"സി.ആർ.എച്ച്.എസ് വലിയതോവാള/ഉപന്യാസങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki30014 (സംവാദം | സംഭാവനകൾ)
'== ഉപന്യാസങ്ങൾ== ===പുതുചിന്ത പുതുകേരളം=== മഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
30014SITC (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
കേരളത്തിന്റെ ഇതളുകൾ ഓരോന്നായി കൊഴിയുകയാണ്.നമ്മുക്ക് ബോധ്യമുണ്ടായാൽ പോരാ മറ്റുള്ളവരോടുകൂടി നമ്മുടെ ബോധ്യം പങ്കുവയ്ക്കണം. പങ്കുവയ്ക്കൽ നവോത്ഥാനത്തിന്റെ ആദ്യപടിയാണ്. പുതിയ ജന്മദിനത്തിൽ പുത്തനുണർവോടെ സ്നേഹിക്കാനും സഹിക്കാനും നമ്മുക്ക് സാധിക്കണം. കാലം കേരളത്തെ കാത്തുവെച്ചിട്ടുണ്ട്. അഴുക്ക് ചാലുകളിൽ നിറഞ്ഞ് കിടന്നിരുന്ന കേരളമാകുന്ന നമ്മുടെ അമ്മയെ സംരക്ഷിക്കുവാൻ നാം ബാധ്യസ്ഥരാണ്. നമ്മളല്ലാതെ ആരു നോക്കും നമ്മുടെ അമ്മയെ? സേവനത്തിന്റെയും ശുശ്രൂഷയുടെയും ചാലുകൾ വെട്ടി നമ്മുക്ക്  കേരളത്തെ നവീകരിക്കാം.

ആൽബിൻ സിബി
ആൽബിൻ സിബി
{| class="wikitable"
|+
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]'''
|}