"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| CMS LPS Muhamma}}
{{Schoolwiki award applicant}}
{{Infobox AEOSchool
{{prettyurl| C M S L P School Muhamma}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മുഹമ്മ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34240
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477707
|യുഡൈസ് കോഡ്=32110400609
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1850
|സ്കൂൾ വിലാസം=മുഹമ്മ
|പോസ്റ്റോഫീസ്=മുഹമ്മ
|പിൻ കോഡ്=688525
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=34240cherthala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ചേർത്തല
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=206
|പെൺകുട്ടികളുടെ എണ്ണം 1-10=228
|വിദ്യാർത്ഥികളുടെ എണ്ണം 1-10=434
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോൺ തോമസ്
|പി.ടി.എ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ എൽ
|എം.പി.ടി.എ. പ്രസിഡണ്ട്=മീര മോൾ
|സ്കൂൾ ചിത്രം=34240-Schoolpicture.jpg.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
'''''<u><big>■ ■  ""മുഹമ്മ,സി. എം.എസ്. എൽ. പി സ്കൂൾ""  --  ചരിത്രം</big></u>'''''
 
കിഴക്കിന്റെ  വെനീസായി  അറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ കായലോര ഗ്രാമമായ മുഹമ്മ വെള്ളവും വളളവും തഴുകിത്തലോടി നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ '''ആദ്യത്തെ പ്രൈമറി വിദ്യാലയമാണ് സി. എം.എസ്. എൽ. പി എസ് മുഹമ്മ'''.
 
ആധുനിക വിദ്യാലയത്തിന് കേരളത്തിന്റെ അടിത്തറപാകിയ [[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/ചരിത്രം|കൂടുതൽ വായിക്കുക]] [[പ്രമാണം:34240thomas norton1.jpg|പകരം=മിഷനറി ശ്രേഷ്ഠർക്ക് ആദരം|നടുവിൽ|ലഘുചിത്രം|മിഷനറി ശ്രേഷ്ഠർക്ക് ആദരം]]
 
==  മാനേജ്മെന്റ് ==
■ സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനം. [[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/മാനേജ്മെന്റ്|കൂടുതൽ വായിക്കുക]]
 
== നിലവിലുള്ള അധ്യാപകർ ==
■ ''മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 2021 - 2022 അധ്യയനവർഷത്തെ അധ്യാപകർ..''
■'''<big>ഹെഡ്മിസ്ട്രസ് ഉൾപ്പടെ 10 ഗവൺമെന്റ് അധ്യാപകരും, 12 പി.ടി.എ അധ്യാപകരും, 4 അനധ്യാപകരും പ്രവർത്തിക്കുന്നു.</big>'''
 
■ 1<u>'''0 ഗവൺമെന്റ് അധ്യാപകർ'''</u>
 
1. ജോളി തോമസ് (ഹെഡ്‌മിസ്ട്രെസ്)
 
2. സിസ്സി മാത്യു (സീനിയർ അസിസ്റ്റന്റ് )
 
3. അന്നമ്മ എം വൈ (സ്റ്റാഫ് സെക്രട്ടറി )
 
4. ഷേർലി എൻ എം (SRG കൺവീനർ)
 
5. അനീറ്റ ജോർജ്
 
6. ജിനു മോൾ വി എ
 
7. സുനിമോൾ എൻ സി
 
8. മുഹമ്മദ് റാഫി എഫ് എ
 
9. ഷീന എൻ ജെ
 
10. മാത്യു ഡേവിഡ്
 
■ 1'''<u>2 പി.ടി.എ അധ്യാപകർ</u>'''
 
1. ബിജിമോൾ എൻ വി
 
2. നന്ദന പി സി
 
3. ലക്ഷ്മി എൽ
 
4. അനുമോൾ പി ജെ
 
5. പ്രിയങ്ക സി വി
 
6. വിൽജി സുമലാൽ
 
'''<u>പ്രീപ്രൈമറി വിഭാഗം</u>'''  '''( lkg & UKG )'''
 
1. ഷൈനി അലക്സാണ്ടർ
 
2. സരിത. S.നായർ
 
3. ലക്ഷ്മി വി എം
 
4. അന്നമ്മ ജോസഫ്
 
5. ജയമോൾ എ വി


| സ്ഥലപ്പേര്= ചേർത്തല
6. ലൈജു എം കെ
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| ഉപ ജില്ല=ചേർത്തല
| സ്കൂൾ കോഡ്= 34240
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= muhammaപി.ഒ, <br/>
| പിൻ കോഡ്=688525
| സ്കൂൾ ഫോൺ=  9447014805
| സ്കൂൾ ഇമെയിൽ= 34240cherthala@gmail.com
| സ്കൂൾ വെബ് സൈറ്റ്=


