"ഗവ.എൽ.പി.എസ് അതിരുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Deepajayan (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GLPS Athirunkal}} | |||
| സ്ഥലപ്പേര്=അതിരുങ്കൽ | {{PSchoolFrame/Header}} | ||
| | {{Infobox School | ||
| | |സ്ഥലപ്പേര്=അതിരുങ്കൽ | ||
| സ്കൂൾ കോഡ്=38701 | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതവർഷം=1947 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=38701 | ||
| പിൻ കോഡ്=689693 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q87599548 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32120302307 | ||
| | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം=6 | |||
| | |സ്ഥാപിതവർഷം=1947 | ||
|സ്കൂൾ വിലാസം=ജി. എൽ. പി. എസ്. അതിരുങ്കൽ | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=അതിരുങ്കൽ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=689693 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=athirumkalglps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കോന്നി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=5 | ||
| പ്രധാന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പി.ടി. | |നിയമസഭാമണ്ഡലം=കോന്നി | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=കോന്നി | ||
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=22 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=23 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷേർലി മാത്യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിന്റു പ്രസാദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി റോയ് | |||
|സ്കൂൾ ചിത്രം=പ്രമാണം:G.L.P.S.ATHIRUMKAL.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ | |||
കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഗവൺമെൻറ് എൽ പി സ്കൂൾ അതിരുങ്കൽ സ്ഥിതി [[അദ്ധ്യാപകർ|ചെയ്യുന്നു]] .ഈ പഞ്ചായത്തിലെ 3 ,4, 5 ,9 | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഗവൺമെൻറ് എൽ പി സ്കൂൾ അതിരുങ്കൽ സ്ഥിതി [[അദ്ധ്യാപകർ|ചെയ്യുന്നു]] .ഈ പഞ്ചായത്തിലെ 3 ,4, 5 ,9 വാർഡുകളിലെയും അരുവാപ്പുലം പഞ്ചായത്തിലെ എട്ടാം വാർഡിലെയും കുട്ടികൾ പഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു .1947 ഇൽ മേരി വില്ല എസ്റ്റേറ്റിൽ ശ്രീ എം.കെ .ഫിലിപ്പ് സൗജന്യമായി 50 സെൻറ് സ്ഥലത്ത് പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങി. ഇതിൽ 15 സെൻറ് സ്ഥലം പാറയാണ്. ആയതിനാൽ ഈ സ്ഥലം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല.സ്കൂൾ നിർമ്മാണത്തിന് നേതൃത്വം നൽകുവാൻ യശശരീരനായ എം .കെ. ഫിലിപ്പ് ,തെങ്ങും തറ മത്തായി ,തടത്തിൽ ചാണ്ടി ,വലിയ കാലായിൽ വേലായുധൻ എന്നിവർ രംഗത്തുണ്ടായിരുന്നു . | |||
തുടക്കത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായാണ് അധ്യയനം ആരംഭിച്ച് തുടർന്നു വന്നിരുന്നത്. 2010 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ച 2012 അധ്യയന വർഷം മുതൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു .ലിനി.റ്റി.പി. അധ്യാപികയായും ശ്രീമതി സോണിയാ റെയ്ച്ചൽ മാത്യു ആയയായും പ്രവർത്തിച്ചുവരുന്നു | തുടക്കത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായാണ് അധ്യയനം ആരംഭിച്ച് തുടർന്നു വന്നിരുന്നത്. 2010 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ച 2012 അധ്യയന വർഷം മുതൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു .ലിനി.റ്റി.പി. അധ്യാപികയായും ശ്രീമതി സോണിയാ റെയ്ച്ചൽ മാത്യു ആയയായും പ്രവർത്തിച്ചുവരുന്നു | ||
