"എം.ഡി.എൽ.പി.എസ്. കൊട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Kottayil M.D.L.P. School Niranam Kizhakkumbhagom}} | {{prettyurl|Kottayil M.D.L.P. School Niranam Kizhakkumbhagom}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 22: | വരി 22: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=7 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=10 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 17 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 3 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ=സിനി വി. ഉമ്മൻ | | പ്രധാന അദ്ധ്യാപകൻ=സിനി വി. ഉമ്മൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്=അമ്പിളി അനിൽ | | പി.ടി.ഏ. പ്രസിഡണ്ട്=അമ്പിളി അനിൽ | ||
| സ്കൂൾ ചിത്രം=37222-schoolPhoto1.jpeg | | സ്കൂൾ ചിത്രം=37222-schoolPhoto1.jpeg | ||
|size=350px | |||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
വരി 52: | വരി 53: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
*ശ്രി. ജോസഫ് സാർ | |||
*ശ്രീമതി. K I ഏലിയാമ | |||
*ശ്രീമതി. ശോശാമ്മ | |||
*ശ്രീമതി. സാറാമ്മ | |||
*ശ്രീമതി. മറിയാമ്മ | |||
| *ശ്രീമതി മറിയാമ്മ എം പി | ||
*ശ്രീമതി. ശോശാമ്മ | |||
*ശ്രി. ഗീവരുഗ്സ് പണിക്കർ | |||
*ശ്രീമതി. സാറാമ്മ വറുഗീസ് | |||
*ശ്രീമതി. സിനി വി ഉമ്മൻ. (തുടരുന് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രി. ടി. ഐ ഉമ്മൻ തേവേരിൽ ( Rtd wing commandar) | *ശ്രി. ടി. ഐ ഉമ്മൻ തേവേരിൽ ( Rtd wing commandar) | ||
*Dr. ശോശാമ്മ ഐയ്പ്(പത്മഭൂഷൺ,2022) | |||
*Dr. ബിന്നി ജോൺ ( കോട്ടയം മെഡിക്കൽ കോളേജ് സർജൺ ) | |||
*Dr. ലിനി അച്ചിയമ്മ ഫിലിപ്പ് ( GSK റിസർച്ച് Ireland ) | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം | *സ്വാതന്ത്ര്യ ദിനം | ||
വായനാദിനം | *റിപ്പബ്ലിക്ക്ദിനം | ||
*വായനാദിനം | |||
*പരിസ്ഥിതിദിനം | |||
*യോഗാ ദിനം | |||
*സ്വാതന്ത്ര്യ ദിനം | |||
*റിപ്പബ്ലിക് ദിനം | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
*സിനി വി. ഉമ്മൻ | |||
* അനന്നമ്മ വർഗീസ് | |||
* സാംകുട്ടി കെ. കെ | |||
* സബിത | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 95: | വരി 102: | ||
പ്രതിഭയെ ആദരിക്കൽ | പ്രതിഭയെ ആദരിക്കൽ | ||
ജൈവ പച്ചക്കറി കൃഷി | ജൈവ പച്ചക്കറി കൃഷി | ||
വരി 110: | വരി 118: | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | * സാമൂഹ്യ ശാസ്ത്ര ക്ലബ് | ||
* ഹിന്ദി ക്ലബ് | * ഹിന്ദി ക്ലബ് | ||
