"ഗവ.എച്ച്.എസ്.എസ് , ഇലിമുള്ളുംപ്ലാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. ELIMULLUMPLACKAL}}
{{prettyurl|G.H.S.S. ELIMULLUMPLACKAL}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
പേര്=ഗവ.എച്ച്.എസ്.എസ്. എലിമുള്ളുംപ്ലാക്കൽ|
|സ്ഥലപ്പേര്=ഇലിമുള്ളുംപ്ലാക്കൽ
സ്ഥലപ്പേര്=എലിമുളളുംപളാക്ക‌ൽ|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=38011
സ്കൂൾ കോഡ്=38011|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q87595460
സ്ഥാപിതവർഷം=1962|
|യുഡൈസ് കോഡ്=32120300405
സ്കൂൾ വിലാസം=എലിമുളളുംപ്ളാക്കൽ|
|സ്ഥാപിതദിവസം=1
പിൻ കോഡ്=689692 |
|സ്ഥാപിതമാസം=6
സ്കൂൾ ഫോൺ=04682383440|
|സ്ഥാപിതവർഷം=1962
സ്കൂൾ ഇമെയിൽ=ghselimullumplackal@gmail.com|
|സ്കൂൾ വിലാസം=ഇലിമുള്ളുംപ്ലാക്കൽ
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=ഇലിമുള്ളുംപ്ലാക്കൽ
ഉപ ജില്ല=കോന്നി|
|പിൻ കോഡ്=689692
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ ഇമെയിൽ=ghselimullumplackal@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|  
|ഉപജില്ല=കോന്നി
<!--` ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ|
|വാർഡ്=10
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ3=|
|നിയമസഭാമണ്ഡലം=കോന്നി
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=കോന്നി
ആൺകുട്ടികളുടെ എണ്ണം=135|
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
പെൺകുട്ടികളുടെ എണ്ണം=149|
|ഭരണവിഭാഗം=സർക്കാർ
വിദ്യാർത്ഥികളുടെ എണ്ണം=284|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 25|
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രിൻസിപ്പൽ=ഷീല.കെ.എസ്|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ=പവിത്രൻ എം|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=അയൂബ് ഖാൻ|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=7 |
|സ്കൂൾ തലം=1 മുതൽ 12 വരെ
സ്കൂൾ ചിത്രം=‎38011.4.jpg|
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=79
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=183
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലതിക ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജികുമാർ ആർ
|പി.ടി.. പ്രസിഡണ്ട്=ജയൻപിള്ള
|എം.പി.ടി.എ. പ്രസിഡണ്ട്=ദീനാ സത്യൻ
|സ്കൂൾ ചിത്രം=38011.4.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== '''<nowiki>'''സ്വാഗതം'''</nowiki>''' ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''<nowiki>''''സ്വാഗതം''''</nowiki>''' ==
പത്തനംതിട്ട നഗരത്തിലെ കോന്നിയുടെ കിഴക്കുഭാഗത്ത് വനയോര മേഖലയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്.
പത്തനംതിട്ട നഗരത്തിലെ കോന്നിയുടെ കിഴക്കുഭാഗത്ത് വനയോര മേഖലയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്.
[[ചിത്രം:pledge|left|കണ്ണി=Special:FilePath/Pledge]]
[[ചിത്രം:pledge.jpeg|centre|ലഘു|centre|  <font color=red><font size=3> പൊതുവിദ്യാലയ സംരക്ഷണയജ്ഞം<br><font size=5>


== ചരിത്രം ==
== ചരിത്രം ==
വരി 152: വരി 177:


08. ശിശുദിനം  
08. ശിശുദിനം  
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
[[ഹയർസെക്കൻഡറി വിഭാഗം]]
[[ഹയർസെക്കൻഡറി വിഭാഗം]]