<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
■ '''<u>4 അനധ്യാപകർ</u>'''
| ഭരണ വിഭാഗം=Aided
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ പി 
| പഠന വിഭാഗങ്ങൾ2= 
| മാദ്ധ്യമം=  മലയാളം
| ആൺകുട്ടികളുടെ എണ്ണം=  255
| പെൺകുട്ടികളുടെ എണ്ണം= 232
| വിദ്യാർത്ഥികളുടെ എണ്ണം=  487
| അദ്ധ്യാപകരുടെ എണ്ണം=  12
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി. ജോളി തോമസ്                                                                                                                                                                                                                           
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.K.P.സുധീർ         
| സ്കൂൾ ചിത്രം=34240-Schoolpicture.jpg.png|</big>
}}


== ചരിത്രം ==
1. സരസമ്മ


== ഭൗതികസൗകര്യങ്ങൾ ==
2. മായ ബിനു


3. ലതിമോൾ


4. ഷൈനി സുധീർ


== ഭൗതികസൗകര്യങ്ങൾ ==
■ മുഹമ്മ പഞ്ചായത്തിലെ പ്രശസ്തമായ ഞങ്ങളുടെ സ്ക്കൂൾ മികച്ച രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ കൊണ്ട് മുൻനിരയിൽ നിൽക്കുന്നു. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ആണ് .ഒരു ഓപ്പൺ സ്റ്റേജ്, വലിയ കളിസ്ഥലം, ഓഫീസ്, സ്റ്റാഫ് റൂം, LK G/ UKG ക്ലാസ്സ് മുറികൾ, ശുദ്ധജലം, പുതിയ അടുക്കള, കുട്ടികൾക്ക് ആനുപാതികമായി വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഇവിടെ ഉണ്ട്.  മികച്ച കൃഷിതോട്ടവും കുട്ടികൾക്കുള്ള ബസ് സൗകര്യവും ഉണ്ട്. തികഞ്ഞ അച്ചടക്കവും ശിശു സൗഹൃദ അന്തരീക്ഷവും നിലനിൽക്കുന്ന ഒരു മാതൃകാ വിദ്യാലയമാണ് ഇത്...  '''[[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന്...]]''' 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ബാന്റ് ട്രൂപ്പ് (എൽ.പി. വിഭാഗം)|ബാന്റ് ട്രൂപ്പ് (എൽ.പി. വിഭാഗം)]]
* [[{{PAGENAME}}/ഹരിതോത്സവം|ഹരിതോത്സവം]]
* [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച .]]
*  [[{{PAGENAME}}/കുട്ടി ചങ്ങല |കുട്ടി ചങ്ങല.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
#
#
#
'''''■'' ''<u><big>സ്കൂളിലെ മുൻ പ്രഥമാധ്യാപകർ</big></u>'''''
'''■''' ശ്രീ. T. C .തോമസ് - 1970-71
'''■''' ശ്രീ. A .ജോർജ് - 1971 - 1980
'''■''' ശ്രീമതി.  K. K. ശാന്തമ്മ - 1981 - 1986
'''■''' ശ്രീമതി. K . J. റെയ്ച്ചൽ -1986-1988
'''■''' ശ്രീമതി.  M. S. മറിയാമ്മ -1988-2002
'''■ ശ്രീമതി. ജോളി തോമസ് - 2003 - 2022 ( 19 വർഷം )'''
■ '''ശ്രീമതി. അന്നമ്മ എം.വെെ - 2023'''
■ '''ശ്രീ. ജോൺ തോമസ് - 2024 തുടരുന്നു...'''
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''അക്ഷരവെളിച്ചവുമായി...'''
'''അക്ഷരവെളിച്ചവുമായി...'''
2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ '''പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപക അവാർഡുണ്'''ട്.
2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ '''പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപകഅവാർഡ്... [[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]'''
ആ സമയം സ്കൂളിലുണ്ടായിരുന്ന ഞാൻ ജോളി ടീച്ചറിനു ഫോൺ കൈമാറി. ആദ്യ അഭിനന്ദനം ദേശാഭിമാനിയിൽ നിന്നും. മറ്റധ്യാപകരുൾപ്പെടെ എല്ലാവരും സന്തോഷത്തിൽ '
 
  ■ '''ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master'''
 
ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി...'''[[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]'''
 
  ■ '''ജില്ലാ കർഷക അവാർഡു നേട്ടവുമായി 🏆 മുഹമ്മ സിഎംഎസ് എൽപി സ്കൂൾ...!!!'''


