"ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|  G.L.P.S. Eruvellipra }}
{{prettyurl|  G.L.P.S. Eruvellipra }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ഇരുവെള്ളിപ്ര
|സ്ഥലപ്പേര്=ഇരുവെള്ളിപ്ര  
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 37204
|സ്കൂൾ കോഡ്=37204
| സ്ഥാപിതവർഷം= 1912
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= മഞ്ഞാടി പി ഒ <br/>തിരുവല്ല
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 689105
|വിക്കിഡാറ്റ ക്യു ഐഡി=Q87592616
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32120900514
| സ്കൂൾ ഇമെയിൽ= GovtLPGSEruvellipra@yahoo.com
|സ്ഥാപിതദിവസം=06
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=07
| ഉപ ജില്ല= തിരുവല്ല
|സ്ഥാപിതവർഷം=1912
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മഞ്ഞാടി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=689105
| പഠന വിഭാഗങ്ങൾ2= പ്രീപ്രൈമറി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpgseruvallipra@gmail.com
| ആൺകുട്ടികളുടെ എണ്ണം=13
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 12
|ഉപജില്ല=തിരുവല്ല
| വിദ്യാർത്ഥികളുടെ എണ്ണം= 25
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 4   
|വാർഡ്=16
| പ്രധാന അദ്ധ്യാപകൻ=   ഒഴിവ്         
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പി.ടി.. പ്രസിഡണ്ട്= ആശ രതീഷ്‌   
|നിയമസഭാമണ്ഡലം=തിരുവല്ല
| സ്കൂൾ ചിത്രം= hai.jpg
|താലൂക്ക്=തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മൈമുന എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജീയ ലെനി വിജയ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി മോൾ ലഞ്ചു
|സ്കൂൾ ചിത്രം=hai.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

|വിദ്യാർത്ഥികളുടെ എണ്ണം : 25
|ആൺ കുട്ടികൾ : 13
|പെൺ കുട്ടികൾ : 12
|പ്രധാന അദ്ധ്യാപിക : ഒഴിവ്
|പി.ടി.എ. പ്രസിഡന്റ് : ആശ രതീഷ്
| സ്കൂൾ ചിത്രം= 37204-school.jpeg
}}
==ചരിത്രം==
==ചരിത്രം==

വരി 39: വരി 68:
ഒരു പ്രദേശത്തെ ആകെ അജ്ഞതയുടെ ഇരുട്ടിൽ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന ശദാബ്ദിയുടെ നിറവും കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ കലാ ക്ഷേത്രം :- ഗവ. എൽ. പി.ജി സ്‌കൂൾ ഇരുവെളളിപ്ര. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടി നാടിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി സേവനം അനുഷ്ഠിച്ചു വരുന്ന പൂർവ്വ വിദ്യാർത്ഥികൾ, അറിവിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ അദ്ധ്യാപകർ കാലാ കാലങ്ങളായി ഈ സ്ഥാപനം സംരക്ഷിച്ചു പോന്ന നല്ലവരായ നാട്ടുകാർ, ഈ വിദ്യാലയത്തെ സ്വന്തം സ്‌കൂളിനെപ്പോലെ താലോലിച്ച് പരിപാലിക്കുന്ന രക്ഷിതാക്കൾ എല്ലാവർക്കുമായി ഇത് സമർപ്പിക്കുന്നു. <br>

'''ലഘു ചരിത്രം'''  
'''ലഘു ചരിത്രം'''  
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയുടെ കിഴക്കേ അതിർത്തിയായ 16-ാം വാർഡിൽ കറ്റോട് ഇരുവെളളിപ്രയിൽ, മണിമല ആറിന്റെ തീരത്ത് 1912 ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം ഇന്നാട്ടിലെ പ്രതാപിയായിരുന്ന പുത്തൻ പറമ്പിൽ കണ്ടത്തിൽ കൊച്ചിപ്പൻ മാപ്പിള അവർകളുടെ സംഭാവനയാണ്. ആദ്യ കാലത്ത് 1 മുതൽ 5 വരെയുളള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ആ കാലയളവിൽ ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു. 1992 ആയപ്പോഴേയ്ക്കും ഈ പരിസരത്ത് അൺ എയ്ഡഡ് സ്‌കൂളുകളുടെ അതിപ്രസരം മൂലം കുട്ടികൾ കുറയുകയും ചെയ്തു. തന്മൂലം 1998ൽ ഇവിടത്തെ 5-ാം ക്ലാസ്സ് നിർത്തലാക്കേണ്ടി വന്നു. 1994 ജൂൺ 5 ന് പ്രീ പ്രൈമറി തലം ഇവിടെ ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെയുളള ഈ സ്‌കൂൾ ഗവൺമെന്റിന്റെ ഉടമസ്ഥാവകാശത്തിലുളള 50 സെന്റ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.  
പത്തനംതിട്ടജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയുടെ കിഴക്കേ അതിർത്തിയായ 16-ാം വാർഡിൽ കറ്റോട് ഇരുവെളളിപ്രയിൽ, മണിമല ആറിന്റെ തീരത്ത് 1912 ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം ഇന്നാട്ടിലെ പ്രതാപിയായിരുന്ന പുത്തൻ പറമ്പിൽ കണ്ടത്തിൽ കൊച്ചിപ്പൻ മാപ്പിള അവർകളുടെ സംഭാവനയാണ്. ആദ്യ കാലത്ത് 1 മുതൽ 5 വരെയുളള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ആ കാലയളവിൽ ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു. 1992 ആയപ്പോഴേയ്ക്കും ഈ പരിസരത്ത് അൺ എയ്ഡഡ് സ്‌കൂളുകളുടെ അതിപ്രസരം മൂലം കുട്ടികൾ കുറയുകയും ചെയ്തു. തന്മൂലം 1998ൽ ഇവിടത്തെ 5-ാം ക്ലാസ്സ് നിർത്തലാക്കേണ്ടി വന്നു. 1994 ജൂൺ 5 ന് പ്രീ പ്രൈമറി തലം ഇവിടെ ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെയുളള ഈ സ്‌കൂൾ ഗവൺമെന്റിന്റെ ഉടമസ്ഥാവകാശത്തിലുളള 50 സെന്റ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.  
തിരുവല്ല മുൻസിപ്പാലിറ്റിയിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് എൽ.പി.സ്‌കൂളാണിത്. സമൂഹത്തിൽ ഏറ്റവും താഴേയ്ക്കിടയിലുളള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് എല്ലാ കുട്ടികളും ബി.പി.എൽ. വിഭാഗത്തിവൽ ഉൾപ്പെട്ടവരാണ്. കൂടാതെ കോളനി പ്രദേശങ്ങളിലെ കുട്ടികൾക്കും അദ്ധ്യയനം നടത്താനുളള ഏക മാർഗ്ഗം ഈ വിദ്യാലയമാണ്. മുൻ കാലങ്ങളിൽ നാട്ടിലെ ഏത് ആവശ്യങ്ങൾക്കും ഈ സ്‌കൂളാണ് ഉപയോഗിച്ചിരുന്നത്.  

നാട്ടിലെ സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നത് ഈ സ്‌കൂളിൽ വച്ചാണ്. വാർഡ് തല ഗ്രാമ സഭ കൂടുന്നതിനും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിഗ് ബൂത്തായും വെളളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാമ്പായും ഈ സ്‌കൂൾ പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയം 2012-13 അദ്ധ്യന വർഷത്തിൽ സ്‌കൂൾ ശദാബ്ദി സമുചിതമായി ആഘോഷിച്ചു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുളള ഈ സ്‌കൂളിൽ ഇപ്പോൾ 25 കുട്ടികൾ പഠിക്കുന്നു. സ്‌കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ഇതിൽ 100 വർഷം പഴക്കമുളള കെട്ടിടം എസ്.എസ്.എ. ഫണ്ട,് എം.എൽ.എ. ഫണ്ട് ഇവ ഉപയോഗിച്ച് പുതുക്കി പണിതു.  

