"ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GUPS KALIKAVU BAZAR }}
{{prettyurl|GUPS KALIKAVU BAZAR }}
{{Infobox UPSchool|
{{Infobox UPSchool|
സ്ഥലപ്പേര്= കാളികാവ് |
സ്ഥലപ്പേര്= കാളികാവ് |
വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍ |
വിദ്യാഭ്യാസ ജില്ല= വണ്ടൂർ|
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 48553 |
സ്കൂൾ കോഡ്= 48553 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 01 |
സ്ഥാപിതമാസം= 01 |
സ്ഥാപിതവര്‍ഷം= 1915 |
സ്ഥാപിതവർഷം= 1915 |
സ്കൂള്‍ വിലാസം= കാളികാവ് പി.ഒ, <br/>മലപ്പുറംജില്ല |
സ്കൂൾ വിലാസം= കാളികാവ് പി.ഒ, <br/>മലപ്പുറംജില്ല |
പിന്‍ കോഡ്= .676525 |
പിൻ കോഡ്= .676525 |
സ്കൂള്‍ ഫോണ്‍=04931259300 |
സ്കൂൾ ഫോൺ=04931259300 |
സ്കൂള്‍ ഇമെയില്‍= gupskkv@gmail.com |
സ്കൂൾ ഇമെയിൽ= gupskkv@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://gupskkv.blogspot.com |
സ്കൂൾ വെബ് സൈറ്റ്= http://gupskkv.blogspot.com |
ഉപ ജില്ല= വണ്ടൂര്‍ |
ഉപ ജില്ല= വണ്ടൂർ |
ഭരണം വിഭാഗം=സര്‍ക്കാര്‍ |
ഭരണം വിഭാഗം=സർക്കാർ|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ |
പഠന വിഭാഗങ്ങൾ= യു പി സ്കൂൾ |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 291 |
ആൺകുട്ടികളുടെ എണ്ണം= 320 |
പെൺകുട്ടികളുടെ എണ്ണം= 329 |
പെൺകുട്ടികളുടെ എണ്ണം= 365 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 620|
വിദ്യാർത്ഥികളുടെ എണ്ണം= 685|
അദ്ധ്യാപകരുടെ എണ്ണം= 25 |
അദ്ധ്യാപകരുടെ എണ്ണം= 30 |
പ്രിന്‍സിപ്പല്‍= എന്‍.ബി.സുരേഷ് കുമാര്‍ |
പ്രിൻസിപ്പൽ= അബ്ദുൾ ലത്തീഫ് കുണ്ടുങ്ങൽ |
പ്രധാന അദ്ധ്യാപകന്‍എന്‍.ബി.സുരേഷ് കുമാര്‍|
പ്രധാന അദ്ധ്യാപകൻഅബ്ദുൾ ലത്തീഫ് കുണ്ടുങ്ങൽ|
പി.ടി.ഏ. പ്രസിഡണ്ട്= സി.ഷൗക്കത്തലി|
പി.ടി.ഏ. പ്രസിഡണ്ട്= പി.സമീദ് |
സ്കൂള്‍ ചിത്രം= Gupskkv.jpg |
സ്കൂൾ ചിത്രം= [[പ്രമാണം:48553-171.jpg|thumb|gups kalikavu bazar]]|
}}
}}
[[Category:dietschool]]
[[വർഗ്ഗം:Dietschool]]
'''മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ'''
'''ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേര്‍ന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br />

