ആരംഭിക്കുകയും 1937 ൽ Aided പദവി ലഭിക്കുകയും ചെയ്തു .1 മുതൽ 4 വരെയാണ് ഉള്ളത് 2012 -13 ൽ 10 ൽ താഴെ കുട്ടികളുമായി അടച്ചു പൂട്ടലിന്റെ വക്കത്തെത്തി .2014-15 ൽ ഒരു ഉയർത്തെഴുന്നേൽപിന് ഈ കൊച്ചു വിദ്യാലയം തുടക്കം കുറിച്ചു .Gate ഉം ,ചുറ്റുമതിലുകളുമില്ലാതെ വൈദ്യുതി പോലും ലഭിക്കാതെ വളരെ ശോചനീയാവസ്ഥയിലായിരുന്നു .ഈ അവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ ,പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്‌കൂൾ വികസനസമിതി രൂപീകരിച്ചു .1 മാസത്തിനുള്ളിൽ തന്നെ ഈ വിദ്യാലയം വടക്കഞ്ചേരിക്ക് അഭിമാനമായി മാറി വൈദ്യുതി ,സ്‌കൂൾ മതിൽ ,ഗേറ്റ് ,ക്ലാസുകളിലേക്കുള്ള ഫാനുകൾ ,അലമാരകൾ ,ബോർഡ് തുടങ്ങിയവയെല്ലാം നല്ല മനസ്സുള്ള വടക്കഞ്ചേരി സമൂഹം ഈ വിദ്യാലയത്തിനായി സമ്മാനിച്ചു .മാനേജ്‌മെന്റ് ടോയ്‌ലറ്റുകൾ ,അടുക്കള ,പുതിയ ബിൽഡിംഗ് ,ഇരിപ്പിടം എന്നീ സൗകര്യങ്ങൾ ഒരുക്കിത്തന്നു . ആ വർഷം തന്നെ 22 കുട്ടികളെകൊണ്ട് പ്രീ-പ്രൈമറി തുടങ്ങി.2015 -16 ൽ 56 കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു .2016 -17 ൽ 78 കുട്ടികളിലെത്തി 2017 -18 ആയപ്പോഴേക്കും pre -primary അടക്കം 95 കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു . 2018 -19 ഈ വർഷം 115 കുട്ടികളെ ഈ കൊച്ചു വിദ്യാലയത്തിൽ എത്തിക്കാൻ കഴിഞ്ഞത് അദ്ധ്യാപകരും ,PTA യും ,സമൂഹവും മാനേജ്‌മെന്റും തമ്മിലുള്ള ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് .unaided വിദ്യാലയത്തിൽ നിന്ന് ഉൾപ്പടെ വിദ്യാലയത്തിലേക്ക് കുട്ടികളെത്തുന്നത് ഇവിടത്തെ പഠനമികവ് വിളിച്ചറിയിക്കുന്നു .മുസ്ലിം കലണ്ടർ അനുസരിച്ചു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ജനറൽ ആക്കി മാറ്റിയിട്ടുണ്ട് . മന്ത്രി ശ്രീ .എ .കെ ബാലന്റെ വകയായി കമ്പ്യൂട്ടർ ,പ്രിന്റർ ,പ്രൊജക്ടർ ,ലാപ് ടോപ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ലഭിച്ചു .ജൈവ പച്ചക്കറിത്തോട്ടം ,കലോൽസവം ,ശാസ്ത്രമേള ,മികവുത്സവം എന്നിവയിലെല്ലാം മികവ് തെളിയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .നിരവധി പരിമിതികൾക്കിടയിലും ഒരു പാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു മേന്മ തന്നെയാണ് .ഭൗതീകവും അക്കാദമികവുമായ നിരവധി പ്രവർത്തനങ്ങൾ ഏറ്റടുത്തു നടപ്പിലാക്കാൻ ഈ കൊച്ചു വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഈ വിദ്യാലയത്തെ കൈപിടിച്ച് ഉയർത്താൻ സഹകരിച്ച എല്ലാ സുമനസുകളെയും നന്ദിയോടെ ഓർക്കുന്നു.ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ......................... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ശുചിമുറി | |||
* കുടിവെള്ളം | |||
* ഇലക്ട്രിസിറ്റി | |||
* ലൈബ്രറി | |||
*കളിസ്ഥലം | |||
*കമ്പ്യൂട്ടർ ,ഇന്റർനെറ്റ് | |||
*വാഹന സൗകര്യം | |||
[[പ്രമാണം:Photo21241.png|ലഘുചിത്രം|ദിനാഘോഷങ്ങളിൽ സജീവം ഈ വിദ്യാലയം ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എസ് .എ .അയിഷ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
മൊയ്‌ദീൻ | |||
പാറുക്കുട്ടി | |||
ലിസി മാത്യു | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | |||
ലിസി മാത്യു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഷഫീക് [ഗായകൻ ] | |||
അബ്ദുൾ ഷുക്കൂർ [വാർഡ് മെമ്പർ ] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* വടക്കഞ്ചേരിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയം | |||
* വടക്കഞ്ചേരി പഞ്ചായത്തിനു മുമ്പിലുള്ള വിദ്യാലയം | |||
|} | {{Slippymap|lat=10.592229208439598|lon= 76.48349790720529|width=800px|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എം.എൽ.പി.എസ്. വടക്കഞ്ചേരി | |
---|---|
വിലാസം | |
വടക്കഞ്ചേരി വടക്കഞ്ചേരി പി.ഒ. , 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1937 |
വിവരങ്ങൾ | |
