ഉള്ളടക്കത്തിലേക്ക് പോവുക
"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Gvhsskadirur (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 399 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S KADIRUR,THALASSERY}}
{{Infobox School
| സ്ഥലപ്പേര്= കതിരൂര്‍
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്= 14015
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1922
| സ്കൂള്‍ വിലാസം=kadirur.p.o
THALASSERY, KANNUR
| പിന്‍ കോഡ്= 670642
| സ്കൂള്‍ ഫോണ്‍= 04902306180
| സ്കൂള്‍ ഇമെയില്‍=14015ghskadirur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തലശ്ശേരിNorth
‌| ഭരണം വിഭാഗം= സര്‍ക്കാര്‍ (സര്‍ക്കാര്‍ )
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
പഠന വിഭാഗങ്ങള്‍4=  U P
| മാദ്ധ്യമം= മലയാളം‌ ,ENGLISH
| ആൺകുട്ടികളുടെ എണ്ണം= 950
| പെൺകുട്ടികളുടെ എണ്ണം= 1007
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1957
| അദ്ധ്യാപകരുടെ എണ്ണം= 85
| പ്രിന്‍സിപ്പല്‍= Sri  P.Soman
| പ്രധാന അദ്ധ്യാപകന്‍=  Sri Venugopalan  .A
| പി.ടി.ഏ. പ്രസിഡണ്ട്=  Sri CHANDRASHEKARAN.T V
| സ്കൂള്‍ ചിത്രം=14015.jpg|
== ചരിത്രം ==
പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂള്‍. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം.മലബാറിലെ കായിക മികവില്‍ ചരിത്രം കുറിച്ചു.വയനാട്,ഇരിട്ടി,പിണറായി,പെരളശ്ശേരി,പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളില്‍ നിന്നും കതിരൂരില്‍ താമസിച്ചും കാല്നടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികള്‍ ധാരാളം.1922 മുതല്‍ 1945 വരെ ഇത് തുട൪ന്നു.1945 ല്‍ കുടാളിയിലും 1946 ല്‍ കൂത്തുപറമ്പിലും 1950 ല്‍ പാതിരിയാടും 1953 ല്‍ പാനൂരിലും 1955 ല്‍ പേരാവൂരിലും 1956 ല്‍ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്കൂളുകള്‍ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ്  ഹൈസ്കൂള്‍ മാത്രമായിരുന്നു.
തലശ്ശേരി താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂള്‍ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ.കതിരൂരില്‍ ബോ൪ഡ് ഹൈസ്കൂള്‍ സ്ഥാപിക്കുന്നതില്‍ പി.ടി.ഭാസ്കരപണിക്ക൪ വഹിച്ച പങ്ക് ഒരു ചരിത്രഭൂമിയുടെ ആകെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മവേദിയൊരുക്കി.കതിരൂ൪ ഹൈസ്കൂളിലേക്ക് വിദ്യാ൪ത്ഥികള്‍ വന്നുചേ൪ന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ (2009ല്‍) 66 ഹൈസ്കൂളുകള്‍ പ്രവ൪ത്തിക്കുന്നുണ്ട്.ഈ വിദ്യാലയം വിദ്യാ൪ത്ഥികളുടെ നിറവിലും അദ്ധ്യാപകരുടെ മികവിലും ഇപ്പോഴും പ്രശസ്തമായ നിലയില്‍ പ്രവ൪ത്തിക്കുന്നു,മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നല്‍  നല്കുന്നു.സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ പൂ൪വ്വവിദ്യാ൪ത്ഥികള്‍ കേരളത്തിന്റെ നാനാമണ്ഡലങ്ങളിലും നിറഞ്ഞുനില്ക്കുന്നു.സ്വദേശത്തും വിദേശത്തും പ്രഗത്ഭരായ മഹത് വ്യ‍ക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനു ഇപ്പൊല്‍ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.ആകേ 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.3ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും(hs & vhse) വെവ്വേറെ Physics,Chemistry,Biology ലാബുകളുണ്ട്. '''VHSE'''ക്കു AGRICULTURE,MRDA/MRRTV ലാബുകളുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  NSS
*    എന്‍.സി.സി.(ആൺ,പെൺ))
*    ബാന്റ് ട്രൂപ്പ്.