ഭൗതിക സൗകര്യങ്ങൾ | == ഭൗതിക സൗകര്യങ്ങൾ == | ||
കരിങ്കല്ലിൽ തീർത്ത ബലവത്തായ ഒരു ഹാൾ 120 x20 ആണ് നിലവിലുള്ള കെട്ടിടം. 2014 -15 അധ്യയന വർഷം ഈ ഹാളി നോടനുബന്ധിച്ച് നാല് അടി വീതി ഒരു വരാന്ത എസ് .എം .സി .യുടെ നേതൃത്വത്തിൽ നിർമ്മിച്ചു. 2018 -19 അധ്യയന വർഷം സ്കൂളിൻ്റെ മേൽക്കൂര ഓട് മാറ്റി സ്ഥാപിക്കുന്നതോടൊപ്പം വരാന്തയും റൂഫ് ചെയ്യുകയുണ്ടായി. 2019- 2020 അധ്യയന വർഷം സ്കൂൾ ഹൈടെക് ആയി.KITE ൻ്റെ ആഭിമുഖ്യത്തിലും, പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക് സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കുകയും ചെയ്തു.കുട്ടികൾക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം, കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു .ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും ലഭിച്ച ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ച ഔഷധത്തോട്ടം, എസ്.എസ്.എ. അനുവദിച്ച ജൈവവൈവിധ്യ ഉദ്യാനം എന്നിവ സ്കൂൾ പരിസരത്തിനു മോടി കൂട്ടുന്നു .കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ആവശ്യമായ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് .അതുകൂടാതെ സീസോ, ഊഞ്ഞാൽ ,റോക്കിംഗ് ബോട്ട് എന്നിവ സ്കൂൾ മുറ്റത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട് .സ്റ്റേജ്, ക്ലാസ് മുറികൾ ,ഡൈനിങ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ കെട്ടിടം ആയിട്ടാണ് സ്കൂൾ. ക്ലാസ് മുറികൾ സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ചൈൽഡ് ഫ്രണ്ട് ലി ക്ലാസ് മുറികൾ , ഗണിത ലാബ്, ക്ലാസ് ലൈബ്രറി എന്നിവ അധ്യാപനത്തിന് മികവ് കൂട്ടുന്നു | കരിങ്കല്ലിൽ തീർത്ത ബലവത്തായ ഒരു ഹാൾ 120 x20 ആണ് നിലവിലുള്ള കെട്ടിടം. 2014 -15 അധ്യയന വർഷം ഈ ഹാളി നോടനുബന്ധിച്ച് നാല് അടി വീതി ഒരു വരാന്ത എസ് .എം .സി .യുടെ നേതൃത്വത്തിൽ നിർമ്മിച്ചു. 2018 -19 അധ്യയന വർഷം സ്കൂളിൻ്റെ മേൽക്കൂര ഓട് മാറ്റി സ്ഥാപിക്കുന്നതോടൊപ്പം വരാന്തയും റൂഫ് ചെയ്യുകയുണ്ടായി. 2019- 2020 അധ്യയന വർഷം സ്കൂൾ ഹൈടെക് ആയി.KITE ൻ്റെ ആഭിമുഖ്യത്തിലും, പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക് സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കുകയും ചെയ്തു.കുട്ടികൾക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം, കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു .ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും ലഭിച്ച ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ച ഔഷധത്തോട്ടം, എസ്.എസ്.എ. അനുവദിച്ച ജൈവവൈവിധ്യ ഉദ്യാനം എന്നിവ സ്കൂൾ പരിസരത്തിനു മോടി കൂട്ടുന്നു .കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ആവശ്യമായ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് .അതുകൂടാതെ സീസോ, ഊഞ്ഞാൽ ,റോക്കിംഗ് ബോട്ട് എന്നിവ സ്കൂൾ മുറ്റത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട് .സ്റ്റേജ്, ക്ലാസ് മുറികൾ ,ഡൈനിങ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ കെട്ടിടം ആയിട്ടാണ് സ്കൂൾ. ക്ലാസ് മുറികൾ സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ചൈൽഡ് ഫ്രണ്ട് ലി ക്ലാസ് മുറികൾ , ഗണിത ലാബ്, ക്ലാസ് ലൈബ്രറി എന്നിവ അധ്യാപനത്തിന് മികവ് കൂട്ടുന്നു | ||
