| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 340 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}} | | {{PHSSchoolFrame/Pages}} |
| {{prettyurl|G.M.H.S.S.Venganoor}} | | {{Schoolwiki award applicant}} |

| | തലസ്ഥാന നഗരിയുടെ പൊൻതൂവലായ് മാറുന്ന അന്താരാഷ്ട്ര തുറമുഖമായ [https://ml.wikipedia.org/wiki/വിഴിഞ്ഞം വിഴിഞ്ഞം] പട്ടണത്തിൽ [https://ml.wikipedia.org/wiki/തിരുവിതാംകൂർ തിരുവിതാംകൂർ] ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ[https://ml.wikipedia.org/wiki/അയ്യങ്കാളി അയ്യൻകാളി]യുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ<ref>സാമൂഹ്യ പരിഷ്ക്കർത്താവും അവശജനോദ്ധാരകനും ആയ മഹാനായ ശ്രീ. അയ്യങ്കാളി ജന്മം കൊണ്ട നാടാണ് വെങ്ങാനൂർ</ref> ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന [https://ml.wikipedia.org/wiki/വിദ്യാലയം വിദ്യാലയ]മാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ[[വെങ്ങാനൂർ]] ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും [https://ml.wikipedia.org/wiki/കോവളം കോവളം] നിയമസഭാ മണ്ഡലത്തിലും [[തിരുവനന്തപുരം]] ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. |

| {{Infobox School| | | {{Infobox School |

| | |സ്ഥലപ്പേര്=വെങ്ങാനൂർ |
| പേര്=ഗവ.മോഡൽ എച്ച്.എസ്.എസ്.വെങ്ങാനൂർ|
| | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര |
| സ്ഥലപ്പേര്=വെങ്ങാനൂർ| | | |റവന്യൂ ജില്ല=തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര| | | |സ്കൂൾ കോഡ്=44050 |
| റവന്യൂ ജില്ല=തിരുവന്തപുരം| | | |എച്ച് എസ് എസ് കോഡ്=01152 |
| സ്കൂൾ കോഡ്=44050| | | |വി എച്ച് എസ് എസ് കോഡ്= |
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=1152|
| | |വിക്കിഡാറ്റ ക്യു ഐഡി=Q64037071 |
| സ്ഥാപിതദിവസം=17| | | |യുഡൈസ് കോഡ്=32140200403 |
| സ്ഥാപിതമാസം=ആഗസ്റ്റ്| | | |സ്ഥാപിതദിവസം= |
| സ്ഥാപിതവർഷം=1885| | | |സ്ഥാപിതമാസം= |
| സ്കൂൾ വിലാസം=ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ, ചാവടിനട, വെങ്ങാനൂർ പി ഒ| | | |സ്ഥാപിതവർഷം=1885 |
| പിൻ കോഡ്=695523| | | |സ്കൂൾ വിലാസം= ഗവൺമെൻറ് മോഡൽ ഹയർ സെക്കൻററി സ്കൂൾ |
| സ്കൂൾ ഫോൺ=04712480125| | | |പോസ്റ്റോഫീസ്=വെങ്ങാനൂർ |
| സ്കൂൾ ഇമെയിൽ=gmhssvenganoor125@gmail.com| | | |പിൻ കോഡ്=695523 |
| സ്കൂൾ വെബ് സൈറ്റ്=| | | |സ്കൂൾ ഫോൺ=0471 2480125 |
| ഉപ ജില്ല=ബാലരാമപുരം|
| | |സ്കൂൾ ഇമെയിൽ=gmhssvenganoor125@gmail.com |

| | |സ്കൂൾ വെബ് സൈറ്റ്= |
| ഭരണം വിഭാഗം=സർക്കാർ|
| | |ഉപജില്ല=ബാലരാമപുരം |

| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് വെങ്ങാനൂർ |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
| | |വാർഡ്=14 |

| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം |
| പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി, ലോവർ പ്രൈമറി ,അപ്പർ പ്രൈമറി| | | |നിയമസഭാമണ്ഡലം=കോവളം |
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | | |താലൂക്ക്=തിരുവനന്തപുരം |
| പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ| | | |ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ |
| മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | | |ഭരണവിഭാഗം=സർക്കാർ |
| ആൺകുട്ടികളുടെ എണ്ണം=1031| | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| പെൺകുട്ടികളുടെ എണ്ണം=698| | | |പഠന വിഭാഗങ്ങൾ1=എൽ.പി |
| വിദ്യാർത്ഥികളുടെ എണ്ണം=1729| | | |പഠന വിഭാഗങ്ങൾ2=യു.പി |
| അദ്ധ്യാപകരുടെ എണ്ണം=62| | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| പ്രിൻസിപ്പൽ=ബീന ടി എസ്| | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| പ്രധാന അദ്ധ്യാപകൻ=ബി.കെ.കല. | | | |പഠന വിഭാഗങ്ങൾ5= |
| പി.ടി.ഏ. പ്രസിഡണ്ട്=ഗിരി വി| | | |സ്കൂൾ തലം=1 മുതൽ 12 വരെ |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ഗ്രേഡ്=8| | | |ആൺകുട്ടികളുടെ എണ്ണം 1-10=846 |
| |സ്കൂൾ ചിത്രം=44050_175.jpg| | | |പെൺകുട്ടികളുടെ എണ്ണം 1-10=663 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=663 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=52 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=258 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ബീന ടി എസ് |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=സുഖി ഡി ഒ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്= സുനിൽകുമാർ എ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത എസ് |
| | |സ്കൂൾ ചിത്രം=44050_2023.jpg |
| | |size=350px |
| | |caption= |
| | |ലോഗോ=44050_88.jpg| |
| | |logo_size=50px |