*    ക്ലാസ് മാഗസിന്‍.
*    വിദ്യാരംഗം കലാ സാഹിത്യ വേദി.
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
*1  English Club
*2  Science Club
*3  IT club
*4  Agriculture Club
*5  Social science club
*6 Health club
1.സംസ്ഥാനതലത്തില്‍  തുടര്‍ച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീര്‍ന്ന SSLC പഠന വിഭവ സി ഡി
(കണ്ണൂര്‍  ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്തത്)  '''“മുകുളം” കവര്‍'''
ഡിസൈന്‍ ചെയ്തത് കതിരൂര്‍ ജി .വി .എച്ച്. എസ് .എസിലെ  I T യൂണിറ്റിന്റെ  സഹായത്തോടെ
സ്കൂള്‍കലാധ്യാപകനും ദേശീയ അധ്യാപകഅവാര്‍ഡ് ജേതാവുമായ '''ശ്രീ കെ എം  ശിവകൃഷ്ണനാണ്'''
ഈ ഡിസൈന്‍ ഏറെ  പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
1.IT@School നേതൃത്വത്തിലുള്ള  സ്കൂള്‍ വിക്കിയുടെ കണ്ണൂര്‍ ജില്ലാ ലോഗോ രൂപകല്പന ചെയ്തത്
2. 2010 വര്‍ഷം നാഷണല്‍ സയന്‍സ് സെമിനാറില്‍ സംസ്ഥാനതലത്തില്‍ രണ്ടാമതെത്തിയ നീരജ ടി
G.V.H.S.S  കതിരൂറിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്.
<gallery>
Image:Kadirur1.jpg| നീരജ ടി
</gallery>
{{prettyurl|GVHSS KADIRUR |}}
3.IT@School കണ്ണൂര്‍ ജില്ലാ കേന്ദ്രത്തിന്റ HandyCam ഉപയോഗിച്ച് G V H S S  കതിരൂര്‍ 9th Std വിദ്യാര്‍ത്ഥി
{{PVHSSchoolFrame/Header}}കണ്ണുൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി  നോർത്ത്  ഉപജില്ലയിലെ കതിരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എച്ച് എസ് എസ് കതിരൂർ.{{Infobox School
|സ്ഥലപ്പേര്=കതിരൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14015
|എച്ച് എസ് എസ് കോഡ്=13043
|വി എച്ച് എസ് എസ് കോഡ്=913010
|വിക്കിഡാറ്റ ക്യു ഐഡി=Q64457133
|യുഡൈസ് കോഡ്=32020400402
|സ്ഥാപിതദിവസം=22
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം= ടി സി റോഡ്,കതിരൂർ
|പോസ്റ്റോഫീസ്=കതിരൂർ
|പിൻ കോഡ്=670642
|സ്കൂൾ ഫോൺ=0490 2306180
|സ്കൂൾ ഇമെയിൽ=14015ghskadirur@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://gvhskadirur.blogspot.com/
|ഉപജില്ല=തലശ്ശേരി നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=606
|പെൺകുട്ടികളുടെ എണ്ണം 1-10=570
|വിദ്യാർത്ഥികളുടെ എണ്ണം 1-12=2227
|അദ്ധ്യാപകരുടെ എണ്ണം 1-10= 45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=376
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=334
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=710
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 180
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 11
|പ്രിൻസിപ്പൽ=പ്രകാശൻ ടി.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= പ്രിയ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ശ്രീരൻജ പി ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് നെയ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത
|സ്കൂൾ ചിത്രം=School-14015.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
== ആമുഖം ==
കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന കതിരൂർ ഗവ. വൊക്കേഷണൽ  ഹയർ സെക്കന്ററി സ്കൂൾ  പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സ്കൂൾ പി ടി എ യുടെ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങൾക്കും കൈത്താങ്ങായും ആത്മബലമായും ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിലെ വൈവിധ്യം അക്കമിട്ട് നിരത്തുമ്പോൾ  ഏറെയാണ്. വിദ്യാലയ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന 'കുട്ടികളുടെ സിംഹ മുദ്ര', ' പി എസ്സ് എൽ വി മാതൃക', മനോഹരമായ പൂന്തോട്ടം, ഔഷധ തോട്ടം, പച്ചക്കറിത്തോട്ടം തുടങ്ങിയവ തികച്ചും പരിസ്ഥിതി സൗഹൃദ പരമായ വിദ്യാലയ അന്തരീക്ഷം മുതലായവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്. മികച്ച പിടി‌എ, മികച്ച ശുചിത്വ വിദ്യാലയം. പഠന പിന്നോക്കാവസ്ഥ  പരിഹരിക്കാൻ ജ്യോതിർഗമയ, ശ്രദ്ധ, നവപ്രഭ കായിക ശേഷി വികാസത്തിനായുളള ടാലന്റ് ഹണ്ട്,കാരുണ്യത്തിന്റെ കൈത്താങ്ങ് "HOPE", അവധിക്കാല പരിശീലനങ്ങൾ  കളിയരങ്ങ്, നക്ഷത്രകൂടാരം, ലിറ്റിൽകൈറ്റ്സ്, കതിരൂരിന്റെ കളരി പാരമ്പര്യം  നിലനിർത്താൻ കളരി, മറ്റായോധന കലകളായ കരാട്ടേ, യോഗ, എന്നിവയും കിണർ റിചാർജിങ്, മാലിന്യ സംസ്കരണം, ജൈവ വൈവിധ്യ പാർക്ക്, ബയോഗ്യാസ് പ്ലാന്റ്, കരിയർ ഗൈഡൻസ്, സമ്പൂർണ്ണ ഹൈടക് ക്ലാസ്സുകൾ, ആർട്ട് ഗാലറി, വിശാലമായ ഭക്ഷണ ശാല, വിശാലമായ കളിസ്ഥലം, ശാസ്ത്ര പോഷണി ലാബുകൾ, സുസ്സജമായ ലൈബ്രറി, ആർട്വേർ ക്ലിനിക്ക്, ആസാപ്പ് സെന്റർ, സുസ്സജമായ കമ്പ്യൂട്ടർലാബുകൾ, ഓപ്പൺ ക്ലാസ്സ് റൂം തുടങ്ങി കതിരൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് അപ്രപ്യമായി ഒന്നുമില്ല. പിടിഎയുടെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളായ നാട്ടുകാരും  പഞ്ചായത്തും മിടുക്കരായ വിദ്യാർത്ഥികളും അദ്ധ്യാപകരും എല്ലാം ചേർന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.
4.സുനാമി വിഷയമായി രചിച്ച കളമെഴുത്ത് സംബന്ധിച്ചTHE WAVE എന്ന ഡോക്യുമെന്ററി സിനിമ
(G V H S S കതിരൂര്‍ വിദ്യാര്‍ത്ഥിയായ ദേശീയസ്കോളര്‍ഷിപ്പ് നേടിയ സച്ചിന്‍ എം വി യും സ്കൂള്‍ ചിത്രകലാധ്യാപകനും ചേര്‍ന്ന് ചെയ്തത്) വിക്ടേഴ്സ് ചാനലില്‍ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.ഈ സിനിമ ആന്‍ഡമാന്‍,അമേരിക്ക,ആസ്ട്രേലിയ,എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഡോക്യുമെന്റെറി ഫസ്റ്റിവലില്‍ (ത്രശ്ശൂര്‍) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
==വാര്‍ത്താവിശേഷം==
'''അന്താരാഷ്ട്ര  ജൈവവൈവിധ്യ വര്‍ഷം 2010'''
കതിരൂര്‍ സ്കൂളിലെ പഠന പ്രവര്‍ത്തന വാര്‍ത്തകള്‍
"പ്രകൃതിയെ ആവശ്യത്തിലധികം കവര്‍ന്നെടുക്കല്ലേ, എനിക്കും ജീവിക്കണം
സ്ക്കൂള്‍ ഉപവനത്തിലെ തൊഴുകൈ പ്രാണി കേഴുകയാണ്."