വരി 49: വരി 78:
==ഭൗതീക സാഹചര്യങ്ങൾ==  
==ഭൗതീക സാഹചര്യങ്ങൾ==  

എല്ലാ വിധ ആധുനീക സൗകര്യങ്ങളോടും കൂടി 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 2 കെട്ടിടങ്ങളിൽ ആണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ ഒരു കെട്ടിടം പ്രീ കെ.ഇ ആർ  ഉം മറ്റേത്  പോസ്റ്റ്  കെ.ഇ ആർ  ഉം ആണ്. 2012-2013 കാലയളവിൽ എസ്.എസ്.എ. ഫണ്ടും എം.എൽ. എ. ഫണ്ടും  ഉപയോഗിച്ച് പ്രീ കെ.ഇ ആർ  കെട്ടിടത്തിന്റെ അറ്റ കുറ്റ പണികൾ നടത്തിയിട്ടുണ്ട്. 2012 - 2013 കാലയളവിൽ സ്കൂളിന് വളരെ മനോഹരമായ ഒരു പടിപ്പുര കണ്ടത്തിൽ കുടുംബാംഗങ്ങൾ നിർമിച്ച് നൽകി. രണ്ടു കെട്ടിടങ്ങളിലും എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് വിസ്മയ ചുവരുകൾ ചെയ്തിട്ടുണ്ട്. സ്റ്റേജ് ഉൾപ്പെടുന്ന ഓഡിറ്റോറിയത്തിൽ  പ്രീ പ്രൈമറി, സ്റ്റാൻഡ്ർഡ് 1 എന്നിവ പ്രവർത്തിക്കുന്നു.  പോസ്റ്റ് കെ. ഇ ആർ കെട്ടിടത്തിൽ ഓഫീസ് മുറി കമ്പ്യൂട്ടർ ലാബ് ലൈബ്രറി 2,3,4 എന്നീ ക്ലാസ്സുകളും പ്രവർത്തിക്കുന്നു. 2018-19 ൽ പ്രീ സ്‌കൂളിനെ ക്ലസ്റ്റർ അധിഷ്ഠിത ലീഡ് സ്‌കൂൾ ആയി തെരഞ്ഞെടുത്തു. അതിനോടനുബന്ധിച്ച് എസ്.എസ്.കെ. ഫണ്ട്. ഉപയോഗിച്ച് പ്രീ പ്രൈമറിയുടെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും കോർണറുകൾ ക്രമീകരിക്കുകയും ചെയ്തു.  
എല്ലാ വിധ ആധുനീക സൗകര്യങ്ങളോടും കൂടി 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 2 കെട്ടിടങ്ങളിൽ ആണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ ഒരു കെട്ടിടം പ്രീ കെ.ഇ ആർ  ഉം മറ്റേത്  പോസ്റ്റ്  കെ.ഇ ആർ  ഉം ആണ്. 2012-2013 കാലയളവിൽ എസ്.എസ്.എ. ഫണ്ടും എം.എൽ. എ. ഫണ്ടും  ഉപയോഗിച്ച് പ്രീ കെ.ഇ ആർ  കെട്ടിടത്തിന്റെ അറ്റ കുറ്റ പണികൾ നടത്തിയിട്ടുണ്ട്. 2012 - 2013 കാലയളവിൽ സ്കൂളിന് വളരെ മനോഹരമായ ഒരു പടിപ്പുര കണ്ടത്തിൽ കുടുംബാംഗങ്ങൾ നിർമിച്ച് നൽകി. രണ്ടു കെട്ടിടങ്ങളിലും എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് വിസ്മയ ചുവരുകൾ ചെയ്തിട്ടുണ്ട്. സ്റ്റേജ് ഉൾപ്പെടുന്ന ഓഡിറ്റോറിയത്തിൽ  പ്രീ പ്രൈമറി, സ്റ്റാൻഡ്ർഡ് 1 എന്നിവ പ്രവർത്തിക്കുന്നു.  പോസ്റ്റ് കെ. ഇ ആർ കെട്ടിടത്തിൽ ഓഫീസ് മുറി കമ്പ്യൂട്ടർ ലാബ് ലൈബ്രറി 2,3,4 എന്നീ ക്ലാസ്സുകളും പ്രവർത്തിക്കുന്നു. 2018-19 ൽ പ്രീ സ്‌കൂളിനെ ക്ലസ്റ്റർ അധിഷ്ഠിത ലീഡ് സ്‌കൂൾ ആയി തെരഞ്ഞെടുത്തു. അതിനോടനുബന്ധിച്ച് എസ്.എസ്.കെ. ഫണ്ട്. ഉപയോഗിച്ച് പ്രീ പ്രൈമറിയുടെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും കോർണറുകൾ ക്രമീകരിക്കുകയും ചെയ്തു. <br>
 
പുകയില്ലാത്ത അടുപ്പ് (അനർട്ട് ) ടൈൽസ് ഇട്ട തറ, ഷെൽഫുകൾ, ഫാൻ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുര സ്‌കൂളിനുണ്ട്. പാചകത്തിനുളള പാത്രങ്ങൾ മിക്‌സി, പ്രഷർ കുക്കർ, റഫ്രിജറേറ്റർ, അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും സൂക്ഷിക്കുന്നതിനായി സ്റ്റോർ റൂം എന്നിവയുണ്ട്.

കുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ആൺകുട്ടികൾക്ക് 2 ഉം  പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും ഉൾപ്പടെ 2 ശുചിമുറിയും ഒരു എ.ഇ.ഡി.സി. ടോയ്‌ലറ്റും പ്രവർത്തന സജ്ജമാണ്.  
കുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ആൺകുട്ടികൾക്ക് 2 ഉം  പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും ഉൾപ്പടെ 2 ശുചിമുറിയും ഒരു എ.ഇ.ഡി.സി. ടോയ്‌ലറ്റും പ്രവർത്തന സജ്ജമാണ്.  
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തി വരുന്ന ഒരു നല്ല ഐ.സി.ടി. ലാബ് ഇവിടെയുണ്ട്. അതിൽ പ്രവർത്തന ക്ഷമമായ 2 ഡെസ്‌ക് ടോപ്പുകളും 2 ലാപ് ടോപ്പുകളും 2 പ്രൊജക്ടറുകളും സ്പീക്കറും പ്രിന്ററും ഉൾപ്പെടുന്നു.  
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തി വരുന്ന ഒരു നല്ല ഐ.സി.ടി. ലാബ് ഇവിടെയുണ്ട്. അതിൽ പ്രവർത്തന ക്ഷമമായ 2 ഡെസ്‌ക് ടോപ്പുകളും 3 ലാപ് ടോപ്പുകളും 2 പ്രൊജക്ടറുകളും സ്പീക്കറും പ്രിന്ററും ഉൾപ്പെടുന്നു. <br>
എൽ.പി. തലത്തിലുളള ലഘു പരീക്ഷണങ്ങൾ നടത്തുന്നതിനാവശ്യമായ ചെറിയൊരു ശാസ്ത്ര ലാബ് ഈ സ്‌കൂളിനുണ്ട്. 1500 പുസ്തകങ്ങൾ ഉൾപ്പെട്ട ഒരു വിശാലമായ ലൈബ്രറിയുണ്ട്. ശാസ്ത്രം, ഗണിതം, സാഹിത്യം, പ്രവൃത്തി പരിചയം, ചരിത്രം, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ദിന പത്രങ്ങൾതുടങ്ങി നിരവധി വായനാ സാമഗ്രികൾ ഇതിലുൾപ്പെടുന്നു. കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി കറ്റോട് എസ്.ബി.ഐ. തിരുവല്ല സെൻറ്  തോമസ് റ്റി.റ്റി.ഐ. എന്നീ സ്ഥാപനങ്ങളിൽ നിന്നുമായി ധാരാളം പുസ്തകങ്ങൾ ഈ ലൈബ്രറിയിലേയ്ക്കു ലഭിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിലും പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കാവശ്യമായ പുസ്തകങ്ങൾ അടങ്ങിയ വായനാ മൂല സജ്ജീകരിച്ചിട്ടുണ്ട്. ആസ്വാദന ക്കുറിപ്പ്, വായനാക്കുറിപ്പ് തുടങ്ങിയവ കുട്ടികൾ പുസ്തക വായനയിലൂടെ ചെയ്തു വരുന്നു. രക്ഷിതാക്കളും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.  

തിരുവല്ല മുൻസിപ്പാലിറ്റിയിൽ നിന്നും ഓഫീസ്, ഫർണീച്ചറുകൾ, ഫാനുകൾ, അടുക്കളയുപകരണങ്ങൾ, ഫ്രിഡ്ജ്, ഇൻഡോർ ഔട്ട് ഡോർ എക്യുപ്പ്‌മെന്റ്‌സ്, ലാപ്പ് ടോപ്പ് ഉം അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.  
തിരുവല്ല മുൻസിപ്പാലിറ്റിയിൽ നിന്നും ഓഫീസ്, ഫർണീച്ചറുകൾ, ഫാനുകൾ, അടുക്കളയുപകരണങ്ങൾ, ഫ്രിഡ്ജ്, ഇൻഡോർ ഔട്ട് ഡോർ എക്യുപ്പ്‌മെന്റ്‌സ്, ലാപ്പ് ടോപ്പ് ഉം അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.  
കുട്ടികൾ, അധ്യാപകർ, അനധ്യാപകർ എന്നിവരുടെ കൂട്ടായ പ്രവർത്തന ഫലമായി സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്നുണ്ട്. കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനാവശ്യമായ ഭക്ഷ്യവിഭവങ്ങൾ കുറെയൊക്കെ സ്‌കൂൾ പരിസരത്തുളള പച്ചക്കറി കൃഷിയിൽ നിന്നും ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്.  

ഔട്ട് ഡോർ ഗെയിം എക്യുപ്‌മെന്റ് ഉൾപ്പെടെ  ഒരു നല്ല കളിസ്ഥലം ഈ സ്‌കൂളിനുണ്ട്  ആരോഗ്യ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് നൽകാൻ ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. കൂടാതെ കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയും മാനസീകോല്ലാസത്തിനുമുതകുന്ന ഇൻഡോർ ഗെയിംസും എക്വിപ്പ്‌മെൻസും ഇവിടെയുണ്ട്. സ്‌കൂൾ പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.  

ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ മേളകൾ, കലോൽസവം, കായിക മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു.  
ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ മേളകൾ, കലോൽസവം, കായിക മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു.
== മുൻ സാരഥികൾ==  
 
== മുൻ സാരഥികൾ==
 
*ശ്രീ കോശി . കാവതിക്കോട്ട്
*ശ്രീ.പി.എം. മത്തായി.
*ശ്രീ. കൃഷ്ണൻ
*ശ്രീമതി. സാറാമ്മ .കെ
*ശ്രീമതി.കെ.എൻ. ഭാർഗവി
*ശ്രീമതി. പി.കെ. ഏലിക്കുട്ടി
*ശ്രീ. പി.കെ.സുകുമാരൻ നായർ
*ശ്രീ.എസ്.സുലൈമാൻ റാവുത്തർ
*ശ്രീ.കെ.എൻ. പുരുഷോത്തമ കൈമൾ
*ശ്രീമതി.കെ.കെ.ശാന്തമ്മ
*ശ്രീമതി.റ്റി.പി.തങ്കമ്മ.
*ശ്രീമതി. ശോശാമ്മ . ജോർജ് .
*ശ്രീമതി രമാ തങ്കച്ചി .ബി.
 
==പി റ്റി എ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ. പീറ്റർ ജോൺ
*ശ്രീ. കുഞ്ഞ് കാത്തിരത്തറ
*ശ്രീ . കെ.ഐ. കൊച്ചീപ്പൻ മാപ്പിള . പുത്തൻ പറമ്പിൽ കണ്ടത്തിൽ
==അധ്യാപകർ==
==അധ്യാപകർ==

ക്രമ നമ്പർ   ജീവനക്കാർ തസ്തിക  
ക്രമ നമ്പർ ജീവനക്കാർ തസ്തിക  

1 ശ്രീമതി അറ്റ്‌നസ് തോമസ് പി.ഡി. ടീച്ചർ
1 ശ്രീമതി മൈമൂന എം. ഹെഡ്മിസ്ട്രസ്

2 ശ്രീമതി സജിനി കെ. ജോസഫ് പി.ഡി. ടീച്ചർ
2 ശ്രീമതി അറ്റ്‌നസ് തോമസ് പി.ഡി. ടീച്ചർ
 
3 ശ്രീമതി സജിനി കെ. ജോസഫ് പി.ഡി. ടീച്ചർ
3 ശ്രീമതി ലത രാമ കൃഷ്ണൻ കെ. എൽ  പി എസ് എ  
4 ശ്രീമതി സുരഭി സിൽവേരിയസ് എൽപിഎസ്എ  

4 ശ്രീമതി  ശാന്തമ്മ എം. ജോൺ പ്രീ പ്രൈമറി ടീച്ചർ
5 ശ്രീമതി  ശാന്തമ്മ എം. ജോൺ പ്രീ പ്രൈമറി ടീച്ചർ
5 ശ്രീ. വിശ്വ നാഥൻ ടി.പി                പി ടി സി എം   
6 ശ്രീ. വിശ്വനാഥൻ പി.ടി പി ടി സി എം   
6 ശ്രീമതി ബിജു മാത്യു പ്രീ പ്രൈമറി ആയ  
7 ശ്രീമതി ബിജു മാത്യു പ്രീ പ്രൈമറി ആയ  
7 ശ്രീമതി ഷിനു. റ്റി. ഡി.   പാചക തൊഴിലാളി
8 ശ്രീമതി ഷിനു. റ്റി. ഡി. പാചക തൊഴിലാളി

==മികവുകൾ==  
==മികവുകൾ==  
വരി 129: വരി 183:
പഠനയാത്ര- 1. കറ്റോട് പബ്ലിക്ക് ലൈബ്രറി (വായനാ പക്ഷാചരണം)
പഠനയാത്ര- 1. കറ്റോട് പബ്ലിക്ക് ലൈബ്രറി (വായനാ പക്ഷാചരണം)

2. തിരുവല്ല മുൻസിപ്പൽ പാർക്ക്, (പഠനപ്രവർത്തനങ്ങളുടെ ഭാഗമായി)
2. തിരുവല്ല മുൻസിപ്പൽ പാർക്ക്, (പഠനപ്രവർത്തനങ്ങളുടെ ഭാഗമായി)

3. ആലപ്പുഴ ചിൽഡ്രൻസ് പാർക്ക് - പഠനവിനോദയാത്ര  
3. ആലപ്പുഴ ചിൽഡ്രൻസ് പാർക്ക് - പഠനവിനോദയാത്ര  
(ആരോഗ്യ കായികക്ഷമത, മാനസികോല്ലാസം)
(ആരോഗ്യ കായികക്ഷമത, മാനസികോല്ലാസം)

4. തിരുവല്ല പോലീസ് സ്റ്റേഷൻ    5. തിരുവല്ല ഫയർ സ്റ്റേഷൻ  6. എക്‌സൈസ് ഓഫീസ്, കറ്റോട് (സുരക്ഷിത  
4. തിരുവല്ല പോലീസ് സ്റ്റേഷൻ    5. തിരുവല്ല ഫയർ സ്റ്റേഷൻ  6. എക്‌സൈസ് ഓഫീസ്, കറ്റോട് (സുരക്ഷിത  
                  വിദ്യാലയവുമായി ബന്ധപ്പെട്ട്)
വിദ്യാലയവുമായി ബന്ധപ്പെട്ട്)

7. മെഡിക്കൽ എക്‌സിബിഷൻ, (ബിലിവേഴ്‌സ് ചർച്ച് ഹോസ്പിറ്റൽ, ചുമത്ര)  
7. മെഡിക്കൽ എക്‌സിബിഷൻ, (ബിലിവേഴ്‌സ് ചർച്ച് ഹോസ്പിറ്റൽ, ചുമത്ര)  
മെഡിക്കൽ_എക്സിബിഷൻ,_ബലിയവേര്സ്_ഹോസ്പിറ്റൽ.jpeg
മെഡിക്കൽ_എക്സിബിഷൻ,_ബലിയവേര്സ്_ഹോസ്പിറ്റൽ.jpeg

വരി 143: വരി 197:
ബോധവത്ക്കരണ ക്ലാസ്സ്
ബോധവത്ക്കരണ ക്ലാസ്സ്
1. സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് - തിരുവല്ല എസ്. ഐ. ശ്രീ. ജിബു ജോൺ നയിച്ചു
1. സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് - തിരുവല്ല എസ്. ഐ. ശ്രീ. ജിബു ജോൺ നയിച്ചു
(സ്‌കൂൾ സുരക്ഷ സമിതിയുടെ നേതൃത്വം)
(സ്‌കൂൾ സുരക്ഷ സമിതിയുടെ നേതൃത്വം)
   
2. ലഹരി വിരുദ്ധ സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ -എക്‌സൈസ്സ്  ഡിപ്പാർട്ട്‌മെന്റിലെ  പ്രിവന്റീവ് ഓഫീസറായ  
2. ലഹരി വിരുദ്ധ സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ -എക്‌സൈസ്സ്  ഡിപ്പാർട്ട്‌മെന്റിലെ  പ്രിവന്റീവ് ഓഫീസറായ
    ശ്രീ.ഗോപാൽ നയിച്ചു.(സ്‌കൂൾ സുരക്ഷ സമിതി)
ശ്രീ. വേണുഗോപാൽ നയിച്ചു. (സ്‌കൂൾ സുരക്ഷ സമിതി)

3. ഗാന്ധി ദർശനങ്ങളും ഉല്ലാസ ഗണിതവുമായി ബന്ധിപ്പിച്ചുകൊണ്ട് സെന്റ്. തോമസ് റ്റി.റ്റി.ഐ. പ്രിൻസിപ്പാൾ ഷാജി  
3. ഗാന്ധി ദർശനങ്ങളും ഉല്ലാസ ഗണിതവുമായി ബന്ധിപ്പിച്ചുകൊണ്ട് സെന്റ്. തോമസ് റ്റി.റ്റി.ഐ. പ്രിൻസിപ്പാൾ ഷാജി  
  സാർ ക്ലാസ്സെടുത്തു.
സാർ ക്ലാസ്സെടുത്തു.

4. സുരക്ഷിത വിദ്യാലയവുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റെസ്ക്യൂ  ഓഫീസർസ് ആയ  ശ്രീ. ശ്രീനിവാസ്, ശ്രീ.ഹരികൃഷ്ണൻ,  
4. സുരക്ഷിത വിദ്യാലയവുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റെസ്ക്യൂ  ഓഫീസർസ് ആയ  ശ്രീ. ശ്രീനിവാസ്, ശ്രീ.ഹരികൃഷ്ണൻ,  
  ശ്രീ. രാഗേഷ് എന്നിവർ ക്ലാസ്സെടുത്തു.  
ശ്രീ. രാഗേഷ് എന്നിവർ ക്ലാസ്സെടുത്തു.  

പഠനോത്സവം- വിദ്യാലയ പ്രവർത്തനങ്ങൾ  സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്നതിനായി കറ്റോട് ഇടിക്കുള മാപ്പിള മെമ്മോറിയൽ  
പഠനോത്സവം- വിദ്യാലയ പ്രവർത്തനങ്ങൾ  സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്നതിനായി കറ്റോട് ഇടിക്കുള മാപ്പിള മെമ്മോറിയൽ  
പബ്ലിക്ക് ലൈബ്രറിയിൽ വച്ച് നടത്തപ്പെട്ടു.
പബ്ലിക്ക് ലൈബ്രറിയിൽ വച്ച് നടത്തപ്പെട്ടു.