| | {{SSKSchool|year=2024-25,2025-26}} |

| {| class="wikitable"
| | == ചരിത്രം == |
| | വേലുപ്പിള്ള നാട്ടാശാൻ എന്ന സുമനസ്സ് 1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവനയായി നൽകിയതാണ് ഈ വിദ്യാലയം. അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേതൃത‌്വത്തിൽ [https://ml.wikipedia.org/wiki/കുടിപ്പള്ളിക്കൂടം കുടിപ്പള്ളിക്കൂട]മായി ആരംഭിച്ച ഈ വിദ്യാലയം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെട്ടിരുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു. 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി. 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു. |
| | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചരിത്രം|'''വിദ്യാലയചരിത്രം''' കൂടുതൽ അറിയാൻ...]]

| | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം|'''വെങ്ങാനൂർ ചരിത്രം''' അറിയാൻ ...]]

| | [https://www.youtube.com/watch?v=YEBSF3ka0ZE&t=79s| '''നാടിന്റെ നാൾവഴിയിലൂടെ'''] |

| [[പ്രമാണം:44050_88.jpg|ലഘുചിത്രം|100px|നടുവിൽ]]
| | =ഭൗതികസൗകര്യങ്ങൾ= |

അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82 വിഴിഞ്ഞം] പട്ടണത്തിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂർ] ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യൻകാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറിസ്കൂൾ വെങ്ങാനൂർ.

| =ചരിത്രം=
| | ഒരേക്കർ എഴുപത്തിനാല് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററിവരെ 48 ക്ലാസ്സുകൾ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഹയർ സെക്കന്ററിക്ക് 4ക്ലാസ് മുറികളും ഹൈസ്ക്കൂളിന് 16 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 16 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് 2ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലാബ്|3 കമ്പ്യൂട്ടർ ലാബുകളും]] 4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു സ്മാർട്ട് ഹാളും ഒരുവിശാലമല്ലാത്ത [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കളിസ്ഥലം|കളിസ്ഥലവും]] ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല|ലൈബ്രറി]]യും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ നിരീക്ഷണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. കെ ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച് സ്കൂൾ ബസുകൾ സ്വന്തമായുണ്ട്. |
| | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ| കൂടുതൽ അറിയാൻ ...]] |

| | =പാഠ്യേതര പ്രവർത്തനങ്ങൾ= |

| | സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ| കൂടുതൽ അറിയാൻ ...]] |

1885-ൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടമായി ]ആരംഭിച്ചു. 1920ൽ പ്രാദേശികഭാഷാസ്ക്കൂളായും 1941 ൽ അപ്പർ പ്രൈമറിസ്ക്കൂളായും ഉയർന്നു. 1981ൽ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. 1994ൽ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ പ്രവർത്തനമികവുപരിഗണിച്ച് മോഡൽ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളർച്ചയിൽ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എൽഎ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസൻ നാടാർ, എം എൽ എമാരായിരുന്ന എൻ.ശക്തൻ, ജോർജ് മസ്ക്രിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂർ ഭാസ്കരൻ, കെ.ശ്രീകുമാർ, എസ്.വിദ്യാധരൻ, കെ.മോഹനൻ സ്പോൺസറിംഗ് കമ്മിറ്റി കൺവീനർ പരേതനായ കൊച്ചുക്യഷ്ണൻനായർ, 18വർഷം പി.ടി.എ. പ്രസിഡന്റായിരുന്ന ആർ ചന്ദ്രശേഖരൻ നായർ, മുൻ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രൻ, സുകുമാരൻ നായർ,എ.രാജയ്യൻ, ജയചന്ദ്രൻ, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാൻസൻ, പി.സുരേന്ദ്രൻ, കെ.കെ.പ്രഭാകരൻ എ.അംബികദാസൻ നാടാർ, സൂസന്ന ഡേവിഡ്, എസ്.ശ്യാമളകുമാരി, എസ്.സതികുമാരി, എൻ രാമക്യഷ്ണൻ നായർ, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എൻ സുശീലൻ എൻ രാധാക്യഷ്ണൻ നായർ പി.മോഹനൻ എന്നിവർ എന്നും ഓർമ്മിക്കപ്പെടണം.

