"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2020-2021സ്കുൂളിലെ പ്രവർത്തനങ്ങൾ‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('2020-20 2lഅദ്ധ്യയന വർഷത്തിൽ കുട്ടികൾ പ്രവേശനം നേടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (2020-2021സ്കുൂളിലെ പ്രവർത്തനങ്ങൾ‍‍‍ എന്ന താൾ എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2020-2021സ്കുൂളിലെ പ്രവർത്തനങ്ങൾ‍‍‍ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2020-20 2lഅദ്ധ്യയന വർഷത്തിൽ കുട്ടികൾ പ്രവേശനം നേടി.ഓൺലൈൻ പ0ന പ്രവർത്തനങ്ങൾക്കായി ക്ലാസ്സ് ടീച്ചർമാർ ഹെഡ്മിസ്ട്രസ്സിനെ ഉൾപ്പെടുത്തി ക്ലാസ് അടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചു. കുട്ടികൾക്ക് പ0ന പ്രവർത്തനങ്ങൾക്ക് സജീവമായ പിന്തുണ നൽകി വരുന്നു.  ഓൺലൈൻ പ0ന സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് വിവിധ സംഘടനകളുടെ സഹായത്തോടെ വൈദ്യുതി കണക്ഷൻ ,TV എന്നിവ നൽകി. വാട്ട്സ്ആപ്പ് ഗ്രൂപ്പുവഴി കുട്ടികൾക്ക് സംശയ നിവാരണവും ലഘുടെ സ്റ്റ് പേപ്പറുകളും നോട്ട് സുകളും നൽകി വരുന്നു.രക്ഷകർത്താക്കളുമായും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുന്നുണ്ട്. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ ചെടികൾ വീട്ടിൽ നടുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു.വായനാ ദിനത്തിൽ കുട്ടികൾ കവിത പാടുകയും പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്യത്തിൽ ചാന്ദ്രദിനത്തിൽ വീഡിയോകൾ ,ക്വിസുകൾ ,ഉപന്യാസങ്ങൾ, ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങൾ ഇവ അവതരിപ്പിച്ചു.ആൻറി ഹ്യൂമൻ ട്രാഫിക് ഡേ പ്രമാണിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തിയ ചിത്രരചനാ മത്സരത്തിൽ ശ്രീലക്ഷ്മി ,വൈശ്ണ വി ,ലക്ഷ്മി എന്നിവർ പങ്കെടുക്കുകയുണ്ടായി. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ്, വീഡിയോകൾ ,ഇവ കുട്ടികൾക്ക് അയച്ചു കൊടുത്തു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മഹത് വചനങ്ങൾ, ഉപന്യാസം, സ്വാതന്ത്രൃ സമര സേനാനികളുടെ കുറിപ്പുകൾ ഇവ കുട്ടികൾ തയ്യാറാക്കി. കൊ വി ഡു കാലത്തെ പ0നാനുഭവങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ശ്രീലക്ഷ്മി,വൈഷ്ണവി, എന്നിവർ പങ്കെടുക്കുകയുണ്ടായി.സ്കൂൾ സ്റ്റാഫ് എല്ലാവരും ചേർന്ന് എല്ലാ കുട്ടികൾക്കും ഓണക്കിറ്റ് വിതരണം ചെയ്തു. കുട്ടികൾ വീട്ടിലിരുന്ന് അത്തപ്പൂ ഇടുക യും ഓണസദ്യ ഉണ്ണുകയും ചെയ്തു.ശ്രീലക്ഷ്മി ഓണത്തെക്കുറിച്ചുള്ള ഐതിഹ്യം ,ഓണപ്പാട്ടുകൾ ,ഓണക്കളികൾ ,ഓണക്വിസ് ,പഴഞ്ചൊല്ലുകൾ ഇവ തയ്യാറാക്കി.ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധിയെക്കുറിച്ചുള്ള കുറിപ്പുകൾ ,ഗാന്ധിവചനങ്ങൾ ഇവ തയ്യാറാക്കി. സമ്പൂർണ്ണ ഹൈടെക് സ്കുൾ പ്രഖ്യാപനം 12 | 10 | 2020ൽ മുഖ്യമന്ത്രി യുടെ പ്രഖ്യാപനത്തിനു ശേഷം രക്ഷകർത്താക്കളുടെയും കുട്ടികളുടെയും സാന്നിദ്ധ്യത്തിൽ കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹെഡ്മിസ്ട്രസ് ആശഎസ് നിർവഹിച്ചു.കേരളപ്പിറവി ദിനത്തിൽ കുട്ടികൾ മലയാളവേഷം ധരിക്കുകയും പ്രസംഗ അൾ അവതരിപ്പിക്കുകയും കവിതകൾ ആലപിക്കുകയും ചെയ്തു.