== ചരിത്രം ==
'''മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ'''
1915-ലാണ് കാളികാവ് ബസാര്‍ ഗവണ്‍മെന്‍റ് യു.പി.സ്കൂളിന്‍റ തുടക്കം.കാളികാവ് അങ്ങാടിയില്‍ നിന്ന് പുഴ വഴി  ടി.ബി.യില്കേകുള്ള റോഡിന്‍റ പരിസരത്ത്, കൂനന്‍ മാസ്റ്റര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു മാനേജ് മെന്‍റ് സ്കൂള്‍ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്. അങ്ങാടിയില്‍ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ പൂന്താനത്ത് മൊയ്തീന്‍കുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നല്‍കിയ കെട്ടിടത്തിലാണ് നിരവധി വര്‍ഷം സ്കൂള്‍ പ്രവര്‍ത്തിച്ചത്.1930-ആയപ്പോള്‍ കാളികാവില്‍ ഒരു പെണ്ണ് സ്കൂള്‍ കൂടി സ്ഥാപിക്കപ്പെട്ടു.
'''ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br />
അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകള്‍ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നില്‍ക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടര്‍ന്നു.മലബാര്‍ ഡിസ്ട്രിക്റ്റ് ബോഡിന്‍റ കീഴിലായിരുന്നു ഈ സ്കൂളിന്‍റ പ്രവര്‍ത്തനം.1956-ല്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഡിസ്ട്രിക്റ്റ ബോര്‍ഡുകള്‍ ഇല്ലാതാകുകയും സ്കൂളിന്‍റ ഭരണം സര്‍ക്കാര്‍  ഏറ്റെടുക്കുകയും ചെയ്തു.അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സഖാവ്  കുഞ്ഞാലിയുമായി സ്ഥലത്തെ പ്രമാ​ണിമാരും അധ്യാപകരും ഭരണ കര്‍ത്താക്കളും കൂടി സംസാരിച്ചതിന്‍റെ ശ്രമഫലമായി കാളികാവ് പാലം മുതല്‍ കരുവാരകുണ്ട് റോഡ് വരെ നീണ്ടു കിടന്നിരുന്ന പഞ്ചായത്ത് വക സ്ഥലമായിരുന്ന 77/-സെന്‍റ് സ്ഥലം (രണ്ട് വശത്തും അഴിയും ചെങ്ങലയുമിട്ട്)വിദ്യാഭ്യാസ വകുപ്പിന് കൈമാറി.ഇവിടെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുക്കാരുടെയും ശ്രമദാനഫലമായി അഞ്ച് ക്ലാസ്മുറികളുള്ള ഒരു വെട്ടുകല്‍ തറ നിര്‍മ്മിച്ചു. പുല്ലങ്കോട്  എസ്റ്റേറ്റില്‍ നിന്ന് ആവശ്യമുള്ളത്ര മരത്തടി സൗജന്യമായി ലഭിച്ചു. വാണിയമ്പലത്തെ മില്ലില്‍ നിന്ന് മരം ഊര്‍ന്ന് കൊണ്ട് വന്ന് തറയ്ക്കുമുകളില്‍ കെട്ടിയ കല്‍തൂണുകളില്‍ മേല്‍ക്കൂരയുണ്ടാക്കി ഓടുമേഞ്ഞ് അഞ്ച് ഡിവിഷനുകളിലെ കുട്ടികളെ അങ്ങോട്ട് മാറ്റി.            അറുപതുകളുടെ അവസാനത്തില്‍ അമ്പലകുന്ന് ഭാഗത്തെ ഭൂവുടമയായിരുന്ന അന്തരിച്ച യു.സി വലിയനാരായണന്‍ നമ്പൂതിരിയില്‍ നിന്ന് സൗജന്യമായി ലഭിച്ച ഫുട്ബാള്‍ ഗ്രൗണ്ടില്‍ നിന്ന് കുറച്ച് സ്ഥലവും വീണ്ടും യു.സി നമ്പൂതിരിയില്‍ നിന്ന് സഖാവ് കുഞ്ഞാലിയുടെ ശ്രമഫലമായി ലഭിച്ച കുറച്ച് സ്ഥലവും കൂടിചേര്‍ന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. അതിനുശേഷം 1990-ല്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ പതിനാറു ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം ഉണ്ടായതോടെ വാടക കെട്ടിടത്തിലും താഴെ അങ്ങാടിയിലുമായി ഉണ്ടായിരുന്ന ക്ലാസ്സുകള്‍ മുഴുവന്‍ ഇങ്ങോട്ട് മാറ്റി ഒരു സ്ഥലത്തായി പ്രവര്‍ത്തനം നടന്ന് പോരുന്നു.
'''പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാർസ്കൂൾ.2004-ൽ 315 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 1047 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.'''
== ഭൗതിക സൗകര്യങ്ങള്‍==
ആവശ്യത്തിന് ക്ലാസ്സ് മുറികള്‍ ടോയ്ലറ്റുകള്‍

== '''ഓരോ കുട്ടിയും ഒന്നാമനാണ്''' ==

== അക്കാദമിക നിലവാരം ==

== അധ്യാപകരും ജീവനക്കാരും ==
[[പ്രമാണം:48553-176.jpg|thumb|150px|left|''ഓരോ കുട്ടിയും ഒന്നാമനാണ്'']]
      വിദ്യാലയത്തിൽ ഈ അധ്യായന വർഷം നടപ്പാകുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ അഭിരുചികളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത മേഖലകളിൽ പരിശീലനങ്ങൾ ആരംഭിച്ചു. വണ്ടൂർ എം.എൽ.എ ശ്രീ.എ.പി.അനിൽ കുമാർ  പദ്ധതി ഉദ്ഘാടനം ചെയ്തു. സംഗീതം, ചെണ്ടകൊട്ട്, ഫോട്ടോഗ്രാഫി, ഫുട്ബോൾ, ക്രിക്കറ്റ്, പാചകം, ഇലക്ട്രോണിക്സ് & ഇലക്ടിക്കൽസ്, കമ്പ്യൂട്ടർ, അധ്യാപനം, കരകൗശലം, ചിത്രരചന, അഭിനയം തുടങ്ങിയ മേഖലകളിൽ വിദ്ധഗ്ദ്ധർ പരിശീലനം നൽകുന്നു. ഈ അധ്യായന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടികളാണ് അവധി ദിനങ്ങളിൽ വിദ്യാലയത്തിൽ ഒരുക്കുക. പരിശീലന പരിപാടികളിൽ അസീസ് കരുവാരക്കുണ്ട്, സൗമ്യ പുന്നക്കാട്, ബിനീഷ് എടയാറ്റൂർ, സറഫുദ്ധീൻ കാളികാവ്, ടി.പി ബോസ്, ഷാജി കാളികാവ്, ഹാരിസ് സോനു, ആരിഫ് ജുമാൻ, അയ്യപ്പൻ ആമപ്പൊയിൽ, ശ്രീനിവാസൻ ആമപ്പൊയിൽ തുടങ്ങിയവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു

== ചരിത്രം ==
1915-ലാണ് കാളികാവ് ബസാർ ഗവൺമെൻറ് യു.പി.സ്കൂളിൻറ തുടക്കം.കാളികാവ് അങ്ങാടിയിൽ നിന്ന് പുഴ വഴി  ടി.ബി.യില്കേകുള്ള റോഡിൻറ പരിസരത്ത്, കൂനൻ മാസ്റ്റർ എന്നപേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു മാനേജ് മെൻറ് സ്കൂൾ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്. അങ്ങാടിയിൽ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പൂന്താനത്ത് മൊയ്തീൻകുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നൽകിയ കെട്ടിടത്തിലാണ് നിരവധി വർഷം സ്കൂൾ പ്രവർത്തിച്ചത്.1930-ആയപ്പോൾ കാളികാവിൽ ഒരു പെണ്ണ് സ്കൂൾ കൂടി സ്ഥാപിക്കപ്പെട്ടു.                                                                                      {{diet_acts}}
അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകൾ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നിൽക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടർന്നു.മലബാർ ഡിസ്ട്രിക്റ്റ് ബോഡിൻറ കീഴിലായിരുന്നു ഈ സ്കൂളിൻറ പ്രവർത്തനം.1956-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഡിസ്ട്രിക്റ്റ ബോർഡുകൾ ഇല്ലാതാകുകയും സ്കൂളിൻറ ഭരണം സർക്കാർ  ഏറ്റെടുക്കുകയും ചെയ്തു.അന്നത്തെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന സഖാവ്  കുഞ്ഞാലിയുമായി സ്ഥലത്തെ പ്രമാ​ണിമാരും അധ്യാപകരും ഭരണ കർത്താക്കളും കൂടി സംസാരിച്ചതിൻറെ ശ്രമഫലമായി കാളികാവ് പാലം മുതൽ കരുവാരകുണ്ട് റോഡ് വരെ നീണ്ടു കിടന്നിരുന്ന പഞ്ചായത്ത് വക സ്ഥലമായിരുന്ന 77/-സെൻറ് സ്ഥലം (രണ്ട് വശത്തും അഴിയും ചെങ്ങലയുമിട്ട്)വിദ്യാഭ്യാസ വകുപ്പിന് കൈമാറി.ഇവിടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുക്കാരുടെയും ശ്രമദാനഫലമായി അഞ്ച് ക്ലാസ്മുറികളുള്ള ഒരു വെട്ടുകൽ തറ നിർമ്മിച്ചു. പുല്ലങ്കോട്  എസ്റ്റേറ്റിൽ നിന്ന് ആവശ്യമുള്ളത്ര മരത്തടി സൗജന്യമായി ലഭിച്ചു. വാണിയമ്പലത്തെ മില്ലിൽ നിന്ന് മരം ഊർന്ന് കൊണ്ട് വന്ന് തറയ്ക്കുമുകളിൽ കെട്ടിയ കൽതൂണുകളിൽ മേൽക്കൂരയുണ്ടാക്കി ഓടുമേഞ്ഞ് അഞ്ച് ഡിവിഷനുകളിലെ കുട്ടികളെ അങ്ങോട്ട് മാറ്റി.            അറുപതുകളുടെ അവസാനത്തിൽ അമ്പലകുന്ന് ഭാഗത്തെ ഭൂവുടമയായിരുന്ന അന്തരിച്ച യു.സി വലിയനാരായണൻ നമ്പൂതിരിയിൽ നിന്ന് സൗജന്യമായി ലഭിച്ച ഫുട്ബാൾ ഗ്രൗണ്ടിൽ നിന്ന് കുറച്ച് സ്ഥലവും വീണ്ടും യു.സി നമ്പൂതിരിയിൽ നിന്ന് സഖാവ് കുഞ്ഞാലിയുടെ ശ്രമഫലമായി ലഭിച്ച കുറച്ച് സ്ഥലവും കൂടിചേർന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിർമ്മിച്ചത്. അതിനുശേഷം 1990-ൽ സർക്കാർ നിർമിച്ചു നൽകിയ പതിനാറു ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടം ഉണ്ടായതോടെ വാടക കെട്ടിടത്തിലും താഴെ അങ്ങാടിയിലുമായി ഉണ്ടായിരുന്ന ക്ലാസ്സുകൾ മുഴുവൻ ഇങ്ങോട്ട് മാറ്റി ഒരു സ്ഥലത്തായി പ്രവർത്തനം നടന്ന് പോരുന്നു.
== ഭൗതിക സൗകര്യങ്ങൾ==
മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ  വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളിൽ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂർണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികൾ.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികൾ, പോർട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെൽഫുകളും ഫർണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീർപ്പ് മുട്ടുബോൾ പതിനഞ്ച് കുട്ടികൾക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും  പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്. [[[[പ്രമാണം:48553-173.jpg|thumb|മികവുത്സവം]]|thumb|]]|

