"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 213 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PHSSchoolFrame/Header}}

{{prettyurl|GHSS OMALLOOR}}

{{Infobox School|

'''പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ'''
പേര്=ജി.എച്ച്.എസ്.എസ്.|
'''സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയം ആണിത്'''
സ്ഥലപ്പേര്=ഓമല്ലൂര്‍|
'''{{Infobox School
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട‍|
|സ്ഥലപ്പേര്=ഓമല്ലൂർ
റവന്യൂ ജില്ല=പത്തനംതിട്ട|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
സ്കൂള്‍ കോഡ്=38058|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്ഥാപിതദിവസം=01|
|സ്കൂൾ കോഡ്=38058
സ്ഥാപിതമാസം=06|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1905|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം=ഓമല്ലൂര്‍,
ഓമല്ലൂര്‍|
|വിക്കിഡാറ്റ ക്യു ഐഡി=
പിന്‍ കോഡ്=689647 |
|യുഡൈസ് കോഡ്=32120401809
സ്കൂള്‍ ഫോണ്‍=04682230205|
|സ്ഥാപിതദിവസം=1
സ്കൂള്‍ ഇമെയില്‍=oghsonline@gmail.com|
|സ്ഥാപിതമാസം=6
സ്കൂള്‍ വെബ് സൈറ്റ്=|
|സ്ഥാപിതവർഷം=1905
ഉപ ജില്ല=പത്തനംതിട്ട|
|സ്കൂൾ വിലാസം= ജി.എച്ച്.എസ്.എസ്.ഓമല്ലൂർ
ഭരണം വിഭാഗം=സര്‍ക്കാര്|
|പോസ്റ്റോഫീസ്=ഓമല്ലൂർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|പിൻ കോഡ്=689647
പഠന വിഭാഗങ്ങള്‍1= എല്‍. പി, യു.പി|
|സ്കൂൾ ഫോൺ=0468 2230205
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍|
|സ്കൂൾ ഇമെയിൽ=oghsonline@gmail.com
പഠന വിഭാഗങ്ങള്‍3= ‍എച്ച്.എസ്.എസ് |
|സ്കൂൾ വെബ് സൈറ്റ്=
മാദ്ധ്യമം=മലയാളം‌|
|ഉപജില്ല=പത്തനംതിട്ട
ആൺകുട്ടികളുടെ എണ്ണം=257
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=307
|വാർഡ്=4
| വിദ്യാര്‍ത്ഥികളുടെ എണ്ണം=564
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=34
|നിയമസഭാമണ്ഡലം=ആറന്മുള
| പ്രിന്‍സിപ്പല്‍=റ്റി.വില്‍സണ്‍
|താലൂക്ക്=കോഴഞ്ചേരി
| പ്രധാന അദ്ധ്യാപകന്‍=എം.എന്‍.രാമചന്ദ്രന്‍കര്‍ത്താ
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ
| പി.ടി.. പ്രസിഡണ്ട്=ഹരിദാസ൯ നായ൪
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= ghsoma.jpg‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=05
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=423
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=423
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=30
|പ്രിൻസിപ്പൽ=അജിതാ കുമാരി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡോ.ബി.സിന്ധു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഉത്തമൻ
|എം.പി.ടി.. പ്രസിഡണ്ട്=പുഷ്പ
|സ്കൂൾ ചിത്രം=പ്രമാണം:School wiki.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px

<gallery>
=='''ചരിത്രം'''==
Image:.jpg|

<nowiki>'''സെൻറ് തോമസ് ഓ൪ത്തഡോക്സ്'''</nowiki> പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ [https://en.wikipedia.org/wiki/Omallur ഓമല്ലൂർ] ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്. [[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക‍‍]]
</gallery>

=='''ഭൗതികസൗകര്യങ്ങൾ'''==
'''ഹൈസ്കൂൾ വിഭാഗം'''
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്..[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]

[[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]]

'''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം''' [https://www.facebook.com/ghssomalloor/ ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ] സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ്  യൂണിറ്റിൻറെ പ്രവർത്തനം.
* കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ.
=='''മുൻ സാരഥികൾ'''==

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ശ്രീ.കെ.കെ ഗോപാലകൃഷ്ണപിള്ള,
ശ്രീമതി ടി.പി ഇന്ദിരാദേവി,
ശ്രീമതി കെ.രാധാമണിയമ്മ,
ശ്രീമതി കെ.ആർ ഗീത,
ശ്രീ.രാമചന്ദ്രൻ കർത്ത,
ശ്രീമതി ശ്രീജ പി,
ശ്രീമതി ശോഭാകുമാരി.

സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ ഹയ൪സെക്ക൯ഡറിസ്ക്കൂള് സ്ഥാപിതമായത്.1905ല് ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്ക്കൂള് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തില് യു.പി വിഭാഗം മാത്റമാണ് ഉണ്ടായിരുന്നത്.1980ല് ഹൈസ്ക്കൂളായി ഉയ൪ത്തി. 2000ലാണ് ഹയ൪സെക്ക൯ഡറിസ്ക്കൂളായത്.
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
== ചരിത്രം ==
ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/ താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിർമാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/ ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ​​​​൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/ ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ്
1സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ ഹയ൪സെക്ക൯ഡറിസ്ക്കൂള് സ്ഥാപിതമായത്.1903ല് ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്ക്കൂള് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തില് യു.പി വിഭാഗം മാത്റമാണ് ഉണ്ടായിരുന്നത്.1980ല് ഹൈസ്ക്കൂളായി ഉയ൪ത്തി. 2000ലാണ് ഹയ൪സെക്ക൯ഡറിസ്ക്കൂളായത്.
=='''മികവ് പ്രവർത്തനങ്ങൾ'''==
ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂള് ഇതാണ്.പത്തനംതിട് ട  നഗരത്തില് നിന്നും നാല് കി ലോമീറ്റ൪ മാറി പത്തനംതിട് ട -അടൂ൪

റോഡ് സൈഡില് സ് ഥിതി ചെയ്യുന്നു. പ്റശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്റം ഇതിനടുത്താണ് സ് ഥിതി ചെയ്യുന്നത്. എന്റെ ഗ്രാമം ​ പ്റകൃതി രമണീയവും ശാന്ത സുന് ദരവും ആണ് ഓമല് ലൂര് ഗ് രാമം.കുളങ്ങളു കാവുകളും പാടങ്ങളു​ കുന്നുകളും പാറക്കെട്ടുകളും ഗ് രാമത്തിന്റെ അഴകു വ൪ദ്ധിപ്പിക്കുന്നു.
'''ഹൈസ്കൂൾ വിഭാഗം'''
തുടർച്ചയായ അഞ്ച് വർഷങ്ങളിലായി 100%വിജയം കൈവരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഈ സരസ്വതീക്ഷേത്രം.  സംസ്ഥാനതലത്തിൽ പരീക്ഷാഫലം വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങുന്നകുട്ടികളുടെ കൂട്ടത്തിൽ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  എല്ലാ വർഷവും കുട്ടികൾ ഉൾപ്പെടുന്നു എന്നത് ഇവിടുത്തെ അദ്ധ്യാപനമികവിൻറെ നിദർശനമാണ്.

ഓമന നെല് ലുള്ള നാടാണ്  ഓമല് ലൂര്  എന്നും  ഓമനത്തമുള്ള ഊരാണ്
പ്രവർത്തി പരിചയ ജില്ലാതല മത്സരത്തിൽ ഇല്ക്ട്രിക്കൽ വയറിംഗിനും അഗർബത്തി നിർമാണത്തിലും ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് എന്നത് പാഠ്യേതരപ്രവർത്തനങ്ങളിലും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നല്കുന്ന പിൻതുണയുടെ  തെളിവാണ്.

എന്നും , ഓം നല് ല ഊരാണ് എന്നും അതുമല് ല ഓമനത്തമുള്ള മലല് തുണിത്തരങ്ങള് നി൪മ്മിച്ചിരുന്നവരുടെ നാടാണ് ഓമല് ലൂര് എന്നും പഴമക്കാ൪ അഭിപ്റായപ്പെടുന്നു.
അദ്ധ്യാപരുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽനിന്നുമുള്ള വിഷരഹിത പച്ചക്കറികളാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നത്.

കിഴക്ക് പത്തനംതിട് ട നഗരസഭയും വടക്കു പടിഞ്ഞാറ് ചെന്നീ൪ക്കര  ഗ് രാമ
'''ഹയർസെക്കൻഡറി വിഭാഗം'''
ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗം യുവജനോത്സവത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും  വിവിധ മത്സരയിനങ്ങളിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ശാസ്ത്രമേളകളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ നേടുന്നതിനും ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽനിന്നും വിദ്യാർത്ഥികൾക്ക് ദേശീയ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ  ഉള്ളവയിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് നേടുവാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  വോളീബോൾ മത്സരം ഓട്ടമത്സരം തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.