[[പ്രമാണം:പഠനോത്സവം 2020.jpg|thumb|പഠനോത്സവം]]
[[പ്രമാണം:പഠനോത്സവം 2020.jpg|thumb|പഠനോത്സവം]]
വരി 163: വരി 217:
ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും സംശയനിവാരണം അധ്യാപകർ നടത്തപ്പെടുന്നു. വർക്കു ഷീറ്റ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടു നൽകി വരുന്നു. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ക്ലിപ്പിങ്ങുകൾ ക്വിസ്- ചോദ്യോത്തരങ്ങൾ, ഓൺലൈൻ ഓണാഘോഷം ഇവ നടത്തി. ഗൂഗിൾ മീറ്റു വഴി പി. റ്റി. എ, സി,പി റ്റി. എ. എന്നിവ ചേരാനും സാധിച്ചു.

തനതു പ്രവർത്തനങ്ങൾ
തനതു പ്രവർത്തനങ്ങൾ
* കോവിഡാനന്തര കാലത്ത് അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഭക്ഷ്യകിറ്റ്  
* കോവിഡാനന്തര കാലത്ത് അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.
  വിതരണം ചെയ്തു.

[[പ്രമാണം:ഭക്ഷ്യ ധന്യ കിറ്റ് വിതരണം.jpg|thumb|ഭക്ഷ്യ ധന്യ കിറ്റ് വിതരണം]]
* പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പേപ്പർ ക്യാരി ബാഗുകൾ  നിർമ്മിച്ച് കടകളിൽ വിതരണം ചെയ്തു.
* കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലോക്ഡൗൺ കാലയളവിൽ കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിനും വായനാക്കുറിപ്പ് തയ്യാറാക്കുന്നതിനും    അവസരം നൽകി.

* പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പേപ്പർ ക്യാരി ബാഗുകൾ
== ദിനാചരണങ്ങൾ 2021-2022 ==
  നിർമ്മിച്ച് കടകളിൽ വിതരണം ചെയ്തു.
 
* കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലോക്ഡൗൺ കാലയളവിൽ കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിനും വായനാക്കുറിപ്പ് തയ്യാറാക്കുന്നതിനും    അവസരം നൽകി.
* കോവിഡ് സമൂഹത്തിൽ വിതച്ച കരിനിഴലിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന രക്ഷകർത്താക്കൾക്ക് സ്‌കൂൾ അധികൃതരും അഭ്യുദേയകാംഷികളും ചേർന്ന് പച്ചക്കറി കിറ്റ്, കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ്  എന്നിവ വിതരണം ചെയ്‌തു.
* സ്‌കൂൾ പ്രവേഷനോത്സവത്തിനായി എല്ലാ ക്ലാസ്സ്മുറികളും തോരണം, ബലൂൺ എന്നിവകൊണ്ട്‌ അലങ്കരിച്ചു.
* ലോക പരിസ്‌ഥിതി ദിനത്തിൽ സ്‌കൂൾ അധ്യാപകർ സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടുപ്പിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ടു. ഗൂഗിൾ മീറ്റിലൂടെ പരിസ്‌ഥിതിദിന പ്രധാന്യാവതരണം, പരിസ്ഥിതിദിന പ്രതിജ്ഞ, പരിസ്ഥിതിദിന ക്വിസ്സ് ഇവ നടന്നു.
* വായനാദിനവുമായി ബന്ധപ്പെട്ട് വായനാദിനപ്രസക്തിയെക്കുറിച്ചുള്ള പ്രസംഗം, വായനാദിന പ്രതിജ്‌ഞ, കുഞ്ഞ് വായനാകാർഡ് പരിചയപ്പെടുത്തൽ, വായനാദിന ക്വിസ്സ് ഇവ ഗൂഗിൾ മീറ്റിലൂടെ നടന്നു.
* Face of Tiruvalla-യുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണം നടന്നു.
* ഓൺലൈൻ ക്ലാസിന് സാഹചര്യം ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്ന് മൊബൈൽ ഫോൺ വിതരണം ചെയ്തു.
* സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രിപ്രൈമറിയിൽ തിരുവല്ല ബിആർസി - യുടെ നേതൃത്വത്തിൽ പഠനോപകരണ ശിൽപശാല നടത്തി.
* ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പത്രവാർത്തകളും ചിത്രങ്ങളും ശേഖരിച്ച് വിദ്യാർഥികൾ ഒരു പതിപ്പ് തയാറാക്കി. ഗൂഗിൾ മീറ്റിലൂടെ ചാന്ദ്രദിന ക്വിസ് നടത്തി.
* ഹിരോഷിമ - നാഗസ്സാക്കി ദിനാചരണം ഓൺലൈനായി നടത്തി. ദിനപ്രാധാന്യവിവരണം, ക്വിസ് മത്സരം ഇവ നടന്നു.
* സ്വാതന്ത്ര്യദിനത്തിൽ സ്‌കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ഓണലൈനായി വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന പ്രസംഗം, മഹാന്മാരുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങൽ ക്വിസ് മത്സരം ഇവ നടന്നു.
* സ്‌കൂൾ എക്കോക്ലബ്ബിന്റെ ഭാഗമായി സ്‌കൂൾ വരാന്തയിലും മുറ്റത്തും മനോഹരമായ ചെടികൾ ചെടിച്ചട്ടിയിൽ നട്ടുപിടിപ്പിച്ചു.
* സ്‌കൂൾ ഓണാഘോഷം ഓണലൈനായി നടത്തി. മുൻ എച്ച്. എം. മുഖൃപ്രഭാഷണം നടത്തി. വിദ്യാർഥികളുടെ ഓണപാട്ട്, ഓണച്ചോല്ല്, നൃത്തം എന്നിവ നടന്നു.
* അധ്യാപകദിനത്തിൽ ക്വിസ് മത്സരം ഓണലൈനായി നടത്തി. പോഷൺ മാസാചാരണത്തിന്റെ ഭാഗമായി ഡോക്ട്ടറുടെ ബോധവൽക്കരണ ക്ലാസ് നടന്നു.
* ഗാന്ധിജയന്തി ദിനത്തിൽ കൗൺസിലരുടെ നേതൃത്വത്തിൽ ക്ലാസ്മുറികളും വരാന്തകളും സാനിറ്റൈസ്‌ ചെയ്യുകയും സ്‌കൂൾ ഗ്രൗണ്ട് പുല്ല് ചെത്തി വൃത്തിയാക്കുകയും ചെയ്തു. ഓണലൈനായി ഗാന്ധിജിയെക്കുറിച്ചുള്ള പ്രസംഗം, ക്വിസ് മത്സരം, ബാപ്പുജിയുടെ വേഷം അണിയൽ മത്സരം ഇവ നടന്നു.
* സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷകർത്താക്കൾ സ്‌കൂൾ മുറ്റം വൃത്തിയാക്കി. പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂൾ മതിൽ, outdoor കളി ഉപകരണങ്ങൾ ഇവ പെയിന്റ് ചെയ്തു.
* നവംബർ 1 - ന് സ്‌കൂൾ പ്രവേശനോത്സവം ആഘോഷിച്ചു, എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. കേരളപ്പിറവിദിനവുമായി ബന്ധപ്പെട്ട പ്രസംഗം യോഗത്തിൽ അവതരിപ്പിച്ചു.
* നവംബർ 1 മുതൽ നവംമ്പർ 8 വരെ സന്നദ്ധതാപ്രവർത്തനങ്ങൾ നടത്തി.
* നവംബർ 14 - ന് ശിശുദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, ശിശുദിന ഗാനാലാപനം, ചാച്ചാജിയുടെ വേഷം അണിയൽ എന്നീ പരിപാടികൾ നടത്തി.
* 2021 - 2022 സാമ്പത്തിക വർഷം Preprimary Systamatising of Preschooling Education എന്ന പേരിൽ PTA - യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീസ്‌കൂളുകൾക്ക് സർക്കാരിൽ നിന്ന് അനുവദിച്ച ഗ്രാൻഡ് ആയ ₹77500 വിനിയോഗിച്ച് കുഞ്ഞുങ്ങൾക്കായി Mini - Dining table, Merry go round, bed, bedsheet, pillow, pillow cover, അലമാര, കളിക്കോപ്പുകൾ എന്നിവ വാങ്ങി.
* നവമ്പറിൽ ആരംഭിച്ച യുറീക്ക വിജ്ഞാനോത്സവത്തിൽ സ്‌കൂളിൽ നിന്ന് അർച്ചന പ്രകാശ്, അർജുൻ പ്രകാശ്, സേറ മേരി ഡെന്നിസ്, ലിയമോൾ ലെൻജു എന്നീ കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തു പൂർത്തിയാക്കി.
* സ്‌കൂളിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തി. ക്രിസ്തുമസ് പരിപാടികളും രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ക്രിസ്‌മസ് വിരുന്നും ഒരുക്കി.
* ജനുവരി 12-ന് ദേശീയ ശ്രദ്ധയാകർഷിച്ച അഭിമാന അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്‌കൂൾതല മത്സരം നടത്തി.
* ജനുവരി 26 - ന് റിപ്പബ്ലിക്ദിനാഘോഷം നടത്തി. സ്‌കൂൾ അങ്കണത്തിൽ ബഹു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മൈമൂന എം. ദേശീയ പതാക ഉയർത്തി. പേപ്പർ ഉപയോഗിച്ച് ദേശീയ പതാക നിർമാണം, റിപ്പബ്ലിക്ദിന ക്വിസ് ഇവ നടത്തി.
* ഫെബ്രുവരി 21 ന് അന്താരാഷ്ട്ര മാതൃഭാഷാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി, മാതൃഭാഷാദിന പ്രതിജ്ഞയെടുക്കൽ എന്നീ പരിപാടികൾ നടന്നു.
* ജില്ലയിൽ രണ്ട് പ്രീപ്രൈമറി സ്‌കൂളുകൾക്ക് മാത്രം SSK അനുവദിച്ച 15 ലക്ഷം രുപയുടെ പ്രോജക്ട് ബഹു. എച്ച്. എം. രക്ഷകർത്താക്കളെയും അധ്യാപകരെയും പരിജയപ്പെടുത്തി. പ്രോജക്ട് നടപ്പായശേഷം പ്ളേഗ്രൗണ്ടിലും പ്രീപ്രൈമറി ക്ലാസ്സ്മുറിയിലും വരാൻപോകുന്ന മാറ്റങ്ങൾ രേഖാചിത്രത്തിന്റെ സഹായത്തോടെ കാണിച്ചു. ഈ പ്രോജക്ട് നടപ്പിലാക്കാനുള്ള അനന്തരനടപടിക്രമങ്ങൾ നടന്നുവരുന്നു.

