"ഗവ.യു.പി.എസ്. മൂഴിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt. U.P.S Moozhiyar}} | |||
{{PSchoolFrame/Header|}}1962ൽ കെ.എസ്.ഇ.ബി. പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്ഥാപിതമായ സ്കൂൾ ശബരിഗിരി പ്രോജക്ടിലെ ജീവനക്കാരുടെയും പ്രദേശവാസികളായ ഗിരിവർഗ്ഗനിവാസികളുടെയും കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്.{{Infobox School | |||
|സ്ഥലപ്പേര്=മൂഴിയാർ | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38644 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87599488 | |||
|യുഡൈസ് കോഡ്=32120802414 | |||
|സ്ഥാപിതദിവസം=12 | |||
|സ്ഥാപിതമാസം=8 | |||
|സ്ഥാപിതവർഷം=1962 | |||
|സ്കൂൾ വിലാസം= ഗവ യൂ പി സ്കൂൾ മൂഴിയാർ | |||
|പോസ്റ്റോഫീസ്=മൂഴിയാർ | |||
|പിൻ കോഡ്=689622 | |||
|സ്കൂൾ ഫോൺ=0473 5275838 | |||
|സ്കൂൾ ഇമെയിൽ=gupsmoozhiyar@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പത്തനംതിട്ട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കോന്നി | |||
|താലൂക്ക്=റാന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=15 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=20 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നിലവിൽ ഇല്ല | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Kamalesh | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ മഹേഷ് | |||
|സ്കൂൾ ചിത്രം=പ്രമാണം:38644.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമൂഴി കഴിഞ്ഞ് വനം വകുപ്പിന്റെ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാൽ പിന്നെ കൊടും വനത്തിലുള്ളിലേക്ക് കടക്കുകയായി. ഏകദേശം ഇരുപതു കിലോമീറ്റർ വനത്തിനുള്ളിലാണ് കെ.എസ്.ഇ.ബി.യുടെ ശബരിഗിരി പവർ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. പവർ പ്രോജക്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താമസസൊകര്യമൊരുക്കുന്നതിന് മൂഴിയാർ വനത്തിനുള്ളിൽ 40 ഏക്കർ സ്ഥലം കെ.എസ്.ഇ.ബിയ്ക്ക് പാട്ടക്കരാറിലൂടെ വിട്ടുനൽകിയിട്ടുണ്ട്. അവിടെയൊരു കോണിൽ കാടിനാൽ ചുറ്റപ്പെട്ട അറിവിന്റെ ദ്വീപ് മൂഴിയാർ ഗവ.യു.പി.സ്കൂൾ എന്ന പേരിൽ സ്ഥിതിചെയ്യുന്നു. 1962ൽ കെ.എസ്.ഇ.ബി. പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്ഥാപിതമായ സ്കൂൾ ശബരിഗിരി പ്രോജക്ടിലെ ജീവനക്കാരുടെയും പ്രദേശവാസികളായ ഗിരിവർഗ്ഗനിവാസികളുടെയും കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, വിവിധയിനം മൂർഖൻ പാമ്പുകൾ, മലമുഴക്കി വേഴാമ്പലുകൾ, വൈവിധ്യമാർന്നയിനം പക്ഷികൾ, കാട്ടുപന്നികൾ, ചെന്നായ്ക്കൾ, ഉടുമ്പ്, മുള്ളൻപന്നി, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ സ്വൈരവിഹാരം നടത്തുന്ന ഉൾവനപ്രദേശത്ത് മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോട് ഇഴുകിച്ചേർന്ന് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിലകൊണ്ട്, നിഷ്കളങ്കരായ കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകരുന്ന വിദ്യാലയങ്ങൾ ഇതുപോലെ അധികമില്ല. | |||
പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ കൊടും കാടിനുള്ളിൽ മലനിരകൾക്കു നടുവിലായി സ്ഥിതിചെയ്യുന്ന വിദ്യാലയമുത്തച്ഛനാണ് മൂഴിയാർ ഗവ.യു.പി.സ്കൂൾ. 1962ൽ കെ.എസ്.ഇ.ബി.യുടെ പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ശബരിഗിരി വൈദ്യുതപ്രോജക്ടിനുവേണ്ടി പണിയെടുക്കുന്ന അസംഖ്യം ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രദേശവാസികളായ ആദിവാസിജനതയുടെയും മക്കളുടെ വിദ്യാഭ്യാസലക്ഷ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പണികഴിപ്പിച്ചത്. മൂഴിയാർ വനമേഖലയിലെ മുഴുവൻ ഗിരിവർഗ്ഗ കോളനികളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, മൂർഖൻ, കാട്ടുപന്നികൾ, മലമുഴക്കിവേഴാമ്പലുകൾ, കാട്ടുപോത്ത് തുടങ്ങിയ വന്യജീവിവൈവിധ്യത്താൽ സംപുഷ്ടമായ മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോടിഴുകിച്ചേർന്ന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകരുന്ന സ്ഥാപനങ്ങൾ ഇതുപോലെ അധികമില്ല. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ജനവാസമേഖലയിൽ നിന്നും ഏറെ ഉള്ളിലായി സ്ഥിതിചെയ്യുന്ന വിദ്യാലയം എന്ന നിലയിൽ സ്കൂളിലെ ഭൌതികസൌകര്യങ്ങൾ നൂറുശതമാനവും ആധുനികവത്കരണത്തിനു വിധേയമായിട്ടില്ല. ഭൌതികസാഹചര്യങ്ങൾ പലയിടത്തും വെല്ലുവിളികൾ നേരിടുന്നതാണെങ്കിലും അവ ഏറ്റെടുത്ത് കൈത്താങ്ങ് നൽകുന്നതിൽ പൊതുജനപങ്കാളിത്തം കൈയെത്താദൂരത്താണ്. 60 വർഷം മുൻപ് സ്കൂൾ സ്ഥാപിച്ച അവസരത്തിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളിൽ പലതും കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായിക്കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്നവ പരമാവധി പ്രയോജനപ്പെടുത്തി മുന്നോട്ടു പോവുകയാണ്. ആസ്ബസ്റ്റോസ് ഷീറ്റിട്ട മേൽക്കൂര മാറ്റി സ്ഥാപിക്കൽ നടപടികൾ പൂർത്തിയായി. ഇനി വേണ്ടത് എഴുത്തുപലകയുള്ള ആധുനികശൈലിയിലുള്ള കസേരകളാണ്. 1 മുതൽ 7 വരെയുള്ളക്ലാസ്സുകളിലായി 50ൽ താഴെ വിദ്യാർത്ഥികളാണുള്ളത്. വിദ്യാലയം ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന ഈ വർഷം ടി ലക്ഷ്യം നിറവേറുന്നതിന് വേണ്ട സഹായങ്ങൾ വകുപ്പിൽ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. ക്ലാസ്സ് മുറികളിൽ ആവശ്യത്തിന് ആധുനിക സ്മാർട്ട്/വൈറ്റ് ബോർഡുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കേണ്ടതായുണ്ട്. വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക് കെ.എസ്.ഇ.ബി. ക്വാർട്ടേഴ്സുകളിൽ താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടമുൾപ്പെടെയുള്ള ഭൌതികസൌകര്യങ്ങൾ ഒരുക്കുന്നതിൽ പ്രമുഖ പങ്കു വഹിക്കുന്നത് കെ.എസ്.ഇ.ബി. പങ്കാളിത്തത്തോടെയാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
