"എസ്.എം.എച്ച്.എസ് മരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}{{prettyurl|ST.MARY'S H.S.S. MARIYAPURAM}} | {{PHSSchoolFrame/Header}}{{prettyurl|ST.MARY'S H.S.S. MARIYAPURAM}} | ||
{{Infobox School | |||
|സ്ഥലപ്പേര്=മരിയാപുരം | |||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |||
{{Infobox School | |റവന്യൂ ജില്ല=ഇടുക്കി | ||
|സ്കൂൾ കോഡ്=30055 | |||
|എച്ച് എസ് എസ് കോഡ്=6082 | |||
സ്ഥലപ്പേര്= മരിയാപുരം| | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= കട്ടപ്പന| | |വിക്കിഡാറ്റ ക്യു ഐഡി=Q64615570 | ||
റവന്യൂ ജില്ല= ഇടുക്കി | | |യുഡൈസ് കോഡ്=32090300611 | ||
സ്കൂൾ കോഡ്= 30055 | | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
സ്ഥാപിതദിവസം= | |സ്ഥാപിതവർഷം=1976 | ||
സ്ഥാപിതമാസം= | |സ്കൂൾ വിലാസം= | ||
സ്ഥാപിതവർഷം= | |പോസ്റ്റോഫീസ്=മരിയാപുരം | ||
സ്കൂൾ വിലാസം= മരിയാപുരം | |പിൻ കോഡ്=ഇടുക്കി ജില്ല 685602 | ||
പിൻ കോഡ്= 685602 | | |സ്കൂൾ ഫോൺ=04862 235321 | ||
സ്കൂൾ ഫോൺ= | |സ്കൂൾ ഇമെയിൽ=smhsmariyapuram@gmail.com | ||
സ്കൂൾ ഇമെയിൽ= smhsmariyapuram@gmail.com | | |സ്കൂൾ വെബ് സൈറ്റ്=www.smhssmariyapuram.in | ||
സ്കൂൾ വെബ് സൈറ്റ്= | | |ഉപജില്ല=കട്ടപ്പന | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മരിയാപുരം പഞ്ചായത്ത് | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
|നിയമസഭാമണ്ഡലം=ഇടുക്കി | |||
|താലൂക്ക്=ഇടുക്കി | |||
|ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി | |||
പഠന വിഭാഗങ്ങൾ1= | |ഭരണവിഭാഗം=എയ്ഡഡ് | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പഠന | |പഠന വിഭാഗങ്ങൾ1= | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
പ്രിൻസിപ്പൽ= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പ്രധാന അദ്ധ്യാപകൻ= | |ആൺകുട്ടികളുടെ എണ്ണം 1-10=159 | ||
പി.ടി. | |പെൺകുട്ടികളുടെ എണ്ണം 1-10=131 | ||
എം.പി.ടി. | |വിദ്യാർത്ഥികളുടെ എണ്ണം 1-10=510 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
| സ്കൂൾ ചിത്രം=30055.JPG | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=113 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=215 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=റോയി കുര്യാക്കോസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സിജുമോൻ ദേവസ്യ | |||
|പി.ടി.എ. പ്രസിഡണ്ട്=രാജു കണ്ടത്തിൻകര | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീന കുളങ്ങരത്തൊട്ടിയിൽ | |||
|സ്കൂൾ ചിത്രം=30055.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
1963 ൽ മരിയാപുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂൾ പള്ളിയോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്.ദേവാലയത്തി പേരിൽ ആ സ്ക്കൂളും സെ. മേരീസ് എന്നപേരിൽ അറിയപ്പെട്ടു.1969 -ൽ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ൽ 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി. 1976 ൽ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ൽ ഇവിടെ ഹൈസ്ക്കൂൾ അനുവദിക്കപ്പെട്ടു. | |||
== ചരിത്രം == | == ചരിത്രം == | ||
സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആർച്ച് ഡാമിൽ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയർന്നു നിൽക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നിൽപ്പും നൽകിയ ആകൃതിയുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963 മുതൽ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന കുടിയേറ്റ ജനതയുടെ ചിരകാലസ്വപ്ന പൂർത്തീകരണമെന്നോണം 1963 ൽ മരിയാപുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂൾ പള്ളിയോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്.ദേവാലയത്തി പേരിൽ ആ സ്ക്കൂളും സെ. മേരീസ് എന്നപേരിൽ അറിയപ്പെട്ടു.1969 -ൽ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ൽ 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി. 1976 ൽ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ൽ ഇവിടെ ഹൈസ്ക്കൂൾ അനുവദിക്കപ്പെട്ടു.ഹൈസ്ക്കൂളി ആദ്യത്തെ ഹെഡ്മാസ്റ്റർ O.M Emmanual സാറും മാനേജർ റവ.ഫാദർ ജോസ് കണ്ടത്തിലുമായിരുന്നു. സ്ക്കൂളിലെ ആദ്യ ബാച്ച് SSLC 92 % വിജയത്തോടെ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്തോടെ 1982 -ൽ പഠനം പൂർത്തിയാക്കി എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്.കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്ക്കൂൾ 2004 മുതൽ ഇടുക്കി വിദ്യാഭ്യാസ ഏജൻസിയുടെ ഭാഗമാണ്.2004 -ൽ സ്ക്കൂളി രജത ജൂബിലി കൊണ്ടാടി.2014 ൽ ഹയർസെക്കണ്ടറി സ്കൂളായി അംഗീകാരം ലഭിച്ചു. | സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആർച്ച് ഡാമിൽ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയർന്നു നിൽക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നിൽപ്പും നൽകിയ ആകൃതിയുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963 മുതൽ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന കുടിയേറ്റ ജനതയുടെ ചിരകാലസ്വപ്ന പൂർത്തീകരണമെന്നോണം 1963 ൽ മരിയാപുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂൾ പള്ളിയോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്.ദേവാലയത്തി പേരിൽ ആ സ്ക്കൂളും സെ. മേരീസ് എന്നപേരിൽ അറിയപ്പെട്ടു.1969 -ൽ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ൽ 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി. 1976 ൽ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ൽ ഇവിടെ ഹൈസ്ക്കൂൾ അനുവദിക്കപ്പെട്ടു.ഹൈസ്ക്കൂളി ആദ്യത്തെ ഹെഡ്മാസ്റ്റർ O.M Emmanual സാറും മാനേജർ റവ.ഫാദർ ജോസ് കണ്ടത്തിലുമായിരുന്നു. സ്ക്കൂളിലെ ആദ്യ ബാച്ച് SSLC 92 % വിജയത്തോടെ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്തോടെ 1982 -ൽ പഠനം പൂർത്തിയാക്കി എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്.കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്ക്കൂൾ 2004 മുതൽ ഇടുക്കി വിദ്യാഭ്യാസ ഏജൻസിയുടെ ഭാഗമാണ്.2004 -ൽ സ്ക്കൂളി രജത ജൂബിലി കൊണ്ടാടി.2014 ൽ ഹയർസെക്കണ്ടറി സ്കൂളായി അംഗീകാരം ലഭിച്ചു. | ||
വരി 51: | വരി 69: | ||
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും യൂ.പി വിഭാഗത്തിന് 1 കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ സയൻസ് ലാബ്, വിപുലമായ ലൈബ്രറി, റീഡിംഗ് റും, LCD ROOM എന്നിവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കുട്ടികൾക്കായി പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ക്ലാസ് റൂമും നമ്മുടെ സ്കൂളിൽ ഉണ്ട്. | രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും യൂ.പി വിഭാഗത്തിന് 1 കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ സയൻസ് ലാബ്, വിപുലമായ ലൈബ്രറി, റീഡിംഗ് റും, LCD ROOM എന്നിവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കുട്ടികൾക്കായി പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ക്ലാസ് റൂമും നമ്മുടെ സ്കൂളിൽ ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*സ്കൗട്ട് & ഗൈഡ്സ്. | *സ്കൗട്ട് & ഗൈഡ്സ്. | ||
*ജൂനിയർ റെഡ് ക്രോസ് | *ജൂനിയർ റെഡ് ക്രോസ് | ||
വരി 73: | വരി 91: | ||