[[ഹൈസ്കൂൾ വിഭാഗം]]
[[ഹൈസ്കൂൾ വിഭാഗം]]
വരി 191: വരി 216:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery>
<gallery>
പ്രമാണം:38011-5.jpg|38011-ഹൈസ്കൂൾ വിഭാഗം  
പ്രമാണം:38011-5.jpg|ഹൈസ്കൂൾ വിഭാഗം  
</gallery><gallery>
പ്രമാണം:38011-3.jpg|38011-ആകാശക്കാഴ്ച
പ്രമാണം:38011-3.jpg|38011-ആകാശക്കാഴ്ച
</gallery><gallery>
പ്രമാണം:38011.ഗാന്ധിജയന്തി 2020.png|38011-ഗാന്ധിജയന്തി 2020
പ്രമാണം:38011.ഗാന്ധിജയന്തി 2020.png|38011-ഗാന്ധിജയന്തി 2020
</gallery><gallery>
പ്രമാണം:38011-ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം.png|38011-ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 2020
പ്രമാണം:38011-ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം.png|38011-ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 2020
</gallery><gallery>
പ്രമാണം:38011.4.jpg|38011-പുതിയ കെട്ടിടം
പ്രമാണം:38011.4.jpg|38011-പുതിയ കെട്ടിടം
</gallery>
</gallery>
#
 
#
==വഴികാട്ടി==
#
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
==<big>വഴികാട്ടി</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( പുനലൂർ പത്തനാപുരം കോന്നി ഭാഗത്തുനിന്നും വരുന്നവർ  )'''  .ബസ്സിൽ യാത്ര ചെയ്യുന്നവർ
*'''01. ( പുനലൂർ പത്തനാപുരം കോന്നി ഭാഗത്തുനിന്നും വരുന്നവർ  )'''  .ബസ്സിൽ യാത്ര ചെയ്യുന്നവർ
കോന്നി നഗരത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയായി കോന്നി തേക്കുതോട് റോഡിൽ എലിമുള്ളും പ്ലാക്കൽ ജംഗ്ഷനിൽ ഇറങ്ങി ഏകദേശം 100 മീറ്റർ മുൻപോട്ടു നടക്കുമ്പോൾ ഇടതുഭാഗത്തായി സ്കൂൾ കെട്ടിടം കാണാം  
കോന്നി നഗരത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയായി കോന്നി തേക്കുതോട് റോഡിൽ എലിമുള്ളും പ്ലാക്കൽ ജംഗ്ഷനിൽ ഇറങ്ങി ഏകദേശം 100 മീറ്റർ മുൻപോട്ടു നടക്കുമ്പോൾ ഇടതുഭാഗത്തായി സ്കൂൾ കെട്ടിടം കാണാം  
വരി 218: വരി 231:


*'''02. (  പത്തനംതിട്ട കുമ്പഴ ഭാഗത്തു നിന്ന് വരുന്നവർ )'''  പത്തനംതിട്ടയിൽ നിന്നും 17 കിലോമീറ്റർ അകലെയായി തേക്കുതോട് റോഡിൽ അടവി എക്കോ ടൂറിസത്തിനു  മൂന്നുകിലോമീറ്റർ മുമ്പിലായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു..'''
*'''02. (  പത്തനംതിട്ട കുമ്പഴ ഭാഗത്തു നിന്ന് വരുന്നവർ )'''  പത്തനംതിട്ടയിൽ നിന്നും 17 കിലോമീറ്റർ അകലെയായി തേക്കുതോട് റോഡിൽ അടവി എക്കോ ടൂറിസത്തിനു  മൂന്നുകിലോമീറ്റർ മുമ്പിലായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു..'''
{{#multimaps:|9.2517908,76.8993163}}
{|
 
{{Slippymap|lat=|9.2517908|lon=76.8993163|zoom=16|width=800|height=400|marker=yes}}
|}
|}
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ് , ഇലിമുള്ളുംപ്ലാക്കൽ
വിലാസം
ഇലിമുള്ളുംപ്ലാക്കൽ

ഇലിമുള്ളുംപ്ലാക്കൽ
,
ഇലിമുള്ളുംപ്ലാക്കൽ പി.ഒ.
,
689692
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഇമെയിൽghselimullumplackal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38011 (സമേതം)
യുഡൈസ് കോഡ്32120300405
വിക്കിഡാറ്റQ87595460
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ79
പെൺകുട്ടികൾ104
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലതിക ആർ
പ്രധാന അദ്ധ്യാപകൻഅജികുമാർ ആർ
പി.ടി.എ. പ്രസിഡണ്ട്ജയൻപിള്ള
എം.പി.ടി.എ. പ്രസിഡണ്ട്ദീനാ സത്യൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



''''സ്വാഗതം''''

പത്തനംതിട്ട നഗരത്തിലെ കോന്നിയുടെ കിഴക്കുഭാഗത്ത് വനയോര മേഖലയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്. ‎