പേര്
== അക്കാദമിക നിലവാരം ==
തസ്തിക
അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ  മൂന്ന് വർഷങ്ങളിലും എസ്.എസ്.. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വർഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വർഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം.
1
എന്‍.ബി.സുരേഷ് കുമാര്‍
ഹെഡ് മാസ്റ്റര്‍
2
റസിയ.സി.എച്ച്
പി.ഡി.ടീച്ചര്‍
3
ബാബു ഫ്രാന്‍സിസ്.കെ
പി.ഡി.ടീച്ചര്‍
4
അജി തോമസ്
പി.ഡി.ടീച്ചര്‍
5
ഷീബ.എന്‍
പി.ഡി.ടീച്ചര്‍
6
സജിത.സി.എസ്
പി.ഡി.ടീച്ചര്‍
7
ശരവണന്‍.സി
പി.ഡി.ടീച്ചര്‍
8
രജീഷ്.കെ
പി.ഡി.ടീച്ചര്‍
9
അബ്ദുള്‍ സലാം.എം
അറബിക്
10
അബുബക്കര്‍.പി
അറബിക്
11
രാമക് ഷ്ണന്‍.എം
ഹിന്ദി
12
ജസീന്ത ജോസ് ദാസ്
ഉര്‍ദു
13
സജിതമോള്‍ സ്.എസ്
ടീച്ചര്‍
14
സജീന.പി
ടീച്ചര്‍
15
അനു.വി
ടീച്ചര്‍
16
ഹഫിയ.പി
ടീച്ചര്‍
17
പ്രീതി.
ടീച്ചര്‍
18
സിന്ധു.പി.കെ
ടീച്ചര്‍
19
റംലത്ത്.എം
കംമ്പ്യുട്ടര്‍ടീച്ചര്‍
20
സൗമ്യ.
പ്രീപ്രൈമറിടീച്ചര്‍
21
ദിക്റ സുല്‍ഫിയ
പ്രീപ്രൈമറിടീച്ചര്‍
22
അനുഷ
പ്രീപ്രൈമറിടീച്ചര്‍
23
ജാനകി.ടി
എല്‍.ജി.എസ്
24
ജാനകി.സി
പി.ടി.സി.എം

ജുമൈല.സി
== [[{{PAGENAME}}/അധ്യാപകരും ജീവനക്കാരും]] ==

== പി.ടി.എ.ഭാരവാഹികള്‍ ==
== [[{{PAGENAME}}/പി.ടി.എ.ഭാരവാഹികൾ]] ==
സി.ഷൗക്കത്തലിപ്രസിഡണ്ട്,രാജന്‍,അന്‍വര്‍,റസാഖ് കൂത്രാടന്‍,നജീബ്.കെ,ഹാരിസ്,ഹാരിസ് ബാബു

== ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==
[[ചിത്രം:48553p3.jpg|300px|centre]]

== ക്ലബ് പ്രവർത്തനങ്ങൾ ==
സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. സൈക്കിൾ ക്ലബ്ബിൻറ കീഴിൽ യു.പി. വിഭാഗത്തിലെ  മുഴുവൻകുട്ടികൾക്കും സൈക്കിൾ ബാലൻസ് നൽകി വരുന്നു. സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു.
[[പ്രമാണം:48553-175.jpg|thumb|വിദ്യാലയം മനോഹരം]]
== സാമൂഹ്യ പങ്കാളിത്തം ==
== സാമൂഹ്യ പങ്കാളിത്തം ==
അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ  താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന  ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ  ഉയർത്തെഴുന്നേറ്റ സ്കൂളിൽ ഇന്ന് 1047 കുട്ടികൾ പഠിക്കുന്നു.7 ഡിവിഷനുകൾ വർദ്ധിച്ചു.സദാകർമ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.
[[പ്രമാണം:48553-174.jpg|thumb|സാമൂഹ്യപങ്കാളിത്തം]]

== കമ്പ്യൂട്ടർ ലാബ് ==
എം.എൽ.എ ,എം.പി, ഫണ്ട്കളിൽ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 20-ഓളം കംമ്പ്യൂട്ടറുകളും ലാപ് ടോപുകളുമുള്ള ശീതീകരിച്ച ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത്  ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു. കാളികാവിലെ പ്രവാസി ഫേസ് ബുക്ക് കൂട്ടായ്മ കാക്കുവാണ് വിദ്യാലയത്തിന്  എയർ കണ്ടീഷണർ സമ്മാനിച്ചത്
[[പ്രമാണം:48553-177.jpg|thumb|ഐ.ടി.ലാബ്]]

== കമ്പ്യൂട്ടര്‍ ലാബ് ==
== സയൻസ് ലാബ് ==
 
ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക്   സ്വതന്ത്രമായി  പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.സ്കൂളിലെ അധ്യാപകർ ചേർന്ന് 75000-ത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്.   
 