അടുത്ത ദിവസം തന്നെ ആലോചന തുടങ്ങി - ടീച്ചറിനു നൽകുന്ന സ്വീകരണം അവിസ്മരണീയമാക്കണം. 2013 ഒക്ടോബർ 11 ന് ടീച്ചറിനു നൽകിയ വരവേൽപ്പ് ഇന്നും മനസിൽ പച്ച പിടിച്ചു നിൽക്കുന്നു. മുഹമ്മ ഗ്രാമം ടീച്ചറിനെ നെഞ്ചേറ്റുകയായിരുന്നു. അഭിവന്ദ്യ ബിഷപ് തോമസ് കെ ഉമ്മൻ, ഡോ: ടി എം തോമസ് ഐസക്, പി തിലോത്തമൻ ,യു പ്രതിഭ::.. എന്നിങ്ങനെ വിശിഷ്ടാതിഥികൾ നിരവധി. സ്വീകരണത്തിലും പുതുമ നിറഞ്ഞു. കുട്ടികൾ ഗുരുദക്ഷിണയായി നൽകിയത് പുസ്
സ്വന്തമായി മണ്ണില്ലെങ്കിലും കൃഷിയിൽ നമ്പർ വണ്ണാണ് മുഹമ്മ സി.എം.എസ്എൽ.പി.സ്കൂൾ കുട്ടിക്കർഷകർ ജെെവപച്ചക്കറികൃഷി ഒത്തു ചേർന്നപ്പോൾ  സംസഥാന കാർഷിക ക്ഷേമ വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച സ്കൂൾ കൃഷിക്കുള്ള പുരസ്കാരവും സ്കൂളിന് സ്വന്തം...


തകങ്ങൾ. എല്ലാവരും കൈകോർത്തപ്പോൾ ആ സ്വീകരണം ഗംഭീരമായി. ഒരു പക്ഷേ, അവാർഡ് ലഭിച്ച ഒരധ്യാപകർക്കും ലഭിക്കാത്ത പൗരസ്വീകരണം പ്രിയ ജോളി ടീച്ചറിനു നൽകാനായതിൽ പി ടി എ പ്രസിഡന്റെന്ന  നിലയിൽ ഏറ്റവും അഭിമാനിച്ച നിമിഷങ്ങളായിരുന്നു അത്.
               രക്ഷിതാക്കളായ ക.പി.ശുഭകേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്ത്വത്തിൽ '''<big>ഞാറ്റുവേല , പാഠം ഒന്ന് പാടത്തേക്ക് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു കൃഷി..</big>'''.'''[[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]'''
അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും ഒരു വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയിലേക്കു കൊണ്ടു വന്നതിന്റെ പിന്നിൽ ജോളി ടീച്ചറിന്റെ കയ്യൊപ്പു കാണാം. വിവിധ മേഖലകളിൽ നിന്നും ഈ വിദ്യാലയത്തിനു ലഭിച്ചത് 50 ലേറെ പ്രധാന പുരസ്കാരങ്ങളാണ്. ഒട്ടേറെ പുതുമയാർന്ന മാതൃകാ പരിപാടികൾ ജോളി ടീച്ചറിന്റെ ആശയത്തിൽ നിന്നും ജന്മം കൊണ്ടു. ജൈവ പച്ചക്കറി കൃഷിയിലടക്കം സംസ്ഥാന തലത്തിൽ അവാർഡു നേടാനുമായി. വിദ്യാർഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുകയും ലാളിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരമ്മയുടെ സ്ഥാനമാണ് ജോളി ടീച്ചറിനു കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മനസിൽ. സഹപ്രവർത്തകർക്ക് ചേച്ചിയും. തെറ്റുകളും പോരായ്മകളും കണ്ടാൽ വഴക്കു പറയുന്നതിൽ ടീച്ചർ പിശുക്കു കാണിക്കാറില്ല. അതോടൊപ്പം അവരെ ചേർത്തുനിർത്തുകയും ചെയ്യും. മാനേജുമെന്റും പിടിഎ യും രക്ഷകർത്താക്കളും ടീച്ചറിനു നൽകുന്ന നിർലോഭമായ പിന്തുണയും കൂടി ആയപ്പോൾ സ്കൂൾ മികവിന്റെ പട്ടികയിലേക്ക് ഉയർന്നു..
  ■ '''മികവിന്റെ നേർകാഴ്ചയുമായി വീണ്ടും മുഹമ്മ സിഎംഎസ് സ്കൂൾ'''
'''ഒരധ്യാപകനെ രൂപപ്പെടുത്തുമ്പോൾ ആയിരം നക്ഷത്രങ്ങൾ കാത്തിരിക്കുകയാണ്. വിദ്യയുടെ വികാസത്തിലൂടെ അക്ഷര സൂര്യ നായി ജ്വലിച്ചുയരാൻ ...'''


