"ജി യു പി എസ് കല്ലാച്ചി " എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GUPS KALLACHI}} | {{prettyurl|GUPS KALLACHI}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= കല്ലാച്ചി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=കല്ലാച്ചി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| സ്കൂൾ കോഡ്= | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=16661 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=കല്ലാച്ചി | |വിക്കിഡാറ്റ ക്യു ഐഡി=Q64553432 | ||
| പിൻ കോഡ്=673506 | |യുഡൈസ് കോഡ്=32041200913 | ||
| സ്കൂൾ ഫോൺ= 2552811 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ=kallachigups123@gmail.com | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1925 | ||
| | |സ്കൂൾ വിലാസം=കല്ലാച്ചി | ||
| | |പോസ്റ്റോഫീസ്=കല്ലാച്ചി | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=673506 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ=0496 2552811 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=kallachigups123@gmail.com | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=നാദാപുരം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =നാദാപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=9 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=നാദാപുരം | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=വടകര | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=തൂണേരി | ||
| സ്കൂൾ ചിത്രം=16661 6.jpg|thumb|picture | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=359 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=253 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രവി എം | |||
|പി.ടി.എ. പ്രസിഡണ്ട്=ശശി സി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിംന | |||
|സ്കൂൾ ചിത്രം=16661 6.jpg|thumb|picture | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
വരി 37: | വരി 68: | ||
ഇതിന്റെ ആദ്യ കല പ്രവർത്തനം തുടങ്ങുന്നത് .പലതവണ പലസ്ഥലങ്ങളിലായി പറിച്ചുനട്ടു പ്രവർത്തിച്ചു വന്നിരുന്ന | ഇതിന്റെ ആദ്യ കല പ്രവർത്തനം തുടങ്ങുന്നത് .പലതവണ പലസ്ഥലങ്ങളിലായി പറിച്ചുനട്ടു പ്രവർത്തിച്ചു വന്നിരുന്ന | ||
ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ നിരന്തര പ്രവർത്തന ഫലമായി | ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ നിരന്തര പ്രവർത്തന ഫലമായി | ||
1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് . | 1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് . [[ജി യു പി എസ് കല്ലാച്ചി /ചരിത്രം|continue]] | ||
യു | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന് ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ | എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന് ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ | ||
വരി 52: | വരി 75: | ||
==മികവുകൾ== | ==മികവുകൾ== | ||