[[ചിത്രം:48553-4.jpg|thumb|സയൻസ് ലാബ്]]
== സയന്‍സ് ലാബ് ==
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്   സ്വതന്ത്രമായി  പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.
[[ചിത്രം:48553-4.jpg|300px|centre]]

== ലൈബ്രറി ==
== ലൈബ്രറി ==
 
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു.
 
[[ചിത്രം:48553-6.jpg|thumb|വായനാ ദിനം]]
== റീഡിങ്ങ് റൂം ==
== റീഡിങ്ങ് റൂം ==
അൻപതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന രീതിയിൽ ഒരു റീഡിംഗ് റും സ്കൂളീൽ സജ്ജീകരിച്ചിട്ടുണ്ട്. ആനുകാലുകങ്ങൾ,ദിനപത്രങ്ങൾ,ബാലമാസികകൾ തുടങ്ങിയവ കൊണ്ട് സംപുഷ്ടമാണിവിടം.കുട്ടികൾ ഒഴിവുസമ.ങ്ങളിലും ഇടവേളകളിലും വായനാമുറി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിക്ടേഴ്സ്, മറ്റു വിഗ്ജ്ഞാനപ്രദമായ ചാനലുകൾ, ഇവയിലെ വിദ്യാഭ്യാസ പരിപാടികൾ കാണുന്നതിന് ടി.വി.യും വായനാമുറിയിൽ സജ്ജീകരിച്ചിരിക്കുന്നു. പഠന സീഡികൾ കാണുന്നതിന് ഒരു ഡിവിഡി പ്ലയറും വായനാമുറിയിലുണ്ട്.
[[ചിത്രം:Picture 145.jpg|thumb|വായനാ മുറി]]
== പ്രീ-പ്രൈമറി ക്ലാസ്സുകൾ ==
2006-07 അധ്യായന വർഷത്തിൽ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 216-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.3 അധ്യാപകരും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.സബ്ജില്ലാതലത്തിൽ ഫ്രീ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലാമേളയിൽ തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാനായി എന്നതും മികവിൻറ തെളിവാണ്.

== കലാകായിക പ്രവർത്തനങ്ങൾ ==
കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.
== ഉച്ചഭക്ഷണം ==
<font size=4 > ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.രണ്ട് പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.</font><br />

== പ്രീ-പ്രൈമറി ക്ലാസ്സുകള്‍ ==
==സ്കൂൾ ബസ്സ്==

മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ്  സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. അധ്യാപകരും രക്ഷിതാക്കളും നാട്ട്കാരും ചേർന്ന് സ്വരൂപിച്ച നാലര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ബസ് സ്വന്തമാക്കിയത്.ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

== കലാകായിക പ്രവര്‍ത്തനങ്ങള്‍ ==
== ഓഫീസ് നിർവ്വഹണം ==
 
==സ്കൂള്‍ ബസ്സ്==
 
== ഓഫീസ് നിര്‍വ്വഹണം ==

== ഔഷധത്തോട്ടം ==
== ഔഷധത്തോട്ടം ==
സയൻസ്, സാമൂഹ്യ,ഹരിതക്ലബ്ബുകളുടെ  സംയുക്താഭിമുഖ്യത്തിൽ  ഒരു ഔഷധത്തോട്ടം നിർമ്മിച്ച് പരിപാലിച്ചു വരുന്നു. അപൂർവ്വമായി നിരവധി ഔഷധ സസ്യങ്ങൾ ഇവിടെയുണ്ട്.
  [[ചിത്രം:Picture 114.jpg|thumb|ഔഷധത്തോട്ടം]]
== പൂന്തോട്ട നിർമ്മാണം ==
സ്കൂൾ സൗന്ദര്യ വൽകരണത്തിൻറ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്.
[[ചിത്രം:48553-10.png|thumb|150px|പൂന്തോട്ടനിർമ്മാണം]]

== സ്കൂൾ സൗന്ദര്യ വത്കരണം ==
വിദ്യാലയം ആകർഷകമാക്കാൻ സഹായകമായ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. കെട്ടിടത്തിൻറ ചുമരിൽ ആകർഷകമായ ചിത്രങ്ങൾ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങൾ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി  പൂ ച്ചട്ടികൾ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവൻ ക്ലാസ്മുറിയും ഓണാവധികാലത്ത്  ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു. ഇനി പഠനം സൗന്ദര്യം തുളുമ്പുന്ന    ഹായ്.......