വിദ്യാലയ പരിസരത്ത് വിശ്രമത്തിലുള്ള മണ്ണ് മാന്തിയന്ത്രത്തോട് ഒരു അപേക്ഷ. ജൈവവൈവിധ്യസംരക്ഷണം അത്യാവശ്യമെന്ന് വിളിച്ചോതുന്ന
ഈ ദൃശ്യം ശ്രദ്ധയില്‍പെടുത്തുന്നത് സ്കൂള്‍ പരിസ്ഥിതി ക്ലബ്.(സപ്തംബര്‍2010)
<gallery>
Image:Kadirur2.jpg| തൊഴുകൈ പ്രാണി
</gallery>
=="എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാര്‍ത്ഥ വിവാദം?"==
==മുൻ സാരഥികൾ==
<gallery>
Image:Kadirur3.jpg| പച്ചയുറുമ്പ്(Green ant)
എച്ച്.എസ്സ്
</gallery>
1.ശ്രീ കുഞ്ഞികൃഷ്ണൻ അടിയോടി
2.ശ്രീ ദിവാകരൻ നായർ
3.ശ്രീ പത്മനാഭ റാവു
4.ശ്രീമതി പി .ടി .നളിനി (1992)
5.ശ്രീ സി.എം.ജയചന്ദ്രൻ (1993)
6.ശ്രീ സി രാഘവൻ (1994)
7.ശ്രീ എം കെ ശിവദാസൻ (1995)
8.ശ്രീ ഇ.പിഗോവിന്ദൻ നമ്പ്യാർ (1996)
9.ശ്രീമതി പി.കനകമ്മ (1997 – 98)
10.ശ്രീ ഗംഗാധരൻ കെ (1999 -2000)
11.ശ്രീ സി എച്ച് കുഞ്ഞബ്ദുള്ള (2001-02)
12.ശ്രീ കെ കെ അബ്ദുള്ള (2003)
13.ശ്രീമതി പി .വി രമ (2004)
14.ശ്രീ പി .പി അബ്ദുൾഅസീസ്
15.ശ്രീ വേണുഗോപാൽ.എ
16.ശ്രീ സഹദേവൻ മിന്നി
എച്ച്.എസ്സ്,എസ്സ്
1.ശ്രീ ഹരീന്രൻ എം.പി
2.ശ്രീ  ചന്ദ്രൻ ഇ
3.ശ്രീ മോഹനൻ ഓ
4.ശ്രീ വാസു.പി.പി
5.ശ്രീ സോമൻ.പി
6.ശ്രീ അബ്ദുൾ ലത്തീഫ്
വി.എച്ച് എസ് എസ്.ഇ
1.. ശ്രീമതി പാ൪വ്വതി മീര
ഭൂഗോളത്തില്‍ ആസ്ത്രലിയയില്‍ മാത്രം കണ്ടുവരുന്ന പച്ചയുറുമ്പ്(Green ant)  സ്ക്കൂള്‍ ഗ്രൗണ്ടില്‍എത്തിയപ്പോഴുള്ള ദൃശ്യം.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കീട നിയന്ത്രണ ഉപാധികളില്‍ (Weaver ant)  എന്ന ഉറുമ്പ് വര്‍ഗ്ഗം വിജയകരമായി ഉപയോഗപ്പെട്ടിരുന്ന നാടാണ് കേരളം. ചുവന്ന ഉറുമ്പിന്റെ കൂടുകള്‍ വിദ്യാലയത്തിലെ ഉപവനത്തില്‍ ധാരാളം ഉണ്ട്. എന്നാല്‍ ഏഷ്യയിലോ ഇന്ത്യയിലോ കേരളത്തിലോ Weaver ant ന്റെ സവിശേഷവിഭാഗമായ  Green ant അത്യപൂര്‍വ്വമായേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
ഇത് കതിരൂരില്‍ എത്തിയത് എങ്ങനെയെന്നറിയില്ല. കീടങ്ങളെ തിന്നുതീര്‍ക്കാന്‍ Green ant നെ ഉപയോഗിക്കുന്നതില്‍ എന്താണ് കുഴപ്പം?