| | *[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ|'''കഥകൾ''']] |
| | *[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']] |
| | *[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രങ്ങൾ|'''ചിത്രങ്ങൾ''']] |
| | *[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ|'''കവിതകൾ''']] |
| | *[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല#മാഗസിൻ|'''മാഗസിനുകൾ''']] |
| | *[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/യൂ ട്യൂബ് ചാനൽ| '''യൂ ട്യൂബ് ചാനൽ''']] |
| | *[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മോഡൽ എഫ് എം| '''മോഡൽ എഫ് എം''']] |
| | *[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കരകൗശലസൃഷ്ടികൾ|'''കരകൗശലസൃഷ്ടികൾ''']] |

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History|'''വിദ്യാലയചരിത്രം''' കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

| | = മാനേജ്‌മെന്റ് = |

| = എന്റെ ഗ്രാമം =
| | തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വെങ്ങാനൂർ ഡിവിഷനിലാണ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് [[വെങ്ങാനൂർ]]. ഔദ്യോഗികമായി കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് സ്ക്കൂൾ. ബാലരാമപുരം ബിആർസി പരിധിയിലാണ് സ്കൂൾ ഉൾപ്പെട്ടിട്ടുള്ളത്. |

| | =മുൻ സാരഥികൾ= |
| ജാതി വ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂർ. തുടർന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിർക്കാനും സമൂഹത്തിൽ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF അയ്യൻകാളി], [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീ നാരായണഗുരു] തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവർഗത്തിന്റെ പുരോഗതിക്കായി അയ്യൻകാളി നടത്തിയ പ്രവർത്തനങ്ങളുടെ ഓർമയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ 1893 ൽ പൊതുവഴിയിലൂടെ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിർപ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പോരടിക്കാൻ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ഒടുവിൽ അതിൽ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂർ.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.
| | ===സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ=== |

| | 1981 ൽ ഹൈസ്കൂൾ ആയശേഷം 14 അധ്യാപകർ സ്കൂളിന്റെ പ്രധാനാദ്ധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി സുഖി ഡി ഒ യാണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക. |
| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം|'''വെങ്ങാനൂർ ചരിത്രം''' അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

| '''വെങ്ങാനൂർ ചരിത്രം''' കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക[https://www.youtube.com/watch?v=YEBSF3ka0ZE&t=79s|'''നാടിന്റെ നാൾവഴിയിലൂടെ''']

| | {|role="presentation" class="wikitable mw-collapsible mw-collapsed" |

| = സ്കൂളിന്റെ സ്ഥാനം. = | | !style="background-color:#CEE0F2;" | പ്രധാനാദ്ധ്യാപകർ |

കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ '''തിരുവനന്തപുരം''' റവന്യൂ ജില്ലയിൽ ''' നെയ്യാറ്റിൻകര''' വിദ്യാഭ്യാസജില്ലയിൽ ''' ബാലരാമപുരം ''' ഉപജില്ലയിലാണ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിന്റെ സ്ഥാനം.

| | {| class="wikitable" |
| [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82'''തിരുവനന്തപുരം'''] ജില്ലയിലെ '''തിരുവനന്തപുരം''' താലൂക്കിൽ '''അതിയന്നൂർ''' ബ്ലോക്കിൽ[https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D'''വെങ്ങാനൂർ''' ഗ്രാമപഞ്ചായത്തിലെ] '''ഓഫീസ് വാർഡി'''ലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

| | !ക്രമ നമ്പർ |
| | | !പേര് |
| '''തിരുവനന്തപുരം''' ജില്ലാ പഞ്ചായത്തിൽ '''വെങ്ങാനൂർ''' ഡിവിഷനിലും '''കോവളം''' നിയമസഭാ മണ്ഡലത്തിലും '''തിരുവനന്തപുരം''' ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

| | !കാലഘട്ടം |

| = ഭൗതികസൗകര്യങ്ങൾ =
| | |1 |

| | |നാൻസൻ എച്ച് |
| 'ഒരേക്കർ തൊണ്ണൂറ് സെൻറ് ഭൂമിയിലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാർ, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിലെ 14 ക്ലാസ് മുറികളീൽ 13 എണ്ണവും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഒരു ഡിവിഷൻ ഈ വർഷം അനുവദിച്ചതാണ്. യു പി വിഭാഗത്തിനു 15 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി പ്രത്യേകം [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലാബ്|3 കമ്പ്യൂട്ടർ ലാബുകളും]] 4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു ഹാളും 2 സ്മാർട്ട് ക്ലാസ്സ്മുറികളും ഒരുവിശാലമല്ലാത്ത [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കളിസ്ഥലം|കളിസ്ഥലവും]] ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ ,സ്ക്കൂൾ ഗ്രന്ഥശാല|ലൈബ്രറി]]യും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂൾ നിരീക്ഷണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ രണ്ടു മിനി സ്കൂൾ ബസുകൾ ഉണ്ട്.