| വരി 42: | വരി 77: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
'''(പ്രഥമാധ്യാപകർ)''' | |||
'''മനോഹരൻ - ലളിതമ്മ -സദാനന്ദൻ-ജയചന്ദ്രൻപിള്ള-മണിയമ്മ-രവീന്ദ്രൻപിള്ള-ഉഷാകുമാരി-ഹുസൈൻചാവടി-''' | |||
നിലവിൽ പ്രഥാനാധ്യാപക തസ്തിക ഒഴിവുണ്ട്. | |||
# | # | ||
# | # | ||
# | # | ||
==മികവുകൾ== | ==മികവുകൾ== | ||
ഓരോ കുട്ടിയും സർക്കാർ ഉദ്യോഗത്തിലേക്ക് എന്ന ലക്ഷ്യത്തോടെ മത്സരപ്പരീക്ഷകളിൽ മികവു നേടുവാൻ കൂടി ഉദ്ദേശിച്ച് നടപ്പാക്കി വരുന്ന തനത് പദ്ധതി. | |||
ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും ഭാഷാനൈപുണി കൈവരിക്കുന്നതിനും ലക്ഷ്യമിടുന്ന ഫ്ലുവന്റ് ഇംഗ്ലീഷ് പദ്ധതി. | |||
ഓരോ കുട്ടിയും പങ്കെടുക്കുന്ന ഇന്ററാക്ടീവ് അസംബ്ലി സെക്ഷൻ. | |||
സംഘാടനശേഷി നേടുന്നതിന് അവസരോചിതമായി നടപ്പാക്കുന്ന ഓർഗനൈസിംഗ് ആക്ടിവിറ്റികൾ. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
| വരി 60: | വരി 108: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ == | ||
ഹരികൃഷ്ണൻ പി.വി. (ടീച്ചർ ഇൻ ചാർജ്ജ്) | |||
ഹരികുമാർ അനന്തപത്മനാഭൻ ( എസ്.ആർ.ജി. കൺവീനർ) | |||
രാഖി എ. രാജ് (അധ്യാപിക) | |||
സുനിൽകുമാർ കെ.വി. (ഹിന്ദി ഭാഷാധ്യാപകൻ) | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
| വരി 80: | വരി 133: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പൂർവവിദ്യാർത്ഥികളിൽ അനേകം പേർ കെ.എസ്.ഇ.ബി.യിൽ ഉന്നത തലത്തിൽ സേവനം അനുഷ്ഠിച്ചവരാണ്. | |||
ഹരികുമാർ (ഡിഎ) | |||
മനോഹരൻ (സബ് എൻജിനീയർ) | |||
ശിവദാസൻപിള്ള (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ) | |||
മുരളീധരൻ (അസിസ്റ്റന്റ് എൻജിനീയർ) | |||
രഞ്ജിത് രാജൻ ( ഓവർസീയർ) | |||
സജികുമാർ (ഓവർസീയർ) | |||
ഉഷകുമാരി ഗോപിക്കുട്ടൻ (പഞ്ചായത്ത് വൈസ് പ്രസിഡന്റ്) | |||
# | # | ||
# | # | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
1. പത്തനംതിട്ടയിൽനിന്നും വടശ്ശേരിക്കര, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി. അവിടെ നിന്നും ഗവി റൂട്ടിൽ 18 km വനയാത്ര.ശബരിഗിരി പവർ പ്രൊജക്ടിന്റെ ഭാഗമായ മൂഴിയാർ എത്താം | |||
2.പത്തനംതിട്ടയിൽ നിന്ന് ഗവി-കുമളി ബസ്, വെഞ്ഞാറമൂട്-മൂഴിയാർ ബസ്, മൂഴിയാർ ബസ് എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളിൽ ബസ് സർവീസുകൾ ലഭ്യമാണ്. സ്വകാര്യവാഹനങ്ങളിൽ യഥേഷ്ടം സ്വകാര്യവ്യക്തികൾക്ക് സ്കൂൾ സന്ദർശനം അസാധ്യമാണ്. നിലവിൽ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും സന്ദർശനാനുമതി നേടിയാൽ മാത്രമേ വനാന്തരത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയസന്ദർശനം സാധ്യമാകൂ. | |||
{{Slippymap|lat=9.315358|lon=77.0691393|zoom=16|width=full|height=400|marker=yes}} | |||
{{ | |||
|} | |} | ||
|} | |} | ||