[[പ്രമാണം:34240-CMS Jolly Tr 12.jpg|left||thumb|State Best Teacher 2013]]
                എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.'''<big>മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്</big>'''.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ....'''[[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]'''
[[പ്രമാണം:34240-CMS Jolly Tr 1234.jpg|center||thumb|State Best Teacher 2013]]
[[പ്രമാണം:34240-CMS Jolly Tr 123456.jpg|right||thumb|State Best Teacher 2013]]
[[പ്രമാണം:34240-CMS Jolly Tr 12345678.jpg|center||thumb|State Best Teacher 2013]]
[[പ്രമാണം:34240-CMS Jolly Tr 1234567891.jpg|center||thumb|State Best Teacher 2013]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#


==വഴികാട്ടി==
'''''<u><big>■ ■ ■ സ്കൂൾ സംഭാവന ചെയ്ത മികച്ച വ്യക്തിത്വങ്ങൾ</big></u>'''''
 
■ പ്രശസ്ത ബാലസാഹിത്യകാരൻ - '''മുഹമ്മ രമണൻ'''
 
■ സംസ്ഥാന നാഷണൽ അവാർഡുകൾ കരസ്ഥമാക്കിയ സിനിമ ഡോക്യുമെന്ററി സംവിധായകൻ - '''മാത്യു പോൾ'''
 
■ സംസ്ഥാന സർക്കാരിന്റെ മികച്ച സംവിധാനത്തിനുള്ള അവാർഡ് പലപ്രാവശ്യം കരസ്ഥമാക്കിയ ടെലിസീരിയൽ സംവിധായകൻ - '''സിബി യോഗ്യവീട്'''
 
■ മുൻമന്ത്രി - '''സുശീലാ  ഗോപാലൻ'''
 
■ സിനിമ നാടക സംഗീത സംവിധായകൻ- '''ആലപ്പി ഋഷികേശ്'''
 
■ മുഹമ്മ യുടെ ശില്പി - '''സി കെ കുഞ്ഞികൃഷ്ണൻ'''
 
■ ദേശീയ കായിക പ്രതിഭകൾ- '''ബോബി സാബു ഉണ്ണികൃഷ്ണൻ സി.ഡി'''
 
■ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ശിഷ്യൻ - '''അലക്സാണ്ടർ'''
 
■ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ - '''കെ വി. ദയാൽ'''
== സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ  ==


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
■ സ്ക്കൂൾ പ്രവർത്തനങ്ങളുടെ  2020- 2022 ഫോട്ടോ ആൽബം കാണാൻ ഇവിടെ [[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം| ക്ലിക്ക് ചെയ്യുക]]
* --
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.492127, 76.343933 |zoom=13}}


<!--visbot  verified-chils->
==വഴികാട്ടി==
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നോ കെ.എസ് .ആർ .ടി .സി .സ്റ്റാൻഡിൽ നിന്നോ  മുഹമ്മ വഴി  ആലപ്പുഴ പോകുന്ന ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം.
'''.'''  ആലപ്പുഴ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മുഹമ്മ വഴി ചേർത്തല,വൈക്കം ,കോട്ടയം പോകുന്ന ബസിൽ കയറിയാൽ സ്കൂളിന് മുൻപിൽ ഇറങ്ങാം <br>
----
{{Slippymap|lat=9.611456757822832|lon=76.36230812637199 |zoom=20|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
<!--visbot  verified-chils->-->

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ് എൽ പി സ്കൂൾ, മുഹമ്മ
വിലാസം
മുഹമ്മ