എം.സി.വി.ഭട്ടതിരിപ്പാട് (സീനിയ൪ സിറ്റിസൺ ഫോറം പ്രാരഭകൻ)
പരീക്ഷിച്ച് നോക്കാമോ? എന്റോസള്‍ഫാനെക്കാള്‍ മാരകമാകില്ലെന്ന് ഉറപ്പാണ്.
ഒ.ജി. ബാലഗോപാലൻ (സ്വാതന്ത്ര്യസമരസേനാനി)
ടി.കെ രാജു (സ്വാതന്ത്ര്യസമരസേനാനി,രാഷ്ട്രീയനവോത്ഥാനം)
== '''മുന്‍ സാരഥികള്‍''' ==
എം.സി ഗോവിന്ദൻ നമ്പ്യാർ (സ്വാതന്ത്ര്യസമരസേനാനി)
ആർ.പി.സുതൻ (ഇന്ത്യയുടെ മുൻ നാവികസേനാ ഉപമേധാവി)
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
പി.കെ.ശങ്കരവർമ്മ പഴശ്ശിരാജ (ഗായകൻ കർണ്ണാടക സംഗീതജ്ഞൻ, ചെമ്പൈശിഷ്യ‍ൻ AIR ഇപ്പോഴും പാടുന്നു)
തായാട്ട് ശങ്കരൻ (ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകൻ, അധ്യാപകൻ)
HIGH SCHOOL
[[പ്രമാണം:thayat2.jpg|thumb|240px|centre|കെ.തായാട്ട്,കെ.പൊന്ന്യം,കെ.പാനൂർ]]
കെ.തായാട്ട്(അധ്യാപകൻ, സാഹിത്യകാരൻ)
Sri kunhikrishnan Adiyodi
കെ.പൊന്ന്യം
കെ.പാനൂർ (ആദിവാസിഗവേഷണം, മനുഷ്യാവകാശ പ്രവർത്തനം)
sri Divakaran nair
കെ.ശങ്കരനാരായണമാരാർ (ചിത്രകാരൻ)
കെ.ശശികുമാർ (ചിത്രകാരൻ)
Sri Padamanabha Rao
കെ.സി.വിജയൻ (പത്രപ്രവർത്തകൻ)
പാട്യം ഗോപാലൻ (രാഷ്യട്രീയം,കവിത)
HIGH SCHOOL(VHSE)
പാട്യം വിശ്യനാഥൻ (കവിത)
കെ.പി.ബി.പാട്യം (കവിത)
1  Smt P .T . Nalini((1992) നളിനി
പി സതീദേവി (ലോകസഭാ മുൻ മെമ്പർ)
ഗോപിനാഥൻ (ശാസ്ത്രജ്ഞൻ ISRO ക്രയോജനിക്ക് വിദ്യ)
2    Sri Jayachandran(1993)ജയചന്ദ്രന്
3    Sri C Raghavan    (1994)
4    Sri M.K.Sivadasan(1995)
5    Sri GOVINDAN NAMBIAR(1996)
6    Smt  Kanakama(1997-98)കനകമ്മ
7    Sri    GANGADHARAN .K(1999-2000)ഗങധരന്‍. കെ
8    Sri  C H KUNHABDULLA(2001-02)
9    Sri  K.K.ABDULLA(2003)
10  Smt P.V.REMA(2004)
11  Sri  P.P.ABDUL AZEEZ(2005-2007)
'''HSS'''
Sri C CHANDRAN
Sri  K.K.ABDULLA
Sri O MOHANAN
Sri M.P HAREENDRAN