==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
വരി 187: വരി 265:
<gallery>
<gallery>
37204-school.jpeg|School Photo1
37204-school.jpeg|School Photo1
Example.jpg|കുറിപ്പ്2
thankachi.png|രമാ തങ്കച്ചി
</gallery>
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 197: വരി 275:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
<br>
'*''പത്തനംതിട്ട ജില്ലയിൽ തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ എം സി റോഡിൽ തിരുമൂലപുരം ജംഗ്ഷനിൽ നിന്നും വടക്കോട്ട് 2 കി.മീ. അകലെ.*'''
*'''പത്തനംതിട്ട ജില്ലയിൽ തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ എം സി റോഡിൽ തിരുമൂലപുരം ജംഗ്ഷനിൽ നിന്നും വടക്കോട്ട് 2 കി.മീ. അകലെ.*'''
|----
|----
*'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല - കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് 1 1/2 കി. മീ. അകലെ.'''
*'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല - കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് 1 1/2 കി. മീ. അകലെ.'''
{{#multimaps:9.3783038,76.5647262|zoom=10}}
{{Slippymap|lat=9.3783038|lon=76.5647262|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}

22:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര
വിലാസം
ഇരുവെള്ളിപ്ര

മഞ്ഞാടി പി.ഒ.
,
689105
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 07 - 1912
വിവരങ്ങൾ
ഇമെയിൽglpgseruvallipra@gmail.com
കോഡുകൾ
സ്കൂൾ കോഡ്37204 (സമേതം)
യുഡൈസ് കോഡ്32120900514
വിക്കിഡാറ്റQ87592616
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമൈമുന എം
പി.ടി.എ. പ്രസിഡണ്ട്ജീയ ലെനി വിജയ്
എം.പി.ടി.എ. പ്രസിഡണ്ട്വിജി മോൾ ലഞ്ചു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

March 2019 ക്ലസ്റ്റർ അധിഷ്ഠിത പ്രീ സ്കൂൾ ഉൽഘാടനം

ആമുഖം ഒരു പ്രദേശത്തെ ആകെ അജ്ഞതയുടെ ഇരുട്ടിൽ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന ശദാബ്ദിയുടെ നിറവും കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ കലാ ക്ഷേത്രം :- ഗവ. എൽ. പി.ജി സ്‌കൂൾ ഇരുവെളളിപ്ര. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടി നാടിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി സേവനം അനുഷ്ഠിച്ചു വരുന്ന പൂർവ്വ വിദ്യാർത്ഥികൾ, അറിവിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ അദ്ധ്യാപകർ കാലാ കാലങ്ങളായി ഈ സ്ഥാപനം സംരക്ഷിച്ചു പോന്ന നല്ലവരായ നാട്ടുകാർ, ഈ വിദ്യാലയത്തെ സ്വന്തം സ്‌കൂളിനെപ്പോലെ താലോലിച്ച് പരിപാലിക്കുന്ന രക്ഷിതാക്കൾ എല്ലാവർക്കുമായി ഇത് സമർപ്പിക്കുന്നു.
ലഘു ചരിത്രം പത്തനംതിട്ടജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയുടെ കിഴക്കേ അതിർത്തിയായ 16-ാം വാർഡിൽ കറ്റോട് ഇരുവെളളിപ്രയിൽ, മണിമല ആറിന്റെ തീരത്ത് 1912 ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം ഇന്നാട്ടിലെ പ്രതാപിയായിരുന്ന പുത്തൻ പറമ്പിൽ കണ്ടത്തിൽ കൊച്ചിപ്പൻ മാപ്പിള അവർകളുടെ സംഭാവനയാണ്. ആദ്യ കാലത്ത് 1 മുതൽ 5 വരെയുളള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ആ കാലയളവിൽ ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു. 1992 ആയപ്പോഴേയ്ക്കും ഈ പരിസരത്ത് അൺ എയ്ഡഡ് സ്‌കൂളുകളുടെ അതിപ്രസരം മൂലം കുട്ടികൾ കുറയുകയും ചെയ്തു. തന്മൂലം 1998ൽ ഇവിടത്തെ 5-ാം ക്ലാസ്സ് നിർത്തലാക്കേണ്ടി വന്നു. 1994 ജൂൺ 5 ന് പ്രീ പ്രൈമറി തലം ഇവിടെ ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെയുളള ഈ സ്‌കൂൾ ഗവൺമെന്റിന്റെ ഉടമസ്ഥാവകാശത്തിലുളള 50 സെന്റ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. തിരുവല്ല മുൻസിപ്പാലിറ്റിയിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് എൽ.പി.സ്‌കൂളാണിത്. സമൂഹത്തിൽ ഏറ്റവും താഴേയ്ക്കിടയിലുളള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് എല്ലാ കുട്ടികളും ബി.പി.എൽ. വിഭാഗത്തിവൽ ഉൾപ്പെട്ടവരാണ്. കൂടാതെ കോളനി പ്രദേശങ്ങളിലെ കുട്ടികൾക്കും അദ്ധ്യയനം നടത്താനുളള ഏക മാർഗ്ഗം ഈ വിദ്യാലയമാണ്. മുൻ കാലങ്ങളിൽ നാട്ടിലെ ഏത് ആവശ്യങ്ങൾക്കും ഈ സ്‌കൂളാണ് ഉപയോഗിച്ചിരുന്നത്. നാട്ടിലെ സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നത് ഈ സ്‌കൂളിൽ വച്ചാണ്. വാർഡ് തല ഗ്രാമ സഭ കൂടുന്നതിനും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിഗ് ബൂത്തായും വെളളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാമ്പായും ഈ സ്‌കൂൾ പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയം 2012-13 അദ്ധ്യന വർഷത്തിൽ സ്‌കൂൾ ശദാബ്ദി സമുചിതമായി ആഘോഷിച്ചു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുളള ഈ സ്‌കൂളിൽ ഇപ്പോൾ 25 കുട്ടികൾ പഠിക്കുന്നു. സ്‌കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ഇതിൽ 100 വർഷം പഴക്കമുളള കെട്ടിടം എസ്.എസ്.എ. ഫണ്ട,് എം.എൽ.എ. ഫണ്ട് ഇവ ഉപയോഗിച്ച് പുതുക്കി പണിതു. ഇവിടെ 2020ൽ 7 ജീവനക്കാരാണ് ഉളളത്. പ്രീ പ്രൈമറി ഉൾപ്പടെ 4 അദ്ധ്യാപകരാണ് ഉളളത്. ശ്രീമതി രമ തങ്കച്ചി 2012-13 മുതൽ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. 2020 മാർച്ച് 31ന് ടീച്ചർ സർവ്വീസിൽ നിന്നും വിരമിച്ചതിനാൽ സീനിയർ ടീച്ചർ ശ്രീമതി അറ്റ്‌നസ് തോമസ് ടീച്ചർ ഇൻ ചാർജ്ജ് ആയി സേവനമനുഷ്ഠിച്ചു വരുന്നു.