വരി 40: | വരി 74: | ||
* | * | ||
* | * | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|<nowiki/>]]ശ്രീമതി.ലൈസമ്മ വർഗീസിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |<nowiki/>]]വിപുലമായ ഒരു ഗണിതലാബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഗണിതക്രിയകളും ജാമിതീയ രൂപങ്ങളും മനസ്സിലാക്കുന്നതിനുള്ള ലാബ് ഉപകരണങ്ങൾ ബി. ആർ.സിയുടെ സഹായത്തോടുകൂടി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ അവ യഥാവിധി പ്രയോജനപ്പെടുത്തി വരുന്നു. | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സുരക്ഷ ക്ലബ്ബ്]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ== | |||
ശ്രീ.സി.എസ്.ജോർജ് | ശ്രീ.സി.എസ്.ജോർജ് | ||
ചന്ദ്രമതിയമ്മ | Smt.ചന്ദ്രമതിയമ്മ | ||
ശ്രീമതി. സരസ്വതി | ശ്രീമതി. സരസ്വതി | ||
വരി 54: | വരി 91: | ||
ശ്രീമതി.പി.പത്മിനി | ശ്രീമതി.പി.പത്മിനി | ||
എ .ജി.അന്നമ്മ | Smt. എ .ജി.അന്നമ്മ | ||
===സ്കൂളിലെ മുൻ അദ്ധ്യാപകർ=== | |||
ശ്രീമതി. ടി.വി.പുഷ്പവല്ലി | ശ്രീമതി. ടി.വി.പുഷ്പവല്ലി (teacher) | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
തുടർച്ചയായ അക്കാദമിക വർഷങ്ങളിൽ സ്കൂളിൽ കുട്ടികൾക്ക് LS S സ്കോളർഷിപ്പ് ലഭിച്ചു വരുന്നു .കഴിഞ്ഞവർഷം രണ്ടു കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. | |||
സ്കൂൾ ഏറ്റെടുത്തു നടത്തിയ തനതു പ്രവർത്തനമായ "സർഗോത്സവം -നാടക പ്പുര " BRC തലത്തിൽ ഒന്നാം സ്ഥാനത്തെത്തുകയുo ജില്ലാ തലത്തിൽ | |||
മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തു . | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 68: | വരി 107: | ||
സ്കൂൾ ഏറ്റെടുത്തു നടത്തിയ തനതു പ്രവർത്തനമായ "സർഗോത്സവം -നാടക പ്പുര " BRC തലത്തിൽ ഒന്നാം സ്ഥാനത്തെത്തുകയുo ജില്ലാ തലത്തിൽ | സ്കൂൾ ഏറ്റെടുത്തു നടത്തിയ തനതു പ്രവർത്തനമായ "സർഗോത്സവം -നാടക പ്പുര " BRC തലത്തിൽ ഒന്നാം സ്ഥാനത്തെത്തുകയുo ജില്ലാ തലത്തിൽ | ||
മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തു .വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗണിത ലാബ് , കുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിപ്പിക്കാൻ ആവശ്യമായ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കലാ- കായിക, ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു. | മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തു .വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗണിത ലാബ് , കുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിപ്പിക്കാൻ ആവശ്യമായ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കലാ- കായിക, ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുക്കുകയും അക്ഷരമുറ്റം, പ്രതി ഭോത്സവം തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാന തലം വരെ കുട്ടികൾ സ്കൂളിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട | ||
== | == ദിനാചരണങ്ങൾ == | ||