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''അറിയപ്പെടുന്ന ചില പൂ൪വ്വവിദ്യാ൪ത്ഥികള്‍'
എം.സി.വി.ഭട്ടതിരിപ്പാട് (സീനിയ൪ സിറ്റിസണ്‍ ഫോറം പ്രാരഭകന്‍)
ഒ.ജി. ബാലഗോപാലന്‍ (സ്വാതന്ത്ര്യസമരസേനാനി)
ടി.കെ രാജു (സ്വാതന്ത്ര്യസമരസേനാനി,രാഷ്ട്രീയനവോത്ഥാനം)
എം.സി ഗോവിന്ദന്‍ നമ്പ്യാര്‍ (സ്വാതന്ത്ര്യസമരസേനാനി)
'''ആര്‍.പി.സുതന്‍ (ഇന്ത്യയുടെ മുന്‍ നാവികസേനാ ഉപമേധാവി)'''
പി.കെ.ശങ്കരവര്‍മ്മ പഴശ്ശിരാജ (ഗായകന്‍ കര്‍ണ്ണാടക സംഗീതജ്ഞന്‍, ചെമ്പൈശിഷ്യ‍ന്‍ AIR ല്‍ ഇപ്പോഴും പാടുന്നു)
തായാട്ട് ശങ്കരന്‍ (ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകന്‍, അധ്യാപകന്‍)
കെ.തായാട്ട്(അധ്യാപകന്‍, സാഹിത്യകാരന്‍)
കെ.പാനൂര്‍ (ആദിവാസിഗവേഷണം, മനുഷ്യാവകാശ പ്രവര്‍ത്തനം)
Sreenivasan( FILM STAR)
കെ.ശങ്കരനാരായണമാരാര്‍ (ചിത്രകാരന്‍)
കെ.ശശികുമാര്‍ (ചിത്രകാരന്‍)
കെ.സി.വിജയന്‍ (പത്രപ്രവര്‍ത്തകന്‍)
പാട്യം ഗോപാലന്‍ (രാഷ്യട്രീയം,കവിത)
പാട്യം വിശ്യനാഥന്‍ (കവിത)
കെ.പി.ബി.പാട്യം (കവിത)
==വഴികാട്ടി==
==വഴികാട്ടി==
തലശ്ശേരി പട്ടണത്തിൽ നിന്ന് കൂത്തുപറമ്പ് റൂട്ടിൽ ഏഴ് കിലോമീറ്റർ അകലത്തിൽ കതിരൂർ എന്ന സ്ഥലം
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=11.785149637189331|lon= 75.530796384825077 |zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* SH30 THALASSERY  നഗരത്തില്‍ നിന്നും 7കി.മി. അകലത്തായി KOORG റോഡില്‍ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  100 കി.മി.  അകലം
<googlemap version="0.9" lat="11.785484" lon="75.530255" zoom="18" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:
<gallery>
200.jpg
</gallery>]]
21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
കണ്ണുൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എച്ച് എസ് എസ് കതിരൂർ.
ഗവ.എച്ച് .എസ്.എസ്.കതിരൂര്
വിലാസം
കതിരൂർ
കതിരൂർ പി.ഒ.
