"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
'===കേരളപിറവി=== കേരള സംസ്ഥാനം രൂപവത്കരിച്ചത് നവ...' താൾ സൃഷ്ടിച്ചിരിക്കുന്നു

37001 (സംവാദം | സംഭാവനകൾ)
No edit summary

വരി 1: വരി 1:
===കേരളപിറവി===
==='''കേരളപിറവി'''===

കേരള സംസ്ഥാനം രൂപവത്കരിച്ചത് നവംബർ ഒന്നിനാണ്കേരളപ്പിറവി എന്നറിയപ്പെടുന്നത് അത് 1947 ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 ലെ സംസ്ഥാന പുനസംഘടന നിയമമാണ് ഈ പുനഃസംഘടനയ്ക്ക് പല സംസ്ഥാന രൂപീകരണ ങ്ങൾക്കും വിഭജനത്തിനും ആധാരം.ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടിപ്പിക്കാൻ ഉള്ള ഇന്ത്യ ഗവൺമെൻറിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയിലെ മലബാർ പ്രദേശങ്ങൾ എങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് ആണ് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്.

കേരള സംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നിനാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. അത് 1947 ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 ലെ സംസ്ഥാന പുനസംഘടന നിയമമാണ് ഈ പുനഃസംഘടനയ്ക്ക് പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനും ആധാരം.ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടിപ്പിക്കാൻ ഉള്ള ഇന്ത്യ ഗവൺമെൻറിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയിലെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് ആണ് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്.

ഇതിന്റെ  അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. പിന്നെ ഒരു കഥയുണ്ട്....... കന്യാകുമാരിയിൽ നിന്നും ഗോകർണ തേക്ക് പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്നും  ഒരു കഥയുമുണ്ട്......

ഇതിന്റെ  അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. പിന്നെ ഒരു കഥയുണ്ട്....... കന്യാകുമാരിയിൽ നിന്നും ഗോകർണ തേക്ക് പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്നും  ഒരു കഥയുമുണ്ട്......