| | |1981-1984 |
| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Details|സൗകര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

| | | |2 |
| | | |സൂസന്ന ഡേവിഡ് ലീ |
| = സ്കൂൾ വിക്കി അവാർഡ്-2018=
| | |1984-1987 |
| {|style="margin: 0 auto;"

| | | |3 |

| | |സുരേന്ദ്രൻ.പി. |
| '''സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം'''

| | |987-1991 |

| [[പ്രമാണം:44050 400.png|thumb|പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു]]
| | |4 |
| | | |പ്രഭാകരൻ.കെ.കെ. |

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ നേടി. 29.09.2018 ശനിയാഴ്ചയായിരുന്നു അവാർഡ് പ്രഖ്യാപനം. 2018 ഒക്ടോബർ 4 വ്യാഴാഴ്ച മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പുരസ്കാര വിതരണ ചടങ്ങിൽ ട്രോഫിക്കും പ്രശസ്തിപത്രത്തിനുമൊപ്പം 25,000 രൂപയുടെ ചെക്കും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രഥമാധ്യാപിക ശ്രീമതി ബികെ കലയ്ക്ക് കൈമാറി. പി ആർ ദീപ, പ്രസന്നകുൂമാരി എസ്,ഷീബ ടി എ, സുവി എസ് എന്നീ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

| | |1991-1995 |

സംസ്ഥാനത്തെ ഒന്നുമുതൽ 12 വരെയുള്ള എല്ലാ സ്കൂളുകളെയും കൂട്ടിയിണക്കി ആരംഭിച്ച സ്കൂൾ വിക്കി പൂർണ്ണമായും അംഗങ്ങളുടെ പങ്കാളിത്തത്തോടെ വിവരശേഖരണം സാധ്യമാക്കുന്ന ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്. എല്ലാ സ്കൂളിനെയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കേരളത്തിലെ എല്ലാ നാട്ടു ചരിത്രത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും സ്ഥലനാമ ചരിത്രങ്ങളുടെയും പ്രാദേശിക വാക്കുകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വിവരങ്ങളുടെ ഒരു കലവറയാണ് സ്കൂൾ വിക്കി. കൂടാതെ ഓരോ സ്കൂളിന്റെയും പ്രവർത്തനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഓരോ സ്കൂളും ആണ് ഇതിൽ വിവരം ഉൾക്കൊള്ളിക്കേണ്ടത് . ഏറ്റവും നന്നായി സ്കൂൾവിക്കിയിൽ വിവരങ്ങൾ ഉൾപ്പെടുത്തിയതിനുള്ള സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനപുരസ്കാരമാണ് നമുക്ക് ലഭിച്ചത്.

| | |5 |
| | |അംബികദാസൻ നാടാർ |
| | |1995-1998 |

| | |6 |
| | |ശ്യാമളകുമാരി.ആർ. |
| | |1998-2000 |

| | |7 |
| | |സതികുമാരി.എസ്. |
| | |2000-2002 |

| | |8 |
| | |രാമകൃഷ്ണൻ നായർ.എം. |
| | |2002-2006 |

| | |9 |
| | |ശാന്തകുമാരി, |
| | |2006-2009 |

| | |10 |
| | |വസന്തകുമാരി.ടി.ആർ |
| | |2009-2014 |

| | |11 |
| | |ലീല.കെ. |
| | |2014-2015 |

| | |12 |
| | |സതി കുമാരി.കെ.ഇ |
| | |2015-2015 |

| | |13 |
| | |കല,ബി.കെ |
| | |2015-2021 |

| | |14 |
| | |സുഖി ഡി ഒ |
| | |2021- ... |

| =ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19=

| {|style="margin: 0 auto;"

| | ===ഹയർ സെക്കന്ററി പ്രിൻസിപ്പൽ=== |
| [[പ്രമാണം:44050 19 7 1.jpg|thumb|ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.]] | | 2004 ൽ സ്ഥാപിതമായ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇപ്പോൾ അഞ്ചാമത്തെ പ്രിൻസിപ്പലാണ് ഉള്ളത്. ഇപ്പോഴത്തെ സ്കൂൾ മേധാവി ശ്രീമതി ബീന ടി എസ് ആണ്. |
| '''ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം'''

| | {|role="presentation" class="wikitable mw-collapsible mw-collapsed" |

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018 -19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള *പുരസ്കാരം* വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ജില്ലാതലത്തിൽ തിരുവനന്തപുരത്തെ മികച്ച രണ്ടാമത്തെ സ്കൂളെന്ന സ്ഥാനമാണ് ലഭിച്ചത്.

| | | !style="background-color:#CEE0F2;" | പ്രിൻസിപ്പൽമാർ |

ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, സ്കൂൾവിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, ക്യാമ്പുകളിലെ പങ്കാളിത്തം സ്കൂളിന്റെ പൊതു പ്രവർത്തനങ്ങളിലുള്ള ഇടപെടൽ എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിച്ചിട്ടുള്ളത് .