ചരിത്രം

1962മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .തോമസ് സാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1964-ൽ മിഡിൽ സ്കൂളായും 1967-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. കുടിയേറ്റമേഖലയായ എലിമുള്ളുംപ്ലാക്കൽ പ്രദേശത്ത് സ്ക്കുളുനിന് വേണ്ടി പ്രവർത്തിച്ച പ്രമുഖവ്യക്തികൾ കൊടുന്തറ ശ്രീ കേശവപിള്ള ,ശ്രീ നിരവേൽ ഗംഗാധരൻ , ശ്രീ ഇഞ്ചപ്പാറ നാണു,ശ്രീ.പാറയിൽ കൃഷ്ണൻ,ശ്രീ നിരവേൽ കുട്ടപ്പൻ ,ശ്രീ ദാമോദരൻ തുടങ്ങിയവരാണ് . സ്ക്കുൾ നിർമ്മിക്കാൻ സ്ഥലം നൽകിയ പ്രമുഖർ ശ്രീ നിരവേൽ ജോർജ്ജ് ,ശ്രീ കൊടിന്തറ കേശവപിള്ള , നിരവേൽ ശ്രീകുഞ്ഞുരാമൻ,നാടുകാണിൽ ശ്രീയോഹന്നാൻ ,ശങ്കരത്തിൽ ശ്രീ മത്തായി ,അയത്തിൽ ശ്രീ ദിവാകരൻ തുടങ്ങിയവരാണ് .

2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഗസ്റ്റ് അദ്ധ്യാപകരോടുകൂടി തുടക്കമിട്ട സയൻസ് ,ഹ്യുമാനിറ്റിസ് ബാച്ചിൻ്റെ പ്രിൻസിപ്പാൾ ഇൻ ചാർജ് ആയി ശ്രീ.തോമസുകുട്ടി സ്ഥാനം ഏൽക്കുകയുണ്ടായി .2005ൽ സ്ഥിരഅദ്ധ്യാപക നിയമനത്തോടെ പ്രിൻസിപ്പാൾ ശ്രീമതി .കെകെ സുലേഖ അധികാരം ഏറ്റു .

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുൾ വിഭാഗം പ്രവർത്തിക്കുന്നത് കോൺക്രീറ്റ് ചെയ്ത ഇരു നില കെട്ടിടത്തിനാലാണ്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളുണ്ട് .രണ്ടുമുറികൾ ഉള്ള മറ്റൊരു കോൺക്രീറ്റ് കെട്ടിടവും ഹൈസ്ക്കുളിനുണ്ട്.കോൺക്രീറ്റ് ചെയ്ത പാചകപ്പുരയും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വിറകുപുരയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 10 ടോയ് ലെറ്റുകളും രണ്ട് യൂറിനൽ ബ്ലോക്കുകളും ഉണ്ട് . സ്കൂളിൽ പരിപാടികൾ നടത്തുന്നതിനായി ജില്ലാപഞ്ചായത്തിൻ്റെ ധനസഹായത്താൽ നിർമ്മിച്ച വിശാലമായ ഓപ്പൺ എയർ ഓഡിറ്റോറിയവും സ്റ്റേജും ഉണ്ട് . രണ്ട് മഴവെള്ള സംഭരണികൾ ഉള്ളതിൽ ഒന്നിൽ ജലഅതോറിറ്റിയുടെ ജലം ശേഖരിക്കുന്നു. ഐറ്റി,സയൻസ് ലാബുകൾ, പ്രവർത്തിക്കുന്നു . ലൈബ്രറിക്ക് പ്രത്യേകമുറി ആവശ്യമുണ്ട് . വേണ്ടത്ര ഗതാഗതാ സൗകര്യം ഈ പ്രദേശത്തേയ്ക്കുണ്ട് കുട്ടികൾക്കും അദ്ധ്യാപകർക്കും സ്ക്കൂളിലെത്താൻ തന്മൂലം പ്രയാസമില്ല.

