"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 240 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= തണ്ണിത്തോട് | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമചരിത്രത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൻെറ ചരിത്രം.കുടിപ്പള്ളിക്കൂടം മാതൃകയിൽ ഓലഷെഡിൽ ആരംഭിച്ച വിദ്യാലയം ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുന്നു. ഈ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും നമോവാകം. | ||
| റവന്യൂ ജില്ല= | {{Infobox School | ||
| സ്കൂൾ കോഡ്= 38737 | |സ്ഥലപ്പേര്=തണ്ണിത്തോട് | ||
| സ്ഥാപിതവർഷം=1957 | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ വിലാസം= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| പിൻ കോഡ്=689699 | |സ്കൂൾ കോഡ്=38737 | ||
| സ്കൂൾ ഫോൺ= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= gwupst@gmail.com | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |വിക്കിഡാറ്റ ക്യു ഐഡി=Q87599665 | ||
| | |യുഡൈസ് കോഡ്=32120300402 | ||
|സ്ഥാപിതദിവസം= | |||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1957 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം=ഗവ. വെൽഫെയർ യൂ.പി.സ്കൂൾ, തണ്ണിത്തോട് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=തണ്ണിത്തോട് | ||
| പഠന വിഭാഗങ്ങൾ2=യു.പി | |പിൻ കോഡ്=689699 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04682 383033 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gwupst@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=കോന്നി | ||
| അദ്ധ്യാപകരുടെ എണ്ണം=9 | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=12 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=കോന്നി | ||
|താലൂക്ക്=കോന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=169 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശാന്ത. ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അജയകുമാരൻ നായർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി രൺദീപ് | |||
|സ്കൂൾ ചിത്രം= WhatsApp Image 2022-01-22 at 12.00.41 PM.jpeg| | |||
|size=350px | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
[[തണ്ണിത്തോട്1947 കാലഘട്ടത്തിൽ കുടിയേറ്റം ആരംഭിച്ചു.|തണ്ണിത്തോട്]] എന്ന കുടിയേറ്റ ഗ്രാമചരിത്രത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യു.പി. സ്കൂളിൻെറ ചരിത്രം. പട്ടിണി അകറ്റാനായി നാടിൻെറ പലഭാഗങ്ങളിൽനിന്നും ഇവിടെ കുടിയേറിയ കർഷകർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു വലിയ പ്രശ്നംആയിരുന്നു.പട്ടിണിയ്ക്ക് പരിഹാരം ആയതോടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവർ ചിന്തിച്ചു തുടങ്ങി. [[1955ൽ ആദ്യ സ്കൂൾ വാർഷികാഘോഷം നടത്തി.|1954-55]] കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം മാതൃകയിൽ വിദ്യാസംഘങ്ങൾ സംഘടിപ്പിക്കപ്പെട്ടു. 1957 ൽ ഹരിജൻ വെൽഫെയർ വകുപ്പിൻെറ കീഴിൽ ശ്രീ പട്ടേരിൽ കൊച്ചുരാമൻെറ മാനേജ്മെന്റിൽ ഒരു പയൽ സ്കൂളിന് അംഗീകാരം കിട്ടി. ഇതിനാവശ്യമായ പേപ്പർ വർക്കുകൾ നടത്തിയതും സ്കൂളിൻെറ ആദ്യ അനൗദ്യോഗിക അധ്യാപകൻ ആയി പ്രവർത്തിച്ചതും ശ്രീ [[K.G. സുകുമാരൻ]] ആയിരുന്നു. 1965 ൽ ഈ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1981-82 ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. | |||
സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്. | |||
ഈ സ്കൂൾ ചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിത്വങ്ങളാണ് '''ശ്രീ. കെ.ജി.സുകുമാരൻ''' ,[[ശ്രീ പട്ടേരിൽ കൊച്ചു രാമൻ,|'''ശ്രീ പട്ടേരിൽ കൊച്ചു രാമൻ''',]] തണ്ണിത്തോടിൻെറ ശില്പി എന്ന് വിളിക്കാവുന്ന '''[[തണ്ണിത്തോട് പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് . തണ്ണിത്തോടിന്റെ ശില്പി.|ശ്രീ. തോമസ് വർഗ്ഗീസ്]]''' , 30 വർഷത്തോളം | |||
പ്രഥമാധ്യാപകനായിരുന്ന '''[[ശ്രീ വി.ജി. വർഗീസ്]]''' എന്നിവർ.[[ഗവ. വെൽഫെയർ യൂ.പി.സ്കൂൾ/ചരിത്രം/ കൂടുതൽ വായിക്കുക/|കൂടുതൽ വായിക്കുക/]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* '''65 വർഷങ്ങൾക്ക് മുൻപ് ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച സ്കൂൾ ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുകയാണ്. ആവശ്യാനുസരണം ക്ലാസ് മുറികൾ, സയൻസ് ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ ലാപ്ടോപ്പ്, പ്രോജക്ടർ സംവിധാനങ്ങളും ഉണ്ട്. ആകർഷണീയമായ പ്രീപ്രൈമറി ക്ലാസ് സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.'''കുട്ടികൾക്ക് ആവശ്യമായ എണ്ണം ടോയ് ലറ്റുകൾ, കുടിവെള്ള സൗകര്യം, എന്നിവ സ്കൂളിലുണ്ട്. | |||
* '''2021-22 വർഷം സമഗ്ര ശിക്ഷാ കേരള മാതൃകാ പ്രീ സ്കൂളിനായി പത്തനംതിട്ട ജില്ലയിൽ നിന്നുംതെരഞ്ഞെടുത്തിരിക്കുന്ന രണ്ട് സ്കൂളുകളിൽ ഒന്ന് ഗവ. വെൽഫെയർ യൂ.പി.സ്കൂളാണ്.''' ''' ''' | |||
* ആൺകുട്ടികൾക്കായി തയ്യാറാക്കിയ ടോയ് ലറ്റ് കോംപ്ലക്സിൻെറ നിർമ്മാണം പൂർത്തിയായിരിക്കയാണ് '<br /> | |||
* കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പാക്കാനായി 7 വർഷമായി ഒരു സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[ | *[[ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/സർഗം|സർഗം]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യവേദി.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/പ്രധാന ദിനങ്ങൾ|പ്രധാന ദിനങ്ങൾ]] | |||
*[[ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/പഠനയാത്രകൾ|പഠനയാത്രകൾ]] | |||
*[[ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/മേളകൾ|മേളകൾ]] | |||
*[[ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/Say No To Drugs Campaign|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ]] | |||
*[[ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/ആഘോഷങ്ങൾ|ആഘോഷങ്ങൾ]] | |||
*[[ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/കോർണർ പി ടി എ|കോർണർ പി ടി എ]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ മുൻ സാരഥികൾ | |||
|- | |||
! മുൻ പ്രഥമാധ്യാപകർ !! എന്നു മുതൽ !! എന്നു വരെ | |||
|- | |||
| ശ്രീ. V.G. വർഗ്ഗീസ് || 1973 || 1997 | |||
|- | |||
| E. M.രാജമ്മ || 1997 || 2000 | |||
|- | |||
| ശ്രീമതി ശാന്തമ്മ || 2000 || 2001 | |||
|- | |||
| ശ്രീമതി V. K ശാന്തമ്മ || 2001 || 2003 | |||
|- | |||
| ശ്രീമതി G.ദീനാമ്മ || 2003 || 2006 | |||
|- | |||
| ശ്രീമതി. V.G. സലീന || 2006|| 200- | |||
|- | |||
| ശ്രീ മുരളീധരൻ|| 200- || 200- | |||
|- | |||
| ശ്രീമതി.ശ്രീദേവി || 200- || 2008 | |||
|- | |||
| ശ്രീമതി v. വത്സല || 2008 || 2010 | |||
|- | |||
| ശ്രീ. P.G.ഗീവറുഗീസ് || 2010 || 2013 | |||
|- | |||
| ശ്രീമതി. ഗീതാകുമാരി || 2013 || 2016 | |||
|- | |||
| ശ്രീമതി. മുംതാസ് ബീഗം || 2016 || 2017 | |||
|- | |||
| ശ്രീമതി. കമലാക്ഷിക്കുഞ്ഞമ്മ || 2017 || 2018 | |||
|- | |||
| ശ്രീമതി. ജയശ്രി . V.C. || 2018 || 2020 | |||
|- | |||
|ശ്രീമതി.ശാന്ത R | |||
|2021 | |||
|തുടരുന്നു. | |||
|} | |||
==മികവുകൾ== | |||
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ മികവ് പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നു. | |||
* ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ ജില്ലാതലം വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിക്കുന്നു. | |||
* സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്താൻ കുട്ടികൾക്ക് കഴിയുന്നു. | |||
* '''2015-16''' അധ്യയന വർഷത്തെ '''സബ് ജില്ലാതല ബെസ്റ്റ് പി.ടി.എ. അവാർഡ്''' | |||
* 2016-17 അധ്യയന വർഷത്തെ '''[[ജില്ലാതല ബെസ്റ്റ് PTA അവാർഡ്]]''' എന്നിവ നേടാൻ സ്കൂളിന് സാധിച്ചു. 2016-17 ൽ '''നല്ല പാഠം''' പ്രവർത്തനങ്ങൾക്ക് '''A+''' ലഭിച്ചു. 2017-18 ൽ '''നല്ലപാഠം''' പ്രവർത്തനങ്ങൾക്ക് '''A''' ഗ്രേഡ് ലഭിച്ചു. | |||
* [[പൊതു വിദ്യാലയ സംരക്ഷണ യജ്ഞം.|'''പൊതു വിദ്യാലയ സംരക്ഷണ യജ്ഞം.''']] | |||
* പൊതു വിദ്യാലയ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.സ്കൂളിനെ മികവിലേക്ക് നയിക്കാൻ ഈ പ്രവർത്തനങ്ങൾക്ക് സാധിച്ചു | |||
* കോർണർ പി.ടി.എ അധ്യാപകർ, എസ്.എം.സി. അംഗങ്ങൾ എന്നിവർ ഓരോ ഏരിയ കേന്ദ്രീകരിച്ച് സന്ദർശനം നടത്തുന്നു. രക്ഷിതാക്കളുമായും സമൂഹവുമായും കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. | |||
* 2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''[[ട്വിന്നിംഗ്]]''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു. | |||
* '''<nowiki/>'സർഗ വിദ്യാലയം''' ' പ്രവർത്തനത്തിൻെറ ഭാഗമായി തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമത്തിൻെറ ചരിത്രം കുട്ടികൾ തേടുകയും '''''[['തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്നു വരെ ']]''''' എന്ന പേരിൽ പുസ്തകം തയ്യാറാക്കുകയും ചെയ്തു. | |||
