"ഗവ.എൽ.പി.എസ് തുവയൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt.W.L.P School Thuvayoor South}} | {{prettyurl|Govt.W.L.P School Thuvayoor South}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=തു വയൂർ സൗത്ത് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| സ്കൂൾ കോഡ്= 38275 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=38275 | ||
| സ്കൂൾ വിലാസം=തുവയൂർ സൗത്ത് | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ=gwlpsthuvayoor@gmail.com | |യുഡൈസ് കോഡ്=32120101214 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1958 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= ഗവൺമെന്റ് വെൽഫെയർ ലോവർ പ്രൈമറി സ്ക്കൂൾ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=തുവയൂർ സൗത്ത് | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=691552 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gwlpsthuvayoor@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= 10 | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=അടൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=12 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=അടൂർ | ||
}} | |താലൂക്ക്=അടൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷംന | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ആനന്ദൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി | |||
|സ്കൂൾ ചിത്രം=38275-1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് .സ്കൂളിന്റെ അടുത്ത് അഗൺവാടി,സാസ്കാരിക നിലയം എന്നിവ ഉണ്ട്. | |||
തുവയൂർ തെക്കു (പാണ്ടിമലപ്പുറം ) ഗ്രാമത്തിൽ 90%ജനങ്ങളും ഹരിജനങ്ങളാണ് .ഈ പ്രദേശം പണ്ട് വിദ്യാഭാസത്തിൽ വളരെ പിറകിൽ ആയിരുന്നു .കുട്ടികൾക്ക് പഠനസൗകര്യം തീരെ ഇല്ലായിരുന്നു .അന്നത്തെ നാട്ടുകാരുടെ ശ്രെമഭലമായി ചെറിയ ഓല ഷെഡിൽ കുട്ടികൾക്ക് പ്രാഥമികവിദ്യാഭാസം നൽകാൻ തുടങ്ങി.പിന്നീട് 1958 സ്കൂളിനു ഗവണ്മെന്റ് അംഗീകാരം നൽകുകയും ഹരിജൻ വെൽഫെയർ സ്കൂൾ ആയി നിലവിൽ വരുകയും . | |||
അമ്പതു സെന്റ് സ്ഥലം ആണ് ഉള്ളത് .നിലവിൽ നാല് ക്ലാസ്സ്‌റൂം നടത്തുന്നതിനുള്ള ഹാളും സ്റ്റാഫ്‌റൂം ,ഓഫീസ്‌റൂം എന്നിവ ഉണ്ട് .കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ്‍ലെറ്റുകൾ ,മഴവെള്ളസംഭരണി ,കുടിവെള്ളപദ്ധതി എന്നിവയും ഉണ്ട് .SSA,പഞ്ചായത്തു എന്നിവയുടെ സഹായത്താൽ ഭാവുതികസാഹചര്യം കുറെയൊക്കെ മെച്ചപ്പെട്ടു .ഇനിയും സ്കൂൾ അന്തരീക്ഷം ആകര്ഷകമാക്കേണ്ടതുണ്ട് . | |||
നല്ല രീതിയിൽ പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു.ദിനാചരണങ്ങൾ,വാർഷികാഘോഷങ്ങൾ ,ക്ലബ് പ്രവർത്തനങ്ങൾ എന്നിവ പൊതുജനപങ്കാളിത്തത്തോടെ മെച്ചപ്പെട്ട രീതിയിൽ നടത്തുന്നു.കൂടാതെ ക്വിസ്‌മത്സരങ്ങൾ,ചിത്രരചന,പതിപ്പ്,പോസ്റ്റർ,മാഗസിൻ,മത്സരപരീക്ഷകൾ എന്നിവ ഉയർന്ന രീതിയിൽ നടക്കുന്നു.ഭാവതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് 2015-16ബഹു: MLA സ്കൂളിന് നാല് ക്ലാസ്സ്മുറികൾ പണിഞ്ഞു തന്നു.ഇപ്പോൾ ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസുകൾ പുതിയകെട്ടിടത്തിൽ ആണ് നടക്കുന്നത്.LSS,സബ്ജില്ലാകലാമേള,യുറീക്ക,അക്ഷരമുറ്റംക്വിസ്,തുടങ്ങിയ പരിപാടികളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു ഉന്നത വിജയം നേടിയിട്ടുണ്ട്.പൊതുവിജ്ഞാനം വർദ്ധിപ്പിക്കാൻ വളരുന്ന ക്വിസ് എന്ന പദ്ധതി നടത്തുന്നു.കൂടാതെ G.Kയുടെ പ്രേത്യേക ക്ലാസ് അസംബ്ലിയിൽ ചോദ്യങ്ങൾ നൽകിയിട്ടു ഉത്തരം കണ്ടെത്താൻ പ്രോത്സാഹനം നൽകുന്നു.പതിവായി പത്രവായന നടത്തുന്നു. | |||
