"സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''''പ്രവർത്തി പരിചയ ക്ലബ്''''' കുട്ടികളെ വിവിധ തൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
'''''ഇംഗ്ലീഷ് ക്ലബ്''''' | |||
ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം മികച്ചരീതിയിൽ എൽ എസ് ആർ ഡബ്ലിയു ഓറിയന്റഡായി നടന്നുപോകുന്നു . GBഅഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ നിന്നുള്ള ഉള്ള തിരഞ്ഞെടുക്കപ്പെട്ട 70 കുട്ടികൾ ഇംഗ്ലീഷ് ക്ലബ്ബിൽ സജീവമായി പങ്കെടുക്കുന്നു. ഭാഷയിൽ കുട്ടികളുടെ മികവ് വർദ്ധിപ്പിക്കുന്നതിനായി ദിനാചരണങ്ങളുടെ ആചരണം , കവിതാപാരായണം ,കവിതാരചന, കോറിയോഗ്രഫി ,കഥാരചന, കഥപറച്ചിൽ അതോടൊപ്പം പാഠപുസ്തകത്തിലെ കഥകളുടെ നാടക രൂപത്തിൽ ഉള്ള ആവിഷ്കാരം ഇവയ്ക്കൊക്കെ ഊന്നൽ നൽകി കൊണ്ടാണ് ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രവർത്തനം മുന്നോട്ടു പോകുന്നത് .എല്ലാ വർഷവും ഒരുദിവസം ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട് .ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു അതിൻറെ ഭാഗമായി ആയി പ്രമുഖ പാവ നാടക അവതാരകൻ ശ്രീ കൃഷ്ണ കുമാറിൻറെ നേതൃത്വത്തിൽ ,ഇൻസ്പയർ ഓ മിയ' എന്നപേരിൽ ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു.കുട്ടികളിൽ ഇംഗ്ലീഷ് നോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും ശില്പശാല സഹായകമായി.അവധിക്കാലം ഉല്ലാസ് ത്തോടൊപ്പം പ്രയോജനകരമായി വിനിയോഗിക്കാൻ 'ഡെലീഷ്യ ഗെയിം ' എന്നപേരിൽ 12 ദിവസത്തെ ഓൺലൈൻ പ്രോഗ്രാം കുട്ടികൾക്കായി സംഘടിപ്പിച്ചു. വിവിധ വിഭവങ്ങൾ നിരത്തിയുള്ള ഈ ഇംഗ്ലീഷ് ഓൺലൈൻ പ്രോഗ്രാം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പുതിയൊരു അനുഭവമായി .വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരായ വ്യക്തികൾ കുട്ടികളുമായി ആശയവിനിമയം നടത്തി വ്യത്യസ്തങ്ങളായ കളികളിൽ കൂടി ഇംഗ്ലീഷിൽഅറിവ് ആർജ്ജിക്കുന്നത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം നൽകി. കൊറോണ എന്ന പകർച്ചവ്യാധിയുടെ ഈ കാലത്തിലും ഇംഗ്ലീഷ് ക്ലബ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രവർത്തനം മുന്നോട്ടു പോകുന്നു. | |||
'''''പ്രവർത്തി പരിചയ ക്ലബ്''''' | '''''പ്രവർത്തി പരിചയ ക്ലബ്''''' | ||