ഇമെയിൽ | ammlpsvadakkencherry@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/index.php?title=A._M._M._L._P._S._Vadakkenchery&redirect=no |
കോഡുകൾ | |
സ്കൂൾ കോഡ് | 21241 (സമേതം) |
യുഡൈസ് കോഡ് | 32060200608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 38 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ടി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | സർഫുദ്ധീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വടക്കഞ്ചേരി എ . എം .എം .എൽ .പി സ്‌കൂൾ . 1920 ൽ മദ്രസ്സയായി ആരംഭിക്കുകയും 1937 ൽ Aided പദവി ലഭിക്കുകയും ചെയ്തു .1 മുതൽ 4 വരെയാണ് ഉള്ളത് 2012 -13 ൽ 10 ൽ താഴെ കുട്ടികളുമായി അടച്ചു പൂട്ടലിന്റെ വക്കത്തെത്തി .2014-15 ൽ ഒരു ഉയർത്തെഴുന്നേൽപിന് ഈ കൊച്ചു വിദ്യാലയം തുടക്കം കുറിച്ചു .Gate ഉം ,ചുറ്റുമതിലുകളുമില്ലാതെ വൈദ്യുതി പോലും ലഭിക്കാതെ വളരെ ശോചനീയാവസ്ഥയിലായിരുന്നു .ഈ അവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി പൂർവ്വ വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ ,പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്‌കൂൾ വികസനസമിതി രൂപീകരിച്ചു .1 മാസത്തിനുള്ളിൽ തന്നെ ഈ വിദ്യാലയം വടക്കഞ്ചേരിക്ക് അഭിമാനമായി മാറി വൈദ്യുതി ,സ്‌കൂൾ മതിൽ ,ഗേറ്റ് ,ക്ലാസുകളിലേക്കുള്ള ഫാനുകൾ ,അലമാരകൾ ,ബോർഡ് തുടങ്ങിയവയെല്ലാം നല്ല മനസ്സുള്ള വടക്കഞ്ചേരി സമൂഹം ഈ വിദ്യാലയത്തിനായി സമ്മാനിച്ചു .മാനേജ്‌മെന്റ് ടോയ്‌ലറ്റുകൾ ,അടുക്കള ,പുതിയ ബിൽഡിംഗ് ,ഇരിപ്പിടം എന്നീ സൗകര്യങ്ങൾ ഒരുക്കിത്തന്നു . ആ വർഷം തന്നെ 22 കുട്ടികളെകൊണ്ട് പ്രീ-പ്രൈമറി തുടങ്ങി.2015 -16 ൽ 56 കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു .2016 -17 ൽ 78 കുട്ടികളിലെത്തി 2017 -18 ആയപ്പോഴേക്കും pre -primary അടക്കം 95 കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു . 2018 -19 ഈ വർഷം 115 കുട്ടികളെ ഈ കൊച്ചു വിദ്യാലയത്തിൽ എത്തിക്കാൻ കഴിഞ്ഞത് അദ്ധ്യാപകരും ,PTA യും ,സമൂഹവും മാനേജ്‌മെന്റും തമ്മിലുള്ള ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് .unaided വിദ്യാലയത്തിൽ നിന്ന് ഉൾപ്പടെ വിദ്യാലയത്തിലേക്ക് കുട്ടികളെത്തുന്നത് ഇവിടത്തെ പഠനമികവ് വിളിച്ചറിയിക്കുന്നു .മുസ്ലിം കലണ്ടർ അനുസരിച്ചു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ജനറൽ ആക്കി മാറ്റിയിട്ടുണ്ട് . മന്ത്രി ശ്രീ .എ .കെ ബാലന്റെ വകയായി കമ്പ്യൂട്ടർ ,പ്രിന്റർ ,പ്രൊജക്ടർ ,ലാപ് ടോപ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ലഭിച്ചു .ജൈവ പച്ചക്കറിത്തോട്ടം ,കലോൽസവം ,ശാസ്ത്രമേള ,മികവുത്സവം എന്നിവയിലെല്ലാം മികവ് തെളിയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .നിരവധി പരിമിതികൾക്കിടയിലും ഒരു പാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു മേന്മ തന്നെയാണ് .ഭൗതീകവും അക്കാദമികവുമായ നിരവധി പ്രവർത്തനങ്ങൾ ഏറ്റടുത്തു നടപ്പിലാക്കാൻ ഈ കൊച്ചു വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഈ വിദ്യാലയത്തെ കൈപിടിച്ച് ഉയർത്താൻ സഹകരിച്ച എല്ലാ സുമനസുകളെയും നന്ദിയോടെ ഓർക്കുന്നു.ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ .........................
ഭൗതികസൗകര്യങ്ങൾ
- ശുചിമുറി
- കുടിവെള്ളം
- ഇലക്ട്രിസിറ്റി
- ലൈബ്രറി
- കളിസ്ഥലം
- കമ്പ്യൂട്ടർ ,ഇന്റർനെറ്റ്
- വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എസ് .എ .അയിഷ
മുൻ സാരഥികൾ
മൊയ്‌ദീൻ
പാറുക്കുട്ടി
ലിസി മാത്യു
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ലിസി മാത്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഷഫീക് [ഗായകൻ ]
അബ്ദുൾ ഷുക്കൂർ [വാർഡ് മെമ്പർ ]
വഴികാട്ടി
- വടക്കഞ്ചേരിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിദ്യാലയം
- വടക്കഞ്ചേരി പഞ്ചായത്തിനു മുമ്പിലുള്ള വിദ്യാലയം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21241
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