670642
കണ്ണൂർ ജില്ല
സ്ഥാപിതം22 - 10 - 1922
വിവരങ്ങൾ
ഫോൺ0490 2306180
ഇമെയിൽ14015ghskadirur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14015 (സമേതം)
എച്ച് എസ് എസ് കോഡ്13043
വി എച്ച് എസ് എസ് കോഡ്913010
യുഡൈസ് കോഡ്32020400402
വിക്കിഡാറ്റQ64457133
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ606
പെൺകുട്ടികൾ570
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ376
പെൺകുട്ടികൾ334
ആകെ വിദ്യാർത്ഥികൾ710
അദ്ധ്യാപകർ26
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ90
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ180
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രകാശൻ ടി.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപ്രിയ
പ്രധാന അദ്ധ്യാപികശ്രീരൻജ പി ഒ
പി.ടി.എ. പ്രസിഡണ്ട്സുധീഷ് നെയ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
ആമുഖം
കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സ്കൂൾ പി ടി എ യുടെ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങൾക്കും കൈത്താങ്ങായും ആത്മബലമായും ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിലെ വൈവിധ്യം അക്കമിട്ട് നിരത്തുമ്പോൾ ഏറെയാണ്. വിദ്യാലയ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന 'കുട്ടികളുടെ സിംഹ മുദ്ര', ' പി എസ്സ് എൽ വി മാതൃക', മനോഹരമായ പൂന്തോട്ടം, ഔഷധ തോട്ടം, പച്ചക്കറിത്തോട്ടം തുടങ്ങിയവ തികച്ചും പരിസ്ഥിതി സൗഹൃദ പരമായ വിദ്യാലയ അന്തരീക്ഷം മുതലായവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്. മികച്ച പിടി‌എ, മികച്ച ശുചിത്വ വിദ്യാലയം. പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ജ്യോതിർഗമയ, ശ്രദ്ധ, നവപ്രഭ കായിക ശേഷി വികാസത്തിനായുളള ടാലന്റ് ഹണ്ട്,കാരുണ്യത്തിന്റെ കൈത്താങ്ങ് "HOPE", അവധിക്കാല പരിശീലനങ്ങൾ കളിയരങ്ങ്, നക്ഷത്രകൂടാരം, ലിറ്റിൽകൈറ്റ്സ്, കതിരൂരിന്റെ കളരി പാരമ്പര്യം നിലനിർത്താൻ കളരി, മറ്റായോധന കലകളായ കരാട്ടേ, യോഗ, എന്നിവയും കിണർ റിചാർജിങ്, മാലിന്യ സംസ്കരണം, ജൈവ വൈവിധ്യ പാർക്ക്, ബയോഗ്യാസ് പ്ലാന്റ്, കരിയർ ഗൈഡൻസ്, സമ്പൂർണ്ണ ഹൈടക് ക്ലാസ്സുകൾ, ആർട്ട് ഗാലറി, വിശാലമായ ഭക്ഷണ ശാല, വിശാലമായ കളിസ്ഥലം, ശാസ്ത്ര പോഷണി ലാബുകൾ, സുസ്സജമായ ലൈബ്രറി, ആർട്വേർ ക്ലിനിക്ക്, ആസാപ്പ് സെന്റർ, സുസ്സജമായ കമ്പ്യൂട്ടർലാബുകൾ, ഓപ്പൺ ക്ലാസ്സ് റൂം തുടങ്ങി കതിരൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് അപ്രപ്യമായി ഒന്നുമില്ല. പിടിഎയുടെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളായ നാട്ടുകാരും പഞ്ചായത്തും മിടുക്കരായ വിദ്യാർത്ഥികളും അദ്ധ്യാപകരും എല്ലാം ചേർന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.