മുഹമ്മ
,
മുഹമ്മ പി.ഒ.
,
688525
,
ആലപ്പുഴ ജില്ല
സ്ഥാപിതം1850
വിവരങ്ങൾ
ഇമെയിൽ34240cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34240 (സമേതം)
യുഡൈസ് കോഡ്32110400609
വിക്കിഡാറ്റQ87477707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ206
പെൺകുട്ടികൾ228
ആകെ വിദ്യാർത്ഥികൾ434
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ തോമസ്
പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റ്യൻ എൽ
എം.പി.ടി.എ. പ്രസിഡണ്ട്മീര മോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

■ ■ ""മുഹമ്മ,സി. എം.എസ്. എൽ. പി സ്കൂൾ"" -- ചരിത്രം

കിഴക്കിന്റെ  വെനീസായി  അറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ കായലോര ഗ്രാമമായ മുഹമ്മ വെള്ളവും വളളവും തഴുകിത്തലോടി നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ആദ്യത്തെ പ്രൈമറി വിദ്യാലയമാണ് സി. എം.എസ്. എൽ. പി എസ് മുഹമ്മ.

ആധുനിക വിദ്യാലയത്തിന് കേരളത്തിന്റെ അടിത്തറപാകിയ കൂടുതൽ വായിക്കുക

മിഷനറി ശ്രേഷ്ഠർക്ക് ആദരം
മിഷനറി ശ്രേഷ്ഠർക്ക് ആദരം

മാനേജ്മെന്റ്

■ സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനം. കൂടുതൽ വായിക്കുക

നിലവിലുള്ള അധ്യാപകർ

മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 2021 - 2022 അധ്യയനവർഷത്തെ അധ്യാപകർ..ഹെഡ്മിസ്ട്രസ് ഉൾപ്പടെ 10 ഗവൺമെന്റ് അധ്യാപകരും, 12 പി.ടി.എ അധ്യാപകരും, 4 അനധ്യാപകരും പ്രവർത്തിക്കുന്നു.

■ 10 ഗവൺമെന്റ് അധ്യാപകർ

1. ജോളി തോമസ് (ഹെഡ്‌മിസ്ട്രെസ്)

2. സിസ്സി മാത്യു (സീനിയർ അസിസ്റ്റന്റ് )

3. അന്നമ്മ എം വൈ (സ്റ്റാഫ് സെക്രട്ടറി )

4. ഷേർലി എൻ എം (SRG കൺവീനർ)

5. അനീറ്റ ജോർജ്

6. ജിനു മോൾ വി എ

7. സുനിമോൾ എൻ സി

8. മുഹമ്മദ് റാഫി എഫ് എ

9. ഷീന എൻ ജെ

10. മാത്യു ഡേവിഡ്

■ 12 പി.ടി.എ അധ്യാപകർ

1. ബിജിമോൾ എൻ വി

2. നന്ദന പി സി

3. ലക്ഷ്മി എൽ

4. അനുമോൾ പി ജെ

5. പ്രിയങ്ക സി വി

6. വിൽജി സുമലാൽ

പ്രീപ്രൈമറി വിഭാഗം ( lkg & UKG )

1. ഷൈനി അലക്സാണ്ടർ

2. സരിത. S.നായർ

3. ലക്ഷ്മി വി എം

4. അന്നമ്മ ജോസഫ്

5. ജയമോൾ എ വി

6. ലൈജു എം കെ

4 അനധ്യാപകർ

1. സരസമ്മ

2. മായ ബിനു

3. ലതിമോൾ

4. ഷൈനി സുധീർ

ഭൗതികസൗകര്യങ്ങൾ

■ മുഹമ്മ പഞ്ചായത്തിലെ പ്രശസ്തമായ ഞങ്ങളുടെ സ്ക്കൂൾ മികച്ച രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ കൊണ്ട് മുൻനിരയിൽ നിൽക്കുന്നു. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ആണ് .ഒരു ഓപ്പൺ സ്റ്റേജ്, വലിയ കളിസ്ഥലം, ഓഫീസ്, സ്റ്റാഫ് റൂം, LK G/ UKG ക്ലാസ്സ് മുറികൾ, ശുദ്ധജലം, പുതിയ അടുക്കള, കുട്ടികൾക്ക് ആനുപാതികമായി വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഇവിടെ ഉണ്ട്. മികച്ച കൃഷിതോട്ടവും കുട്ടികൾക്കുള്ള ബസ് സൗകര്യവും ഉണ്ട്. തികഞ്ഞ അച്ചടക്കവും ശിശു സൗഹൃദ അന്തരീക്ഷവും നിലനിൽക്കുന്ന ഒരു മാതൃകാ വിദ്യാലയമാണ് ഇത്... കൂടുതൽ അറിയുന്നതിന്...