| | | !ക്രമ നമ്പർ |

ജൂലൈ 5 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. 25,000 രൂപയാണ് അവാർഡ് തുക

| | !പേര് |

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പുരസ്കാരവിതരണ ചടങ്ങിൽ എംഎൽഎ ശ്രീ വി. എസ്. ശിവകുമാർ, വി ദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐഎഎസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ എ എസ്, കൈറ്റ് വൈസ് ചെയർമാൻ ശ്രീ അൻവർ സാദത്ത് എന്നിവരും സന്നിഹിതരായിരുന്നു

| | !ചാർജ്ജെടുത്ത തീയതി |
| | !ചിത്രം |

| | |1 |
| | |പുരുഷോത്തമൻ |
| | |15/02/2006 |
| | |[[പ്രമാണം:44050 22 3 9 i11.png|80px|center|]] |

| | |2 |
| | |ഉഷ ജോർജ് |
| | |26/11/2010 |
| | |[[പ്രമാണം:44050_22_3_4_i1.png|80px|center|]] |

| | |3 |
| | |സന്തോഷ് രാജ് എൻ കെ |
| | |04/05/2011 |
| | |[[പ്രമാണം:44050_22_3_4_i2.png|80px|center|]] |

| | |4 |
| | |റാണി എൻ ഡി |
| | |07/07/2018 |
| | |[[പ്രമാണം:44050_22_3_4_i3.png|80px|center|]] |

| | |5 |
| | |ബീന ടി എസ് |
| | |03/06/2020 |
| | ||[[പ്രമാണം:44050_22_3_9_i9.png|90px|center|]] |

| =ഹൈടെക് സ്കൂൾ=

| കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#%E0%B4%B9%E0%B5%88%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈടെക്ക് സ്കൂൾ] പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി .ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ 17 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം. ഇവിടത്തെ [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈടെക്ക്|ഹൈടെക്ക് സംവിധാനം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]

| = പാഠ്യേതര പ്രവർത്തനങ്ങൾ =

| *സ്കൂൾ യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCznh4I-y2m7Tqse9x7kt2SQ?|'''Govt Model HSS Venganoor.''']

| * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

| <gallery mode-"packed">

| file:44050 N Sonu S Santhosh 8C.png|സോനു എസ് സന്തോഷ്- 8 സി

| file:44050 N Vaishnavi 10 B.jpg|വൈഷ്ണവി 10 ബി

| file:44050_nerkazhcha_4.jpeg|അതുൽചന്ദ്രൻ-8 സി

| file:44050 N Arjun SR 6D.jpg|അർജുൻ എസ് ആർ 6 ഡി

| file:44050 N Jiji P Satheesh 10 E.jpg|ജിജി പി സതീഷ്-10 ഇ

| file:44050 N Aswan Pradeep 9 C.jpg|അശ്വൻ പ്രദീപ് 9 സി

| </gallery>

| *[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ,കരകൗശലസൃഷ്ടികൾ|'''കരകൗശലസൃഷ്ടികൾ''']]

| *[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ,ചിത്രങ്ങൾ|'''ചിത്രങ്ങൾ''']]

| *[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ,പെൻസിൽ ചിത്രങ്ങൾ|'''പെൻസിൽചിത്രങ്ങൾ''']]

| *[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ,കവിതകൾ|'''കവിതകൾ''']]

| * [http://modelvenganoor.blogspot.in modelvenganoor.blogspot.in]

| = അക്കാദമിക മാസ്റ്റർ പ്ലാൻ =

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന നമ്മൾ ശാസ്ത്ര,വിവരസാങ്കേതിക വിദ്യ എന്നിവയിൽ ബഹുദൂരം പിന്നിട്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ പൊതുവിദ്യാലയങ്ങളും ആ നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ടത് അനിവാര്യമാണ്. ഇന്ന് ഭാരതം എല്ലാ മേഖലയിലും മറ്റ് രാജ്യങ്ങളോടൊപ്പം കിടപിടിക്കാൻ തക്ക പ്രാപ്തി നേടിക്കഴിഞ്ഞു. ആയതിനാൽ ഓരോ കുട്ടിയുടേയും നൈപുണിയും, ശേഷിയും, മൂല്യവും, മനോഭാവവും വികസിപ്പിക്കുവാൻ സർക്കാർ ഏറ്റെടുത്ത [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ]ത്തിൽ കൈകോർത്തുകൊണ്ട് ഗവ :മോഡൽ ഹയർ സെക്കന്ററി സ്കൂൾ മുന്നോട്ട് വയ്ക്കുന്ന [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മാസ്റ്റർ പ്ലാൻ|മാസ്റ്റർ പ്ലാൻ]] ഉദ്ഘാടനം കോവളം എം എൽ എ ശ്രീ എം വിൻസന്റ് നിർവ്വഹിച്ചു. ഇതിൽ നിന്ന് 2018-19 വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചി കഴിഞ്ഞു.