മുൻ സാരഥികൾ
എച്ച്.എസ്സ്
1.ശ്രീ കുഞ്ഞികൃഷ്ണൻ അടിയോടി
2.ശ്രീ ദിവാകരൻ നായർ
3.ശ്രീ പത്മനാഭ റാവു
4.ശ്രീമതി പി .ടി .നളിനി (1992)
5.ശ്രീ സി.എം.ജയചന്ദ്രൻ (1993)
6.ശ്രീ സി രാഘവൻ (1994)
7.ശ്രീ എം കെ ശിവദാസൻ (1995)
8.ശ്രീ ഇ.പിഗോവിന്ദൻ നമ്പ്യാർ (1996)
9.ശ്രീമതി പി.കനകമ്മ (1997 – 98)
10.ശ്രീ ഗംഗാധരൻ കെ (1999 -2000)
11.ശ്രീ സി എച്ച് കുഞ്ഞബ്ദുള്ള (2001-02)
12.ശ്രീ കെ കെ അബ്ദുള്ള (2003)
13.ശ്രീമതി പി .വി രമ (2004)
14.ശ്രീ പി .പി അബ്ദുൾഅസീസ്
15.ശ്രീ വേണുഗോപാൽ.എ
16.ശ്രീ സഹദേവൻ മിന്നി
എച്ച്.എസ്സ്,എസ്സ്
1.ശ്രീ ഹരീന്രൻ എം.പി
2.ശ്രീ ചന്ദ്രൻ ഇ
3.ശ്രീ മോഹനൻ ഓ
4.ശ്രീ വാസു.പി.പി
5.ശ്രീ സോമൻ.പി
6.ശ്രീ അബ്ദുൾ ലത്തീഫ്
വി.എച്ച് എസ് എസ്.ഇ
1.. ശ്രീമതി പാ൪വ്വതി മീര
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം.സി.വി.ഭട്ടതിരിപ്പാട് (സീനിയ൪ സിറ്റിസൺ ഫോറം പ്രാരഭകൻ)
ഒ.ജി. ബാലഗോപാലൻ (സ്വാതന്ത്ര്യസമരസേനാനി)
ടി.കെ രാജു (സ്വാതന്ത്ര്യസമരസേനാനി,രാഷ്ട്രീയനവോത്ഥാനം)
എം.സി ഗോവിന്ദൻ നമ്പ്യാർ (സ്വാതന്ത്ര്യസമരസേനാനി)
ആർ.പി.സുതൻ (ഇന്ത്യയുടെ മുൻ നാവികസേനാ ഉപമേധാവി)
പി.കെ.ശങ്കരവർമ്മ പഴശ്ശിരാജ (ഗായകൻ കർണ്ണാടക സംഗീതജ്ഞൻ, ചെമ്പൈശിഷ്യ‍ൻ AIR ൽ ഇപ്പോഴും പാടുന്നു)
തായാട്ട് ശങ്കരൻ (ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകൻ, അധ്യാപകൻ)
കെ.തായാട്ട്,കെ.പൊന്ന്യം,കെ.പാനൂർ
കെ.തായാട്ട്(അധ്യാപകൻ, സാഹിത്യകാരൻ)
കെ.പൊന്ന്യം
കെ.പാനൂർ (ആദിവാസിഗവേഷണം, മനുഷ്യാവകാശ പ്രവർത്തനം)
കെ.ശങ്കരനാരായണമാരാർ (ചിത്രകാരൻ)
കെ.ശശികുമാർ (ചിത്രകാരൻ)
കെ.സി.വിജയൻ (പത്രപ്രവർത്തകൻ)
പാട്യം ഗോപാലൻ (രാഷ്യട്രീയം,കവിത)
പാട്യം വിശ്യനാഥൻ (കവിത)
കെ.പി.ബി.പാട്യം (കവിത)
പി സതീദേവി (ലോകസഭാ മുൻ മെമ്പർ)
ഗോപിനാഥൻ (ശാസ്ത്രജ്ഞൻ ISRO ക്രയോജനിക്ക് വിദ്യ)
വഴികാട്ടി
തലശ്ശേരി പട്ടണത്തിൽ നിന്ന് കൂത്തുപറമ്പ് റൂട്ടിൽ ഏഴ് കിലോമീറ്റർ അകലത്തിൽ കതിരൂർ എന്ന സ്ഥലം
Map
"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.കതിരൂര്&oldid=2536141" എന്ന താളിൽനിന്ന് ശേഖരിച്ചത്