എൽ പി സ്ക്കൂൾ പ്രവർത്തിച്ച കെട്ടിടത്തിലാണ് 2005 മുതൽ ഹയർസെക്കന്ററി പ്രവർത്തിച്ചുവന്നിരുന്നത്.എന്നാൽ ഈ കെട്ടിടം ഒരു ഹയർസെക്കൻഡറി സ്കൂളായി പ്രവർത്തിക്കുന്നതിന് അപര്യാപ്തമായിരുന്നു. അതിനാൽ പുതിയ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമിക്കേണ്ടത് അനിവാര്യമായിത്തീർന്നു. ആ സാഹചര്യത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും, സ്കൂൾ കെട്ടിടം 11 -1 -2019 ൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചുവരുന്നത് ഈ കെട്ടിടത്തിലാണ്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹൈടെക് സ്കൂൾ ആയിട്ടാണ് ഈ ഹയർസെക്കൻഡറി സ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത് ക്ലബ്
  • ഹരിത ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1) സ്ക്കൂളിൽ ജൈവകൃഷി പോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി വാഴക്കൃഷി നടത്തുന്നു.

2) (a)വെളിച്ചം പദ്ധതി

ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിനായി 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിനങ്ങളിൽ രാവിലെ 9 മുതൽ 9.45 വരെയുംവൈകിട്ട് 3.45മുതൽ4.45 വരെയും ക്ലസ്സ് എടുക്കുന്നു.

(b)ഗണിത ജ്യോതിസ്സ്

ഗണിതത്തിലെ അടിസ്ഥാനആശയങ്ങൾ സ്വായത്തമാക്കുന്നതിന് ആയി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ചൊവ്വാ ,വെള്ളി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഒരുമണിക്കൂർ ക്ലാസ്സ് എടുക്കുന്നു.

(C)അക്ഷരദീപം പ്രൈമറിക്ലാസ്സിലെ കുട്ടികൾക്ക് അക്ഷരം ഉറപ്പിക്കാൻ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണിക്കൂർ പരിശീലനം

(3) തുണിസഞ്ചി നിർമ്മാണം പ്ലാസ്റ്റിക് വിമുക്ത സ്ക്കൂൾ കാമ്പസ് ,പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്നീലക്ഷ്യത്തോടെ ഹൈസ്ക്കൂൾവിഭാഗം കുട്ടികൾ തുണിസഞ്ചി തയ്യച്ച് വിതരണം ചെയ്യുന്നു. തുണിസഞ്ചി തയ്യച്ചു കിട്ടുന്ന തുകയുടെ 5ശതമാനം ഗ്രാമത്തിലെ രോഗാതുരായ നിർദ്ധനർക്ക് സഹായമായി നൽകാൻ തീരുമാനിച്ചു.

4)എച്ച് എസ് എസ് വിഭാഗത്തിൽ 2015 മാർച്ച് മുതൽ 30കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ASAP പ്രവർത്തനം തുടങ്ങി .കരിയർ ഗൈഡൻസ് ആൻഡ് കൌൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വൊക്കേഷണൽ ട്രേയിനിംഗ് നൽകുന്നുണ്ട് സൌഹൃദക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ജീവിത നൈപുണികളെ പ്രോത്സാഹിപ്പിക്കുന്ന വിവിധപരിപാടികളും പഠനയാത്രകളും മെൻ്റൽ ഹെൽത്ത് ,റീപ്രോഡക്റ്റീവ് ഹെൽത്ത് ,അമ്മ അറിയാൻ തുടങ്ങിയ ക്ലാസ്സുകളും നടത്തിവരുന്നു. നല്ലപാഠം യൂണിറ്റ് 2016 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്നു.