ഔഷധത്തോട്ടം , ജൈവപച്ചക്കറി , ശിശുസൗഹൃദ ലൈബ്രറി , പ്രീപ്രൈമറി ക്ലാസ്സുകൾ, സംഗീതം ,ചിത്രരചന ഇവയിൽ പ്രത്യേക പരിശീലനം ,ഭിന്നശേഷികാർക്ക് കൈത്താങ്ങായി പ്രത്യേക പരിശീലനം , കുട്ടികൾക്ക് സംഘനാമികവും ,കലാമികവും പ്രദർശിപ്പിക്കാൻ അവസരം നൽകുന്നതും ഒന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെ യുള്ള കുട്ടികൾ നേതൃത്വം നൽകുന്നതുമായ അസ്സംബ്ലി എല്ലാ ദിവസവും , ഒപ്പത്തിനൊപ്പം പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം , വിദ്യാരംഗം സാഹിത്യോത്സവം ,പഞ്ചായത്ത് കലോത്സവം ഇവയിൽ ഓവറോൾ ഒന്നാംസ്ഥാനം , സബ്ജില്ലാ ,ജില്ലാ കലോത്സവങ്ങളിൽ ഒന്നാംസ്ഥാനത്തോടുകൂടി മികച്ച വിജയം , അക്ഷരമുറ്റം ക്വിസ്സ് സബ്ജില്ല ഒന്നാം സ്ഥാനം , പെൻഷണേഴ്‌സ് ഗാന്ധി ക്വിസ്സ് ഒന്നാം സ്ഥാനം , സംസ്കൃതം സ്കോളർഷിപ് , ഭാരത് സ്‌കൗട്ട് &ഗൈഡ്‌സ് വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം , ദ്വിതീയ സോപാൻ പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം വിജയം , വിദ്യാലയത്തിലെ കുട്ടികൾക്ക് സ്മാരക പുരസ്‌കാരം. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
1.പതിപ്പ് നിർമ്മാണം | |||
2.ക്വിസ്സ് | |||
3.ഫോട്ടോ അനാച്ഛാദനം | |||
4.സെമിനാർ | |||
5.അഭിമുഖം | |||
എന്നിവ നടത്തി എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും ആചരിക്കാറുണ്ട് . | എന്നിവ നടത്തി എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും ആചരിക്കാറുണ്ട് . | ||
വരി 110: | വരി 131: | ||
[[പ്രമാണം]] | [[പ്രമാണം]] | ||
==ഹിന്ദി ക്ളബ്== | |||
ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ 2016-17 വർഷത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി . ഉത്‌ഘാടനം | ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ 2016-17 വർഷത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി . ഉത്‌ഘാടനം | ||
15/07/16 ന് ഹിന്ദി പ്രചാരക് ബാബുമാസ്റ്റർ ഉത്‌ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ ഹിന്ദി സ്കിറ്റ് കവിത എന്നിങ്ങനെ പരിപാടികൾ അവതരിപ്പിച്ചു. | |||
1) പരിസ്ഥിതിദിനം, സ്വാതന്ത്ര്യദിനം,പ്രേംചന്ദ് ദിനം ഹിന്ദി ദിനം മുതലായ ദിനാചരണങ്ങൾ നടത്തി .ഇതിനോടനുബന്ധിച്ചു ക്വിസ്സ് മത്സരവും | 1) പരിസ്ഥിതിദിനം, സ്വാതന്ത്ര്യദിനം,പ്രേംചന്ദ് ദിനം ഹിന്ദി ദിനം മുതലായ ദിനാചരണങ്ങൾ നടത്തി .ഇതിനോടനുബന്ധിച്ചു ക്വിസ്സ് മത്സരവും | ||
പോസ്റ്റർ പ്രദർശനവും നടത്തി . | പോസ്റ്റർ പ്രദർശനവും നടത്തി . | ||
വരി 124: | വരി 145: | ||
===നേർക്കാഴ്ച=== | ===നേർക്കാഴ്ച=== | ||
<gallery mode="packed"> | <gallery mode="packed"> | ||
file:1661_Devalaksmi_5A.jpeg | file:1661_Devalaksmi_5A.jpeg | ||
file:16661_Adhidev_C_T_2B.jpeg | |||
file:16661_Adhithej_s_sajil_6C.jpeg | |||
file:16661_Alansoorya_7B.jpeg | |||
file:16661_Ambili_5B.jpeg | |||
file:16661_Ashinraj_7C.jpeg | |||
file:16661_Avanthika_5A.jpeg | |||
file:16661_Devananda_7C.jpeg | |||
file:16661_Devananda__7C1.jpeg | |||
file:16661_Hreshinand_6B.jpeg | |||
file:16661_Hridika_5B.jpeg | |||
file:16661_Sanmaya_7C.jpeg | |||
file:16661_Sidharth_6B.jpeg | |||
file:16661_Sredha_6B.jpeg | |||
file:16661_Sreenandana_7C.jpeg | |||
file:16661_Vedalakshmi_5A.jpeg | |||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നാദാപുരം - കുറ്റ്യാടി റോഡിൽ - പയന്തോങ് ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ/ ഓട്ടോ മാർഗം എത്താം. | |||
*ക'''ല്ലാച്ചി ടൗണിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം''' | |||