* പ്രവേശനോത്സവം | * പ്രവേശനോത്സവം | ||
* പരിസ്ഥിതിദിനം | * പരിസ്ഥിതിദിനം | ||
* വായനാദിനം | * വായനാദിനം | ||
* ബഷീർ ദിനം | * ബഷീർ ദിനം | ||
* ജനസംഖ്യാ ദിനം | * ജനസംഖ്യാ ദിനം | ||
* ഹിരോഷിമാ - നാഗസാക്കി ദിനം | * ഹിരോഷിമാ - നാഗസാക്കി ദിനം | ||
* യുദ്ധവിരുദ്ധ ദിനംതുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ എല്ലാം സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളോടൊപ്പം പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു . | |||
* യുദ്ധവിരുദ്ധ | |||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
വരി 104: | വരി 139: | ||
* സുരക്ഷാ ക്ലബ്ബ് | * സുരക്ഷാ ക്ലബ്ബ് | ||
==സ്കൂൾഫോട്ടോകൾ== | |||
==സ്കൂൾഫോട്ടോകൾ== | |||
[[പ്രമാണം|<nowiki>[[ലഘുചിത്രം|റിപ്പബ്ലിക് ദിനം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* സംസ്ഥാന നാടക അവാർഡ് ജേതാവ് അതിരുങ്കൽ സുഭാഷ് | |||
*പ്രശസ്ത മാധ്യമ' ഫോട്ടോഗ്രാഫർ ആർ.എസ്. ഗോപൻ | |||
* വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിൽ മോൺസിഞ്ഞോർ ആയി പ്രവർത്തിക്കുന്ന ഫാദർ. ജോസഫ് പി.ആൻറണി . | |||
* "ദ ഹിന്ദു <nowiki>''ദിനപ്പത്രത്തിൽ ''</nowiki> സുരേഷ് വർഗീസ്. | |||
* ഡോക്ടർ .ലീന | |||
* ഡോക്ടർ.റീന | |||
* സി .കെ .വിശ്വനാഥൻ ഐഎ.എസ് | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി == | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
കോന്നിയിൽ നിന്നും 5 Km പുനലൂർ റൂട്ടിൽ സഞ്ചരിക്കുമ്പോൾ മുറിഞ്ഞകൽ ജംഗ്ഷനിലെത്തിച്ചേരുന്നു.അവിടെ നിന്നും 3 km ഇടത്തോട്ട് തിരിഞ്ഞ് അതിരുങ്കൽ ജംഗ്ഷനിലെത്തുക. മാങ്കോട് _ പത്തനാപുരം റോഡിലൂടെ 200 m സഞ്ചരിക്കുമ്പോൾ SNDP മന്ദിരം. അതിന് സമീപത്തായി അതിരുങ്കൽ ഗവ: എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
{{ | {{Slippymap|lat=9.1560300|lon=76.8777650|zoom=16|width=800|height=400|marker=yes}} |
21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് അതിരുങ്കൽ | |
---|---|
വിലാസം | |
അതിരുങ്കൽ ജി. എൽ. പി. എസ്. അതിരുങ്കൽ , അതിരുങ്കൽ പി.ഒ. , 689693 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1947 |
വിവരങ്ങൾ | |
ഇമെയിൽ | athirumkalglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38701 (സമേതം) |
യുഡൈസ് കോഡ് | 32120302307 |
വിക്കിഡാറ്റ | Q87599548 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ഷിന്റു പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി റോയ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഗവൺമെൻറ് എൽ പി സ്കൂൾ അതിരുങ്കൽ സ്ഥിതി ചെയ്യുന്നു .ഈ പഞ്ചായത്തിലെ 3 ,4, 5 ,9 വാർഡുകളിലെയും അരുവാപ്പുലം പഞ്ചായത്തിലെ എട്ടാം വാർഡിലെയും കുട്ടികൾ പഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു .1947 ഇൽ മേരി വില്ല എസ്റ്റേറ്റിൽ ശ്രീ എം.കെ .ഫിലിപ്പ് സൗജന്യമായി 50 സെൻറ് സ്ഥലത്ത് പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങി. ഇതിൽ 15 സെൻറ് സ്ഥലം പാറയാണ്. ആയതിനാൽ ഈ സ്ഥലം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല.സ്കൂൾ നിർമ്മാണത്തിന് നേതൃത്വം നൽകുവാൻ യശശരീരനായ എം .കെ. ഫിലിപ്പ് ,തെങ്ങും തറ മത്തായി ,തടത്തിൽ ചാണ്ടി ,വലിയ കാലായിൽ വേലായുധൻ എന്നിവർ രംഗത്തുണ്ടായിരുന്നു .