[പ്രമാണം:പ്രവേശനോത്സവം 06-06-2019.jpg|thumb|പ്രവേശനോത്സവം 06-06-2019]]

പ്രവേശനോത്സവം

ഭൗതീക സാഹചര്യങ്ങൾ

എല്ലാ വിധ ആധുനീക സൗകര്യങ്ങളോടും കൂടി 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 2 കെട്ടിടങ്ങളിൽ ആണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ ഒരു കെട്ടിടം പ്രീ കെ.ഇ ആർ ഉം മറ്റേത് പോസ്റ്റ് കെ.ഇ ആർ ഉം ആണ്. 2012-2013 കാലയളവിൽ എസ്.എസ്.എ. ഫണ്ടും എം.എൽ. എ. ഫണ്ടും ഉപയോഗിച്ച് പ്രീ കെ.ഇ ആർ കെട്ടിടത്തിന്റെ അറ്റ കുറ്റ പണികൾ നടത്തിയിട്ടുണ്ട്. 2012 - 2013 കാലയളവിൽ സ്കൂളിന് വളരെ മനോഹരമായ ഒരു പടിപ്പുര കണ്ടത്തിൽ കുടുംബാംഗങ്ങൾ നിർമിച്ച് നൽകി. രണ്ടു കെട്ടിടങ്ങളിലും എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് വിസ്മയ ചുവരുകൾ ചെയ്തിട്ടുണ്ട്. സ്റ്റേജ് ഉൾപ്പെടുന്ന ഓഡിറ്റോറിയത്തിൽ പ്രീ പ്രൈമറി, സ്റ്റാൻഡ്ർഡ് 1 എന്നിവ പ്രവർത്തിക്കുന്നു. പോസ്റ്റ് കെ. ഇ ആർ കെട്ടിടത്തിൽ ഓഫീസ് മുറി കമ്പ്യൂട്ടർ ലാബ് ലൈബ്രറി 2,3,4 എന്നീ ക്ലാസ്സുകളും പ്രവർത്തിക്കുന്നു. 2018-19 ൽ പ്രീ സ്‌കൂളിനെ ക്ലസ്റ്റർ അധിഷ്ഠിത ലീഡ് സ്‌കൂൾ ആയി തെരഞ്ഞെടുത്തു. അതിനോടനുബന്ധിച്ച് എസ്.എസ്.കെ. ഫണ്ട്. ഉപയോഗിച്ച് പ്രീ പ്രൈമറിയുടെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും കോർണറുകൾ ക്രമീകരിക്കുകയും ചെയ്തു.

പുകയില്ലാത്ത അടുപ്പ് (അനർട്ട് ) ടൈൽസ് ഇട്ട തറ, ഷെൽഫുകൾ, ഫാൻ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുര സ്‌കൂളിനുണ്ട്. പാചകത്തിനുളള പാത്രങ്ങൾ മിക്‌സി, പ്രഷർ കുക്കർ, റഫ്രിജറേറ്റർ, അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും സൂക്ഷിക്കുന്നതിനായി സ്റ്റോർ റൂം എന്നിവയുണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ആൺകുട്ടികൾക്ക് 2 ഉം പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും ഉൾപ്പടെ 2 ശുചിമുറിയും ഒരു എ.ഇ.ഡി.സി. ടോയ്‌ലറ്റും പ്രവർത്തന സജ്ജമാണ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തി വരുന്ന ഒരു നല്ല ഐ.സി.ടി. ലാബ് ഇവിടെയുണ്ട്. അതിൽ പ്രവർത്തന ക്ഷമമായ 2 ഡെസ്‌ക് ടോപ്പുകളും 3 ലാപ് ടോപ്പുകളും 2 പ്രൊജക്ടറുകളും സ്പീക്കറും പ്രിന്ററും ഉൾപ്പെടുന്നു.
എൽ.പി. തലത്തിലുളള ലഘു പരീക്ഷണങ്ങൾ നടത്തുന്നതിനാവശ്യമായ ചെറിയൊരു ശാസ്ത്ര ലാബ് ഈ സ്‌കൂളിനുണ്ട്. 1500 പുസ്തകങ്ങൾ ഉൾപ്പെട്ട ഒരു വിശാലമായ ലൈബ്രറിയുണ്ട്. ശാസ്ത്രം, ഗണിതം, സാഹിത്യം, പ്രവൃത്തി പരിചയം, ചരിത്രം, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ദിന പത്രങ്ങൾതുടങ്ങി നിരവധി വായനാ സാമഗ്രികൾ ഇതിലുൾപ്പെടുന്നു. കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി കറ്റോട് എസ്.ബി.ഐ. തിരുവല്ല സെൻറ് തോമസ് റ്റി.റ്റി.ഐ. എന്നീ സ്ഥാപനങ്ങളിൽ നിന്നുമായി ധാരാളം പുസ്തകങ്ങൾ ഈ ലൈബ്രറിയിലേയ്ക്കു ലഭിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിലും പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കാവശ്യമായ പുസ്തകങ്ങൾ അടങ്ങിയ വായനാ മൂല സജ്ജീകരിച്ചിട്ടുണ്ട്. ആസ്വാദന ക്കുറിപ്പ്, വായനാക്കുറിപ്പ് തുടങ്ങിയവ കുട്ടികൾ പുസ്തക വായനയിലൂടെ ചെയ്തു വരുന്നു. രക്ഷിതാക്കളും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നിന്നും ഓഫീസ്, ഫർണീച്ചറുകൾ, ഫാനുകൾ, അടുക്കളയുപകരണങ്ങൾ, ഫ്രിഡ്ജ്, ഇൻഡോർ ഔട്ട് ഡോർ എക്യുപ്പ്‌മെന്റ്‌സ്, ലാപ്പ് ടോപ്പ് ഉം അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ, അധ്യാപകർ, അനധ്യാപകർ എന്നിവരുടെ കൂട്ടായ പ്രവർത്തന ഫലമായി സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്നുണ്ട്. കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനാവശ്യമായ ഭക്ഷ്യവിഭവങ്ങൾ കുറെയൊക്കെ സ്‌കൂൾ പരിസരത്തുളള പച്ചക്കറി കൃഷിയിൽ നിന്നും ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്. ഔട്ട് ഡോർ ഗെയിം എക്യുപ്‌മെന്റ് ഉൾപ്പെടെ ഒരു നല്ല കളിസ്ഥലം ഈ സ്‌കൂളിനുണ്ട് ആരോഗ്യ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് നൽകാൻ ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. കൂടാതെ കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയും മാനസീകോല്ലാസത്തിനുമുതകുന്ന ഇൻഡോർ ഗെയിംസും എക്വിപ്പ്‌മെൻസും ഇവിടെയുണ്ട്. സ്‌കൂൾ പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ മേളകൾ, കലോൽസവം, കായിക മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു.

മുൻ സാരഥികൾ

  • ശ്രീ കോശി . കാവതിക്കോട്ട്
  • ശ്രീ.പി.എം. മത്തായി.
  • ശ്രീ. കൃഷ്ണൻ
  • ശ്രീമതി. സാറാമ്മ .കെ
  • ശ്രീമതി.കെ.എൻ. ഭാർഗവി
  • ശ്രീമതി. പി.കെ. ഏലിക്കുട്ടി
  • ശ്രീ. പി.കെ.സുകുമാരൻ നായർ
  • ശ്രീ.എസ്.സുലൈമാൻ റാവുത്തർ
  • ശ്രീ.കെ.എൻ. പുരുഷോത്തമ കൈമൾ
  • ശ്രീമതി.കെ.കെ.ശാന്തമ്മ
  • ശ്രീമതി.റ്റി.പി.തങ്കമ്മ.
  • ശ്രീമതി. ശോശാമ്മ . ജോർജ് .
  • ശ്രീമതി രമാ തങ്കച്ചി .ബി.

പി റ്റി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. പീറ്റർ ജോൺ
  • ശ്രീ. കുഞ്ഞ് കാത്തിരത്തറ
  • ശ്രീ . കെ.ഐ. കൊച്ചീപ്പൻ മാപ്പിള . പുത്തൻ പറമ്പിൽ കണ്ടത്തിൽ

അധ്യാപകർ

ക്രമ നമ്പർ ജീവനക്കാർ തസ്തിക

1 ശ്രീമതി മൈമൂന എം. ഹെഡ്മിസ്ട്രസ്

2 ശ്രീമതി അറ്റ്‌നസ് തോമസ് പി.ഡി. ടീച്ചർ

3 ശ്രീമതി സജിനി കെ. ജോസഫ് പി.ഡി. ടീച്ചർ

4 ശ്രീമതി സുരഭി സിൽവേരിയസ് എൽപിഎസ്എ

5 ശ്രീമതി ശാന്തമ്മ എം. ജോൺ പ്രീ പ്രൈമറി ടീച്ചർ

6 ശ്രീ. വിശ്വനാഥൻ പി.ടി പി ടി സി എം

7 ശ്രീമതി ബിജു മാത്യു പ്രീ പ്രൈമറി ആയ

8 ശ്രീമതി ഷിനു. റ്റി. ഡി. പാചക തൊഴിലാളി

മികവുകൾ

എൽ. എസ്.എസ്. പരീക്ഷയിൽ 2017-18, 2019-20 വർഷങ്ങളിൽ ഓരോ കുട്ടി വീതം സ്‌കോളർഷിപ്പ് നേടി. 1 മുതൽ 4 വരെയുളള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം ഇംഗ്ലീഷ് ഇവ വായിക്കാനും എഴുതാനും കഴിയുന്നു. കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ സമ്മാനാർഹരായി. തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളിയിൽ പത്ര വായന, ഡയറി, ക്വിസ്, കഥ, കവിത അവതരണം ഇവ നടത്തുന്നു. എല്ലാ ദിവസവും ഉല്ലാസ ഗണിതം ക്ലാസ്സ് നൽകുന്നതിലൂടെ ഗണിത പനത്തിൽ താല്പര്യം വളർത്താൻ സാധിക്കുന്നു. ശാസ്ത്ര പഠനത്തിനു പ്രാധാന്യം നൽകുവാൻ പ്രോജക്ട്, ലഘുപരീക്ഷണം ഇവ ആഴ്ചയിലൊരിക്കൽ നൽകുന്നു. കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി വെള്ളിയാഴ്ചയിൽ 'സർഗ്ഗ വേള' നടത്തിവരുന്നു. കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങളും 'അക്ഷരപൂക്കുട' പ്രവർത്തനങ്ങളും നടത്തുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ശ്രദ്ധ, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം എന്നിവ പഠനപ്രവർത്തനങ്ങളോടൊപ്പം നൽകി വരുന്നു.

