"നാഷണൽ ഹൈസ്കൂൾ വള്ളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 165 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|National H.S. VALLAMKULAM}}
{{prettyurl|National H.S. VALLAMKULAM}}{{Schoolwiki award applicant}}{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=നാഷണൽ ഹൈസ്കൂൾ വള്ളംകുളം|
|സ്ഥലപ്പേര്=വള്ളംകുളം
സ്ഥലപ്പേര്=വള്ളംകുളം|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=37012
സ്കൂൾ കോഡ്=37012|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q87592055
സ്ഥാപിതവർഷം=1935|
|യുഡൈസ് കോഡ്=32120600103
സ്കൂൾ വിലാസം=നാഷണൽ ഹൈസ്കൂൾ , <br/>വള്ളംകുളം|
|സ്ഥാപിതദിവസം=01
പിൻ കോഡ്=689541|
|സ്ഥാപിതമാസം=06
സ്കൂൾ ഫോൺ=04692608185|
|സ്ഥാപിതവർഷം=1935
സ്കൂൾ ഇമെയിൽ=nationalhs@gmail.com|
|സ്കൂൾ വിലാസം=നന്നൂർ
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=വള്ളംകുളം
ഉപ ജില്ല=പുല്ലാട്|
|പിൻ കോഡ്=689541
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0469 2608185
ഭരണം വിഭാഗം= എയ്ഡഡ്‍‌|
|സ്കൂൾ ഇമെയിൽ=nationalhs@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം=എയ്ഡഡ് |
|ഉപജില്ല=പുല്ലാട്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരവിപേരൂർ പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|വാർഡ്= 14
പഠന വിഭാഗങ്ങൾ2=|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ3=|
|നിയമസഭാമണ്ഡലം=ആറന്മുള
മാദ്ധ്യമം=മലയാളം‌, ഇംഗ്ളീഷ്|
|താലൂക്ക്=തിരുവല്ല
ആൺകുട്ടികളുടെ എണ്ണം=415|
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
പെൺകുട്ടികളുടെ എണ്ണം=316|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം=731|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=27|
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ= |
|പഠന വിഭാഗങ്ങൾ2=യുപി
പ്രധാന അദ്ധ്യാപകൻ=ആശാലത.ആ൪ ‌|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=615
|പെൺകുട്ടികളുടെ എണ്ണം 1-10=483
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1098
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ദിലീപ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ഫാ. മാത്യു കവിരായിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
ദീപ്തി ആർ
|സ്കൂൾ ചിത്രം=37012-main building .jpg


|size=350px
|caption=
|ലോഗോ=
|logo_size=50px


|
പി.ടി.ഏ. പ്രസിഡണ്ട്=അഡ്വ.അഭിലാഷ് ഗോപൻ
|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=183|
ഗ്രേഡ്= 6 |
സ്കൂൾ ചിത്രം=Nahional H S.jpg‎|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->


വരി 46: വരി 69:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ വള്ളംകുളം നന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് നാഷണൽ ഹൈ സ്കൂൾ. 1935 ലാണ് ഈ സരസ്വതിവിദ്യാലയം സ്ഥാപിതമായത്.  നാഷണൽ സർവീസ് സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ജാതി-മത വേർതിരുവുകളില്ലാതെ വള്ളംകുളം ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളുണ്ട്.  കൂടാതെ സംസ്കൃത മാതൃകാ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
  ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും  ഇഴപാകിയ ചരിത്രമുറങ്ങുന്ന  വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുലയത്തുമoത്തിന്റെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ്  സ്ഥാപിതമായത്. .വള്ളംകുളത്തെ പ്രഗത്ഭമതികളും ക്രാന്തദർശികളുമായ ഏതാനും മഹത് വ്യക്തികൾ ചേർന്ന്1965ൽ ഈ സ്കൂൾ വിലക്കെടുക്കുകയും നാഷണൽ സർവീസ് സൊസൈറ്റി എന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്ത് സ്കൂളിന്റെ ഭരണം ഈ സൊസൈറ്റി യുടെ  കീഴിൽ ആക്കുകയും ചെയ്തു . 1966 ൽ ഹൈസ്കൂളായി.  ഉയർത്തപ്പെട്ടു .സംഘടന രജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് ഇനി പറയുന്ന മഹത് വ്യക്തികൾ ആണ് .
ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും  ഇഴപാകിയ ചരിത്രമുറങ്ങുന്ന  വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുല്ലായത്തുമഠത്തിന്റെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ്  സ്ഥാപിതമായത്. ഗ്രാമത്തിലെ എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. നാഷണൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത് . ഇന്നത്തെ അഞ്ച് ആറ് ഏഴ് ക്ലാസ്സുകളുടെ സ്ഥാനത്ത് ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്ന ക്രമമാണ് നിലവിലിരുന്നത്. അന്ന് സ്കൂളിൽ 42 കുട്ടികളാണുണ്ടായിരുന്നത്
 
റവ. ഫാദർ പി .ഐ എബ്രഹാം പാറയ്ക്കാമണ്ണിൽ , ശ്രീ തോമസ് സാർ തെക്കേ പറമ്പിൽ,ശ്രീ മാധവൻ  പിള്ള സാർ നിലയ്ക്ക്ത്താനത്ത്, ശ്രീ ഇട്ടി സാർ ഓതറ, ശ്രീ ഗോപാലൻ നായർ സാർ ഓതറ, ശ്രീമതി തങ്കമ്മ സാർ കുന്നുംപുറത്ത് , ശ്രീമതി രാധാമ്മസാർ ഐക്കര മലയിൽ  തുടങ്ങിയവർ ആദ്യകാല അധ്യാപകരായിരുന്നു.
 
വള്ളംകുളം കിഴക്കും പടിഞ്ഞാറും കരകളിലുള്ള നായർ വ്യക്തികളെയും കരയോഗങ്ങളെയും ചേർത്ത് ഒരു സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. 1965 നാഷണൽ സർവീസ് സൊസൈറ്റി രൂപീകൃതമായി . അന്നത്തെ ഉടമയും മാനേജരുമായ കോമളാ ദേവി അന്തർജനത്തിൽ നിന്നും സ്കൂൾ നാഷണൽ സർവീസ് സൊസൈറ്റി വിലയ്ക്കുവാങ്ങി .
 