== പൂന്തോട്ട നിര്‍മ്മാണം ==
== കഥ പറയും ചുമരുകൾ ==
കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസ്തമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ്.
[[പ്രമാണം:48553-178.jpg|thumb|150px|left|ത്രിമാന ചിത്രങ്ങൾ]]

== ,സ്കൗട്ട് & ഗൈഡ്  ==

== സ്കൂള്‍ സൗന്ദര്യ വത്കരണം ==

== വിശാലമായ കളിസ്ഥലം ==
കുട്ടികൾക്ക്  കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂർണമെൻറുകൾപോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്.
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

== കഥ പറയും ചുമരൂകള്‍ ==
* നിലമ്പൂര് പെരുംപിലാവ് ഹൈവേയിൽ നിലമ്പൂര്  20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.       
|----
* നിലമ്പൂര് നിന്ന്  20 കി.മി.  അകലം.
* മഞ്ചേരി നിന്ന്  33 കി.മി.  അകലം.
|}
|}

{{Slippymap|lat= 11.1658|lon= 76.3185|zoom=16|width=800|height=400|marker=yes}}

== ,സ്കൗട്ട് & ഗൈഡ് ==
<!--visbot verified-chils->
 
== വിശാലമായ കളിസ്ഥലം ==

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം 01-01-{{{സ്ഥാപിതവര്‍ഷം}}}
സ്കൂള്‍ കോഡ് {{{സ്കൂള്‍ കോഡ്}}}
സ്ഥലം കാളികാവ്
സ്കൂള്‍ വിലാസം {{{സ്കൂള്‍ വിലാസം}}}
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
സ്കൂള്‍ ഫോണ്‍ {{{സ്കൂള്‍ ഫോണ്‍}}}
സ്കൂള്‍ ഇമെയില്‍ {{{സ്കൂള്‍ ഇമെയില്‍}}}
സ്കൂള്‍ വെബ് സൈറ്റ് {{{സ്കൂള്‍ വെബ് സൈറ്റ്}}}
ഉപ ജില്ല വണ്ടൂർ
വിദ്യാഭ്യാസ ജില്ല വണ്ടൂർ
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സർക്കാർ
സ്കൂള്‍ വിഭാഗം {{{സ്കൂള്‍ വിഭാഗം}}}
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 320
പെണ്‍ കുട്ടികളുടെ എണ്ണം 365
വിദ്യാര്‍ത്ഥികളുടെ എണ്ണം {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 30
പ്രധാന അദ്ധ്യാപകന്‍ {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് പി.സമീദ്
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
27/ 07/ 2024 ന് Ranjithsiji
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു
പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാർസ്കൂൾ.2004-ൽ 315 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 1047 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.

ഓരോ കുട്ടിയും ഒന്നാമനാണ്

ഓരോ കുട്ടിയും ഒന്നാമനാണ്
      വിദ്യാലയത്തിൽ ഈ അധ്യായന വർഷം നടപ്പാകുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ അഭിരുചികളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത മേഖലകളിൽ പരിശീലനങ്ങൾ ആരംഭിച്ചു. വണ്ടൂർ എം.എൽ.എ ശ്രീ.എ.പി.അനിൽ കുമാർ  പദ്ധതി ഉദ്ഘാടനം ചെയ്തു. സംഗീതം, ചെണ്ടകൊട്ട്, ഫോട്ടോഗ്രാഫി, ഫുട്ബോൾ, ക്രിക്കറ്റ്, പാചകം, ഇലക്ട്രോണിക്സ് & ഇലക്ടിക്കൽസ്, കമ്പ്യൂട്ടർ, അധ്യാപനം, കരകൗശലം, ചിത്രരചന, അഭിനയം തുടങ്ങിയ മേഖലകളിൽ വിദ്ധഗ്ദ്ധർ പരിശീലനം നൽകുന്നു. ഈ അധ്യായന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടികളാണ് അവധി ദിനങ്ങളിൽ വിദ്യാലയത്തിൽ ഒരുക്കുക. പരിശീലന പരിപാടികളിൽ അസീസ് കരുവാരക്കുണ്ട്, സൗമ്യ പുന്നക്കാട്, ബിനീഷ് എടയാറ്റൂർ, സറഫുദ്ധീൻ കാളികാവ്, ടി.പി ബോസ്, ഷാജി കാളികാവ്, ഹാരിസ് സോനു, ആരിഫ് ജുമാൻ, അയ്യപ്പൻ ആമപ്പൊയിൽ, ശ്രീനിവാസൻ ആമപ്പൊയിൽ തുടങ്ങിയവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു

ചരിത്രം

1915-ലാണ് കാളികാവ് ബസാർ ഗവൺമെൻറ് യു.പി.സ്കൂളിൻറ തുടക്കം.കാളികാവ് അങ്ങാടിയിൽ നിന്ന് പുഴ വഴി ടി.ബി.യില്കേകുള്ള റോഡിൻറ പരിസരത്ത്, കൂനൻ മാസ്റ്റർ എന്നപേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു മാനേജ് മെൻറ് സ്കൂൾ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്. അങ്ങാടിയിൽ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പൂന്താനത്ത് മൊയ്തീൻകുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നൽകിയ കെട്ടിടത്തിലാണ് നിരവധി വർഷം സ്കൂൾ പ്രവർത്തിച്ചത്.1930-ആയപ്പോൾ കാളികാവിൽ ഒരു പെണ്ണ് സ്കൂൾ കൂടി സ്ഥാപിക്കപ്പെട്ടു.

അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകൾ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നിൽക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടർന്നു.മലബാർ ഡിസ്ട്രിക്റ്റ് ബോഡിൻറ കീഴിലായിരുന്നു ഈ സ്കൂളിൻറ പ്രവർത്തനം.1956-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഡിസ്ട്രിക്റ്റ ബോർഡുകൾ ഇല്ലാതാകുകയും സ്കൂളിൻറ ഭരണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.അന്നത്തെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന സഖാവ് കുഞ്ഞാലിയുമായി സ്ഥലത്തെ പ്രമാ​ണിമാരും അധ്യാപകരും ഭരണ കർത്താക്കളും കൂടി സംസാരിച്ചതിൻറെ ശ്രമഫലമായി കാളികാവ് പാലം മുതൽ കരുവാരകുണ്ട് റോഡ് വരെ നീണ്ടു കിടന്നിരുന്ന പഞ്ചായത്ത് വക സ്ഥലമായിരുന്ന 77/-സെൻറ് സ്ഥലം (രണ്ട് വശത്തും അഴിയും ചെങ്ങലയുമിട്ട്)വിദ്യാഭ്യാസ വകുപ്പിന് കൈമാറി.ഇവിടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുക്കാരുടെയും ശ്രമദാനഫലമായി അഞ്ച് ക്ലാസ്മുറികളുള്ള ഒരു വെട്ടുകൽ തറ നിർമ്മിച്ചു. പുല്ലങ്കോട് എസ്റ്റേറ്റിൽ നിന്ന് ആവശ്യമുള്ളത്ര മരത്തടി സൗജന്യമായി ലഭിച്ചു. വാണിയമ്പലത്തെ മില്ലിൽ നിന്ന് മരം ഊർന്ന് കൊണ്ട് വന്ന് തറയ്ക്കുമുകളിൽ കെട്ടിയ കൽതൂണുകളിൽ മേൽക്കൂരയുണ്ടാക്കി ഓടുമേഞ്ഞ് അഞ്ച് ഡിവിഷനുകളിലെ കുട്ടികളെ അങ്ങോട്ട് മാറ്റി. അറുപതുകളുടെ അവസാനത്തിൽ അമ്പലകുന്ന് ഭാഗത്തെ ഭൂവുടമയായിരുന്ന അന്തരിച്ച യു.സി വലിയനാരായണൻ നമ്പൂതിരിയിൽ നിന്ന് സൗജന്യമായി ലഭിച്ച ഫുട്ബാൾ ഗ്രൗണ്ടിൽ നിന്ന് കുറച്ച് സ്ഥലവും വീണ്ടും യു.സി നമ്പൂതിരിയിൽ നിന്ന് സഖാവ് കുഞ്ഞാലിയുടെ ശ്രമഫലമായി ലഭിച്ച കുറച്ച് സ്ഥലവും കൂടിചേർന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിർമ്മിച്ചത്. അതിനുശേഷം 1990-ൽ സർക്കാർ നിർമിച്ചു നൽകിയ പതിനാറു ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടം ഉണ്ടായതോടെ വാടക കെട്ടിടത്തിലും താഴെ അങ്ങാടിയിലുമായി ഉണ്ടായിരുന്ന ക്ലാസ്സുകൾ മുഴുവൻ ഇങ്ങോട്ട് മാറ്റി ഒരു സ്ഥലത്തായി പ്രവർത്തനം നടന്ന് പോരുന്നു.

ഭൗതിക സൗകര്യങ്ങൾ

മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളിൽ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂർണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികൾ.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികൾ, പോർട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെൽഫുകളും ഫർണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീർപ്പ് മുട്ടുബോൾ പതിനഞ്ച് കുട്ടികൾക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്. [[

മികവുത്സവം

|thumb|]]|

അക്കാദമിക നിലവാരം

അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വർഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വർഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം.

ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ/അധ്യാപകരും ജീവനക്കാരും

ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ/പി.ടി.എ.ഭാരവാഹികൾ

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. സൈക്കിൾ ക്ലബ്ബിൻറ കീഴിൽ യു.പി. വിഭാഗത്തിലെ മുഴുവൻകുട്ടികൾക്കും സൈക്കിൾ ബാലൻസ് നൽകി വരുന്നു. സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു.