==സ്കൂൾ ഫോട്ടോകൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*'''01.(തിരുവല്ല ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് )ബസിൽ യാത്ര ചെയ്യുന്നവർ തിരുവല്ല മാവേലിക്കര റോഡിൽ കടപ്ര ജംഗ്ഷനിൽ ഇറങ്ങിയതിനു ശേഷം. കടപ്രയിൽ നിന്നും (8. 15 am, 11 am, 3 pm ഇടവേളകളിൽ ബസ് ഉണ്ടായിരിക്കുന്നതാണ്) കടപ്ര വീയപുരം റോഡിൽ നിരണം വെസ്റ്റ് പാലത്തിനു വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയുന്നു.''' | |||
'''* ''' | |||
*'''02.ഹരിപ്പാട് ഭാഗത്തു നിന്ന് വരുന്നവർ(8.15am, 11am, 3pm എന്നീ ഇടവേളകളിൽ ബസ് ഉണ്ടായിരിക്കുന്നതാണ്) (വീയപുരം കടപ്ര റോഡിൽ നിരണം വെസ്റ്റ് പാലത്തിനു ഇടതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു''' | |||
*'''03. മാന്നാർ, പരുമല ഭാഗത്തു നിന്ന് വരുന്നവർ - മാന്നാർ തിരുവല്ല റോഡിൽ കടപ്ര ജംഗ്ഷനിൽ ഇറങ്ങിയതിനു ശേഷം കടപ്രയിൽ നിന്നും (8.1 5 am, 11 am, 3 pm എന്നീ ഇടവേളകളിൽ ബസ് ഉണ്ടായിരിക്കുന്നതാണ് ) കടപ്ര വീയപുരം റോഡിൽ നിരണം വെസ്റ്റ് പലത്തിന് വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു''' | |||
{{ | {{Slippymap|lat=9.3358718|lon=76.4882392|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഡി.എൽ.പി.എസ്. കൊട്ടയിൽ | |
---|---|
വിലാസം | |
തിരുവല്ല കിഴക്കൂംഭാഗം പി.ഒ , 689621 | |
സ്ഥാപിതം | 15 - 03 - 1885 |
വിവരങ്ങൾ | |
ഫോൺ | 9847066147 |
ഇമെയിൽ | kottayilmdlpsniranam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37222 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിനി വി. ഉമ്മൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രേദേശത്തു അക്ഷരഭ്യാസത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് 1885 മാർച്ചിൽ നിരണം സെന്റ് മേരീസ് പള്ളി വക സ്ഥലത്തു ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അതിനാൽ ഇതിനെ കോട്ടയിൽ സ്കൂൾ എന്ന് വിളിച്ചു വന്നു. നിരണം പള്ളി ഇടവകയിൽ പെട്ട ആരും ഇതിന്റ ഗുണഭോക്താക്കൾ ആയി ഇല്ലാതെ ഇരുന്നതിനാൽ അത് ഇവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് പള്ളിക്കാര് ആവിശ്യപെട്ടത് അനുസരിച്ചു കൊച്ചുപുത്തൻപുരയിൽ ശ്രി. വർക്കി പോത്തൻ തന്റെ വസ്തുവിനോട് തെക്ക് തൊടിനോട് ചേർന്നു ഇന്ന് ഈ സ്കൂൾ നിൽക്കുന്ന സ്ഥലം സൗജന്യമായി സ്കൂളിന് വിട്ടു തന്നു. ജാതിമതാഭേദമെന്യ നാട്ടുകാരുടേ കൂട്ടായ ശ്രേമഫലം ആയി ഈ വിദ്യാലയം നിർമിച്ചു.
പിന്നിട് സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുന്നതിനു മലങ്കര ഓർത്തഡോക്സ് സഭയെ ഏല്പിച്ചു.ഗ്രാന്റ്സ്കൂൾ ആയിരുന്നതിനാൽ ആദ്യകാല രേഖകൾ ഒന്നും ലേഭ്യമല്ല. ഇപ്പോൾ ഇത് കാതോലിക്കേറ്റ് & എംഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ്.