2020-20 2lഅദ്ധ്യയന വർഷത്തിൽ കുട്ടികൾ പ്രവേശനം നേടി.ഓൺലൈൻ പ0ന പ്രവർത്തനങ്ങൾക്കായി ക്ലാസ്സ് ടീച്ചർമാർ ഹെഡ്മിസ്ട്രസ്സിനെ ഉൾപ്പെടുത്തി ക്ലാസ് അടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചു. കുട്ടികൾക്ക് പ0ന പ്രവർത്തനങ്ങൾക്ക് സജീവമായ പിന്തുണ നൽകി വരുന്നു.  ഓൺലൈൻ പ0ന സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് വിവിധ സംഘടനകളുടെ സഹായത്തോടെ വൈദ്യുതി കണക്ഷൻ ,TV എന്നിവ നൽകി. വാട്ട്സ്ആപ്പ് ഗ്രൂപ്പുവഴി കുട്ടികൾക്ക് സംശയ നിവാരണവും ലഘുടെ സ്റ്റ് പേപ്പറുകളും നോട്ട് സുകളും നൽകി വരുന്നു.രക്ഷകർത്താക്കളുമായും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുന്നുണ്ട്. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ ചെടികൾ വീട്ടിൽ നടുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു.വായനാ ദിനത്തിൽ കുട്ടികൾ കവിത പാടുകയും പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്യത്തിൽ ചാന്ദ്രദിനത്തിൽ വീഡിയോകൾ ,ക്വിസുകൾ ,ഉപന്യാസങ്ങൾ, ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങൾ ഇവ അവതരിപ്പിച്ചു.ആൻറി ഹ്യൂമൻ ട്രാഫിക് ഡേ പ്രമാണിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തിയ ചിത്രരചനാ മത്സരത്തിൽ ശ്രീലക്ഷ്മി ,വൈശ്ണ വി ,ലക്ഷ്മി എന്നിവർ പങ്കെടുക്കുകയുണ്ടായി. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ്, വീഡിയോകൾ ,ഇവ കുട്ടികൾക്ക് അയച്ചു കൊടുത്തു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മഹത് വചനങ്ങൾ, ഉപന്യാസം, സ്വാതന്ത്രൃ സമര സേനാനികളുടെ കുറിപ്പുകൾ ഇവ കുട്ടികൾ തയ്യാറാക്കി. കൊ വി ഡു കാലത്തെ പ0നാനുഭവങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ശ്രീലക്ഷ്മി,വൈഷ്ണവി, എന്നിവർ പങ്കെടുക്കുകയുണ്ടായി.സ്കൂൾ സ്റ്റാഫ് എല്ലാവരും ചേർന്ന് എല്ലാ കുട്ടികൾക്കും ഓണക്കിറ്റ് വിതരണം ചെയ്തു. കുട്ടികൾ വീട്ടിലിരുന്ന് അത്തപ്പൂ ഇടുക യും ഓണസദ്യ ഉണ്ണുകയും ചെയ്തു.ശ്രീലക്ഷ്മി ഓണത്തെക്കുറിച്ചുള്ള ഐതിഹ്യം ,ഓണപ്പാട്ടുകൾ ,ഓണക്കളികൾ ,ഓണക്വിസ് ,പഴഞ്ചൊല്ലുകൾ ഇവ തയ്യാറാക്കി.ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധിയെക്കുറിച്ചുള്ള കുറിപ്പുകൾ ,ഗാന്ധിവചനങ്ങൾ ഇവ തയ്യാറാക്കി. സമ്പൂർണ്ണ ഹൈടെക് സ്കുൾ പ്രഖ്യാപനം 12 | 10 | 2020ൽ മുഖ്യമന്ത്രി യുടെ പ്രഖ്യാപനത്തിനു ശേഷം രക്ഷകർത്താക്കളുടെയും കുട്ടികളുടെയും സാന്നിദ്ധ്യത്തിൽ കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി ആശ എസ് നിർവഹിച്ചു.കേരളപ്പിറവി ദിനത്തിൽ കുട്ടികൾ മലയാളവേഷം ധരിക്കുകയും പ്രസംഗ ങ്ങൾ അവതരിപ്പിക്കുകയും കവിതകൾ ആലപിക്കുകയും ചെയ്തു.

18:47, 17 നവംബർ 2020-നു നിലവിലുള്ള രൂപം