# 2019 -20 ൽ നടന്ന '''സ്റ്റെപ്സ്''' പരീക്ഷയിൽ ശ്രീനന്ദ. ട സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കുപ്പെട്ടു. | |||
# '''ഗണിത ശാസ്ത്ര മത്സരത്തിൽ''' ശ്രീനന്ദ R സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. (2019 - 20 ) | |||
# '''സയൻസ് ക്വിസിൽ''' കശ്യപിനാഥ് രണ്ടാം സ്ഥാനം നേടി. (2019 -20 | |||
* 2020 നടന്ന ശിശുദിന മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ പ്രസംഗം, ഉപന്യാസരചന എന്നിവയിൽ കശ്യപിനാഥ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
* [[കോവിഡ് പശ്ചാത്തലത്തിൽ]] 2020 - 2021 അധ്യയന വർഷം '''ശാസ്ത്രരംഗം പ്രൊജക്ട്''' അവതരണത്തിൽ സബ്ജില്ലയിൽ '''ഒന്നാം സ്ഥാനം''' നേടി ജില്ലാതലത്തിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ വിദ്യാർഥിനി ആയ കശ്യപിനാഥിന് സാധിച്ചു. | |||
* 2021-22 അധ്യയന വർഷം ശാസ്ത്രരംഗത്തിൽ up തല '''പ്രാദേശിക ചരിത്ര രചനയിൽ''' അനാമിക വിനോദിന്സബ് ജില്ലാ തലത്തിൽ '''ഫസ്റ്റും,''' '''ജീവചരിത്ര ക്കുറിപ്പ്''' രചനയിൽ ആദിത്യൻ ബിനുവിന് '''സെക്കന്റും''' നേടാൻ സാധിച്ചു. | |||
* രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻLP തല ക്വിസ് മത്സരത്തിൽ (സബ് ജില്ലാതലം) ശ്രീഹരി. R , | |||
രണ്ടാം സ്ഥാനം നേടി. | |||
* '''കോവിഡ് കാലത്ത് നടന്ന ഓൺലൈൻ ശിശുദിന മത്സരത്തിൽ പ്രസംഗം, ഉപന്യാസരചന എന്നിവയിൽ കശ്യപിനാഥ് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായി.''' | |||
.[[ഗവ. വെൽഫെയർ യൂ.പി.സ്കൂൾ/ദിനാചരണങ്ങൾ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക/]] | |||
==ദിനാചരണങ്ങൾ== | |||
കുട്ടികളിൽ സാമൂഹ്യബോധം, ശാസ്ത്രാവബോധം, പരിസ്ഥിതി സംരക്ഷണം, രാജ്യസ്നേഹം, സഹജീവി സ്നേഹം തുടങ്ങിയ ഗുണങ്ങൾ വളർത്താൻ ദിനാചരണങ്ങൾ സഹായിക്കുന്നു. ഇതിനുതകുന്ന തരത്തിൽ എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിച്ചു [[കൂടുതൽ വായിക്കുക/ദിനാചരണങ്ങൾ|വരുന്നു.കൂടുതൽ വായിക്കുക/]] | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ശ്രീമതി.ശാന്ത R ( പ്രഥമാധ്യാപിക). | |||
ശ്രീമതി.ശോഭാകുമാരി പി.എം. ( UPST) | |||
ശ്രീമതി. ജസീനാ ബീഗം ( UPS T ) | |||
ശ്രീമതി.ഷീജ. T (LPST) | |||
ശ്രീമതി. ARYA.L (LPST ) | |||
ശ്രീമതി. രാജി. S (LPST) | |||
== | ശ്രീമതി സൗമ്യ (ജൂനിയർ ലാംഗ്വേജ് ടീച്ചർ -ഹിന്ദി ) | ||
ശ്രീമതി അശ്വതി (LPST) | |||
ശ്രീമതി ഐശ്വര്യ ((ജൂനിയർ ലാംഗ്വേജ് ടീച്ചർ-സംസ്‌കൃതം ) | |||
ശ്രീമതി. ശാലിനി (പ്രീപ്രൈമറി ടീച്ചർ ) | |||
==ക്ലബുകൾ== | |||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
'''* ഹെൽത്ത് ക്ലബ്''' | '''* [[ഹെൽത്ത് ക്ലബ്/|ഹെൽത്ത് ക്ലബ്]]''' | ||
'''* ഗണിത ക്ലബ്''' | '''[[* ഗണിത ക്ലബ്]]''' | ||
'''* ഇക്കോ ക്ലബ്''' | '''* ഇക്കോ ക്ലബ്''' | ||
'''* സുരക്ഷാ ക്ലബ്''' | '''* [[സുരക്ഷാ ക്ലബ്]]''' | ||
'''* സ്പോർട്സ് ക്ലബ്''' | '''* സ്പോർട്സ് ക്ലബ്''' | ||
'''* ഇംഗ്ലീഷ് ക്ലബ്''' | '''* [[ഇംഗ്ലീഷ് ക്ലബ്/GWUPS|ഇംഗ്ലീഷ് ക്ലബ്]]''' | ||
[[* പ്രവൃത്തിപരിചയം|'''*''' '''പ്രവൃത്തിപരിചയം''']] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''1.ശ്രീ. P.J. ജോഷ്വാ, ചീഫ് ന്യൂസ് എഡിറ്റർ, മലയാള മനോരമ, കോഴിക്കോട്''' | |||