ദിനാചരണങ്ങൾ 2019-20

പരിസ്ഥതി ദിനം- (പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തൈ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം)

പരിസ്ഥിതി ദിനാഘോഷം 2019

വയനാ പക്ഷാചരണം- (വായന മത്സരം, ക്വിസ് ( ജൂൺ 19 - ജൂലൈ 7) ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ, പബ്ലിക്ക് ലൈബ്രറി സന്ദർശനം, ലൈബ്രറേറിയനുമായി അഭിമുഖം.

യോഗാദിനം - യോഗ പരിശീലനം, ക്ലാസ്സ്- യോഗാ പ്രാധാന്യം

ചാന്ദ്രദിനം- ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം ഐ.സി.റ്റി സാധ്യത ഉപയോഗിച്ച് ചാന്ദ്രയാൻ 2 വിക്ഷേപണം ലൈവ് വീഡിയോ പ്രദർശനം.

സ്വാതന്ത്ര്യദിനം- ദേശീയപതാക ഉയർത്തൽ, സന്ദേശം നൽകൽ ഓണം- ഓണക്കളികൾ, അത്തപ്പൂക്കള മത്സരം, ഓണസദ്യ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണം.

ഓസോൺ ദിനം- വീഡിയോ പ്രദർശനം

ഗന്ധിജയന്തി- ഗാന്ധി അനുസ്മരണം, സേവന ദിനം, ഗാന്ധി ക്വിസ് ദേശീയ തപാൽ ദിനം- പോസ്റ്റോഫീസിന്റെ സേവനങ്ങൾ- ചർച്ച , ക്വിസ് മത്സരം, സ്റ്റാമ്പ് ആൽബം പ്രദർശനം.

കേരള പ്പിറവി- മാത്യഭാഷാദിനം- വിശദീകരണം, മാതൃഭാഷാ ദിന പ്രതിജ്ഞ

ശിശുദിനം- വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി ചിത്രകാരനായ ശ്രീ. തമ്പി എം. പിയുടെ ഭവനസന്ദർശനം, ആദരിക്കൽ, അഭിമുഖം, ശിശുദിന സന്ദേശം, ആശംസാകാർഡ് നിർമ്മാണം.

പുതുവത്സരദിനം- ആശംസാ കാർഡ് നിർമ്മാണം, സന്ദേശം നൽകൽ

ദേശീയ വോട്ടർ ദിനം- ഭരണഘടനയെക്കുറിച്ച് മനസ്സിലാക്കിക്കൊടുത്തു, ദേശീയ ചിഹ്നങ്ങളുടെ വീഡിയോ പ്രദർശനം, ഭരണഘടനാ അഭിമുഖം വായിച്ചു കേൾപ്പിച്ചു.

റിപ്പബ്ലിക്ക് ദിനം- ദേശീയപതാക ഉയർത്തൽ, ക്വിസ് മത്സരം, സന്ദേശം നൽകൽ. രക്തസാക്ഷിദിനം- ഗാന്ധി അനുസ്മരണം, 1 മിനിറ്റ് മൗനാചരണം, ക്വിസ് (03/02/2020 ൽ കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകൾ അകറ്റുന്നതിനു വേണ്ടി 2.00 പി എം ന് വീഡിയോ പ്രദർശനം നടത്തി) പാഠ്യേതര പ്രവർത്തനങ്ങൾ പതിപ്പുകൾ- (കഥ, കവിത, കൃഷി, ഓണം, സ്വാതന്ത്യദിനം...) ദിനാചരണങ്ങളുടേയും ക്ലാസ്സ് തലപ്രവർത്തനങ്ങളുടേയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.

പ്രവൃത്തിപരിചയം- ക്ലസ്റ്റർ അധിഷ്ഠിത ലീഡ് സ്കൂളിന്റെ ഭാഗമായി പാവനിർമ്മാണശില്പശാലയും പാവനാടകവും സംഘടിപ്പിച്ചു.

ബാലസഭ- കുട്ടികളുടെ സർഗാത്മക കഴിവിനെ പ്രോത്സാഹിപ്പിക്കുന്നു.

ഹെൽത്ത് ക്ലബ്ബ്- കുട്ടികളുടെ ശുചിത്വ ആരോഗ്യ കായിക ക്ഷമത ഉറപ്പുവരുത്തുന്നു.

ഇക്കോ ക്ലബ്ബ്- സ്‌കൂളിൽ ജൈവപച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. നല്ലൊരു പൂന്തോട്ടവും ഉണ്ട്.

ഹെൽത്ത് ചെക്കപ്പ് - പുഷ്പ ഗിരി ദന്തൽ കോളേജിൻറെ ആഭിമുഖ്യത്തിൽ ദന്തരോഗ പ്രതിരോധ ചികിത്സയും ഓറൽ ക്യാൻസർ സ്‌ക്രീനിംഗും നടത്തി. ബിലിയവേഴ്സ് ചർച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട് മെന്റ്ന്റെ ഭാഗമായി കുട്ടികൾക്ക് ഹെൽത്ത് ചെക്ക് അപ്പ് നടത്തി. കൂടാതെ കുറ്റപ്പുഴ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

പഠനയാത്ര- 1. കറ്റോട് പബ്ലിക്ക് ലൈബ്രറി (വായനാ പക്ഷാചരണം)

2. തിരുവല്ല മുൻസിപ്പൽ പാർക്ക്, (പഠനപ്രവർത്തനങ്ങളുടെ ഭാഗമായി)

3. ആലപ്പുഴ ചിൽഡ്രൻസ് പാർക്ക് - പഠനവിനോദയാത്ര (ആരോഗ്യ കായികക്ഷമത, മാനസികോല്ലാസം)

4. തിരുവല്ല പോലീസ് സ്റ്റേഷൻ 5. തിരുവല്ല ഫയർ സ്റ്റേഷൻ 6. എക്‌സൈസ് ഓഫീസ്, കറ്റോട് (സുരക്ഷിത വിദ്യാലയവുമായി ബന്ധപ്പെട്ട്)

7. മെഡിക്കൽ എക്‌സിബിഷൻ, (ബിലിവേഴ്‌സ് ചർച്ച് ഹോസ്പിറ്റൽ, ചുമത്ര) മെഡിക്കൽ_എക്സിബിഷൻ,_ബലിയവേര്സ്_ഹോസ്പിറ്റൽ.jpeg

ഭവന സന്ദർശനം ബോധവത്ക്കരണ ക്ലാസ്സ് 1. സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് - തിരുവല്ല എസ്. ഐ. ശ്രീ. ജിബു ജോൺ നയിച്ചു (സ്‌കൂൾ സുരക്ഷ സമിതിയുടെ നേതൃത്വം)

2. ലഹരി വിരുദ്ധ സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ -എക്‌സൈസ്സ് ഡിപ്പാർട്ട്‌മെന്റിലെ പ്രിവന്റീവ് ഓഫീസറായ ശ്രീ. വേണുഗോപാൽ നയിച്ചു. (സ്‌കൂൾ സുരക്ഷ സമിതി)

3. ഗാന്ധി ദർശനങ്ങളും ഉല്ലാസ ഗണിതവുമായി ബന്ധിപ്പിച്ചുകൊണ്ട് സെന്റ്. തോമസ് റ്റി.റ്റി.ഐ. പ്രിൻസിപ്പാൾ ഷാജി സാർ ക്ലാസ്സെടുത്തു.

4. സുരക്ഷിത വിദ്യാലയവുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർസ് ആയ ശ്രീ. ശ്രീനിവാസ്, ശ്രീ.ഹരികൃഷ്ണൻ, ശ്രീ. രാഗേഷ് എന്നിവർ ക്ലാസ്സെടുത്തു.

പഠനോത്സവം- വിദ്യാലയ പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്നതിനായി കറ്റോട് ഇടിക്കുള മാപ്പിള മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ വച്ച് നടത്തപ്പെട്ടു.

പഠനോത്സവം

വിദ്യാലയം പ്രതിഭയോടൊപ്പം- ആർട്ടിസ്റ്റ് ശ്രീ. തമ്പി. എം. പിയെ ആദരിച്ചു. കോവിഡാനന്തര പ്രവർത്തനങ്ങൾ 2020-2021 ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും സംശയനിവാരണം അധ്യാപകർ നടത്തപ്പെടുന്നു. വർക്കു ഷീറ്റ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടു നൽകി വരുന്നു. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ക്ലിപ്പിങ്ങുകൾ ക്വിസ്- ചോദ്യോത്തരങ്ങൾ, ഓൺലൈൻ ഓണാഘോഷം ഇവ നടത്തി. ഗൂഗിൾ മീറ്റു വഴി പി. റ്റി. എ, സി,പി റ്റി. എ. എന്നിവ ചേരാനും സാധിച്ചു. തനതു പ്രവർത്തനങ്ങൾ

  • കോവിഡാനന്തര കാലത്ത് അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.
  • പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പേപ്പർ ക്യാരി ബാഗുകൾ നിർമ്മിച്ച് കടകളിൽ വിതരണം ചെയ്തു.
  • കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലോക്ഡൗൺ കാലയളവിൽ കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിനും വായനാക്കുറിപ്പ് തയ്യാറാക്കുന്നതിനും അവസരം നൽകി.