  സ്കൂളിന്റെ ഭരണം ഈ സൊസൈറ്റി യുടെ  കീഴിൽ ആക്കുകയും ചെയ്തു .സംഘടന രജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് ഇനി പറയുന്ന മഹത് വ്യക്തികൾ ആണ് .
ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി )
ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി )
ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്)  
ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്)  
വരി 58: വരി 89:
ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ  
ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ  
.ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ)  
.ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ)  
ശ്രീ.പി .കെ  .നാരായണപിള്ള,ഗീതാസദനം
ശ്രീ.പി .കെ  .നാരായണപിള്ള,ഗീതാസദനം. [[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ചരിത്രം|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും  ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും  ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. നാലുവശവും ചുറ്റും മതിലിനാൽ സുരക്ഷിതമാണ് വിദ്യാലയം. കൂടാതെ സ്കൂളിൻറെ മുൻവശത്തായി പേര് രേഖ പെടുത്തിയ പ്രവേശനകവാടവുമുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷക്കുവേണ്ടി സി സി .ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് . [[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]]


ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നിലവിലുള്ള കെട്ടിടങ്ങൾ ബലപ്പെടുത്തി എം .പി .ഫണ്ട് ഉപയോഗിച്ചു ലാബ് ലൈബ്രറി  കെട്ടിടങ്ങൾ നിർമ്മിച്ചു.  കുട്ടികളുടെ എണ്ണും വർഷംതോറും  വർധിച്ചു വരുന്നതിനാൽ കൂടുതൽ ക്ലാസ്റൂമുകൾ നിർമ്മിച്ചു.  11  ക്ലാസ്മുമുറികൾ  ഹൈടെക് ആക്കി .അസംബ്ലി കം ഇൻഡോർ മുൾട്ടിപ്‌ർപ്പോസ്‌ കോർട്  നിർമ്മിച്ചു. കുട്ടികൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം  ലഭ്യമാക്കുന്നതിനു സ്വന്തമായി  5 ബസ് സർവിസുകൾ ക്രമീകരിച്ചു .കുട്ടികളുടെയും
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹവുമായി അടുത്തിടപഴകാനും നല്ല വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിനുംകഴിയുന്നു.ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു വേണ്ട സഹായങ്ങൾ മാനേജ്മെൻറിന്റെയും ,അധ്യാപകരുടെയും , രക്ഷകർത്താക്കളുടെയും ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്.  
സ്കൂളിന്റെയും സുരക്ഷക്ക് വേണ്ടി സി സി .ടി.വി ക്യാമറ സ്ഥാപിച്ചു .
== പാഠ്യേതര പ്രവർത്തന
ങ്ങൾ ==
കല - കായിക -ശാസ്ത്ര -ഗണിത -സാമൂഹ്യശാസ്ത്ര  സംസ്‌കൃത പ്രവർത്തിപരിചയ മേളകളിലെ സംസ്ഥാനതല മികവുകൾ
*  ജെ.ആർ.സി
ജെ.ആർ.സി.യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .2014 -2015 വർഷത്തെ പത്തനംതിട്ട ജില്ലയിലെ മികച്ച ജെ.ആർ.സി.യൂണിറ്റിനുള്ള അവാർഡ് ജില്ലാകളക്ടർ ശ്രീ.ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങുന്നതിനുള്ള ഭാഗ്യം നമ്മുടെ സ്കൂളിനുണ്ടായി .ജെ.ആർ.സി.കേഡറ്റുകൾക്കുള്ള എ ,ബി,സി ലെവൽ പരീക്ഷക്ക് കേഡറ്റുകളും ഗ്രേസ്‌മാർക്കിന്  അർഹത നേടിവരുന്നു .


* '''''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്'''''  :-  '''''വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ, 2010 ൽ ,ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്ന്റെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു .സ്കൗട്ട് മാസ്റ്ററായി ഈ സ്കൂളിലെ അധ്യാപകനായ മനോജ് കുമാർ ബേസിക് കോഴ്സ് അറ്റൻഡ് ചെയ്യാൻ തിരുവനന്തപുര പാലോട്ട് സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ 2010 വിടുകയുണ്ടായി. അതിനുശേഷം 2012 അഡ്വാൻസ് കോഴ്സ് പാസായ ശേഷം യൂണിറ്റ് ആരംഭിച്ചു. കുട്ടികളിൽ സാമൂഹികസേവന പ്രവർത്തന അവബോധം സൃഷ്ടിക്കുന്നതിന് കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.'''''  '''''നിരവധി കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസായി രാജ്യപുരസ്കാർ അവാർഡ് നേടിയ യൂണിറ്റ് തുടങ്ങിയ വർഷം മുതൽ ഇങ്ങോട്ട് സ്കൗട്ട് മുഖമുദ്രയായ സേവനപ്രവർത്തനം സ്കൂൾതലത്തിലും സാമൂഹികപരമായും നടത്തിവരുന്നുണ്ട് 2014 യൂണിറ്റിലെ കുട്ടികൾ പിരിച്ച തുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ സ്കൂളിലെ ഒരു കുട്ടിക്ക് നൽകുകയുണ്ടായി. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ച സേവനവാരം ആയി ആചരിക്കുന്നുണ്ട് സ്കൂളിലെ വിവിധ കലാ കായിക പരിപാടികൾ കേഡറ്റുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു .2016 തിരുവല്ലയിൽ സംസ്ഥാന പരിപാടിയിൽ ഈ സ്കൂളിലെ സ്കൗട്ട് കേഡറ്റുകൾ സേവനപ്രവർത്തനങ്ങൾ നൽകുകയുണ്ടായി . 2016 ശ്രീലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഗൈഡ്സ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി അതിനുശേഷം സുജ വി പിള്ളയുടെ നേതൃത്വത്തിൽ മറ്റൊരു ഗൈഡ് യൂണിറ്റ് ആരംഭിച്ചു .'''''  '''''ഈ വർഷം രാജപുരസ്കാർ സ്കൗട്ട് ആയ ഒരു കുട്ടിയുടെ വീടുപണിക്ക് യൂണിറ്റ് സജീവമായ ഇടപെടൽ ഉണ്ടായി. പി ടി എ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വീട് പണിയ്ക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് തിരുവല്ല ജില്ല അസോസിയേഷനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സ്കൗട്ട് കേഡറ്റുകളും ഒരു തുക സ്കൂളിലെ  HMന് കൈമാറുകയുണ്ടായി. 'BE PREPARED ' എന്ന മുദ്രാവാക്യം മുൻനിർത്തിക്കൊണ്ട് ഈ സ്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന കാര്യാലയം നടത്തുന്ന എല്ലാ പരിപാടികളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കാറുണ്ട് .2013 -14  തൃശൂർ വെള്ളായണി കാർഷിക കോളേജിൽ നടന്ന സംസ്ഥാന കാമ്പൂരിയിൽ 6 സ്കൗട്ട് കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി . മൂന്നു വർഷം കൂടുമ്പോൾ നടക്കുന്ന ഈ പരിപാടിയിൽ കഴിഞ്ഞവർഷം 2019 ചേർത്തലയിൽ വെച്ച് നടന്ന സംസ്ഥാന കാമ്പോരി 6 പങ്കെടുത്തു .ഈ കുട്ടികൾ ഇപ്പോൾ രാജ്യപുരസ്കാർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു . കിച്ചൻ ഗാർഡൻ എന്ന പ്രൊജക്റ്റ് വർക്ക് കുട്ടികൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കൃഷി വകുപ്പിൻറെ സഹകരണത്തോടെ ക്യാബേജ് തൈകൾ വിളയിപ്പിച്ചു .അങ്ങനെ നാഷണൽ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് പ്രവർത്തനങ്ങൾ സജീവമായി തന്നെ മുന്നോട്ടു പോകുന്നു.'''''
[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
* '''എൻ സി സി'''  :-  '''വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ചിരകാല അഭിലാഷമായ എൻ സി സി യൂണിറ്റ് 2019 സെപ്റ്റംബർ 27ന് അനുവദിച്ചു കിട്ടുകയുണ്ടായി.2020 ഫെബ്രുവരി ഒന്നാം തീയതി സ്കൂൾ മാനേജർ ശ്രീ കെ പി രമേശ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രിഗേഡിയർ സുനിൽകുമാർ (എൻ സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് കോട്ടയം യൂണിറ്റ്) ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. തുടർന്ന് എൻസിസി കേഡറ്റുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 37 കേഡറ്റുകൾ ആണ് ആദ്യബാച്ചിൽ ഇടംനേടിയത് .രണ്ടാം വർഷം 13 കേഡറ്റുകൾകാണ് എൻ സി സി യിൽ ചേരാൻ അവസരം ലഭിക്കുന്നത്.'''  '''നാളിതുവരെ നടന്ന എൻസിസി യുടെ പ്രവർത്തനങ്ങൾ കൊണ്ട് 15 കേരള ബെറ്റാലിയൻ തിരുവല്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നാഷണൽ ഹൈസ്കൂളിന് മാറാൻ സാധിച്ചു. ഐക്യവും അച്ചടക്കവും ഉള്ള തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ 15 കേരള എൻ സി സി യുടെ കീഴിൽ ആരംഭിച്ചിരിക്കുന്ന നാഷണൽ ഹൈസ്കൂളിലെ യൂണിറ്റ് ചുമതല ഏറ്റെടുത്തിരിക്കുന്നത് A N O (ASSOCIATE NCC OFFICER) ശ്രീമതി. സിന്ധ്യ കെ.എസ് ആണ് . സ്കൂൾ സമയത്തിനുശേഷം വൈകുന്നേരം 3 30 മുതൽ 5 30 വരെയുള്ള സമയമാണ് പരേഡ് നിശ്ചയിക്കപ്പെട്ടിരുന്നത്. കുട്ടികൾ വളരെ താൽപര്യത്തോടും ക്രിയാത്മകമായും അവരുടെ എൻസിസി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.'''  '''ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകൾ സാമൂഹത്തിലെ ക്രിയാത്മക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരും സമൂഹനന്മ ആഗ്രഹിക്കുന്നവരും ആണെന്ന് ഒരുവർഷത്തെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും .കൃത്യമായ സമയനിഷ്ഠ, വ്യായാമം , പരേഡിലെ കുട്ടികളുടെ പങ്കാളിത്തം ഇവയൊക്കെകൊണ്ട് ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകളും ഭാവിയിലെ വാഗ്ദാനങ്ങൾ ആകും എന്നതിൽ തർക്കമില്ല.'''
* '''പരിസ്ഥിതി ക്ലബ്ബ്:-'''  '''കുട്ടികളിൽ പരിസ്ഥിതി ബോധവൽക്കരണം നടത്താനും അവരിൽ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബാണ് പരിസ്ഥിതി ക്ലബ് . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, ഉപന്യാസ മത്സരം എന്നിവ നടത്തിവരുന്നു പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കി ആഹ്വാനം ചെയ്തുകൊണ്ടുള്ള ഊർജ്ജസ്വലമായ സൈക്കിൾ റാലിയും നടത്തി വരുന്നു. 2015- 16 കരനെൽ കൃഷി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബിലെ കുട്ടികൾ ആരംഭിച്ചു. വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണത്തിനായി വിനിയോഗിക്കുകയും ചെയ്തു പോരുന്നു. തക്കാളി,വഴുതന,മുളക്, ചീര, കാബേജ്, പയർ, പാവൽ എന്നിവയുടെ തൈകളും വിത്തും കൃഷി ചെയ്തുവരുന്നു.ഗ്രോബാഗിലും തൈകൾ പരിപാലിച്ചു പോരുന്നു.'''
* '''ഊർജ്ജ സംരക്ഷണ ക്ലബ്'''  '''നാളുകളായി ഊർജ്ജസംരക്ഷണ ക്ലബ് നാഷണൽ ഹൈസ്കൂളിൽ നടത്തിവരുന്നു.ക്ലബ്ബിൻറെ ഭാഗമായി എല്ലാ വർഷവും കുട്ടികളെ തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ യുഗത്തിൽ ഊർജ്ജ സംരക്ഷണം വളരെ പ്രാധാന്യമുള്ളതാണ്. ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അത് വരും തലമുറയിലേക്ക് പകർന്നു നൽകുക എന്നതാണ് ക്ലബ്ബിൻറെ മുഖ്യലക്ഷ്യം. ഊർജ്ജസംരക്ഷണ ക്ലബ്ബിന്റെ ഭാഗമായി ഡിസംബർ 14( ഊർജ്ജസംരക്ഷണ ദിനം)ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പെയിൻറിങ് മത്സരം, ഉപന്യാസ മത്സരം നടത്തിവരുന്നു.'''  '''എനർജി മാനേജ്മെൻറ് സെൻറർ കേരളയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം(SEP) ന്റെ ഭാഗമായി ഊർജ്ജോത്സവം സ്കൂളിൽ നടത്തി. ഈ പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി ഊർജ സംരക്ഷണത്തെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസും ഊർജ്ജ വിജ്ഞാന പരീക്ഷയും നടത്തി. ഊർജ്ജ സ്രോതസ്സുകളെ പറ്റിയും ഊർജ്ജം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റിയും എങ്ങനെയെല്ലാം ഊർജ്ജം പാഴായി പോകുന്നു എന്ന് സിഡി പ്രദർശിപ്പിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. ഹൈ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഊർജ്ജ വിജ്ഞാന പരീക്ഷയിൽ ഒമ്പതാം ക്ലാസിലെ മൃദുൽ എം കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഊർജ സംരക്ഷണത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ ക്ലബ് അംഗങ്ങൾ പോസ്റ്റർ നിർമ്മിച്ച പ്രദർശിപ്പിക്കാനും,ബയോഗ്യാസ്പ്ലാൻറ്'മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനും ,വെള്ളവും വൈദ്യുതിയും പാഴാക്കാതിരിക്കാൻ ഓരോ ക്ലാസിലും ഒരു അംഗത്തെ ചുമതലപ്പെടുത്തി .'''  '''2019 -2020 ഊർജോത്സവം സബ്ജില്ലയിൽ ക്വിസ് മത്സരത്തിലെ എം.മഹേശ്വർ, ആദിത്യ ബോസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''
* '''''സീഡ് ക്ലബ്'''''  '''സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയം വളർത്തിയെടുക്കാനായി മാതൃഭൂമി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്.നമ്മുടെ സ്കൂളിൽ എല്ലാവർഷവും ഊർജിതമായ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ ഫ്രൈഡേയും ഡ്രൈഡേ ആചരിക്കുന്നു .പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് നിർമാർജനത്തിന് വേണ്ടി ഹരിത കർമ്മസേന ഉപയോഗിക്കുന്നു .വിഷരഹിത പച്ചക്കറി നിർമ്മാണം, ഉച്ചഭക്ഷണവിതരണം ,ആതുരസേവനം ,പൊതിച്ചോറ് വിതരണം ,ബാലികാസദന സന്ദർശനവും സഹായവും, പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിനായി തെന്മല എക്കോ ടൂറിസം സന്ദർശനം ,നൂതന ഗവേഷണ രീതി മനസ്സിലാക്കുന്നതിനായി കരിമ്പ് ഗവേഷണ സന്ദർശനം, ഹരിത ഉദ്യാനം നിർമ്മാണം ,സീസൺ വാച്ച് നിരീക്ഷണം ,നക്ഷത്ര ഉദ്യാന നിർമ്മാണം.'''  '''നേട്ടങ്ങൾ 2012 മുതൽ 2019 വരെ ജില്ലയിലെ മികച്ച ഹരിതവിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു വരുന്നു.'''


*  പി.എ .ൽ.സി.
==മാനേജ്‌മെന്റ്==
പി .എൽ.സി.യുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും  ഇന്റർ സ്കൂൾ ക്വിസ് കോംപെറ്റീഷൻ നടത്തിവരുന്നു .
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിൽ, നാഷണൽ സർവീസ് സൊസൈറ്റി എന്ന പ്രസ്ഥാനത്തിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
സാഹിത്യം ,കല ,ഭാഷ  എന്നിവയോട് താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ''ആസൂത്രണം ചെയ്‌തിരിക്കുന്നത്‌ .
എല്ലാ വർഷവും സ്കൂളിൽ കഥകളി നടത്തിവരുന്നു .
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
.സീഡ് ക്ലബ് ,പ്രവർത്തനങ്ങൾ''
സീഡ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തുടരുന്നു .വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നു ,പച്ചക്കറിത്തോട്ടം നിർമിക്കുകയും ചെയുന്നു .
.സംസ്‌കൃതസമാജം


== മാനേജ്മെന്റ് ==
"വിദ്യാധനം സർവ്വധനാൽ പ്രധാനം”  എന്ന ചൊല്ല് കൃത്യമായി തിരിച്ചറിഞ്ഞ്, നാടിന്റെ സ്വപ്നങ്ങൾക്ക് സാമൂഹ്യ-സാംസ്കാരിക  വിദ്യാഭ്യാസ മേഖലകളിൽ തിലകക്കുറി ചാർത്തി നിൽക്കുന്ന  വള്ളംകുളം നാഷണൽ സ്കൂളിന്റെ അമരക്കാർ... അറിവിന്റെ ആകാശത്ത്  ചിറക് വിടർത്തി പറക്കാൻ പുതു തലമുറയെ   പ്രാപ്തമാക്കി 57 വർഷങ്ങൾ പിന്നിട്ട്  സ്കൂൾ മാനേജ്മെന്റ്.
[[പ്രമാണം:37012 manager 1.jpg|നടുവിൽ|ലഘുചിത്രം|
'''<big>ശ്രീ .കെ പി രമേശ്</big>'''                        '''<big>(സ്കൂൾ മാനേജർ)</big>''']]


== മുൻ സാരഥികൾ ==
{| class="wikitable"
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|+
{|class="wikitable" style="text-align:center; width:300px; height:500px" border="1"
!ക്രമനമ്പർ
!മാനേജർമാരുടെ പേര്
!കാലഘട്ടം
|-
|1
|കോമളാദേവി അന്തർജ്ജനം  
|1965 മുൻപ്
|-
|-
|1965 - 1975
|2
| റവ.പി.ഐ.എബ്രഹാം
|എം പി രാഘവൻ പിള്ള  
|1965 - 1974
|-
|-
|1975- 1977
|3
| എം.വി.ശിവരാമയ്യർ
|സി കെ പ്രഭാകരൻ നായർ 
|1974 -1977
|-
|-
|1977 - 86
|4
| സി.കെ.നാരയണപ്പണിക്കർ
|എം പി രാഘവൻ പിള്ള  
|1977 -  1992
|-
|-
|5
|ആർ രാജപ്പൻ നായർ
|1992 - 2005
|-
|-
|6
|ടി എൻ വിജയൻ നായർ 
|2005 - 2011
|-
|7
|ആർ ശിവശങ്കരൻ നായർ
|2011 - 2014
|-
|8
|കെ. പി രമേശ്  
|2014  - 2018
|-
|9
|ആർ രാജശേഖരൻ
|2018-2019
|-
|10
|കെ. പി രമേശ്  
|2019 - 2022
|-
|11
|ശ്രീ ആർ ശിവശങ്കരൻ നായർ
|2022
|}
[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/മാനേജ്‌മെന്റ്|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]


== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
{| class="wikitable"
|+
'''<big>''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''</big>'''   
!<big>ക്രമനമ്പർ</big>
!<big>പ്രധാന അദ്ധ്യാപകരുടെ പേര്</big>
!<big>കാലഘട്ടം</big>
|-
|-
 
|<big>1</big>
|<big>റവ.പി.ഐ.എബ്രഹാം</big>
|<big>1954 - 1975</big>
|-
|<big>2</big>
|<big>എം.വി.ശിവരാമയ്യർ</big>
|<big>1975- 1977</big>
|-
|-
|
|<big>3</big>
|<big>സി.കെ.നാരയണപ്പണിക്കർ</big>
|<big>1977 - 1986</big>
|-
|-
 
|<big>4</big>
|<big>റ്റി.കെ.വാസുദേവൻപിള്ള</big>
|<big>1986-1999</big>
|-
|-
 
|<big>5</big>
|<big>മറ്റപ്പള്ളി ശിവശങ്കരപിള്ള</big>
|<big>1999 - 2002</big>
|-
|-
|-|
|<big>6</big>
|1986-99
|<big>കെ.പി.രമേശ്</big>
|റ്റി.കെ.വാസുദേവ൯പിള്ള
|<big>2002- 2004</big>
|-
|-
|1999 - 02
|<big>7</big>
|മററപ്പള്ളി ശിവശ൯കരപിള്ള
|<big>രമാദേവി.കെ</big>
|<big>2004- 2007</big>
|-
|-
|2002- 04
|<big>8</big>
|കെ.പി.രമേശ്
|<big>ജയകുമാരി.കെ</big>
|<big>2007 - 2010</big>
|-
|-
|2004- 07
|<big>9</big>
|രമാദേവി.കെ
|<big>ആർ ആശാലത</big>
|<big>2010 - 2022</big>
|-
|-
|2007 - 10
|10
|ജയകുമാരി.കെ
|ദിലീപ് കുമാർ
|}
|2022
|}[[പ്രമാണം:37012 ശ്രീമതി .ആർ ആശാലത .jpg|ലഘുചിത്രം|                            <big>'''ശ്രീമതി .ആർ ആശാലത'''</big>                    '''<big>പ്രഥമാധ്യാപിക(Since  2010)</big>'''                                                              |പകരം=|ശൂന്യം|313x313ബിന്ദു]]
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
*ശ്രീ കെപി രമേശ് (അധ്യാപക അവാർഡ് ജേതാവ് ,പ്രഥമ അധ്യാപകൻ, സ്കൂൾ മാനേജർ)
*ശ്രീ സാബു എബ്രഹാം (ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബിടെക് സിവിൽ റാങ്ക് ഹോൾഡർ കേരള യൂണിവേഴ്സിറ്റി )
*ശ്രീ ആർ കെ കുറുപ്പ് വള്ളംകുളം (കവി,)
 
* ഡോക്ടർ രമ്യാ പി മോഹനൻ (ബി ഡി എസ്  )
 
* കുമാരി ജയലക്ഷ്മി ജി   (കേരള സർവകലാശാലയിൽ നിന്നും ബി എ സംസ്കൃതസാഹിത്യത്തിൽ ഒന്നാം റാങ്ക്)
 
* ശ്രീമതി ദീപ ബി ( ജൂനിയർ എഞ്ചിനീയർ ഓൾ ഇന്ത്യ റേഡിയോ കണ്ണൂർ)
 
* ഡോക്ടർ ദീപ്തി ബി ( കോട്ടയം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം  )[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]]
 
== നേട്ടങ്ങൾ ==
നേട്ടങ്ങളുടെ നെറുകയിൽ...ചില വർണ്ണകാഴ്ചകൾ
 
2015 മുതൽ 2022 വരെ സ്കൂളിന്റെ യശസ് ഉയർത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ .[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== മികവുകൾ പത്രവാർത്തകളിലൂടെ ==
മികവിന്റെ നിറവിൽ..
 
അകകാമ്പില്ലാത്ത സ്വപ്നങ്ങൾക്ക് , നിറം പടർന്ന വഴികളിലൂടെ ഒരു നേർക്കാഴ്ച
 
സ്കൂളിന്റെ  മികവുകൾ പത്രവാർത്തകളിലൂടെ  [[നാഷണൽ ഹൈസ്കൂൾ വള്ളംകുളം /മികവുകൾ പത്രവാർത്തകളിലൂടെ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== ചിത്രശാല  ==
[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ചിത്രശാല|കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
== അധിക വിവരങ്ങൾ ==
 
<big>'''പ്ലാറ്റിനം ജൂബിലി'''</big>
 
1935 ൽ സ്ഥാപിതമായ  വള്ളംകുളം നാഷണൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പ്രൗഢഗംഭീരമായി ആഘോഷിക്കണമെന്ന് സ്കൂൾ മാനേജ്മെൻറ് ,സ്റ്റാഫും പിടിഎയും ചേർന്ന് തീരുമാനമെടുത്തതിനെതുടർന്ന് ഈ  ആഘോഷത്തിന് നടത്തിപ്പിനായി 2010 സെപ്റ്റംബർ 5 ഞായറാഴ്ച 2. 30ന് സമൂഹത്തിലെ നാനാ ജാതി മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 251 അംഗ സ്വാഗതസംഘം രൂപീകരിക്കുകയുണ്ടായി . സ്വാഗത സംഘത്തിൻറെ ചെയർമാൻ ശ്രീ കെ പി രമേശ് ,ജനറൽ കൺവീനർ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത എന്നിവരായിരുന്നു .
 