തുടക്കത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായാണ് അധ്യയനം ആരംഭിച്ച് തുടർന്നു വന്നിരുന്നത്. 2010 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ച 2012 അധ്യയന വർഷം മുതൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു .ലിനി.റ്റി.പി. അധ്യാപികയായും ശ്രീമതി സോണിയാ റെയ്ച്ചൽ മാത്യു ആയയായും പ്രവർത്തിച്ചുവരുന്നു
ഭൗതിക സൗകര്യങ്ങൾ
കരിങ്കല്ലിൽ തീർത്ത ബലവത്തായ ഒരു ഹാൾ 120 x20 ആണ് നിലവിലുള്ള കെട്ടിടം. 2014 -15 അധ്യയന വർഷം ഈ ഹാളി നോടനുബന്ധിച്ച് നാല് അടി വീതി ഒരു വരാന്ത എസ് .എം .സി .യുടെ നേതൃത്വത്തിൽ നിർമ്മിച്ചു. 2018 -19 അധ്യയന വർഷം സ്കൂളിൻ്റെ മേൽക്കൂര ഓട് മാറ്റി സ്ഥാപിക്കുന്നതോടൊപ്പം വരാന്തയും റൂഫ് ചെയ്യുകയുണ്ടായി. 2019- 2020 അധ്യയന വർഷം സ്കൂൾ ഹൈടെക് ആയി.KITE ൻ്റെ ആഭിമുഖ്യത്തിലും, പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക് സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കുകയും ചെയ്തു.കുട്ടികൾക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം, കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു .ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും ലഭിച്ച ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ച ഔഷധത്തോട്ടം, എസ്.എസ്.എ. അനുവദിച്ച ജൈവവൈവിധ്യ ഉദ്യാനം എന്നിവ സ്കൂൾ പരിസരത്തിനു മോടി കൂട്ടുന്നു .കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ആവശ്യമായ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് .അതുകൂടാതെ സീസോ, ഊഞ്ഞാൽ ,റോക്കിംഗ് ബോട്ട് എന്നിവ സ്കൂൾ മുറ്റത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട് .സ്റ്റേജ്, ക്ലാസ് മുറികൾ ,ഡൈനിങ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ കെട്ടിടം ആയിട്ടാണ് സ്കൂൾ. ക്ലാസ് മുറികൾ സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ചൈൽഡ് ഫ്രണ്ട് ലി ക്ലാസ് മുറികൾ , ഗണിത ലാബ്, ക്ലാസ് ലൈബ്രറി എന്നിവ അധ്യാപനത്തിന് മികവ് കൂട്ടുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ശ്രീമതി.ലൈസമ്മ വർഗീസിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു.
- ഗണിത ക്ലബ്ബ്.
- വിപുലമായ ഒരു ഗണിതലാബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഗണിതക്രിയകളും ജാമിതീയ രൂപങ്ങളും മനസ്സിലാക്കുന്നതിനുള്ള ലാബ് ഉപകരണങ്ങൾ ബി. ആർ.സിയുടെ സഹായത്തോടുകൂടി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ അവ യഥാവിധി പ്രയോജനപ്പെടുത്തി വരുന്നു.
- സുരക്ഷ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ശ്രീ.സി.എസ്.ജോർജ്
Smt.ചന്ദ്രമതിയമ്മ
ശ്രീമതി. സരസ്വതി
ശ്രീമതി.പി.പത്മിനി
Smt. എ .ജി.അന്നമ്മ
സ്കൂളിലെ മുൻ അദ്ധ്യാപകർ
ശ്രീമതി. ടി.വി.പുഷ്പവല്ലി (teacher)
നേട്ടങ്ങൾ
തുടർച്ചയായ അക്കാദമിക വർഷങ്ങളിൽ സ്കൂളിൽ കുട്ടികൾക്ക് LS S സ്കോളർഷിപ്പ് ലഭിച്ചു വരുന്നു .കഴിഞ്ഞവർഷം രണ്ടു കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.
