"കാർമൽ യു.പി.എസ്. പാലക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
21895 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}} {{Schoolwiki award applicant}}  
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പാലക്കയം
|സ്ഥലപ്പേര്=പാലക്കയം  
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്= 21895
|സ്കൂൾ കോഡ്=21895
| സ്ഥാപിതവർഷം= 1979
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പാലക്കയം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 678591
|വിക്കിഡാറ്റ ക്യു ഐഡി=Q64690647
| സ്കൂൾ ഫോൺ= 04924256528
|യുഡൈസ് കോഡ്=32060700904
| സ്കൂൾ ഇമെയിൽ= carmelupschool@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=  മണ്ണാർക്കാട്
|സ്ഥാപിതവർഷം=1979
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം= പാലക്കയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പാലക്കയം  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=678591
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=04924 256528
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=carmelupschool@gmail.com
| ആൺകുട്ടികളുടെ എണ്ണം= 239
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 243
|ഉപജില്ല=മണ്ണാർക്കാട്
| വിദ്യാർത്ഥികളുടെ എണ്ണം= 482
|തദ്ദേശസ്വയംഭരണസ്ഥാപനം =തച്ചമ്പാറ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   15
|വാർഡ്=7
| പ്രധാന അദ്ധ്യാപകൻ=     മേരി     
|ലോകസഭാമണ്ഡലം=പാലക്കാട്
| പി.ടി.. പ്രസിഡണ്ട്=   റോയ് അബ്രഹാം     
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
| സ്കൂൾ ചിത്രം= 21895_0003.jpg |
|താലൂക്ക്=മണ്ണാർക്കാട്
|ബ്ലോക്ക്  പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=174
|പെൺകുട്ടികളുടെ എണ്ണം 1-10=192
|വിദ്യാർത്ഥികളുടെ എണ്ണം 1-10=366
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ക്ലാര തോമസ് റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=തോമസ് പാണാട്ട്
|എം.പി.ടി.എ. പ്രസിഡണ്ട്=സഫ്ന
 
|സ്കൂൾ ചിത്രം=21895_0003.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ജീവിച്ചു പോവുക എന്ന ചെറിയ ലക്ഷ്യത്തോടെ കടന്നുവന്ന പാലക്കയം ഗ്രാമത്തിലെ കുടിയേറ്റ കർഷകരുടെ ചിരകാല സ്വപ്നമായ വിദ്യാലയം ഇവിടെ ആരംഭിച്ചത് ജനവാസം തുടങ്ങി 30 വർഷങ്ങൾക്ക് ശേഷമാണ്. 1979 ഗവൺമെന്റ് അംഗീകാരത്തോടെ സിഎംസി സിസ്റ്റേഴ്സ് നേതൃത്വത്തിൽ പാലക്കയം കാർമൽ എൽപി സ്കൂൾ നിലവിൽ വന്നു. 15 -6- 1983 മുതൽ അഞ്ചാം ക്ലാസ് അനുവദിച്ച് ഉത്തരവായത് പ്രകാരം യുപി സ്കൂളായി പ്രവർത്തനം തുടങ്ങി ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി, IT ലാബ്, സയൻസ് ലാബ്, സ്കൂൾ ബസ്, കുടിവെള്ള പദ്ധതി, ഔഷധത്തോട്ടം, സ്മാർട്ട് ക്ലാസ്,


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  
*
* വിദ്യാരംഗം കലാ സാഹിത്യ വേദി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന സാമൂഹിക ഉത്തരവാദിത്വം നിറവേറ്റി കൊണ്ട് തന്നെ  ഈ കോവിഡ് കാലത്ത് കലയുടെ സാഹിത്യ ഹൃദങ്ങളെ തമ്മിൽ അടുപ്പിക്കുകയാണ് മനസ്സുകളെ ഒന്നാക്കുകയാണ് നല്ല നാലക്കുറിച്ചുള്ള സ്വപ്നങ്ങൾ പകരുകയാണ് വിദ്യാരംഗം കലാ സാഹിത്യവേദി
* ക്ലബ് പ്രവർത്തനങ്ങളിലൂടെ
* Eco club, maths club, science club, social club.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
CMC യുടെ വിദ്യാഭ്യാസ പ്രേഷിതത്വത്തിന് നേതൃത്വം നൽകു സുപ്പീരിയർ ജനറൽ പ്രൊവിൻഷ്യൽ സുപ്പീരിയറിന് വിധേ യമായി പ്രവർത്തിക്കുന്ന ജനറൽ പ്രൊ വിൻഷ്യൽ വിദ്യാഭ്യാസവകുപ്പാണ്. ഈ വകുപ്പിന്റെ അദ്ധ്യക്ഷയായ വിദ്യാഭ്യാസ കൗൺസലർ ഉൾപ്പെട്ട  സെക്രട്ടറിയേറ്റും  വിദ്യാഭ്യാസ രംഗത്ത് സി എം .സിയുടെ പ്രവർത്തനങ്ങൾ പ്രേക്ഷിത  ചൈതന്യത്തിലും  സമർപ്പണബോധത്തിലും നിർവ്വഹിക്കുവാൻ ആവശ്യമായ നേതത്വവും സഹായസഹകരണങ്ങളും നൽകുന്നു.
സുപ്പീരിയർ ജനറലാണ് നമ്മുടെ സന്യാസിനീ(  CMC)സമൂഹത്തിന്റെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും രക്ഷാധികാരി.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


സി. ഗെറിയോൻ
സി. കലിസ്റ്റ
സി.റോസറിറ്റ
സി.വിജിൽ
സി. മേരി സ്റ്റെല്ല
സി. ശാന്തി മരിയ
സി.ജോസി
സി. മേഴ്സീന


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
റെജി -RTO


==വഴികാട്ടി==
നീതു - sports
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.9851868,76.4549792}}
ആഗസ്- veterinary DOCTOR
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
ബ്ലെസി -MBBS


|}
ബ്ലെസി - Pole Vault
|


|}
ലിജി സാറ മാത്യു - (discus throw, Ball throw)


<!--visbot  verified-chils->
==വഴികാട്ടി==
* പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ 25 കിലോമീറ്റർ പിന്നീട്ട് ഇടക്കുറിശ്ശി ശിരുവാണി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ശിരുവാണി റോഡിലൂടെ മൂന്നര കിലോമീറ്റർ പിന്നിട്ട് പാലക്കയം ജംഗ്ഷൻ എത്തുന്നു അവിടെനിന്നും പായ്യ്പുല്ല്  റോഡിലേക്ക് തിരിയുക ഇടതുഭാഗത്തായി കാണുന്നതാണ് സ്കൂൾ.
|{{Slippymap|lat=10.933503065007258|lon= 76.53048288098739|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/കാർമൽ_യു.പി.എസ്._പാലക്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്