        19 -9 -2010  ഞായറാഴ്ച കൂടിയ സ്വാഗത സംഘത്തിന്റെ  ആദ്യ യോഗത്തിൽ ,ആഘോഷങ്ങളുടെ പ്രഥമ പരിപാടിയായി ആയി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഈ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരേയും പ്രഥമ അധ്യാപകരെയും ആദരിക്കുന്നതിതനും തുടർന്നുള്ള ആഘോഷപരിപാടികൾക്ക് അനുഗ്രഹം നേടുന്നതിനുവേണ്ടി ഗുരുപൂജ നടത്തുന്നതിന് തീരുമാനിച്ചു .തുടർന്ന് ഒക്ടോബർ രണ്ടാം തീയതി വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ടി പി ശിവരാമൻ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മോസ്റ്റ് റവ.ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഗുരുപൂജ യുടെ ഉദ്ഘാടന കർമ്മവും അഭിവന്ദ്യ കാളിദാസ ഭട്ടതിരി സ്വാഗത സംഘം ഓഫീസ്  ഉദ്ഘാടനവും നിർവഹിച്ചു. പൂർവ്വ അധ്യാപകരായ ശ്രീ കവിയൂർ ശിവ രാമയ്യർ,ശ്രീ കെ കെ നാരായണൻ സാർ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി .സ്കൂൾ ഫുട്ബോൾ ടീമിനുള്ള ജേഴ്സി യുടെയും മറ്റു സ്പോർട്സ് ഉപകരണങ്ങളുടെയും വിതരണം സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് മാനേജർ ശ്രീ എം ബാലകൃഷ്ണൻ നിർവഹിച്ചു .
 
        ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 16 ശനിയാഴ്ച പകൽ രണ്ടുമണിക്ക് വള്ളംകുളം ജംഗ്ഷനിൽ നിന്നും പ്രൗഢമായ വിളംബരജാഥ നടന്നു. ബഹുമാനപ്പെട്ട തിരുവല്ല ഡിവൈഎസ്പി ശ്രീ വി ജി ജി വിനോദ് കുമാർ റാലി ഉദ്ഘാടനം ചെയ്തു റാലി യോടൊപ്പം നിശ്ചലദൃശ്യങ്ങളും മേളപൊലിമയും  ഉണ്ടായിരുന്നു .സമാപനമായി വൈകിട്ട് നാലുമണിക്ക് സ്കൂൾ അങ്കണത്തിൽ നാട്ടരങ്ങ്  പൊന്തിമൊഴക്കം അരങ്ങേറി .[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ .സുരേഷ്ബാബു.എസ് (തിരക്കഥാകൃത്തു )
       
ശ്രീ.രാജീവ്‌പിള്ള (സിനിമ താരം ,സെലിബ്രെറ്റി ക്രിക്കറ്റ് താരം)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
● തിരുവല്ല - കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.75 കിലോമീറ്റർ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും വലത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു .
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
● നെല്ലാട് ജംഗ്ഷനിൽ നിന്നും നെല്ലാട് - കല്ലിശ്ശേരി റോഡിൽ 1.25 കിലോമീറ്റർ വന്ന്  തോട്ടപ്പുഴ യിൽ നിന്ന് വലത്തോട്ട് നന്നൂർ -വള്ളംകുളം റോഡിൽ 1.25കിലോമീറ്ററിൽ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും ഇടത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു 


.      
● എംസി റോഡിൽ കുറ്റൂർ ജംഗ്ഷനിൽ നിന്നും മനയ്ക്കച്ചിറ റോഡിൽ 2.5 കിലോമീറ്റർ വന്ന് കരിമ്പാട്ട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.6 കിലോമീറ്റർ ദൂരത്താണ് സ്കൂൾ.
|----
{{#multimaps:9.389219, 76.620605| zoom=15}}


|}
● തിരുവല്ലായിൽ നിന്നും 6.8 കിലോമീറ്ററും, ചെങ്ങന്നൂരിൽ നിന്നും 8.9കിലോമീറ്ററും ദൂരത്താണ് സ്കൂൾ.
|}
*
*
*
{{Slippymap|lat=9.374767275280618|lon= 76.6117403098753|zoom=15|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
==അവലംബം==

22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം
വിലാസം
വള്ളംകുളം

നന്നൂർ
,
വള്ളംകുളം പി.ഒ.
,
689541
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0469 2608185
ഇമെയിൽnationalhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്37012 (സമേതം)
യുഡൈസ് കോഡ്32120600103
വിക്കിഡാറ്റQ87592055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ615
പെൺകുട്ടികൾ483
ആകെ വിദ്യാർത്ഥികൾ1098
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിലീപ് കുമാർ
പി.ടി.എ. പ്രസിഡണ്ട്ഫാ. മാത്യു കവിരായിൽ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ വള്ളംകുളം നന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹൈ സ്കൂൾ. 1935 ലാണ് ഈ സരസ്വതിവിദ്യാലയം സ്ഥാപിതമായത്. നാഷണൽ സർവീസ് സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ജാതി-മത വേർതിരുവുകളില്ലാതെ വള്ളംകുളം ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളുണ്ട്. കൂടാതെ സംസ്കൃത മാതൃകാ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ.