ദിനാചരണങ്ങൾ 2021-2022

  • കോവിഡ് സമൂഹത്തിൽ വിതച്ച കരിനിഴലിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന രക്ഷകർത്താക്കൾക്ക് സ്‌കൂൾ അധികൃതരും അഭ്യുദേയകാംഷികളും ചേർന്ന് പച്ചക്കറി കിറ്റ്, കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ്  എന്നിവ വിതരണം ചെയ്‌തു.
  • സ്‌കൂൾ പ്രവേഷനോത്സവത്തിനായി എല്ലാ ക്ലാസ്സ്മുറികളും തോരണം, ബലൂൺ എന്നിവകൊണ്ട്‌ അലങ്കരിച്ചു.
  • ലോക പരിസ്‌ഥിതി ദിനത്തിൽ സ്‌കൂൾ അധ്യാപകർ സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടുപ്പിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ടു. ഗൂഗിൾ മീറ്റിലൂടെ പരിസ്‌ഥിതിദിന പ്രധാന്യാവതരണം, പരിസ്ഥിതിദിന പ്രതിജ്ഞ, പരിസ്ഥിതിദിന ക്വിസ്സ് ഇവ നടന്നു.
  • വായനാദിനവുമായി ബന്ധപ്പെട്ട് വായനാദിനപ്രസക്തിയെക്കുറിച്ചുള്ള പ്രസംഗം, വായനാദിന പ്രതിജ്‌ഞ, കുഞ്ഞ് വായനാകാർഡ് പരിചയപ്പെടുത്തൽ, വായനാദിന ക്വിസ്സ് ഇവ ഗൂഗിൾ മീറ്റിലൂടെ നടന്നു.
  • Face of Tiruvalla-യുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണം നടന്നു.
  • ഓൺലൈൻ ക്ലാസിന് സാഹചര്യം ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്ന് മൊബൈൽ ഫോൺ വിതരണം ചെയ്തു.
  • സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രിപ്രൈമറിയിൽ തിരുവല്ല ബിആർസി - യുടെ നേതൃത്വത്തിൽ പഠനോപകരണ ശിൽപശാല നടത്തി.
  • ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പത്രവാർത്തകളും ചിത്രങ്ങളും ശേഖരിച്ച് വിദ്യാർഥികൾ ഒരു പതിപ്പ് തയാറാക്കി. ഗൂഗിൾ മീറ്റിലൂടെ ചാന്ദ്രദിന ക്വിസ് നടത്തി.
  • ഹിരോഷിമ - നാഗസ്സാക്കി ദിനാചരണം ഓൺലൈനായി നടത്തി. ദിനപ്രാധാന്യവിവരണം, ക്വിസ് മത്സരം ഇവ നടന്നു.
  • സ്വാതന്ത്ര്യദിനത്തിൽ സ്‌കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ഓണലൈനായി വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന പ്രസംഗം, മഹാന്മാരുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങൽ ക്വിസ് മത്സരം ഇവ നടന്നു.
  • സ്‌കൂൾ എക്കോക്ലബ്ബിന്റെ ഭാഗമായി സ്‌കൂൾ വരാന്തയിലും മുറ്റത്തും മനോഹരമായ ചെടികൾ ചെടിച്ചട്ടിയിൽ നട്ടുപിടിപ്പിച്ചു.
  • സ്‌കൂൾ ഓണാഘോഷം ഓണലൈനായി നടത്തി. മുൻ എച്ച്. എം. മുഖൃപ്രഭാഷണം നടത്തി. വിദ്യാർഥികളുടെ ഓണപാട്ട്, ഓണച്ചോല്ല്, നൃത്തം എന്നിവ നടന്നു.
  • അധ്യാപകദിനത്തിൽ ക്വിസ് മത്സരം ഓണലൈനായി നടത്തി. പോഷൺ മാസാചാരണത്തിന്റെ ഭാഗമായി ഡോക്ട്ടറുടെ ബോധവൽക്കരണ ക്ലാസ് നടന്നു.
  • ഗാന്ധിജയന്തി ദിനത്തിൽ കൗൺസിലരുടെ നേതൃത്വത്തിൽ ക്ലാസ്മുറികളും വരാന്തകളും സാനിറ്റൈസ്‌ ചെയ്യുകയും സ്‌കൂൾ ഗ്രൗണ്ട് പുല്ല് ചെത്തി വൃത്തിയാക്കുകയും ചെയ്തു. ഓണലൈനായി ഗാന്ധിജിയെക്കുറിച്ചുള്ള പ്രസംഗം, ക്വിസ് മത്സരം, ബാപ്പുജിയുടെ വേഷം അണിയൽ മത്സരം ഇവ നടന്നു.
  • സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷകർത്താക്കൾ സ്‌കൂൾ മുറ്റം വൃത്തിയാക്കി. പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂൾ മതിൽ, outdoor കളി ഉപകരണങ്ങൾ ഇവ പെയിന്റ് ചെയ്തു.
  • നവംബർ 1 - ന് സ്‌കൂൾ പ്രവേശനോത്സവം ആഘോഷിച്ചു, എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. കേരളപ്പിറവിദിനവുമായി ബന്ധപ്പെട്ട പ്രസംഗം യോഗത്തിൽ അവതരിപ്പിച്ചു.
  • നവംബർ 1 മുതൽ നവംമ്പർ 8 വരെ സന്നദ്ധതാപ്രവർത്തനങ്ങൾ നടത്തി.
  • നവംബർ 14 - ന് ശിശുദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, ശിശുദിന ഗാനാലാപനം, ചാച്ചാജിയുടെ വേഷം അണിയൽ എന്നീ പരിപാടികൾ നടത്തി.
  • 2021 - 2022 സാമ്പത്തിക വർഷം Preprimary Systamatising of Preschooling Education എന്ന പേരിൽ PTA - യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീസ്‌കൂളുകൾക്ക് സർക്കാരിൽ നിന്ന് അനുവദിച്ച ഗ്രാൻഡ് ആയ ₹77500 വിനിയോഗിച്ച് കുഞ്ഞുങ്ങൾക്കായി Mini - Dining table, Merry go round, bed, bedsheet, pillow, pillow cover, അലമാര, കളിക്കോപ്പുകൾ എന്നിവ വാങ്ങി.
  • നവമ്പറിൽ ആരംഭിച്ച യുറീക്ക വിജ്ഞാനോത്സവത്തിൽ സ്‌കൂളിൽ നിന്ന് അർച്ചന പ്രകാശ്, അർജുൻ പ്രകാശ്, സേറ മേരി ഡെന്നിസ്, ലിയമോൾ ലെൻജു എന്നീ കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തു പൂർത്തിയാക്കി.
  • സ്‌കൂളിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തി. ക്രിസ്തുമസ് പരിപാടികളും രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ക്രിസ്‌മസ് വിരുന്നും ഒരുക്കി.
  • ജനുവരി 12-ന് ദേശീയ ശ്രദ്ധയാകർഷിച്ച അഭിമാന അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്‌കൂൾതല മത്സരം നടത്തി.
  • ജനുവരി 26 - ന് റിപ്പബ്ലിക്ദിനാഘോഷം നടത്തി. സ്‌കൂൾ അങ്കണത്തിൽ ബഹു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മൈമൂന എം. ദേശീയ പതാക ഉയർത്തി. പേപ്പർ ഉപയോഗിച്ച് ദേശീയ പതാക നിർമാണം, റിപ്പബ്ലിക്ദിന ക്വിസ് ഇവ നടത്തി.
  • ഫെബ്രുവരി 21 ന് അന്താരാഷ്ട്ര മാതൃഭാഷാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി, മാതൃഭാഷാദിന പ്രതിജ്ഞയെടുക്കൽ എന്നീ പരിപാടികൾ നടന്നു.
  • ജില്ലയിൽ രണ്ട് പ്രീപ്രൈമറി സ്‌കൂളുകൾക്ക് മാത്രം SSK അനുവദിച്ച 15 ലക്ഷം രുപയുടെ പ്രോജക്ട് ബഹു. എച്ച്. എം. രക്ഷകർത്താക്കളെയും അധ്യാപകരെയും പരിജയപ്പെടുത്തി. പ്രോജക്ട് നടപ്പായശേഷം പ്ളേഗ്രൗണ്ടിലും പ്രീപ്രൈമറി ക്ലാസ്സ്മുറിയിലും വരാൻപോകുന്ന മാറ്റങ്ങൾ രേഖാചിത്രത്തിന്റെ സഹായത്തോടെ കാണിച്ചു. ഈ പ്രോജക്ട് നടപ്പിലാക്കാനുള്ള അനന്തരനടപടിക്രമങ്ങൾ നടന്നുവരുന്നു.

ക്ലബ്ബുകൾ

ശാസ്ത്ര ക്ലബ്ബ് ഗണിതക്ലബ്ബ് ഫോറസ്റ്റ് ക്ലബ്ബ് സ്‌കൂൾ സുരക്ഷാ ക്ലബ്ബ് ഹെൽത്ത് ക്ലബ് ഇക്കോ ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി

ഗണിതോത്സവം

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി