"സി.എം.എസ്.എൽ.പി.എസ്. വാരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| C.M.S L.P.S Warikkad }} | |||
{{Infobox School | |||
|സ്ഥലപ്പേര്=വാരിക്കാട് | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=37240 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87593137 | |||
|യുഡൈസ് കോഡ്=32120900550 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1864 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കുറ്റപ്പുഴ പി ഒ | |||
|പിൻ കോഡ്=689103 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=hmcmslpswarikad@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തിരുവല്ല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=തിരുവല്ല | |||
|താലൂക്ക്=തിരുവല്ല | |||
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=2 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=2 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=4 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിജു കെ നൈനാൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിൻസി എൻ ജെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജയന്തി | |||
|സ്കൂൾ ചിത്രം=37240-1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
വരി 36: | വരി 67: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
സ്കൂളിൽ ഒരു ഓഫീസ് കെട്ടിടവും 4 ക്ലാസ്സു മുറികളും ഉണ്ട്. കൂടാതെ ചുറ്റുമതിലും ഗേറ്റും ഉണ്ട് വൈദ്യുതി കരിച്ചതിനാൽ എല്ലാ ക്ലാസ്സുമുറികളിലും ഫാനും ലൈറ്റും ഉണ്ട്. | സ്കൂളിൽ ഒരു ഓഫീസ് കെട്ടിടവും 4 ക്ലാസ്സു മുറികളും ഉണ്ട്. കൂടാതെ ചുറ്റുമതിലും ഗേറ്റും ഉണ്ട് വൈദ്യുതി കരിച്ചതിനാൽ എല്ലാ ക്ലാസ്സുമുറികളിലും ഫാനും ലൈറ്റും ഉണ്ട്. ശുദ്ധ ജലത്തിനായി പൊതുവാട്ടർ കണക്ഷൻ എടുത്തിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ടോയിലെറ്റുകൾ ഉണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 67: | വരി 98: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*'''01. തിരുവല്ല - മല്ലപ്പളളി റൂട്ടിൽ ബഥേൽപ്പടി ജംഗ്ഷനിൽ നിന്ന് ഇടത്തേയ്ക്കുളള റൂട്ടിൽ(ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റൽ)അരക്കിലോമീറ്റർ മാറി ട്രാൻസ്ഫിഗ്രേഷൻ സി എസ് ഐ പളളികോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നു.''' | |||
''' | |||
*'''02. മുത്തൂറ്റ് - ബഥേൽപ്പടി റൂട്ടിൽ ചുമത്ര ബിലിവേഴ്സ് ഹോസ്പിറ്റൽ കഴിഞ്ഞ് അര കിലോമീറ്റർ വരുമ്പോൾ വലതുഭാഗത്ത് സ്കൂൾബോർഡ് കാണാം അതുവഴി വന്നാൽ സ്കൂളിൽ എത്താം ''' ''' | |||
* | {{Slippymap|lat=9.4161282|lon=76.5800049|zoom=16|width=full|height=400|marker=yes}} | ||
{{ | |||
|} | |} | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== |
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്.എൽ.പി.എസ്. വാരിക്കാട് | |
---|---|
വിലാസം | |
വാരിക്കാട് കുറ്റപ്പുഴ പി ഒ പി.ഒ. , 689103 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1864 |
വിവരങ്ങൾ | |
ഇമെയിൽ | hmcmslpswarikad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37240 (സമേതം) |
യുഡൈസ് കോഡ് | 32120900550 |
വിക്കിഡാറ്റ | Q87593137 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2 |
പെൺകുട്ടികൾ | 2 |
ആകെ വിദ്യാർത്ഥികൾ | 4 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജു കെ നൈനാൻ |
പി.ടി.എ. പ്രസിഡണ്ട് | വിൻസി എൻ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയന്തി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ളീഷ് വിദ്യാഭ്യാസം ആ രംഭിച്ചത് സി എം എസ് സ്കൂളിലാണ്. അങ്ങനെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റി യിലെ വാരിക്കാട് എന്ന സ്ഥലത്ത് 1864 ൽ സി എം എസ് മിഷനറിമാരാൽ ഈ സ്കൂൾ സ്ഥാപിതമായി. ജാതിമത ചിന്തകൾക്ക് അതീതമായി ഉന്നതിയുടെ പടികൾചവിട്ടികയറുവാനും സമൂഹത്തിലെ പല ഉന്നതമായ സ്ഥാനം അലങ്കരിക്കുവാനും സമൂഹത്തിന്റ മുഖ്യധാരയിലേക്കു ഈപ്രദേശത്തെ വളർത്തുവാനും ഈ വിദ്യാഭ്യാ സസ്ഥാപനത്തിലൂടെയാണ് തുടക്കം കുറിച്ചത്
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ ഒരു ഓഫീസ് കെട്ടിടവും 4 ക്ലാസ്സു മുറികളും ഉണ്ട്. കൂടാതെ ചുറ്റുമതിലും ഗേറ്റും ഉണ്ട് വൈദ്യുതി കരിച്ചതിനാൽ എല്ലാ ക്ലാസ്സുമുറികളിലും ഫാനും ലൈറ്റും ഉണ്ട്. ശുദ്ധ ജലത്തിനായി പൊതുവാട്ടർ കണക്ഷൻ എടുത്തിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ടോയിലെറ്റുകൾ ഉണ്ട്.
മികവുകൾ
- പ്രതിഭകളെ ആദരിക്കൽ
- പഠനോത്സവ പ്രവർത്തനങ്ങൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ബിജു കെ നൈനാൻ (പ്രഥമാധ്യാപിക)
- ബിൻസമ്മ കെ ജെ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സ്കൂൾ ഫോട്ടോകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37240
- 1864ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