കടപ്ര നിരണം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. മുൻപ് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഒന്ന് മുതൽ നാലു വരെ ഷിഫ്റ്റ് ആയിരുന്നു. കാലക്രെമേണ അഞ്ചാം ക്ലാസ്സ് നിർത്തലാക്കി. ഇപ്പോൾ LkG UKG, 1 മുതല് 4 വരെ ക്ലാസ്സുകളിൽ ആയി 25 കുട്ടികൾ പഠിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ പ്രേദേശത്തു അനേകം ഉന്നത വ്യക്തികൾക്കു വിദ്യയുടെ അധ്യാക്ഷരം കുറിക്കാൻ ഈ വിദ്യാലയത്തിന് കഴിഞിട്ട് ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ : സൗകര്യപ്രേതമായി പഠനപ്രേവേർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം (2013ഇൽ പുതിയ കെട്ടിടം മാനേജ്മെന്റ് പണിതു തന്നു). പുതിയ ഡെസ്ക്കുകൾ 3,4 ക്ലാസ്സിലെ കുട്ടികൾക്ക് പുതിയ ഡെസ്ക് നിർമിച്ചു. വിർത്തി ഉള്ള ടോയ്ലറ്റ് സംവിധാനങ്ങൾ. പൈപ്പ് കണക്ഷൻ, വാട്വർ ടാങ്ക് (പഞ്ചായത്ത് ). കുട്ടികൾക്ക് വാഷിംഗ് പോയിന്റ്,മോട്ടോർ ഫിറ്റ് cheythu tankil വെള്ളം കയറ്റുന്നതിനു ഉള്ള സൗകര്യം (oxfam). ലൈബ്രറി വായനശാല ( ക്ലാസ്സ്‌തലം) കമ്പ്യൂട്ടർ റൂം സ്മാർട്ട്ക്ലാസുംറൂം സംവിധാനം ലാപ്ടോപ് (1) പ്രൊജക്ടർ (1), ( പത്തനംതിട്ട ജില്ലാ കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു്
മികവുകൾ
കലാകായിക കഴിവുകൾ പോത്സാഹിപ്പിക്കുവാൻ പരിശീലനം ( ഡാൻസ്, യോഗ ) മലയാളം, ഇംഗ്ലീഷ് ഭാഷകൾ ഉറപ്പിക്കാൻ പ്രതേക പരിശീലനം
മുൻസാരഥികൾ
- ശ്രി. ജോസഫ് സാർ
- ശ്രീമതി. K I ഏലിയാമ
- ശ്രീമതി. ശോശാമ്മ
- ശ്രീമതി. സാറാമ്മ
- ശ്രീമതി. മറിയാമ്മ
*ശ്രീമതി മറിയാമ്മ എം പി
- ശ്രീമതി. ശോശാമ്മ
- ശ്രി. ഗീവരുഗ്സ് പണിക്കർ
- ശ്രീമതി. സാറാമ്മ വറുഗീസ്
- ശ്രീമതി. സിനി വി ഉമ്മൻ. (തുടരുന്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രി. ടി. ഐ ഉമ്മൻ തേവേരിൽ ( Rtd wing commandar)
- Dr. ശോശാമ്മ ഐയ്പ്(പത്മഭൂഷൺ,2022)
- Dr. ബിന്നി ജോൺ ( കോട്ടയം മെഡിക്കൽ കോളേജ് സർജൺ )
- Dr. ലിനി അച്ചിയമ്മ ഫിലിപ്പ് ( GSK റിസർച്ച് Ireland )
ദിനാചരണങ്ങൾ
- സ്വാതന്ത്ര്യ ദിനം
- റിപ്പബ്ലിക്ക്ദിനം
- വായനാദിനം
- പരിസ്ഥിതിദിനം
- യോഗാ ദിനം
- സ്വാതന്ത്ര്യ ദിനം
- റിപ്പബ്ലിക് ദിനം
അദ്ധ്യാപകർ
- സിനി വി. ഉമ്മൻ
- അനന്നമ്മ വർഗീസ്
- സാംകുട്ടി കെ. കെ
- സബിത
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ഗണിത മാഗസിൻ ഗണിത കൗതുകം എന്നപേരിൽ ഗണിതമാഗസിൻ തയ്യാറാക്കിയിട്ടുണ്ട്
ക്ലാസ് തല പ്രവർത്തനങ്ങളുടെയും ദിനാചരണങ്ങളുടയും നിരവധി പതിപ്പുകൾ യോഗ ക്ലാസുകൾ ബോധവൽക്കരണ ക്ലാസ്സുകൾ വിവിധ ക്വിസ് മത്സരങ്ങൾ ബാലസഭ പ്രതിഭയെ ആദരിക്കൽ ജൈവ പച്ചക്കറി കൃഷി
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|