*എൻ.എസ്.എസ് | *എൻ.എസ്.എസ് | ||
*ഹായ് കുട്ടിക്കൂട്ടം | *ഹായ് കുട്ടിക്കൂട്ടം | ||
*കരിയർ ഗൈഡൻസ് & സൗഹൃദാ ക്ലബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇടുക്കി കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ | ഇടുക്കി കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രക്ഷാധികാരി അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവും റെവ. ഡോ. ജോർജ് തകിടിയേൽ കോർപ്പറേറ്റ് മാനേജരായും ലോക്കൽ മാനേജരായി റെവ.ഫാ. സെബാൻ മേലേട്ട് പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്ററായി ശ്രി. സിജുമോൻ ദേവസ്യ സേവനം ചെയ്യുന്നു. | ||
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | ||
വരി 165: | വരി 184: | ||
|} | |} | ||
== മുൻ സാരഥികൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഇടുക്കി രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവ് ഈ സ്കൂളിലെ അദ്ധ്യാപകരായ ശ്രീ ജിജോ അഗസ്റ്റ്യൻ,മേഴ്സി എം,എസ്, എൻറേണി ജെ കുളത്തിനാൽ, ഡോണാ ജോസ് എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. | |||
== മുൻവർഷങ്ങളിലെ എസ്.എസ്.എൽ.സി കുട്ടികളുടെ ക്ലാസ് ഫോട്ടോകൾ == | == മുൻവർഷങ്ങളിലെ എസ്.എസ്.എൽ.സി കുട്ടികളുടെ ക്ലാസ് ഫോട്ടോകൾ == | ||
വരി 174: | വരി 193: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.857420|lon= 76.987351 |zoom=16|width=800|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ഇടുക്കി ആർച്ചുഡാമിൽ നിന്നും 3 കി.മി. അകല | * ഇടുക്കി ആർച്ചുഡാമിൽ നിന്നും 3 കി.മി. അകല | ||
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1963 ൽ മരിയാപുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂൾ പള്ളിയോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്.ദേവാലയത്തി പേരിൽ ആ സ്ക്കൂളും സെ. മേരീസ് എന്നപേരിൽ അറിയപ്പെട്ടു.1969 -ൽ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ൽ 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി. 1976 ൽ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ൽ ഇവിടെ ഹൈസ്ക്കൂൾ അനുവദിക്കപ്പെട്ടു.
എസ്.എം.എച്ച്.എസ് മരിയാപുരം | |
---|---|
വിലാസം | |
മരിയാപുരം മരിയാപുരം പി.ഒ. , ഇടുക്കി ജില്ല 685602 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04862 235321 |
ഇമെയിൽ | smhsmariyapuram@gmail.com |
വെബ്‍സൈറ്റ് | www.smhssmariyapuram.in |
കോഡുകൾ | |
സ്കൂൾ കോഡ് | 30055 (സമേതം) |
എച്ച് എസ് എസ് കോഡ് | 6082 |
യുഡൈസ് കോഡ് | 32090300611 |
വിക്കിഡാറ്റ | Q64615570 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | മരിയാപുരം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 131 |
ആകെ വിദ്യാർത്ഥികൾ | 510 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 113 |
ആകെ വിദ്യാർത്ഥികൾ | 215 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോയി കുര്യാക്കോസ് |
പ്രധാന അദ്ധ്യാപകൻ | സിജുമോൻ ദേവസ്യ |
പി.ടി.എ. പ്രസിഡണ്ട് | രാജു കണ്ടത്തിൻകര |
എം.പി.ടി.എ. പ്രസിഡണ്ട് | സീന കുളങ്ങരത്തൊട്ടിയിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആർച്ച് ഡാമിൽ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയർന്നു നിൽക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നിൽപ്പും നൽകിയ ആകൃതിയുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963 മുതൽ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന കുടിയേറ്റ ജനതയുടെ ചിരകാലസ്വപ്ന പൂർത്തീകരണമെന്നോണം 1963 ൽ മരിയാപുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂൾ പള്ളിയോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്.