സ്കൂൾ ഏറ്റെടുത്തു നടത്തിയ തനതു പ്രവർത്തനമായ "സർഗോത്സവം -നാടക പ്പുര " BRC തലത്തിൽ ഒന്നാം സ്ഥാനത്തെത്തുകയുo ജില്ലാ തലത്തിൽ മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തു .
മികവുകൾ
തുടർച്ചയായ അക്കാദമിക വർഷങ്ങളിൽ സ്കൂളിൽ കുട്ടികൾക്ക് LS S സ്കോളർഷിപ്പ് ലഭിച്ചു വരുന്നു .കഴിഞ്ഞവർഷം രണ്ടു കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.
സ്കൂൾ ഏറ്റെടുത്തു നടത്തിയ തനതു പ്രവർത്തനമായ "സർഗോത്സവം -നാടക പ്പുര " BRC തലത്തിൽ ഒന്നാം സ്ഥാനത്തെത്തുകയുo ജില്ലാ തലത്തിൽ
മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തു .വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗണിത ലാബ് , കുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിപ്പിക്കാൻ ആവശ്യമായ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കലാ- കായിക, ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുക്കുകയും അക്ഷരമുറ്റം, പ്രതി ഭോത്സവം തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാന തലം വരെ കുട്ടികൾ സ്കൂളിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട
ദിനാചരണങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതിദിനം
- വായനാദിനം
- ബഷീർ ദിനം
- ജനസംഖ്യാ ദിനം
- ഹിരോഷിമാ - നാഗസാക്കി ദിനം
- യുദ്ധവിരുദ്ധ ദിനംതുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ എല്ലാം സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളോടൊപ്പം പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു .
അദ്ധ്യാപകർ
- ശ്രീമതി ഷെർലി മാത്യു (ഹെഡ്മിസ്ട്രസ് )
- ശ്രീമതി ലൈസമ്മ വർഗീസ്
- ശ്രീമതി ദീപ എം എസ്
- ശ്രീമതി സന്ധ്യാ രാമചന്ദ്രൻ
ക്ലബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വിദ്യാരംഗം സാഹിത്യവേദി
- സുരക്ഷാ ക്ലബ്ബ്
സ്കൂൾഫോട്ടോകൾ
[[പ്രമാണം|[[ലഘുചിത്രം|റിപ്പബ്ലിക് ദിനം]] == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == * സംസ്ഥാന നാടക അവാർഡ് ജേതാവ് അതിരുങ്കൽ സുഭാഷ് *പ്രശസ്ത മാധ്യമ' ഫോട്ടോഗ്രാഫർ ആർ.എസ്. ഗോപൻ * വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിൽ മോൺസിഞ്ഞോർ ആയി പ്രവർത്തിക്കുന്ന ഫാദർ. ജോസഫ് പി.ആൻറണി . * "ദ ഹിന്ദു <nowiki>''ദിനപ്പത്രത്തിൽ '' സുരേഷ് വർഗീസ്.
- ഡോക്ടർ .ലീന
- ഡോക്ടർ.റീന
- സി .കെ .വിശ്വനാഥൻ ഐഎ.എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോന്നിയിൽ നിന്നും 5 Km പുനലൂർ റൂട്ടിൽ സഞ്ചരിക്കുമ്പോൾ മുറിഞ്ഞകൽ ജംഗ്ഷനിലെത്തിച്ചേരുന്നു.അവിടെ നിന്നും 3 km ഇടത്തോട്ട് തിരിഞ്ഞ് അതിരുങ്കൽ ജംഗ്ഷനിലെത്തുക. മാങ്കോട് _ പത്തനാപുരം റോഡിലൂടെ 200 m സഞ്ചരിക്കുമ്പോൾ SNDP മന്ദിരം. അതിന് സമീപത്തായി അതിരുങ്കൽ ഗവ: എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38701
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