5) നാഷണൽ സർവീസ് സ്കീം

6) സർഗ്ഗവേദി വാട്സ്ആപ്പ് ഗ്രൂപ്പ്

7) വെർച്ച്വൽ അസംബ്ലി

മാനേജ്മെന്റ്

ഇതൊരു കേരളാ സർക്കാർ വിദ്യാലയമാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • തോമസ്
  • നമ്പൂതിരി
  • ചന്ദബാബൂ
  • പി എൻ രവീന്ദനാഥ്
  • രാധാക്ശ്ണന്
  • കെ എൻ. പൊന്നമ്മ
  • ആര്.സൂമാംഗി
  • കെ. ജലജാമണി
  • ബി. രത്നകൂമാരി
  • ആർ. സൂരേന്ദൻ
  • ത്രേസിയാമ്മ.എം.ജെ
  • തോമസ് കുട്ടി
  • ജോർജ് സി കെ
  • ശ്രീ വിജയൻ
  • ശ്രീമതി അജിത
  • ശ്രീമതി സുമ
  • ശ്രീമതി റെജീന
  • ശ്രീ ഭാസ്ക്കരൻ
  • ശ്രീമതി സുമയ്യ ബീഗം
  • ശ്രീമതി ഉഷാകുമാരി കെ കെ
  • ശ്രീ സ്രാജൂട്ടി കെ
  • ശ്രീമതി പ്രീതി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സൗരഭൻ‍-ചിത്ര ഹോസ്പിറ്റല് ‍ഭരണ വിഭാഗം ഡയറക്ടർ
  • യോഹന്നാൻ-പ്രശസ്ത പുരോഹിതൻ
  • പി ജി യോഹന്നാൻ
  • ശ്രീ ജോൺ പനാറ-മുൻകത്തോലിക്കേറ്റ് കോളേജ് അദ്ധ്യാപകൻ
  • ശ്രീമതി സേതുലക്ഷ്മി-എംഎ ഹിസ്റ്ററി ഒന്നാം റാങ്ക്
  • ശ്രീമതി ശുഭാ കെ നായർ-എംഎ ഹിസ്റ്ററി മൂന്നാം റാങ്ക്

നേട്ടങ്ങൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ എസ്എസ് എൽ സി പരീക്ഷയിൽ 2008 മുതൽ 100 ശതമാനം വിജയം നേടി കൊണ്ടിരിക്കുന്നു. പഞ്ചായത്ത് തല ശാസ്ത്രമേളയിൽ 2010 മുതൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം നിലനിർത്തുന്നു. സാമൂഹ്യശാസ്ത്രഅദ്ധ്യാപകനായ ശ്രീ പി ജി യോഹന്നാൻ 2013 മുതൽ അദ്ധ്യാപകർക്കുള്ള ടീച്ചിംഗ് എയ് ഡ് മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്നു. 2009 ൽ സംസ്ഥാന ശാസ്ത്രമേള എ ഗ്രേഡ് - രാജീവ് എസ് എച്ച് എസ് എസ് 2013 ൽ സംസ്ഥാന തല യുവജനോത്സവം - എ ഗ്രേഡ് - അനന്ത കൃഷ്ണൻ 2015 ൽ സംസ്ഥാനതല സോഷ്യൽസയൻസ് മേളയിൽ അറ്റ്ലസ് മെയ്ക്കിംഗ് -എ ഗ്രേഡ് -കൃഷ്ണകുമാർ സി. 2014 ൽ സംസ്ഥാന കായികമേളയിൽ മറിയം കെ തമ്പി ,ലിൻസ് കെ വിത്സൺ എന്നിവർ പങ്കെടുത്തു.

മികവുകൾ

തുടർച്ചയായ പതിമൂന്നാം വർഷവും പത്താംക്ലാസിൽ 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഹയർസെക്കൻഡറി വിഭാഗം


ഹൈസ്കൂൾ വിഭാഗം

യുപി വിഭാഗം

എൽ പി വിഭാഗം

ഓഫീസ് സ്റ്റാഫ്

ക്ലബുകൾ

  • വിദ്യാരംഗം
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • ഇക്കോ ക്ലബ്
  • സുരക്ഷാ ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്
  • എനർജി ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • 01. ( പുനലൂർ പത്തനാപുരം കോന്നി ഭാഗത്തുനിന്നും വരുന്നവർ ) .ബസ്സിൽ യാത്ര ചെയ്യുന്നവർ

കോന്നി നഗരത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയായി കോന്നി തേക്കുതോട് റോഡിൽ എലിമുള്ളും പ്ലാക്കൽ ജംഗ്ഷനിൽ ഇറങ്ങി ഏകദേശം 100 മീറ്റർ മുൻപോട്ടു നടക്കുമ്പോൾ ഇടതുഭാഗത്തായി സ്കൂൾ കെട്ടിടം കാണാം


  • 02. ( പത്തനംതിട്ട കുമ്പഴ ഭാഗത്തു നിന്ന് വരുന്നവർ ) പത്തനംതിട്ടയിൽ നിന്നും 17 കിലോമീറ്റർ അകലെയായി തേക്കുതോട് റോഡിൽ അടവി എക്കോ ടൂറിസത്തിനു മൂന്നുകിലോമീറ്റർ മുമ്പിലായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു..
Map

|}