പ്രീപ്രൈമറി വിഭാഗം മെച്ചപ്പെട്ട രീതിയിൽ നടക്കുന്നുണ്ട്.കുട്ടികളുടെ മത്സരപരീക്ഷകൾ ,കലാപരിശീലനം എന്നിവ മെച്ചപ്പെട്ട രീതിൽ ആണ് .ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വർധിപ്പിക്കാൻ വേണ്ടി പ്രേത്യേക ഇംഗ്ലീഷ് ക്ലാസ്സ്കൾ നൽകുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പഴയതും പുതിയതുമായ രണ്ടു കെട്ടിടങ്ങൾ ഒരു ഓഫീസ്‌റൂം ഒരു സ്റ്റാഫ്‌റൂം ഒരു പാചകപ്പുര എന്നിവയാണ് പ്രധാനമായും സ്കൂളിൽ ഉള്ളത്.പഴയകെട്ടിടത്തിൽ LKG,UKG ക്ലാസ്സുകളും പുതിയ കെട്ടിടത്തിൽ 1-4വരെ ഉള്ള ക്ലാസ്സുകളും ആണ് നടക്കുന്നത്.2,3,൪ ക്ലാസ്സ്കളിൽ ലാപ്ടോപ്പും പ്രോജെക്ടറും ഉണ്ട്.എല്ലാ കുട്ടികൾക്കും ആവശ്യമായ ഡസ്ക് കസേര എന്നിവ ക്ലാസ്റൂമിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ബാത്ത്റൂം ഉണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടി മുറ്റത്തു ഒരു ഷട്ടിലെകോർട്ട് ഉണ്ട് .ഓഫീസ്‌റൂമിന്റെ അടുത്ത് ഒരു ജയ്‌വവൈവിധ്യ ഉദ്യാനം ഉണ്ട്.ഒരു റാംറൈൻ ഉണ്ട് .ഒരു മഴവെള്ളസംഭരണി ഉണ്ട്.സ്കൂളിന് ചുറ്റും കുട്ടികൾ നട്ടുവളർത്തി വൃക്ഷതയ് ഉണ്ട് .ഒരു മുത്തശ്ശി പ്ലാവ് തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്.സ്കൂളിന് ചുറ്റും ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 40: | വരി 88: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #സുഭാഷ് സർ | ||
== '''മികവുകൾ''' == | |||
== | |||
== '''ദിനാചരണങ്ങൾ''' == | |||
== അദ്ധ്യാപകർ == | |||
== ക്ലബ്ബുകൾ == | |||
== സ്കൂൾ ഫോട്ടോകൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | |||
# | #സ്വാഗത് സുരേഷ് | ||
# | #പാർവ്വതി | ||
#അമേയാ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{{Slippymap|lat=9.1039344|lon=76.6723036|zoom=17|width=full|height=400|marker=yes}} | |||
{| | |||
| | |||
|} | |||
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് തുവയൂർ സൗത്ത് | |
---|---|
വിലാസം | |
തു വയൂർ സൗത്ത് ഗവൺമെന്റ് വെൽഫെയർ ലോവർ പ്രൈമറി സ്ക്കൂൾ , തുവയൂർ സൗത്ത് പി.ഒ. , 691552 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഇമെയിൽ | gwlpsthuvayoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38275 (സമേതം) |
യുഡൈസ് കോഡ് | 32120101214 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷംന |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ആനന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് .സ്കൂളിന്റെ അടുത്ത് അഗൺവാടി,സാസ്കാരിക നിലയം എന്നിവ ഉണ്ട്.
തുവയൂർ തെക്കു (പാണ്ടിമലപ്പുറം ) ഗ്രാമത്തിൽ 90%ജനങ്ങളും ഹരിജനങ്ങളാണ് .ഈ പ്രദേശം പണ്ട് വിദ്യാഭാസത്തിൽ വളരെ പിറകിൽ ആയിരുന്നു .കുട്ടികൾക്ക് പഠനസൗകര്യം തീരെ ഇല്ലായിരുന്നു .അന്നത്തെ നാട്ടുകാരുടെ ശ്രെമഭലമായി ചെറിയ ഓല ഷെഡിൽ കുട്ടികൾക്ക് പ്രാഥമികവിദ്യാഭാസം നൽകാൻ തുടങ്ങി.പിന്നീട് 1958 സ്കൂളിനു ഗവണ്മെന്റ് അംഗീകാരം നൽകുകയും ഹരിജൻ വെൽഫെയർ സ്കൂൾ ആയി നിലവിൽ വരുകയും . അമ്പതു സെന്റ് സ്ഥലം ആണ് ഉള്ളത് .നിലവിൽ നാല് ക്ലാസ്സ്‌റൂം നടത്തുന്നതിനുള്ള ഹാളും സ്റ്റാഫ്‌റൂം ,ഓഫീസ്‌റൂം എന്നിവ ഉണ്ട് .കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ്‍ലെറ്റുകൾ ,മഴവെള്ളസംഭരണി ,കുടിവെള്ളപദ്ധതി എന്നിവയും ഉണ്ട് .SSA,പഞ്ചായത്തു എന്നിവയുടെ സഹായത്താൽ ഭാവുതികസാഹചര്യം കുറെയൊക്കെ മെച്ചപ്പെട്ടു .ഇനിയും സ്കൂൾ അന്തരീക്ഷം ആകര്ഷകമാക്കേണ്ടതുണ്ട് .