| =എസ് എം എസ് അലേർട്ട്=

| ഒരു സ്ക്കൂളിന്റെ ചിട്ടയായ പ്രവർത്തനത്തിന് ഏറ്റവും ആവശ്യം വേണ്ടത് അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള വിവര വിനിമയമാണ്. അതിനാൽതന്നെ

| രക്ഷകർത്താക്കളെ വിവരങ്ങൾ അറിയിക്കാൻ സ്കൂളിൽ എസ് എം എസ് അലേർട്ട് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

| =അടൽ ടിങ്കറിംഗ് ലാബ്=

യുവമനസ്സുകളിൽ ശാസ്തൃബോധവും വിജ്ഞാനോത്സുകതയും സർഗ്ഗാത്മകതയും വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അടൽ ഇന്നോവേഷൻ മിഷൻ (എെ.എെ.എം)ന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കുട്ടികൾക്ക് സ്വയം പ്രവർത്തനത്തിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും നമ്മുടെ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്നുള്ള നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ നടന്ന വരുന്നു.

| = സാരഥികൾ = | | =പ്രശസ്തരായ അധ്യാപകർ= |
| [[പ്രമാണം:44050 271.jpg|thumb|200px|ഹെഡ്‌മിസ്ട്രസ്]]
| | {|role="presentation" class="wikitable mw-collapsible mw-collapsed" |
| [[പ്രമാണം:44050 279.jpg|thumb|200px|പ്രിൻസിപ്പൽ ]]

| [[പ്രമാണം:44050 417.png|thumb|200px|പി ടി എ പ്രസിഡന്റ് ]]

| [[പ്രമാണം:44050 19_34.jpg|thumb|200px|പഞ്ചായത്ത് പ്രസിഡന്റ് ]]

| !'''ഭരണ സാരഥികൾ'''.........................!! '''അധ്യാപകർ'''........................!! '''ഔദ്യോഗിക സാരഥികൾ'''........... | | !style="background-color:#CEE0F2;" | പ്രശസ്തരായ അധ്യാപകർ |

| | വെങ്ങാനൂർ ഒാഫീസ് വാർഡ് മെമ്പർ - മിനി വേണുഗോപാൽ || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ /പ്രീ പ്രൈമറി|പ്രീ പ്രൈമറി]] || ഹെഡ്‌മിസ്ട്രസ് - ബി കെ കല
| | !ക്രമ നമ്പർ |

| | !പേര് |
| | വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് - ശ്രീകല|| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി അധ്യാപകർ|ലോവർ പ്രൈമറി]] || പ്രിൻസിപ്പൽ - എൻ ഡി റാണി
| | !ചിത്രം |

| | അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ - ഷീലാ ഭദ്രൻ|| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അപ്പർ പ്രൈമറി അധ്യാപകർ|അപ്പർ പ്രൈമറി]] || | | |1 |
| | |ശ്രീ. മുല്ലൂർ സുരേന്ദ്രൻ, ദേശീയ അധ്യാപക പുരസ്കാര ജേതാവ് |
| | |[[പ്രമാണം:44050 22 3 9 i10.png|70px|center|]] |

| | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ - ലത കുമാരി || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈസ്ക്കൂൾ|ഹൈസ്ക്കൂൾ]] || | | |2 |
| | |ശ്രീ. അംബികദാസൻ നാടാർ, ദേശീയ അധ്യാപക പുരസ്കാര ജേതാവ് |
| | |[[പ്രമാണം:44050 22 3 14 i1.png|70px|center|]] |

| | |3 |
| | |ശ്രീമതി.ബീന ടി എസ്, സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് |
| | |[[പ്രമാണം:44050_22_3_9_i9.png|90px|center|]] |

| | കോവളം നിയോജക മണ്ഡലം എം എൽ എ -എം വിൻസൻറ് ||[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹയർ സെക്കന്ററി അധ്യാപകർ|ഹയർ സെക്കന്ററി]] ||

| | തിരുവനന്തപുരം എം പി - ശശി തരൂർ || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അനധ്യാപകർ|അനധ്യാപകർ]]

| '''പി ടി എ'''

| ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു'

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പി ടി എ | പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]

| =സംരക്ഷണസമിതി= | | =പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ= |

| | {|role="presentation" class="wikitable mw-collapsible mw-collapsed" |
| സ്കൂളിന്റെ എല്ലാ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു നല്ല സംരക്ഷണസമിതിയാണ് നമ്മുടെ സ്കൂളിലുള്ളത്.മുൻ ഹെഡ്മാസ്റ്ററായിരുന്ന പ്രഭാകരൻസാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.