<br> | |||
---- | |||
{{Slippymap|lat= 11.686166|lon= 75.674330 |zoom=18|width=full|height=400|marker=yes}} |
22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കല്ലാച്ചി | |
---|---|
വിലാസം | |
കല്ലാച്ചി കല്ലാച്ചി , കല്ലാച്ചി പി.ഒ. , 673506 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0496 2552811 |
ഇമെയിൽ | kallachigups123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16661 (സമേതം) |
യുഡൈസ് കോഡ് | 32041200913 |
വിക്കിഡാറ്റ | Q64553432 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നാദാപുരം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 359 |
പെൺകുട്ടികൾ | 253 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രവി എം |
പി.ടി.എ. പ്രസിഡണ്ട് | ശശി സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിംന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാലാനുസൃതമായ മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ട് പാരമ്പര്യത്തിന്റെ കരുത്തുമായി അന്നും ഇന്നും തലയുയർത്തി നിൽക്കുന്ന കല്ലാച്ചി ഗവ .യുപി .സ്കൂൾ അതിന്റെ 92 ആം വർഷത്തിലേക്കു കടക്കുകയാണ് . ഒരു നാടിനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ സ്കൂളിന്റെ ചരിത്രം കല്ലാച്ചി എന്ന പ്രദേശത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാകുന്നു . വർഷങ്ങൾക്കു മുമ്പ് 1925 ൽ ഒരു ഓല ഷെഡിൽ കുറ്റിപ്രം എലമെന്ററി സ്കൂൾ എന്ന നിലയിലാണ് ഇതിന്റെ ആദ്യ കല പ്രവർത്തനം തുടങ്ങുന്നത് .പലതവണ പലസ്ഥലങ്ങളിലായി പറിച്ചുനട്ടു പ്രവർത്തിച്ചു വന്നിരുന്ന ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ നിരന്തര പ്രവർത്തന ഫലമായി 1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് . continue
ഭൗതികസൗകരൃങ്ങൾ
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന് ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ
കുടിവെള്ളം ,ചുറ്റുമതിലോടുകൂടിയ സുരക്ഷിതമായ കാമ്പസ് ,കുട്ടികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്കൂൾ ബസ് .
മികവുകൾ
ഔഷധത്തോട്ടം , ജൈവപച്ചക്കറി , ശിശുസൗഹൃദ ലൈബ്രറി , പ്രീപ്രൈമറി ക്ലാസ്സുകൾ, സംഗീതം ,ചിത്രരചന ഇവയിൽ പ്രത്യേക പരിശീലനം ,ഭിന്നശേഷികാർക്ക് കൈത്താങ്ങായി പ്രത്യേക പരിശീലനം , കുട്ടികൾക്ക് സംഘനാമികവും ,കലാമികവും പ്രദർശിപ്പിക്കാൻ അവസരം നൽകുന്നതും ഒന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെ യുള്ള കുട്ടികൾ നേതൃത്വം നൽകുന്നതുമായ അസ്സംബ്ലി എല്ലാ ദിവസവും , ഒപ്പത്തിനൊപ്പം പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം , വിദ്യാരംഗം സാഹിത്യോത്സവം ,പഞ്ചായത്ത് കലോത്സവം ഇവയിൽ ഓവറോൾ ഒന്നാംസ്ഥാനം , സബ്ജില്ലാ ,ജില്ലാ കലോത്സവങ്ങളിൽ ഒന്നാംസ്ഥാനത്തോടുകൂടി മികച്ച വിജയം , അക്ഷരമുറ്റം ക്വിസ്സ് സബ്ജില്ല ഒന്നാം സ്ഥാനം , പെൻഷണേഴ്‌സ് ഗാന്ധി ക്വിസ്സ് ഒന്നാം സ്ഥാനം , സംസ്കൃതം സ്കോളർഷിപ് , ഭാരത് സ്‌കൗട്ട് &ഗൈഡ്‌സ് വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം , ദ്വിതീയ സോപാൻ പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം വിജയം , വിദ്യാലയത്തിലെ കുട്ടികൾക്ക് സ്മാരക പുരസ്‌കാരം.
ദിനാചരണങ്ങൾ
1.പതിപ്പ് നിർമ്മാണം 2.ക്വിസ്സ് 3.ഫോട്ടോ അനാച്ഛാദനം 4.സെമിനാർ 5.അഭിമുഖം എന്നിവ നടത്തി എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും ആചരിക്കാറുണ്ട് .