പ൯ചായത്തും ഈ ഗ് രാമത്തിന്റെ അതി൪ത്തി പങ്കിടുന്നു. കിഴക്കുപടിഞ്ഞാ‌റൊഴുകുന്നഅച്ച൯കോവിലാ൪ തെക്കുഭാഗത്തുള്ള വള്ളിക്കോട് ഗ് രാമ പ൯ചായത്തില് നിന്നും ഓമല് ലൂരിനെ വേ൪തിരിക്കുന്നു. ധാരാളം ക്ഷേത്റങ്ങളും ക്റിസ്റ്റിയ൯ പള്ളികളും ഇവിടെയുണ് ട്. ഹിന്ദുക്കളുടെക്ഷേത്റങ്ങളില് ഏറ്റവും പ്റധാനമായത് ഓമല് ലൂര് രക്തകണ്ഠ സ്വാമിക്ഷേത്റമാണ്.ഈ ക്ഷേത്റത്തിലെ കല് ചങ്ങലയും കല് നാദസ് വരവും ലോകത്തിന് അത്ഭുതമാണ്.
മനോരമ നല്ലപാഠം യൂണിറ്റ്,  മാതൃഭൂമി സീഡ് യൂണിറ്റ്,  സ്കൂൾ കൗൺസിലിംഗ് യൂണിറ്റ്, ഓ. ആർ. സി യൂണിറ്റ്,  റോഡ് സേഫ്റ്റി ക്ലബ് എന്നിവ ഹയർസെക്കൻഡറി വിഭാഗത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഇവിടെയുള്ള സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസം  സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ
ഈ വിദ്യാലയത്തിലെ ഹയർസെക്കൻഡറി വിഭാഗം  ഗണിതാദ്ധ്യാപകനായ  ശ്രീ അനീഷ് ദിവാകരൻ സ്റ്റേറ്റ് റിസോഴ്സ്  ഗ്രൂപ്പ് മെമ്പറായി പ്രവർത്തിക്കുന്നു. 2019 ൽ  ബോട്ടണി അദ്ധ്യാപകനായ ശ്രീ ജയകുമാർ. ആർ തിരുവനന്തപുരം ഐ.എസ്.ഇ.ആറിൽ  വച്ചു നടത്തിയ അഞ്ചു ദിവസത്തെ പ്രത്യേക അദ്ധ്യാപക പരിശീലന പരിപാടിയിലും പ്രിൻസിപ്പൽ ശ്രീ ടി. വിൽസൺ എറണാകുളം മഹാരാജാസ് കോളേജിൽ വച്ചു നടത്തിയ ഹയർസെക്കൻഡറി സ്കൂൾടീച്ചർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിലും (എച്ച് .എസ്. എസ്.ടി. പി) പങ്കെടുത്തു.ഏറ്റവും

ഹയ൪സെക്ക൯ഡറിസ്ക്കൂള് സ്ഥാപിതമായത്.കൂടാതെചരിത്റമുറങ്ങുന്ന മറ്റൊരു ആരാധനാലയമാണ് മ‍്‍ഞ്ഞിനിക്കര പള്ളി.
=='''ദിനാചരണങ്ങൾ'''==
*  '''സ്വാതന്ത്ര്യ ദിനം'''
*  '''റിപ്പബ്ലിക് ദിനം'''
*  '''പരിസ്ഥിതി ദിനം'''
* '''വായനാ ദിനം'''
*  '''ചാന്ദ്ര ദിനം'''
* '''ഗാന്ധിജയന്തി'''
* '''അധ്യാപകദിനം'''
* '''ശിശുദിനം'''

പ് റ‌കൃതി രമണീയമായസൗ൯ദ് ര് യമുള്ളൊരു സ്ഥലമാണ് പുലിപ്പാറ. ഈ പാറയുടെ മുകളില് നിന്നാല് കിലോമീറ്ററുകളോളം  ചുറ്റളവിലുള്ള
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
== '''അദ്ധ്യാപകർ'''==

നാടിന്റെം കാഴ്ച ആസ്വദിക്കാം .

കാ൪ഷികരം ഗത്ത് വളരെ ശോഭിച്ച് നില്ക്കുന്ന നാടാണ് ഓമല്ലൂ൪.