| | !style="background-color:#CEE0F2;" |'''പൂർവ്വവിദ്യാർത്ഥികൾ''' |

| =ടാലന്റ്ക്ലബ്ബ്=
| | !ക്രമ നമ്പർ |
| കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ടാലന്റ് ക്ലബ്ബ്

| | !പേര് |

| | !വിവരണം |
| സ്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് വിവിധ മേഖലകളിൽ വിദഗ്ദ പരിശീലനം നൽകുന്നതിലേക്കുമായി ടാലന്റ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. കല, കായികം, ഐടി, വർക്ക് എക്സ്പീരിയൻസ്, പാചകം തുടങ്ങിയ മേഖലകൾ അടിസ്ഥാനമാക്കിയാണ് ടാലൻറ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകൾ മനസ്സിലാക്കാനും സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കാനും ടാലൻറ്ക്ലബ്ബ് പോലെ ഫലവത്തായ വേറൊരു പ്രവർത്തനവുമില്ല. ടാലന്റ് ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിലേക്കായി സ്കൂളിൽ [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മാണിക്യം|'''മാണിക്യം''']], [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മരതകം|'''മരതകം''']], [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഇന്ദ്രനീലം|'''ഇന്ദ്രനീലം''']], [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പവിഴം|'''പവിഴം''']] എന്നീ നാലു ഹൗസുകൾ രൂപീകരിക്കുകയും സ്കൂളിലെ മുഴുവൻ അധ്യാപകരേയും വിദ്യാർത്ഥികളേയും നാലു ഹൗസായി തിരിക്കുകയും ചെയ്തു.ഓരോ ഹൗസിലും മാനേജർ ,ക്യാപ്റ്റൻ ചുമതലകളടക്കം 8 അധ്യാപകരും 2 ലീഡേഴ്സും ഉൾപ്പെടെ 300 ഓളം കുട്ടികളും അംഗങ്ങളായുണ്ട്.

| | !ചിത്രം |

| =പ്രശ്നോത്തരി=
| | |1 |
| | | |[[അനൂപ് കോവളം]] |

| | |മ്യുസിഷ്യൻ, കീബോർഡിസ്റ്റ്, പ്രോഗ്രാമർ, ഇന്ന് സംഗീത മേഖലയിൽ അന്താരാഷ്ട്ര പ്രസിദ്ധൻ |
| സ്കൂളിലെ വിവിധ ക്ലബുകൾ ദിവസവും പ്രശ്നോത്തരി നടത്തി വരുന്നു. ഹൈസ്കൂൾ ഓഫീസിനു മുന്നിലുള്ള പെട്ടിയിൽ ഉത്തരം എഴുതി നിക്ഷേപിക്കണം. ഓരോ ദിവസവും ഓരോ ക്ലബിനാണ് ചുമതല നൽകിയിട്ടുള്ളത്. ഓരോ ദിവസത്തേയും വിജയിയെ തൊട്ടടുത്ത ദിവസം ഇടവേളയിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു.

| | |[[പ്രമാണം:44050_22_3_16_3.png|100px|center|]] |
| = സ്കോളർഷിപ്പ് =

| ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പുകൾ നൽകി വരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു.എൽ എസ് എസ് ,യു എസ് എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിക്കാൻ വിദഗ്ദ്ധപരിശീലനം നൽകന്നു.

| | | |2 |
| | | |[[അമൃതവർണ്ണൻ]]. |
| | | |പ്രശസ്ത മലയാളം സീരിയൽ താരം |
| | | |[[പ്രമാണം:44050_22_3_16_4.png|90px|center|]] |

| {| class="wikitable"

| | |3 |
| | | | [[വിമിൻ എം വിൻസെന്റ്]] |
| = മുൻ സാരഥികൾ =
| | |ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ്, |

| | ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ്, |
| = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
| | ഇന്റർനാഷണൽ ബുക്ക് റെക്കോർഡ് ജേതാവ് |

| | |[[പ്രമാണം:44050 vimin.jpeg|90px|center|]] |
| = പ്രശസ്തരായ അധ്യാപകർ=

| *1981-84 -നാൻസൻ എച്ച്

| *1984-87 -സൂസന്ന ഡേവിഡ് ലീ

| *1987-91 -സുരേന്ദ്രൻ.പി.

| *1991-95 -പ്രഭാകരൻ.കെ.കെ.

| *1995-98 -അംബികദാസൻ നാടാർ

| *1998-2000 -ശ്യാമളകുമാരി.ആർ.

| *2000-02 -സതികുമാരി.എസ്.

| *2002-06 -രാമകൃഷ്ണൻ നായർ.എം. .

| *2006-09 -ശാന്തകുമാരി,

| *2009-14 -വസന്തകുമാരി.ടി.ആർ

| *2014-15 -ലീല.കെ.

| *2015-15 -സതി കുമാരി,കെ.ഇ

| *2015- -കല,ബി.കെ. *

| *ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എൻ ജി സി, ചെന്നൈ.

| *ഡോ.ശ്രീനാഥ്.എസ്.പി, (2008)

| *ഡോ.അർജുൻ.എസ്.(2008)

| *അമൃത. (2008),സീരിയൽ ആർട്ടിസ്റ്റ്.