വിദ്യാലയം മനോഹരം

സാമൂഹ്യ പങ്കാളിത്തം

അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ ഉയർത്തെഴുന്നേറ്റ സ്കൂളിൽ ഇന്ന് 1047 കുട്ടികൾ പഠിക്കുന്നു.7 ഡിവിഷനുകൾ വർദ്ധിച്ചു.സദാകർമ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.

സാമൂഹ്യപങ്കാളിത്തം

കമ്പ്യൂട്ടർ ലാബ്

എം.എൽ.എ ,എം.പി, ഫണ്ട്കളിൽ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 20-ഓളം കംമ്പ്യൂട്ടറുകളും ലാപ് ടോപുകളുമുള്ള ശീതീകരിച്ച ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു. കാളികാവിലെ പ്രവാസി ഫേസ് ബുക്ക് കൂട്ടായ്മ കാക്കുവാണ് വിദ്യാലയത്തിന് എയർ കണ്ടീഷണർ സമ്മാനിച്ചത്

ഐ.ടി.ലാബ്

സയൻസ് ലാബ്

ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.സ്കൂളിലെ അധ്യാപകർ ചേർന്ന് 75000-ത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്.

സയൻസ് ലാബ്

ലൈബ്രറി

ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു.

വായനാ ദിനം

റീഡിങ്ങ് റൂം

അൻപതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന രീതിയിൽ ഒരു റീഡിംഗ് റും സ്കൂളീൽ സജ്ജീകരിച്ചിട്ടുണ്ട്. ആനുകാലുകങ്ങൾ,ദിനപത്രങ്ങൾ,ബാലമാസികകൾ തുടങ്ങിയവ കൊണ്ട് സംപുഷ്ടമാണിവിടം.കുട്ടികൾ ഒഴിവുസമ.ങ്ങളിലും ഇടവേളകളിലും വായനാമുറി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിക്ടേഴ്സ്, മറ്റു വിഗ്ജ്ഞാനപ്രദമായ ചാനലുകൾ, ഇവയിലെ വിദ്യാഭ്യാസ പരിപാടികൾ കാണുന്നതിന് ടി.വി.യും വായനാമുറിയിൽ സജ്ജീകരിച്ചിരിക്കുന്നു. പഠന സീഡികൾ കാണുന്നതിന് ഒരു ഡിവിഡി പ്ലയറും വായനാമുറിയിലുണ്ട്.

വായനാ മുറി

പ്രീ-പ്രൈമറി ക്ലാസ്സുകൾ

2006-07 അധ്യായന വർഷത്തിൽ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 216-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.3 അധ്യാപകരും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.സബ്ജില്ലാതലത്തിൽ ഫ്രീ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലാമേളയിൽ തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാനായി എന്നതും മികവിൻറ തെളിവാണ്.

കലാകായിക പ്രവർത്തനങ്ങൾ

കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.

ഉച്ചഭക്ഷണം

ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.രണ്ട് പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.

സ്കൂൾ ബസ്സ്

മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. അധ്യാപകരും രക്ഷിതാക്കളും നാട്ട്കാരും ചേർന്ന് സ്വരൂപിച്ച നാലര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ബസ് സ്വന്തമാക്കിയത്.ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

ഓഫീസ് നിർവ്വഹണം

ഔഷധത്തോട്ടം

സയൻസ്, സാമൂഹ്യ,ഹരിതക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ച് പരിപാലിച്ചു വരുന്നു. അപൂർവ്വമായി നിരവധി ഔഷധ സസ്യങ്ങൾ ഇവിടെയുണ്ട്.

ഔഷധത്തോട്ടം

പൂന്തോട്ട നിർമ്മാണം

സ്കൂൾ സൗന്ദര്യ വൽകരണത്തിൻറ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്.

പൂന്തോട്ടനിർമ്മാണം

സ്കൂൾ സൗന്ദര്യ വത്കരണം

വിദ്യാലയം ആകർഷകമാക്കാൻ സഹായകമായ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. കെട്ടിടത്തിൻറ ചുമരിൽ ആകർഷകമായ ചിത്രങ്ങൾ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങൾ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി പൂ ച്ചട്ടികൾ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവൻ ക്ലാസ്മുറിയും ഓണാവധികാലത്ത് ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു. ഇനി പഠനം സൗന്ദര്യം തുളുമ്പുന്ന ഹായ്.......

കഥ പറയും ചുമരുകൾ

കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസ്തമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ്.

ത്രിമാന ചിത്രങ്ങൾ

,സ്കൗട്ട് & ഗൈഡ്

വിശാലമായ കളിസ്ഥലം

കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂർണമെൻറുകൾപോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്.

വഴികാട്ടി

Map