ഓമല്ലൂ൪ വയല് വാണിഭവും അവിസ്മരണീയമാണ്.ചീക്കനാല് ഓയില് മില്ല വെളിച്ചെണ് ണക്ക് വളരെ പ്റസിദ്ധമാണ്.കലാ സാഹിത് യ രം ഗത്തും ഓമല്ലൂ൪ വിളങ്ങി നില്ക്കുന്നു.
എൽ.പി.യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 15 അദ്ധ്യാപകരാണ് ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ജോലിനോക്കുന്നത്.ഡോ.ബി സിന്ധു ആണ് നിലവിലെ പ്രഥമാദ്ധ്യാപിക.ഹയർസെക്കൻഡറി വിഭാഗത്തിൽ  പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത്  ശ്രീ ടി. വിൽസൺ ആണ് ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ.[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/അദ്ധ്യാപകർ|ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകരെക്കുറിച്ചറിയാൻ ഇവിടെ '''ക്ലിക്കു ചെയ്യ''']]
=='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''==

ധാരാളം  വിദ്യാഭ്യാസ സ്ഥാപനങ്ങലുണ് ട് ഓമല്ലൂരില്. അതില് ഏറ്റവും  പഴക്കം ചെന്നതാണ്  G.H.S.S OMALLOOR
#''' വിദ്യാരംഗം'''
== ഭൗതികസൗകര്യങ്ങള്‍ ==
37ക്ലാസ്റൂമുകള്,1ഹാള്, 25എണ്ണത്തില് വൈദ് യുതി.വാട്ട൪സപ്ളെ,,ബാത്റൂമുകള്,
ഇവിടെ ബി.ആ൪.സി പ്റവ൪ത്തിക്കുന്നു.രണ്ട് റൂമുകളില് ടെക്സ്റ്റ്ബുക്ക്ഡിപ്പോ പ്റവ൪ത്തിക്കുന്നു.ഇവിടെ40
കം പ്യൂട്ടറുകള് ഉണ് ട്. ബി.ആ൪.സിയുടെകം പ്യൂട്ട൪ലാബ് ,ഐ.ടി സ്കൂളിന്റെകം പ്യൂട്ട൪ലാബ് എന്നിവ ഇവിടെ പ്റവ൪ത്തിക്കുന്നു.കൂടാതെ എച്ച്.എസ്,&എച്ച്.എസ്.സ്
കം പ്യൂട്ട൪ലാബ് ഇവിടെയുണ് ട്.വിവിധലാബുകള് ,ലൈബ്ററി സൗകര്യങ്ങള്,3ഫെയ്സ്
കണക്ഷ൯ ,ജനറേറ്റ൪ സൗകര്യങ്ങള് ഇവിടെയുണ് ട്. രണ് ട് ലാപ് ടോപ്,മൂന്ന് പ്റി൯ററുകള് ,പ്റൊജക്റ്ററുകള് ,40കം പ്യൂട്ടറുകള് മുതലായ സൗകര്യങ്ങള് ഇവിടെയുണ് ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
# '''ഹെൽത്ത് ക്ലബ്‌'''
* [[ജി.എച്ച്.എസ്.എസ്.ഓമല്ലൂര്‍/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[ജി.എച്ച്.എസ്.എസ്.ഓമല്ലൂര്‍/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[ജി.എച്ച്.എസ്.എസ്.ഓമല്ലൂര്‍/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[ജി.എച്ച്.എസ്.എസ്.ഓമല്ലൂര്‍/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ജി.എച്ച്.എസ്.എസ്.ഓമല്ലൂര്‍/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]

== മുന്‍ സാരഥികള്‍ ==
# സയൻസ് ക്ലബ്
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''ഗണിത ക്ലബ്‌'''
ചിന്നമ്മ/ രാധാമണി/ സരസ്വതിഅമ്മ / ഓ ഐ ജോര്‍ജ്ജ് / വി കെ ഗോപാലക്റിഷ്ണപിള്ള / ടി പി ഇന്ദിരാദേവി
# '''ഇക്കോ ക്ലബ്'''
# '''സുരക്ഷാ ക്ലബ്'''
#  '''സ്പോർട്സ് ക്ലബ്'''
# '''ഇംഗ്ലീഷ് ക്ലബ്'''
# ഹിന്ദി ക്ലബ്
# സോഷ്യൽ ക്ലബ്
# ജെ. ആർ. സി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ'''==

ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം
/ഓമല്ലുര്‍ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/
താന്നിമുട്ടില്‍ നാരായണന്‍ ആശാരി------ദാരുശില്‍പ നിറ്‍മ്മാണത്തില്‍ പ്റസിഡന്‍റിന്റെ അവാര്‍ഡ് നേടിയ വ്യക്തി/
ടി.പി പ്റതാപചന്ദ്രന്‍ -------മുന്‍ സിനിമാ നടന്‍
/ഓമല്ലുര്‍ കല്ല്യാണികുട്ടി -------സ്വാതി-സ​​​​൦ഗീത തിരുനാള്‍അക്കാഡമിയുടെ പ്റിന്‍സിപ്പാള്‍/
ഹരിദാസന്‍ നായര്‍-----റിട്ട ജില്ലാ ജഡ്ജ്
<gallery>
Ghsoma.jpg|
38058_lab.jpg|
38058 greenclub 2.jpg|

</gallery>

==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none">
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
11.013845, 76.124375

</googlemap>

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
1.(പത്തനംതിട്ടഭാഗത്തു നിന്നും വരുന്നവർ  )''' പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ  ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നതിന്  ബസ്സിൽ  യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന് 260  മീറ്റർ  പുറകിലേക്ക് വരുമ്പോൾ NH 183A റോഡിൻറെ ഇടത് ഭാഗത്ത്  സ്കൂൾ സ്ഥിതി ചെയ്യുന്നു .
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* പത്തനംതിട് ട  നഗരത്തില് നിന്നും നാല് കി ലോമീറ്റ൪ മാറി പത്തനംതിട് ട -അടൂ൪
02. ( പന്തളം ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന് 260  മീറ്റർ  മുൻപിലേക്ക് വരുമ്പോൾ  NH 183 A റോഡിൻറെ വലതു ഭാഗത്ത്  സ്കൂൾ സ്ഥിതി ചെയ്യുന്നു .

{{Slippymap|lat=9.2506932|lon=76.7562684|zoom=17|width=full|height=400|marker=yes}}

==അവലംബം==

22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ
സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയം  ആണിത്

ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ
വിലാസം
ഓമല്ലൂർ

ജി.എച്ച്.എസ്.എസ്.ഓമല്ലൂർ

ഓമല്ലൂർ പി.ഒ.

689647

പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1905
വിവരങ്ങൾ
ഫോൺ0468 2230205
ഇമെയിൽoghsonline@gmail.com
കോഡുകൾ
സ്കൂൾ കോഡ്38058 (സമേതം)
യുഡൈസ് കോഡ്32120401809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ05
ഹയർസെക്കന്ററി
ആൺകുട്ടികൾ120
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ423
അദ്ധ്യാപകർ30
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ423
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജിതാ കുമാരി
പ്രധാന അദ്ധ്യാപികഡോ.ബി.സിന്ധു
പി.ടി.എ. പ്രസിഡണ്ട്ഉത്തമൻ
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

'''സെൻറ് തോമസ് ഓ൪ത്തഡോക്സ്''' പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്. കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗം ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്..കൂടുതൽ വായിക്കുക.

ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ
ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

• ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ്  യൂണിറ്റിൻറെ പ്രവർത്തനം.
• കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ശ്രീ.കെ.കെ ഗോപാലകൃഷ്ണപിള്ള, ശ്രീമതി ടി.പി ഇന്ദിരാദേവി, ശ്രീമതി കെ.രാധാമണിയമ്മ, ശ്രീമതി കെ.ആർ ഗീത, ശ്രീ.രാമചന്ദ്രൻ കർത്ത, ശ്രീമതി ശ്രീജ പി, ശ്രീമതി ശോഭാകുമാരി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/ താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിർമാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/ ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ​​​​൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/ ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ്

മികവ് പ്രവർത്തനങ്ങൾ

ഹൈസ്കൂൾ വിഭാഗം

തുടർച്ചയായ അഞ്ച് വർഷങ്ങളിലായി 100%വിജയം കൈവരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഈ സരസ്വതീക്ഷേത്രം.  സംസ്ഥാനതലത്തിൽ പരീക്ഷാഫലം വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങുന്നകുട്ടികളുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  എല്ലാ വർഷവും കുട്ടികൾ ഉൾപ്പെടുന്നു എന്നത് ഇവിടുത്തെ അദ്ധ്യാപനമികവിൻറെ നിദർശനമാണ്.

പ്രവർത്തി പരിചയ ജില്ലാതല മത്സരത്തിൽ ഇല്ക്ട്രിക്കൽ വയറിംഗിനും അഗർബത്തി നിർമാണത്തിലും ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് എന്നത് പാഠ്യേതരപ്രവർത്തനങ്ങളിലും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നല്കുന്ന പിൻതുണയുടെ  തെളിവാണ്.

അദ്ധ്യാപരുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽനിന്നുമുള്ള വിഷരഹിത പച്ചക്കറികളാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നത്.

ഹയർസെക്കൻഡറി വിഭാഗം ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗം യുവജനോത്സവത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും  വിവിധ മത്സരയിനങ്ങളിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ശാസ്ത്രമേളകളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ നേടുന്നതിനും ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽനിന്നും വിദ്യാർത്ഥികൾക്ക് ദേശീയ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ  ഉള്ളവയിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് നേടുവാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  വോളീബോൾ മത്സരം ഓട്ടമത്സരം തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.

മനോരമ നല്ലപാഠം യൂണിറ്റ്,  മാതൃഭൂമി സീഡ് യൂണിറ്റ്,  സ്കൂൾ കൗൺസിലിംഗ് യൂണിറ്റ്, ഓ. ആർ. സി യൂണിറ്റ്,  റോഡ് സേഫ്റ്റി ക്ലബ് എന്നിവ ഹയർസെക്കൻഡറി വിഭാഗത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഈ വിദ്യാലയത്തിലെ ഹയർസെക്കൻഡറി വിഭാഗം  ഗണിതാദ്ധ്യാപകനായ  ശ്രീ അനീഷ് ദിവാകരൻ സ്റ്റേറ്റ് റിസോഴ്സ്  ഗ്രൂപ്പ് മെമ്പറായി പ്രവർത്തിക്കുന്നു. 2019 ൽ  ബോട്ടണി അദ്ധ്യാപകനായ ശ്രീ ജയകുമാർ. ആർ തിരുവനന്തപുരം ഐ.എസ്.ഇ.ആറിൽ  വച്ചു നടത്തിയ അഞ്ചു ദിവസത്തെ പ്രത്യേക അദ്ധ്യാപക പരിശീലന പരിപാടിയിലും പ്രിൻസിപ്പൽ ശ്രീ ടി. വിൽസൺ എറണാകുളം മഹാരാജാസ് കോളേജിൽ വച്ചു നടത്തിയ ഹയർസെക്കൻഡറി സ്കൂൾടീച്ചർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിലും (എച്ച് .എസ്. എസ്.ടി. പി) പങ്കെടുത്തു.ഏറ്റവും

ദിനാചരണങ്ങൾ

• സ്വാതന്ത്ര്യ ദിനം
• റിപ്പബ്ലിക് ദിനം
• പരിസ്ഥിതി ദിനം
• വായനാ ദിനം
• ചാന്ദ്ര ദിനം
• ഗാന്ധിജയന്തി
• അധ്യാപകദിനം
• ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

എൽ.പി.യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 15 അദ്ധ്യാപകരാണ് ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ജോലിനോക്കുന്നത്.ഡോ.ബി സിന്ധു ആണ് നിലവിലെ പ്രഥമാദ്ധ്യാപിക.ഹയർസെക്കൻഡറി വിഭാഗത്തിൽ  പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത്  ശ്രീ ടി. വിൽസൺ ആണ് ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ.ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകരെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്കു ചെയ്യ

ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ

1. വിദ്യാരംഗം
1. ഹെൽത്ത് ക്ലബ്‌
1. സയൻസ് ക്ലബ്
2. ഗണിത ക്ലബ്‌
3. ഇക്കോ ക്ലബ്
4. സുരക്ഷാ ക്ലബ്
5. സ്പോർട്സ് ക്ലബ്
6. ഇംഗ്ലീഷ് ക്ലബ്
7. ഹിന്ദി ക്ലബ്
8. സോഷ്യൽ ക്ലബ്
9. ജെ. ആർ. സി

സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

1.(പത്തനംതിട്ടഭാഗത്തു നിന്നും വരുന്നവർ ) പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നതിന് ബസ്സിൽ യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് 260 മീറ്റർ പുറകിലേക്ക് വരുമ്പോൾ NH 183A റോഡിൻറെ ഇടത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു .

02. ( പന്തളം ഭാഗത്തു നിന്നും വരുന്നവർ ) ബസ്സിൽ യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് 260 മീറ്റർ മുൻപിലേക്ക് വരുമ്പോൾ NH 183 A റോഡിൻറെ വലതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു .

Map

അവലംബം

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_ഓമല്ലൂർ&oldid=2538144" എന്ന താളിൽനിന്ന് ശേഖരിച്ചത്