'''2. സൂര്യകവി Dr. K.S. ജയദേവൻ''' | |||
# | # | ||
# | # | ||
# | # | ||
==< | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | |||
| | പ്രമാണം:WhatsApp Image 2022-03-09 at 8.21.27 PM.jpg|പുതിയ കെട്ടിടം-ഉദ്ഘാടന സമ്മേളനം | ||
|- | പ്രമാണം:WhatsApp Image 2022-03-09 at 8.21.39 PM.jpg|ഉദ്ഘാടന സമ്മേളനം | ||
| | പ്രമാണം:WhatsApp Image 2022-03-09 at 8.21.40 PM.jpg|ഉദ്ഘാടന സമ്മേളനം | ||
പ്രമാണം:WhatsApp Image 2022-03-09 at 8.23.56 PM.jpg|ഫലകം അനാച്ഛാദനം | |||
പ്രമാണം:WhatsApp Image 2022-03-05 at 8.34.41 PM.jpg|മുത്തുക്കുട നിർമ്മാണം-പ്രവർത്തി പരിചയ പരിശീലന ഉദ്ഘാടനം | |||
പ്രമാണം:WhatsApp Image 2022-03-07 at 2.06.03 PM.jpg|ശാസ്ത്ര നാടകം | |||
പ്രമാണം:WhatsApp Image 2022-02-05 at 11.10.28 PM.jpg|പ്രളയം 2018-മോഡൽ | |||
പ്രമാണം:WhatsApp Image 2022-03-06 at 8.12.12 PM.jpg|കോവിഡ് കാല ഓണം-ചിത്രം | |||
പ്രമാണം:Model of school.jpg|പഴയ സ്കൂൾ-ത്രിമാന മാതൃക | |||
പ്രമാണം:WhatsApp Image 2022-01-30 at 1.12.54 PM.jpg|ജൈവ വൈവിധ്യ ഉദ്യാനം | |||
പ്രമാണം:WhatsApp Image 2022-02-01 at 3.02.58 PM.jpg|മികവ് 2017 (SSA) | |||
പ്രമാണം:WhatsApp Image 2022-01-31 at 7.22.44 AM.jpg|ആദ്യകാല അദ്ധ്യാപകർ | |||
പ്രമാണം:WhatsApp Image 2022-03-06 at 8.12.05 PM.jpg|കുട്ടികളുടെ രചനകൾ | |||
പ്രമാണം:WhatsApp Image 2022-03-06 at 8.12.12 PM (1).jpg|കുട്ടികളുടെ രചനകൾ | |||
പ്രമാണം:WhatsApp Image 2022-03-06 at 8.12.11 PM.jpg|കുട്ടികളുടെ രചനകൾ | |||
പ്രമാണം:WhatsApp Image 2022-02-01 at 3.02.26 PM.jpg|Best PTA Award | |||
</gallery> | |||
[[സ്കൂൾ ഫോട്ടോകൾ|<big>'''സ്കൂൾ ഫോട്ടോകൾ'''</big>]] | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
അച്ചൻകോവിൽ ശബരിമല റൂട്ടിൽ കോന്നിയിൽ നിന്നും 13 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരും. തണ്ണിത്തോട് മൂഴിയിൽ നിന്നും മേക്കണ്ണം റോഡിൽ ഏകദേശം അര കിലോമീറ്റർ ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ബസിൽ എത്തുന്നവർ കൊച്ചു സ്കൂൾ പടിയ്ക്കൽ ഇറങ്ങുക .റോഡരികിൽ ഇടത്തുവശത്തായി സ്കൂളിൻെറ ബോർഡ് കാണാം.സ്വകാര്യ വാഹനത്തിൽ എത്തുന്നവർ മേക്കണ്ണം റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ വലത് വശത്തേക്ക് ഒരു കോൺക്രീറ്റ് റോഡ് കാണാം. ആ റോഡ് സ്കൂൾ ഗ്രൗണ്ടിലേക്കാണ് പ്രവേശിക്കുന്നത്. | |||
{{Slippymap|lat=9.2641119|lon=76.9263999|zoom=16|width=full|height=400|marker=yes}} | |||
{{ | |||
|} | |||
22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമചരിത്രത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൻെറ ചരിത്രം.കുടിപ്പള്ളിക്കൂടം മാതൃകയിൽ ഓലഷെഡിൽ ആരംഭിച്ച വിദ്യാലയം ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുന്നു. ഈ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും നമോവാകം.
ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട് | |
---|---|
വിലാസം | |
തണ്ണിത്തോട് ഗവ. വെൽഫെയർ യൂ.പി.സ്കൂൾ, തണ്ണിത്തോട് , തണ്ണിത്തോട് പി.ഒ. , 689699 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04682 383033 |
ഇമെയിൽ | gwupst@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38737 (സമേതം) |
യുഡൈസ് കോഡ് | 32120300402 |
വിക്കിഡാറ്റ | Q87599665 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാന്ത. ആർ |
പി.ടി.എ. പ്രസിഡണ്ട് | അജയകുമാരൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി രൺദീപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമചരിത്രത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യു.പി. സ്കൂളിൻെറ ചരിത്രം. പട്ടിണി അകറ്റാനായി നാടിൻെറ പലഭാഗങ്ങളിൽനിന്നും ഇവിടെ കുടിയേറിയ കർഷകർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു വലിയ പ്രശ്നംആയിരുന്നു.പട്ടിണിയ്ക്ക് പരിഹാരം ആയതോടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവർ ചിന്തിച്ചു തുടങ്ങി. 1954-55 കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം മാതൃകയിൽ വിദ്യാസംഘങ്ങൾ സംഘടിപ്പിക്കപ്പെട്ടു. 1957 ൽ ഹരിജൻ വെൽഫെയർ വകുപ്പിൻെറ കീഴിൽ ശ്രീ പട്ടേരിൽ കൊച്ചുരാമൻെറ മാനേജ്മെന്റിൽ ഒരു പയൽ സ്കൂളിന് അംഗീകാരം കിട്ടി. ഇതിനാവശ്യമായ പേപ്പർ വർക്കുകൾ നടത്തിയതും സ്കൂളിൻെറ ആദ്യ അനൗദ്യോഗിക അധ്യാപകൻ ആയി പ്രവർത്തിച്ചതും ശ്രീ K.G. സുകുമാരൻ ആയിരുന്നു. 1965 ൽ ഈ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1981-82 ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്.
ഈ സ്കൂൾ ചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിത്വങ്ങളാണ് ശ്രീ. കെ.ജി.സുകുമാരൻ ,ശ്രീ പട്ടേരിൽ കൊച്ചു രാമൻ, തണ്ണിത്തോടിൻെറ ശില്പി എന്ന് വിളിക്കാവുന്ന ശ്രീ. തോമസ് വർഗ്ഗീസ് , 30 വർഷത്തോളം
പ്രഥമാധ്യാപകനായിരുന്ന ശ്രീ വി.ജി. വർഗീസ് എന്നിവർ.കൂടുതൽ വായിക്കുക/
ഭൗതികസൗകര്യങ്ങൾ
- 65 വർഷങ്ങൾക്ക് മുൻപ് ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച സ്കൂൾ ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുകയാണ്. ആവശ്യാനുസരണം ക്ലാസ് മുറികൾ, സയൻസ് ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ ലാപ്ടോപ്പ്, പ്രോജക്ടർ സംവിധാനങ്ങളും ഉണ്ട്. ആകർഷണീയമായ പ്രീപ്രൈമറി ക്ലാസ് സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.കുട്ടികൾക്ക് ആവശ്യമായ എണ്ണം ടോയ് ലറ്റുകൾ, കുടിവെള്ള സൗകര്യം, എന്നിവ സ്കൂളിലുണ്ട്.
- 2021-22 വർഷം സമഗ്ര ശിക്ഷാ കേരള മാതൃകാ പ്രീ സ്കൂളിനായി പത്തനംതിട്ട ജില്ലയിൽ നിന്നുംതെരഞ്ഞെടുത്തിരിക്കുന്ന രണ്ട് സ്കൂളുകളിൽ ഒന്ന് ഗവ. വെൽഫെയർ യൂ.പി.സ്കൂളാണ്.
- ആൺകുട്ടികൾക്കായി തയ്യാറാക്കിയ ടോയ് ലറ്റ് കോംപ്ലക്സിൻെറ നിർമ്മാണം പൂർത്തിയായിരിക്കയാണ് '
- കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പാക്കാനായി 7 വർഷമായി ഒരു സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സർഗം
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പ്രധാന ദിനങ്ങൾ
- പഠനയാത്രകൾ
- മേളകൾ
- ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
- ആഘോഷങ്ങൾ
- കോർണർ പി ടി എ
മുൻ സാരഥികൾ
മുൻ പ്രഥമാധ്യാപകർ | എന്നു മുതൽ | എന്നു വരെ |
---|---|---|
ശ്രീ. V.G. വർഗ്ഗീസ് | 1973 | 1997 |
E. M.രാജമ്മ | 1997 | 2000 |
ശ്രീമതി ശാന്തമ്മ | 2000 | 2001 |
ശ്രീമതി V. K ശാന്തമ്മ | 2001 | 2003 |
ശ്രീമതി G.ദീനാമ്മ | 2003 | 2006 |
ശ്രീമതി. V.G. സലീന | 2006 | 200- |
ശ്രീ മുരളീധരൻ | 200- | 200- |
ശ്രീമതി.ശ്രീദേവി | 200- | 2008 |
ശ്രീമതി v. വത്സല | 2008 | 2010 |
ശ്രീ. P.G.ഗീവറുഗീസ് | 2010 | 2013 |
ശ്രീമതി. ഗീതാകുമാരി | 2013 | 2016 |
ശ്രീമതി. മുംതാസ് ബീഗം | 2016 | 2017 |
ശ്രീമതി. കമലാക്ഷിക്കുഞ്ഞമ്മ | 2017 | 2018 |
ശ്രീമതി. ജയശ്രി . V.C. | 2018 | 2020 |
ശ്രീമതി.ശാന്ത R | 2021 | തുടരുന്നു. |
മികവുകൾ
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ മികവ് പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നു.
- ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ ജില്ലാതലം വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിക്കുന്നു.
- സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്താൻ കുട്ടികൾക്ക് കഴിയുന്നു.
- 2015-16 അധ്യയന വർഷത്തെ സബ് ജില്ലാതല ബെസ്റ്റ് പി.ടി.എ. അവാർഡ്
- 2016-17 അധ്യയന വർഷത്തെ ജില്ലാതല ബെസ്റ്റ് PTA അവാർഡ് എന്നിവ നേടാൻ സ്കൂളിന് സാധിച്ചു. 2016-17 ൽ നല്ല പാഠം പ്രവർത്തനങ്ങൾക്ക് A+ ലഭിച്ചു. 2017-18 ൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് A ഗ്രേഡ് ലഭിച്ചു.
- പൊതു വിദ്യാലയ സംരക്ഷണ യജ്ഞം.
- പൊതു വിദ്യാലയ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.സ്കൂളിനെ മികവിലേക്ക് നയിക്കാൻ ഈ പ്രവർത്തനങ്ങൾക്ക് സാധിച്ചു
- കോർണർ പി.ടി.എ അധ്യാപകർ, എസ്.എം.സി. അംഗങ്ങൾ എന്നിവർ ഓരോ ഏരിയ കേന്ദ്രീകരിച്ച് സന്ദർശനം നടത്തുന്നു. രക്ഷിതാക്കളുമായും സമൂഹവുമായും കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു.
- 2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന ട്വിന്നിംഗ് പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന തണ്ണിത്തോട് പ്രവാസി സംഗമത്തിൽ കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു.
- 'സർഗ വിദ്യാലയം ' പ്രവർത്തനത്തിൻെറ ഭാഗമായി തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമത്തിൻെറ ചരിത്രം കുട്ടികൾ തേടുകയും 'തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്നു വരെ ' എന്ന പേരിൽ പുസ്തകം തയ്യാറാക്കുകയും ചെയ്തു.
- 2019 -20 ൽ നടന്ന സ്റ്റെപ്സ് പരീക്ഷയിൽ ശ്രീനന്ദ. ട സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കുപ്പെട്ടു.
- ഗണിത ശാസ്ത്ര മത്സരത്തിൽ ശ്രീനന്ദ R സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. (2019 - 20 )
- സയൻസ് ക്വിസിൽ കശ്യപിനാഥ് രണ്ടാം സ്ഥാനം നേടി. (2019 -20
- 2020 നടന്ന ശിശുദിന മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ പ്രസംഗം, ഉപന്യാസരചന എന്നിവയിൽ കശ്യപിനാഥ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- കോവിഡ് പശ്ചാത്തലത്തിൽ 2020 - 2021 അധ്യയന വർഷം ശാസ്ത്രരംഗം പ്രൊജക്ട് അവതരണത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ വിദ്യാർഥിനി ആയ കശ്യപിനാഥിന് സാധിച്ചു.
- 2021-22 അധ്യയന വർഷം ശാസ്ത്രരംഗത്തിൽ up തല പ്രാദേശിക ചരിത്ര രചനയിൽ അനാമിക വിനോദിന്സബ് ജില്ലാ തലത്തിൽ ഫസ്റ്റും, ജീവചരിത്ര ക്കുറിപ്പ് രചനയിൽ ആദിത്യൻ ബിനുവിന് സെക്കന്റും നേടാൻ സാധിച്ചു.
- രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻLP തല ക്വിസ് മത്സരത്തിൽ (സബ് ജില്ലാതലം) ശ്രീഹരി. R ,
രണ്ടാം സ്ഥാനം നേടി.