ദേവാലയത്തി പേരിൽ ആ സ്ക്കൂളും സെ. മേരീസ് എന്നപേരിൽ അറിയപ്പെട്ടു.1969 -ൽ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ൽ 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി. 1976 ൽ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ൽ ഇവിടെ ഹൈസ്ക്കൂൾ അനുവദിക്കപ്പെട്ടു.ഹൈസ്ക്കൂളി ആദ്യത്തെ ഹെഡ്മാസ്റ്റർ O.M Emmanual സാറും മാനേജർ റവ.ഫാദർ ജോസ് കണ്ടത്തിലുമായിരുന്നു. സ്ക്കൂളിലെ ആദ്യ ബാച്ച് SSLC 92 % വിജയത്തോടെ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്തോടെ 1982 -ൽ പഠനം പൂർത്തിയാക്കി എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്.കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്ക്കൂൾ 2004 മുതൽ ഇടുക്കി വിദ്യാഭ്യാസ ഏജൻസിയുടെ ഭാഗമാണ്.2004 -ൽ സ്ക്കൂളി രജത ജൂബിലി കൊണ്ടാടി.2014 ൽ ഹയർസെക്കണ്ടറി സ്കൂളായി അംഗീകാരം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും യൂ.പി വിഭാഗത്തിന് 1 കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ സയൻസ് ലാബ്, വിപുലമായ ലൈബ്രറി, റീഡിംഗ് റും, LCD ROOM എന്നിവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കുട്ടികൾക്കായി പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ക്ലാസ് റൂമും നമ്മുടെ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- LCD ക്ലാസ്സ് മുറികൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കൗൺസലിങ്
- എൻ.എസ്.എസ്
ക്ലബുകൾ
- സയൻസ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- നേച്ചർ ക്ലബ്ബ്
- ഐറ്റി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- ക്യാറ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഇംഗ്ലീഷ് ക്ലബ്
- എൻ.എസ്.എസ്
- ഹായ് കുട്ടിക്കൂട്ടം
- കരിയർ ഗൈഡൻസ് & സൗഹൃദാ ക്ലബ്
മാനേജ്മെന്റ്
ഇടുക്കി കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രക്ഷാധികാരി അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവും റെവ. ഡോ. ജോർജ് തകിടിയേൽ കോർപ്പറേറ്റ് മാനേജരായും ലോക്കൽ മാനേജരായി റെവ.ഫാ. സെബാൻ മേലേട്ട് പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്ററായി ശ്രി. സിജുമോൻ ദേവസ്യ സേവനം ചെയ്യുന്നു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1968 - 68 | Sr. ANNAKUTTY MANI |
1968 - 69 | PAILY P.C |
1969-70 | PETER P.S. |
1970- | Sr. VERONICKA P.L. |
1976 - 79 | GRACY K.M. |
1979 - 82 | EMMANUEL O.M |
1982 - 83 | K.P. PAULOSE |
1983 - 85 | JOSEPH ABRAHAM |
1985-86 | O.V MANI |
1986 - 88 | THOMAS P.M |
1988 - 90 | JOSEPH K.L |
1990 - 93 | N.M JOSEPH |
1993 - 94 | N.M ABRAHAM . |
1994- 96 | C.G. ABRAHAM |
1996 - 96 | JOHN K.T |
1996 - 97 | THOMAS P.O |
1997- 1998 | PAUL K.C |
1998- 2000 | LUKOSE K.M |
2000-02 | K.J.JAMES |
2002- 04 | GEORGE O.C |
2004- 05 | KURIAKOSE P.G |
2005-06 | LILLYKUTTY.V.M |
2006- 07 | MOHAN J |
2007- 08 | AUGUSTHY K.T |
2008- 10 | SHAJAN JOSEPH |
2010- 15 | JOSSY TOM |
2015- 17 | ELSY P.V |
2017- | KURIAN K.J |
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇടുക്കി രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവ് ഈ സ്കൂളിലെ അദ്ധ്യാപകരായ ശ്രീ ജിജോ അഗസ്റ്റ്യൻ,മേഴ്സി എം,എസ്, എൻറേണി ജെ കുളത്തിനാൽ, ഡോണാ ജോസ് എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.
മുൻവർഷങ്ങളിലെ എസ്.എസ്.എൽ.സി കുട്ടികളുടെ ക്ലാസ് ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഇടുക്കി ആർച്ചുഡാമിൽ നിന്നും 3 കി.മി. അകല