ചരിത്രം

ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും ഇഴപാകിയ ചരിത്രമുറങ്ങുന്ന വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുല്ലായത്തുമഠത്തിന്റെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് സ്ഥാപിതമായത്. ഗ്രാമത്തിലെ എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. നാഷണൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത് . ഇന്നത്തെ അഞ്ച് ആറ് ഏഴ് ക്ലാസ്സുകളുടെ സ്ഥാനത്ത് ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്ന ക്രമമാണ് നിലവിലിരുന്നത്. അന്ന് സ്കൂളിൽ 42 കുട്ടികളാണുണ്ടായിരുന്നത്

റവ. ഫാദർ പി .ഐ എബ്രഹാം പാറയ്ക്കാമണ്ണിൽ , ശ്രീ തോമസ് സാർ തെക്കേ പറമ്പിൽ,ശ്രീ മാധവൻ  പിള്ള സാർ നിലയ്ക്ക്ത്താനത്ത്, ശ്രീ ഇട്ടി സാർ ഓതറ, ശ്രീ ഗോപാലൻ നായർ സാർ ഓതറ, ശ്രീമതി തങ്കമ്മ സാർ കുന്നുംപുറത്ത് , ശ്രീമതി രാധാമ്മസാർ ഐക്കര മലയിൽ  തുടങ്ങിയവർ ആദ്യകാല അധ്യാപകരായിരുന്നു.

വള്ളംകുളം കിഴക്കും പടിഞ്ഞാറും കരകളിലുള്ള നായർ വ്യക്തികളെയും കരയോഗങ്ങളെയും ചേർത്ത് ഒരു സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. 1965 നാഷണൽ സർവീസ് സൊസൈറ്റി രൂപീകൃതമായി . അന്നത്തെ ഉടമയും മാനേജരുമായ കോമളാ ദേവി അന്തർജനത്തിൽ നിന്നും സ്കൂൾ നാഷണൽ സർവീസ് സൊസൈറ്റി വിലയ്ക്കുവാങ്ങി .

  സ്കൂളിന്റെ ഭരണം ഈ സൊസൈറ്റി യുടെ കീഴിൽ ആക്കുകയും ചെയ്തു .സംഘടന രജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് ഇനി പറയുന്ന മഹത് വ്യക്തികൾ ആണ് . ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി ) ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്) ശ്രീ .ജി .മാധവൻപിള്ള ,വലിയപറമ്പിൽ ശ്രീ .കെ. കൃഷ്ണൻ നായർ കണിയാത്തു ശ്രീ.എം.പി.രാഘവൻപിള്ള മണ്ണിൽ ( സെക്രട്ടറി ) ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ .ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ) ശ്രീ.പി .കെ .നാരായണപിള്ള,ഗീതാസദനം. കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. നാലുവശവും ചുറ്റും മതിലിനാൽ സുരക്ഷിതമാണ് വിദ്യാലയം. കൂടാതെ സ്കൂളിൻറെ മുൻവശത്തായി പേര് രേഖ പെടുത്തിയ പ്രവേശനകവാടവുമുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷക്കുവേണ്ടി സി സി .ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് . കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹവുമായി അടുത്തിടപഴകാനും നല്ല വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിനുംകഴിയുന്നു.ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു വേണ്ട സഹായങ്ങൾ മാനേജ്മെൻറിന്റെയും ,അധ്യാപകരുടെയും , രക്ഷകർത്താക്കളുടെയും ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്.

കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്‌മെന്റ്

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിൽ, നാഷണൽ സർവീസ് സൊസൈറ്റി എന്ന പ്രസ്ഥാനത്തിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

"വിദ്യാധനം സർവ്വധനാൽ പ്രധാനം”  എന്ന ചൊല്ല് കൃത്യമായി തിരിച്ചറിഞ്ഞ്, നാടിന്റെ സ്വപ്നങ്ങൾക്ക് സാമൂഹ്യ-സാംസ്കാരിക  വിദ്യാഭ്യാസ മേഖലകളിൽ തിലകക്കുറി ചാർത്തി നിൽക്കുന്ന  വള്ളംകുളം നാഷണൽ സ്കൂളിന്റെ അമരക്കാർ... അറിവിന്റെ ആകാശത്ത്  ചിറക് വിടർത്തി പറക്കാൻ പുതു തലമുറയെ   പ്രാപ്തമാക്കി 57 വർഷങ്ങൾ പിന്നിട്ട്  സ്കൂൾ മാനേജ്മെന്റ്.

ശ്രീ .കെ പി രമേശ് (സ്കൂൾ മാനേജർ)
ക്രമനമ്പർ മാനേജർമാരുടെ പേര് കാലഘട്ടം
1 കോമളാദേവി അന്തർജ്ജനം   1965 മുൻപ്
2 എം പി രാഘവൻ പിള്ള   1965 - 1974
3 സി കെ പ്രഭാകരൻ നായർ  1974 -1977
4 എം പി രാഘവൻ പിള്ള  1977 -  1992
5 ആർ രാജപ്പൻ നായർ 1992 - 2005
6 ടി എൻ വിജയൻ നായർ  2005 - 2011
7 ആർ ശിവശങ്കരൻ നായർ 2011 - 2014
8 കെ. പി രമേശ്   2014  - 2018
9 ആർ രാജശേഖരൻ 2018-2019
10 കെ. പി രമേശ്   2019 - 2022
11 ശ്രീ ആർ ശിവശങ്കരൻ നായർ 2022

കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ പ്രധാന അദ്ധ്യാപകരുടെ പേര് കാലഘട്ടം
1 റവ.പി.ഐ.എബ്രഹാം 1954 - 1975
2 എം.വി.ശിവരാമയ്യർ 1975- 1977
3 സി.കെ.നാരയണപ്പണിക്കർ 1977 - 1986
4 റ്റി.കെ.വാസുദേവൻപിള്ള 1986-1999
5 മറ്റപ്പള്ളി ശിവശങ്കരപിള്ള 1999 - 2002
6 കെ.പി.രമേശ് 2002- 2004
7 രമാദേവി.കെ 2004- 2007
8 ജയകുമാരി.കെ 2007 - 2010
9 ആർ ആശാലത 2010 - 2022
10 ദിലീപ് കുമാർ 2022
ശ്രീമതി .ആർ ആശാലത പ്രഥമാധ്യാപിക(Since 2010)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ശ്രീ കെപി രമേശ് (അധ്യാപക അവാർഡ് ജേതാവ് ,പ്രഥമ അധ്യാപകൻ, സ്കൂൾ മാനേജർ)
  • ശ്രീ സാബു എബ്രഹാം (ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബിടെക് സിവിൽ റാങ്ക് ഹോൾഡർ കേരള യൂണിവേഴ്സിറ്റി )
  • ശ്രീ ആർ കെ കുറുപ്പ് വള്ളംകുളം (കവി,)
  • ഡോക്ടർ രമ്യാ പി മോഹനൻ (ബി ഡി എസ് )
  • കുമാരി ജയലക്ഷ്മി ജി   (കേരള സർവകലാശാലയിൽ നിന്നും ബി എ സംസ്കൃതസാഹിത്യത്തിൽ ഒന്നാം റാങ്ക്)
  • ശ്രീമതി ദീപ ബി ( ജൂനിയർ എഞ്ചിനീയർ ഓൾ ഇന്ത്യ റേഡിയോ കണ്ണൂർ)