- കോവിഡ് കാലത്ത് നടന്ന ഓൺലൈൻ ശിശുദിന മത്സരത്തിൽ പ്രസംഗം, ഉപന്യാസരചന എന്നിവയിൽ കശ്യപിനാഥ് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായി.
ദിനാചരണങ്ങൾ
കുട്ടികളിൽ സാമൂഹ്യബോധം, ശാസ്ത്രാവബോധം, പരിസ്ഥിതി സംരക്ഷണം, രാജ്യസ്നേഹം, സഹജീവി സ്നേഹം തുടങ്ങിയ ഗുണങ്ങൾ വളർത്താൻ ദിനാചരണങ്ങൾ സഹായിക്കുന്നു. ഇതിനുതകുന്ന തരത്തിൽ എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിച്ചു വരുന്നു.കൂടുതൽ വായിക്കുക/
അദ്ധ്യാപകർ
ശ്രീമതി.ശാന്ത R ( പ്രഥമാധ്യാപിക).
ശ്രീമതി.ശോഭാകുമാരി പി.എം. ( UPST)
ശ്രീമതി. ജസീനാ ബീഗം ( UPS T )
ശ്രീമതി.ഷീജ. T (LPST)
ശ്രീമതി. ARYA.L (LPST )
ശ്രീമതി. രാജി. S (LPST)
ശ്രീമതി സൗമ്യ (ജൂനിയർ ലാംഗ്വേജ് ടീച്ചർ -ഹിന്ദി )
ശ്രീമതി അശ്വതി (LPST)
ശ്രീമതി ഐശ്വര്യ ((ജൂനിയർ ലാംഗ്വേജ് ടീച്ചർ-സംസ്‌കൃതം )
ശ്രീമതി. ശാലിനി (പ്രീപ്രൈമറി ടീച്ചർ )
ക്ലബുകൾ
* വിദ്യാരംഗം
* ഇക്കോ ക്ലബ്
* സ്പോർട്സ് ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ശ്രീ. P.J. ജോഷ്വാ, ചീഫ് ന്യൂസ് എഡിറ്റർ, മലയാള മനോരമ, കോഴിക്കോട്
2. സൂര്യകവി Dr. K.S. ജയദേവൻ
സ്കൂൾ ഫോട്ടോകൾ
-
പുതിയ കെട്ടിടം-ഉദ്ഘാടന സമ്മേളനം
-
ഉദ്ഘാടന സമ്മേളനം
-
ഉദ്ഘാടന സമ്മേളനം
-
ഫലകം അനാച്ഛാദനം
-
മുത്തുക്കുട നിർമ്മാണം-പ്രവർത്തി പരിചയ പരിശീലന ഉദ്ഘാടനം
-
ശാസ്ത്ര നാടകം
-
പ്രളയം 2018-മോഡൽ
-
കോവിഡ് കാല ഓണം-ചിത്രം
-
പഴയ സ്കൂൾ-ത്രിമാന മാതൃക
-
ജൈവ വൈവിധ്യ ഉദ്യാനം
-
മികവ് 2017 (SSA)
-
ആദ്യകാല അദ്ധ്യാപകർ
-
കുട്ടികളുടെ രചനകൾ
-
കുട്ടികളുടെ രചനകൾ
-
കുട്ടികളുടെ രചനകൾ
-
Best PTA Award
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അച്ചൻകോവിൽ ശബരിമല റൂട്ടിൽ കോന്നിയിൽ നിന്നും 13 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരും. തണ്ണിത്തോട് മൂഴിയിൽ നിന്നും മേക്കണ്ണം റോഡിൽ ഏകദേശം അര കിലോമീറ്റർ ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ബസിൽ എത്തുന്നവർ കൊച്ചു സ്കൂൾ പടിയ്ക്കൽ ഇറങ്ങുക .റോഡരികിൽ ഇടത്തുവശത്തായി സ്കൂളിൻെറ ബോർഡ് കാണാം.സ്വകാര്യ വാഹനത്തിൽ എത്തുന്നവർ മേക്കണ്ണം റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ വലത് വശത്തേക്ക് ഒരു കോൺക്രീറ്റ് റോഡ് കാണാം. ആ റോഡ് സ്കൂൾ ഗ്രൗണ്ടിലേക്കാണ് പ്രവേശിക്കുന്നത്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38737
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