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

ശ്രീ. T. C .തോമസ് - 1970-71

ശ്രീ. A .ജോർജ് - 1971 - 1980

ശ്രീമതി.  K. K. ശാന്തമ്മ - 1981 - 1986

ശ്രീമതി. K . J. റെയ്ച്ചൽ -1986-1988

ശ്രീമതി.  M. S. മറിയാമ്മ -1988-2002

■ ശ്രീമതി. ജോളി തോമസ് - 2003 - 2022 ( 19 വർഷം )

ശ്രീമതി. അന്നമ്മ എം.വെെ - 2023

ശ്രീ. ജോൺ തോമസ് - 2024 തുടരുന്നു...


നേട്ടങ്ങൾ

അക്ഷരവെളിച്ചവുമായി...

2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപകഅവാർഡ്... കൂടുതൽ വായിക്കുക

ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master

ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി...കൂടുതൽ വായിക്കുക

ജില്ലാ കർഷക അവാർഡു നേട്ടവുമായി 🏆 മുഹമ്മ സിഎംഎസ് എൽപി സ്കൂൾ...!!!

സ്വന്തമായി മണ്ണില്ലെങ്കിലും കൃഷിയിൽ നമ്പർ വണ്ണാണ് മുഹമ്മ സി.എം.എസ്എൽ.പി.സ്കൂൾ കുട്ടിക്കർഷകർ ജെെവപച്ചക്കറികൃഷി ഒത്തു ചേർന്നപ്പോൾ  സംസഥാന കാർഷിക ക്ഷേമ വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച സ്കൂൾ കൃഷിക്കുള്ള പുരസ്കാരവും സ്കൂളിന് സ്വന്തം...

               രക്ഷിതാക്കളായ ക.പി.ശുഭകേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്ത്വത്തിൽ ഞാറ്റുവേല , പാഠം ഒന്ന് പാടത്തേക്ക് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു കൃഷി...കൂടുതൽ വായിക്കുക

മികവിന്റെ നേർകാഴ്ചയുമായി വീണ്ടും മുഹമ്മ സിഎംഎസ് സ്കൂൾ
               എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ....കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

■ ■ ■ സ്കൂൾ സംഭാവന ചെയ്ത മികച്ച വ്യക്തിത്വങ്ങൾ

■ പ്രശസ്ത ബാലസാഹിത്യകാരൻ - മുഹമ്മ രമണൻ

■ സംസ്ഥാന നാഷണൽ അവാർഡുകൾ കരസ്ഥമാക്കിയ സിനിമ ഡോക്യുമെന്ററി സംവിധായകൻ - മാത്യു പോൾ

■ സംസ്ഥാന സർക്കാരിന്റെ മികച്ച സംവിധാനത്തിനുള്ള അവാർഡ് പലപ്രാവശ്യം കരസ്ഥമാക്കിയ ടെലിസീരിയൽ സംവിധായകൻ - സിബി യോഗ്യവീട്

■ മുൻമന്ത്രി - സുശീലാ  ഗോപാലൻ

■ സിനിമ നാടക സംഗീത സംവിധായകൻ- ആലപ്പി ഋഷികേശ്

■ മുഹമ്മ യുടെ ശില്പി - സി കെ കുഞ്ഞികൃഷ്ണൻ

■ ദേശീയ കായിക പ്രതിഭകൾ- ബോബി സാബു ഉണ്ണികൃഷ്ണൻ സി.ഡി

■ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ശിഷ്യൻ - അലക്സാണ്ടർ

■ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ - കെ വി. ദയാൽ

സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ

■ സ്ക്കൂൾ പ്രവർത്തനങ്ങളുടെ 2020- 2022 ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നോ കെ.എസ് .ആർ .ടി .സി .സ്റ്റാൻഡിൽ നിന്നോ മുഹമ്മ വഴി  ആലപ്പുഴ പോകുന്ന ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം.

. ആലപ്പുഴ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മുഹമ്മ വഴി ചേർത്തല,വൈക്കം ,കോട്ടയം പോകുന്ന ബസിൽ കയറിയാൽ സ്കൂളിന് മുൻപിൽ ഇറങ്ങാം


Map