| *ജോളി എെറിൻ ജി(2005), അസിസ്റ്റന്റ് പ്രൊഫസർ, തുഞ്ചൻ സ്മാരക ഗവ.കോളേജ്, തിരൂർ.

| *ഡോ.ബിനീഷ് (2005)

| *ഡോ.പ്രിൻസി ലാലി.,ആയുർവേദം

| *ഡോ.ജിൻസി.

| *കിഷോർ.(2000), കൂടംകുളം

| *ഇന്ദുകുമാർ.ജെ.എസ്(ജയ്ഹിന്ദ് ടി വി.)

| *ജഡ്ജ്.ശ്രീ.ഹരിഹരൻ *

| *ശ്രീ. മുല്ലൂർ സുരേന്ദ്രൻ, ദേശീയ അധ്യാപക പുരസ്കാര ജേതാവ്

| *ശ്രീ. അംബികദാസൻ നാടാർ, ദേശീയ അധ്യാപക പുരസ്കാര ജേതാവ് *

| | =അംഗീകാരങ്ങൾ= |
| | [[പ്രമാണം:44050 24 lk.JPG| right|thumb|300px|| വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയിൽ]] നിന്ന് ലിറ്റിൽ കൈറ്റ്സ് പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]] |

| | * '''ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24'''-ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം |
| | [[പ്രമാണം:44050 wiki 22.resized.JPG | right|thumb|300px|| വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയിൽ]] നിന്ന് സ്കൂൾ വിക്കി പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]] |
| | *'''സ്കൂൾ വിക്കി അവാർഡ്-2022''' -സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ സ്കൂൾവിക്കി അവാർഡുകളിൽ 2022 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം. |
| | *2021 നവംബറിൽ നടന്ന '''തിരികെ സ്കൂളിലേക്ക്''' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം |
| | * '''ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19'''-ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം |
| | [[പ്രമാണം:44050 400.png | right|thumb|300px||പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു ]] |
| | *'''സ്കൂൾ വിക്കി അവാർഡ്-2018''' -സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം |

| | | =അധിക വിവരങ്ങൾ= |
| | *'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പി ടി എ | പി ടി എ ]]'''

| | *'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല |ചിത്രശാല ]]'''

| | *'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ജീവനക്കാർ|ജീവനക്കാർ ]]'''

| | *'''[[തിരുത്തുന്ന താൾ:- ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ /സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ|സ്‍കോളർഷിപ്പ്]]'''

| | *'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ക്ലാസ് ഫോട്ടോ | ക്ലാസ് ഫോട്ടോ ]]'''

| | *'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മുൻ അധ്യാപകർ | മുൻ അധ്യാപകർ ]]'''

| | *'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഉച്ച ഭക്ഷണ പദ്ധതി|ഉച്ചഭക്ഷണ പദ്ധതി]]'''

| | *'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ ഹെൽത്ത് കെയർ | സ്കൂൾ ഹെൽത്ത് കെയർ ]]'''

| | *'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ | അക്കാദമിക മാസ്റ്റർ പ്ലാൻ ]]'''

| | *'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ കൗൺസിലിങ്ങ് | സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ് |

| =വഴികാട്ടി= | | =വഴികാട്ടി= |
| {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | style="background: #ccf; text-align: center; font-size:99%;" |
| | *തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ |

| | *തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| | *തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17 കിലോമീറ്റർ |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| | *തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു. |

| * തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു. | |
| * വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.

| {|style="margin: 0 auto;"

| |[[പ്രമാണം:44050 map.png|thumb|upright|200px|തിരുവനന്തപുരത്തു നിന്നും സ്കൂളിലെത്തേണ്ട റൂട്ട് മാപ് ]]

| |[[പ്രമാണം:44050 390.png|thumb|upright|100px|തിരുവനന്തപുരത്തു നിന്നുള്ള ദൂരം]]

| {{#multimaps: 8.4017036, 77.0121| width=670px | zoom=14 }} ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

| =ചിത്രശാല =
| | *വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിലാണ് സ്കൂൾ. |
| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല 2019-20|ചിത്രശാല 2019-20]]
| | *കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ വിഴിഞ്ഞത്തിനടുത്തായി കല്ലുവെട്ടാംകുഴി നിന്നും വടക്കു ഭാഗത്തായി രണ്ടരകിലോമീറ്റർ അകലെയാണ് സ്കൂൾ. |

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല 2018-19|ചിത്രശാല 2018-19]]
| | {{Slippymap|lat= 8.40166|lon=77.01267|zoom=16|width=800|height=400|marker=yes}} |
| | =പുറംകണ്ണികൾ= |

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല 2017-18|ചിത്രശാല 2017-18]]
| | [https://www.youtube.com/channel/UCznh4I-y2m7Tqse9x7kt2SQ സ്കൂൾ യൂ ട്യൂബ് ചാനൽ] |

| <!--visbot verified-chils->