നേട്ടങ്ങൾ

നേട്ടങ്ങളുടെ നെറുകയിൽ...ചില വർണ്ണകാഴ്ചകൾ

2015 മുതൽ 2022 വരെ സ്കൂളിന്റെ യശസ് ഉയർത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ .കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

മികവിന്റെ നിറവിൽ..

അകകാമ്പില്ലാത്ത സ്വപ്നങ്ങൾക്ക് , നിറം പടർന്ന വഴികളിലൂടെ ഒരു നേർക്കാഴ്ച

സ്കൂളിന്റെ മികവുകൾ പത്രവാർത്തകളിലൂടെ കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

പ്ലാറ്റിനം ജൂബിലി

1935 ൽ സ്ഥാപിതമായ  വള്ളംകുളം നാഷണൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പ്രൗഢഗംഭീരമായി ആഘോഷിക്കണമെന്ന് സ്കൂൾ മാനേജ്മെൻറ് ,സ്റ്റാഫും പിടിഎയും ചേർന്ന് തീരുമാനമെടുത്തതിനെതുടർന്ന് ഈ  ആഘോഷത്തിന് നടത്തിപ്പിനായി 2010 സെപ്റ്റംബർ 5 ഞായറാഴ്ച 2. 30ന് സമൂഹത്തിലെ നാനാ ജാതി മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 251 അംഗ സ്വാഗതസംഘം രൂപീകരിക്കുകയുണ്ടായി . സ്വാഗത സംഘത്തിൻറെ ചെയർമാൻ ശ്രീ കെ പി രമേശ് ,ജനറൽ കൺവീനർ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത എന്നിവരായിരുന്നു .

        19 -9 -2010 ഞായറാഴ്ച കൂടിയ സ്വാഗത സംഘത്തിന്റെ  ആദ്യ യോഗത്തിൽ ,ആഘോഷങ്ങളുടെ പ്രഥമ പരിപാടിയായി ആയി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഈ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരേയും പ്രഥമ അധ്യാപകരെയും ആദരിക്കുന്നതിതനും തുടർന്നുള്ള ആഘോഷപരിപാടികൾക്ക് അനുഗ്രഹം നേടുന്നതിനുവേണ്ടി ഗുരുപൂജ നടത്തുന്നതിന് തീരുമാനിച്ചു .തുടർന്ന് ഒക്ടോബർ രണ്ടാം തീയതി വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ടി പി ശിവരാമൻ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മോസ്റ്റ് റവ.ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഗുരുപൂജ യുടെ ഉദ്ഘാടന കർമ്മവും അഭിവന്ദ്യ കാളിദാസ ഭട്ടതിരി സ്വാഗത സംഘം ഓഫീസ്  ഉദ്ഘാടനവും നിർവഹിച്ചു. പൂർവ്വ അധ്യാപകരായ ശ്രീ കവിയൂർ ശിവ രാമയ്യർ,ശ്രീ കെ കെ നാരായണൻ സാർ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി .സ്കൂൾ ഫുട്ബോൾ ടീമിനുള്ള ജേഴ്സി യുടെയും മറ്റു സ്പോർട്സ് ഉപകരണങ്ങളുടെയും വിതരണം സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് മാനേജർ ശ്രീ എം ബാലകൃഷ്ണൻ നിർവഹിച്ചു .

        ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 16 ശനിയാഴ്ച പകൽ രണ്ടുമണിക്ക് വള്ളംകുളം ജംഗ്ഷനിൽ നിന്നും പ്രൗഢമായ വിളംബരജാഥ നടന്നു. ബഹുമാനപ്പെട്ട തിരുവല്ല ഡിവൈഎസ്പി ശ്രീ വി ജി ജി വിനോദ് കുമാർ റാലി ഉദ്ഘാടനം ചെയ്തു റാലി യോടൊപ്പം നിശ്ചലദൃശ്യങ്ങളും മേളപൊലിമയും ഉണ്ടായിരുന്നു .സമാപനമായി വൈകിട്ട് നാലുമണിക്ക് സ്കൂൾ അങ്കണത്തിൽ നാട്ടരങ്ങ്  പൊന്തിമൊഴക്കം അരങ്ങേറി .കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

       

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

● തിരുവല്ല - കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.75 കിലോമീറ്റർ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും വലത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു .

● നെല്ലാട് ജംഗ്ഷനിൽ നിന്നും നെല്ലാട് - കല്ലിശ്ശേരി റോഡിൽ 1.25 കിലോമീറ്റർ വന്ന് തോട്ടപ്പുഴ യിൽ നിന്ന് വലത്തോട്ട് നന്നൂർ -വള്ളംകുളം റോഡിൽ 1.25കിലോമീറ്ററിൽ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും ഇടത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു

● എംസി റോഡിൽ കുറ്റൂർ ജംഗ്ഷനിൽ നിന്നും മനയ്ക്കച്ചിറ റോഡിൽ 2.5 കിലോമീറ്റർ വന്ന് കരിമ്പാട്ട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.6 കിലോമീറ്റർ ദൂരത്താണ് സ്കൂൾ.

● തിരുവല്ലായിൽ നിന്നും 6.8 കിലോമീറ്ററും, ചെങ്ങന്നൂരിൽ നിന്നും 8.9കിലോമീറ്ററും ദൂരത്താണ് സ്കൂൾ.

Map

അവലംബം

"https://schoolwiki.in/index.php?title=നാഷണൽ_ഹൈസ്കൂൾ_വള്ളംകുളം&oldid=2537696" എന്ന താളിൽനിന്ന് ശേഖരിച്ചത്