നല്ല രീതിയിൽ പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു.ദിനാചരണങ്ങൾ,വാർഷികാഘോഷങ്ങൾ ,ക്ലബ് പ്രവർത്തനങ്ങൾ എന്നിവ പൊതുജനപങ്കാളിത്തത്തോടെ മെച്ചപ്പെട്ട രീതിയിൽ നടത്തുന്നു.കൂടാതെ ക്വിസ്‌മത്സരങ്ങൾ,ചിത്രരചന,പതിപ്പ്,പോസ്റ്റർ,മാഗസിൻ,മത്സരപരീക്ഷകൾ എന്നിവ ഉയർന്ന രീതിയിൽ നടക്കുന്നു.ഭാവതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് 2015-16ബഹു: MLA സ്കൂളിന് നാല് ക്ലാസ്സ്മുറികൾ പണിഞ്ഞു തന്നു.ഇപ്പോൾ ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസുകൾ പുതിയകെട്ടിടത്തിൽ ആണ് നടക്കുന്നത്.LSS,സബ്ജില്ലാകലാമേള,യുറീക്ക,അക്ഷരമുറ്റംക്വിസ്,തുടങ്ങിയ പരിപാടികളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു ഉന്നത വിജയം നേടിയിട്ടുണ്ട്.പൊതുവിജ്ഞാനം വർദ്ധിപ്പിക്കാൻ വളരുന്ന ക്വിസ് എന്ന പദ്ധതി നടത്തുന്നു.കൂടാതെ G.Kയുടെ പ്രേത്യേക ക്ലാസ് അസംബ്ലിയിൽ ചോദ്യങ്ങൾ നൽകിയിട്ടു ഉത്തരം കണ്ടെത്താൻ പ്രോത്സാഹനം നൽകുന്നു.പതിവായി പത്രവായന നടത്തുന്നു. പ്രീപ്രൈമറി വിഭാഗം മെച്ചപ്പെട്ട രീതിയിൽ നടക്കുന്നുണ്ട്.കുട്ടികളുടെ മത്സരപരീക്ഷകൾ ,കലാപരിശീലനം എന്നിവ മെച്ചപ്പെട്ട രീതിൽ ആണ് .ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വർധിപ്പിക്കാൻ വേണ്ടി പ്രേത്യേക ഇംഗ്ലീഷ് ക്ലാസ്സ്കൾ നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
പഴയതും പുതിയതുമായ രണ്ടു കെട്ടിടങ്ങൾ ഒരു ഓഫീസ്‌റൂം ഒരു സ്റ്റാഫ്‌റൂം ഒരു പാചകപ്പുര എന്നിവയാണ് പ്രധാനമായും സ്കൂളിൽ ഉള്ളത്.പഴയകെട്ടിടത്തിൽ LKG,UKG ക്ലാസ്സുകളും പുതിയ കെട്ടിടത്തിൽ 1-4വരെ ഉള്ള ക്ലാസ്സുകളും ആണ് നടക്കുന്നത്.2,3,൪ ക്ലാസ്സ്കളിൽ ലാപ്ടോപ്പും പ്രോജെക്ടറും ഉണ്ട്.എല്ലാ കുട്ടികൾക്കും ആവശ്യമായ ഡസ്ക് കസേര എന്നിവ ക്ലാസ്റൂമിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ബാത്ത്റൂം ഉണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടി മുറ്റത്തു ഒരു ഷട്ടിലെകോർട്ട് ഉണ്ട് .ഓഫീസ്‌റൂമിന്റെ അടുത്ത് ഒരു ജയ്‌വവൈവിധ്യ ഉദ്യാനം ഉണ്ട്.ഒരു റാംറൈൻ ഉണ്ട് .ഒരു മഴവെള്ളസംഭരണി ഉണ്ട്.സ്കൂളിന് ചുറ്റും കുട്ടികൾ നട്ടുവളർത്തി വൃക്ഷതയ് ഉണ്ട് .ഒരു മുത്തശ്ശി പ്ലാവ് തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്.സ്കൂളിന് ചുറ്റും ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുഭാഷ് സർ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്വാഗത് സുരേഷ്
- പാർവ്വതി
- അമേയാ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38275
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