അദ്ധ്യാപകർ
സതികുമാരി സി. ആർ-539402 , കെ. കെ ലീ ല -560881, പി. അബ് ദു ള്ള-561476 , എം. കെ ആരു-561067, കെ. രമണി-561225 , രവി എം-198691 , സുമ ടി.പി-543365 , സുനിൽകുമാർ ടി-561484 , സുനി സി .കെ-565566 , വിനോദൻ ടി. പി-546803 , ദീപ ആർ-715857 , കുഞ്ഞബ് ദുള്ള ഇ .കെ-535044 , ഷീജ പുകയിലെന്റപറമ്പത്ത്-535960, മണ്ടോടി മുഹമ്മദലി-640287 , അഷ്‌റഫ് വി. പി-492028 , രാജലക്ഷ്മി സി. വി-699735, മഞ്ജുളാദേവി എൻ. എം-564827 , ശശീന്ദ്രൻ .വി .യു-679672 , സവിത കെ-679670 , മുരളീധരൻ എം- , ലില്ലി കോച്ചേരി-, ഉണ്ണികൃഷ്ണൻ ആർ-418855 , ചന്ദ്രൻ സി- , റഹീം ടി , സുഷമ കല്ലിൽ , ജെസ്സി കെ. കെ ,
ക്ളബുകൾ
1.ഗണിത ക്ലബ് 2.സാമൂഹ്യ ശാസ്ത്രക്ലബ് 3.പരിസ്ഥിതി ക്ലബ് 4.കാർഷിക ക്ലബ് 5.ഐ ടി ക്ലബ് 6.ഊർജ്ജക്ലബ് 7.സയൻസ് ക്ലബ് 8.ഹെൽത്ത് ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബ്=
ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ 2016-17 വർഷത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി . ഉത്‌ഘാടനം 15/07/16 ന് ഹിന്ദി പ്രചാരക് ബാബുമാസ്റ്റർ ഉത്‌ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ ഹിന്ദി സ്കിറ്റ് കവിത എന്നിങ്ങനെ പരിപാടികൾ അവതരിപ്പിച്ചു. 1) പരിസ്ഥിതിദിനം, സ്വാതന്ത്ര്യദിനം,പ്രേംചന്ദ് ദിനം ഹിന്ദി ദിനം മുതലായ ദിനാചരണങ്ങൾ നടത്തി .ഇതിനോടനുബന്ധിച്ചു ക്വിസ്സ് മത്സരവും പോസ്റ്റർ പ്രദർശനവും നടത്തി . 2) ഹിന്ദി വായന മത്സരവും നടത്തി . 3) ആഴ്ചയിൽ ഒരുദിവസം 5,6,7 ക്ലാസ്സുകൾ ഹിന്ദിയിൽ ഹിന്ദി അസ്സംബ്ലി നടത്തി . 4) സബ്ജില്ലാ ജില്ലാ മത്സരങ്ങളിൽ ഹിന്ദി കവിതാലാപനം ,കഥാരചന എന്നി ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു .സമ്മാനങ്ങളും നേടി . 5) ഹിന്ദി ദിനം വിപുലമായി ആഘോഷിച്ചു .ക്വിസ്സ് മത്സരങ്ങൾ ,ഹിന്ദിയിലെ പ്രധാന സാഹിത്യകാരന്മാരെ പരിചയപ്പെടുത്തി . 6) സ്കൂൾ വാർഷികത്തിന് ഹിന്ദി സ്കിറ്റ് അവതരിപ്പിക്കും .
സാമൂഹൃശാസ്ത്ര ക്ളബ്
നേർക്കാഴ്ച
വഴികാട്ടി
- നാദാപുരം - കുറ്റ്യാടി റോഡിൽ - പയന്തോങ് ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ/ ഓട്ടോ മാർഗം എത്താം.
- കല്ലാച്ചി ടൗണിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16661
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