"ഗവ. എൽ.പി.എസ്. കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| G.L.P.S. Kadapra}} | {{prettyurl| G.L.P.S. Kadapra}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=കട പ്ര | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്= 37205 | |സ്കൂൾ കോഡ്=37205 | ||
|സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
|സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
|സ്ഥാപിതവർഷം= 1963 | |വിക്കിഡാറ്റ ക്യു ഐഡി=Q87592621 | ||
|സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120900104 | ||
|പിൻ കോഡ്= 689104 | |സ്ഥാപിതദിവസം= | ||
|സ്കൂൾ ഫോൺ= 0469 2610054 | |സ്ഥാപിതമാസം= | ||
|സ്കൂൾ ഇമെയിൽ= govtlpskadapra@gmail. | |സ്ഥാപിതവർഷം=1963 | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
|ഉപജില്ല= തിരുവല്ല | |പോസ്റ്റോഫീസ്=വളഞ്ഞ വട്ടം | ||
| | |പിൻ കോഡ്=689104 | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0469 2610054 | ||
|പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=govtlpskadapra@gmail.coml | ||
|പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
|പഠന വിഭാഗങ്ങൾ3= | |ഉപജില്ല=തിരുവല്ല | ||
|മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=15 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= 3 | |താലൂക്ക്=തിരുവല്ല | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= GLPS Kadapra.jpg | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
}} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആനിമോൾ എബ്രഹാം പി.ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ലിജി സജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി | |||
|സ്കൂൾ ചിത്രം=GLPS Kadapra.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
വരി 49: | വരി 80: | ||
എസ് എം സി, എസ് എസ് ജി എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്ന് വരുന്നു. ടാലന്റ് ലാബ് പദ്ധതിയിലൂടെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നു.വിവിധ തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. കുട്ടികളിലെ പ0ന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ശ്രദ്ധ, മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം എന്നിവയും, ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി ഹലോ ഇംഗ്ലീഷും നടത്തുന്നു. കലോത്സവം, ശാസ്ത്രമേള ,വിവിധയിനം ക്വിസ് മത്സരങ്ങൾ എന്നിവയിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ഇക്കഴിഞ്ഞ സബ് ജില്ല പ്രവൃത്തി പരിചയമേളയിൽ വെജിറ്റബിൾ പ്രിൻറിംഗിന് ഒന്നാം സമ്മാനവും, ഗണിത മാഗസിന് രണ്ടാം സമ്മാനവും നേടി . | എസ് എം സി, എസ് എസ് ജി എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്ന് വരുന്നു. ടാലന്റ് ലാബ് പദ്ധതിയിലൂടെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നു.വിവിധ തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. കുട്ടികളിലെ പ0ന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ശ്രദ്ധ, മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം എന്നിവയും, ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി ഹലോ ഇംഗ്ലീഷും നടത്തുന്നു. കലോത്സവം, ശാസ്ത്രമേള ,വിവിധയിനം ക്വിസ് മത്സരങ്ങൾ എന്നിവയിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ഇക്കഴിഞ്ഞ സബ് ജില്ല പ്രവൃത്തി പരിചയമേളയിൽ വെജിറ്റബിൾ പ്രിൻറിംഗിന് ഒന്നാം സമ്മാനവും, ഗണിത മാഗസിന് രണ്ടാം സമ്മാനവും നേടി . | ||
==മുൻസാരഥികൾ== | |||
*ശ്രീമതി.കെ പ്രസന്നകുമാരി | *ശ്രീമതി.കെ പ്രസന്നകുമാരി | ||
വരി 58: | വരി 89: | ||
*ശ്രീ.കെ ജെ രാജൻ IAS, മുൻ ജില്ലാ കളക്ടർ, പത്തനംതിട്ട | *ശ്രീ.കെ ജെ രാജൻ IAS, മുൻ ജില്ലാ കളക്ടർ, പത്തനംതിട്ട | ||
==അദ്ധ്യാപകർ== | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 91: | വരി 124: | ||
സുമയ്യ സി എം | സുമയ്യ സി എം | ||
==ദിനാചരണങ്ങൾ== | |||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
വരി 119: | വരി 154: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 125: | വരി 160: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<br> | <br> | ||
* '''തിരുവല്ല - കായംകുളം | * '''തിരുവല്ല - കായംകുളം ദേശിയപാതയിൽ ആലും തുരുത്തി ചന്തയിൽ നിന്നും ഏകദേശം 100 m മുന്നോട്ടു മാറി വലതു വശത്തേക്കുള്ള കോൺക്രീറ്റ് റോഡിൽ കൂടി 20 m മുന്നോട്ട് പോകുമ്പോൾ വളഞ്ഞവട്ടം CSI ചർച്ചിന് എതിർദിശയിൽ അൽപ്പം പടിഞ്ഞാറ് മാറി കണ്ണശ്ശ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ പിൻവശത്തെ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു | ||
''' | |||
{{ | {{Slippymap|lat=9.3486162|lon=76.5350682|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. കടപ്ര | |
---|---|
വിലാസം | |
കട പ്ര വളഞ്ഞ വട്ടം പി.ഒ. , 689104 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 0469 2610054 |
ഇമെയിൽ | govtlpskadapra@gmail.coml |
കോഡുകൾ | |
സ്കൂൾ കോഡ് | 37205 (സമേതം) |
യുഡൈസ് കോഡ് | 32120900104 |
വിക്കിഡാറ്റ | Q87592621 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനിമോൾ എബ്രഹാം പി.ജി |
പി.ടി.എ. പ്രസിഡണ്ട് | ലിജി സജി |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആമുഖം മധ്യതിരുവിതാംകൂറിന്റെ തൊടുകുറിയായി ശോഭിക്കുന്ന തിരുവല്ല എന്ന പട്ടണത്തിന്റെ അതിരായി നിലകൊള്ളുന്ന അതിമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കടപ്ര. തോമാശ്ലീഹായുടെ പുണ്യപാദസ്പർശമേറ്റ, കണ്ണശ്ശന്റെ ഈരടികൾ അലയടിക്കുന്ന ശംഖനാദവും, ബാങ്ക് വിളികളും, പള്ളിമണികളും ഉയരുന്ന പുണ്യഭൂമിയിൽ തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ജി എൽ പി എസ് കടപ്ര .
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ലോക്കിൽ കടപ്ര പഞ്ചായത്തിൽ 15-ാം വാർഡിൽ വളഞ്ഞവട്ടം എന്ന സ്ഥലത്താണ് ജി.എൽ.പി.എസ് കടപ്ര സ്ഥിതി ചെയ്യുന്നത്. കണ്ണശ്ശ കവികളുടെ നാടായ കടപ്രയിൽ അവരുടെ സ്മരണയ്ക്കായി സ്ഥാപിച്ച കണ്ണശ്ശ സ്മാരക ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ ഭാഗമായിട്ടാണ് ഈ സ്കൂളും ആദ്യകാലത്ത് പ്രവർത്തിച്ചത്. എന്നാൽ കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ എൽ.പി വിഭാഗം പ്രത്യേകമാക്കാൻ തീരുമാനിക്കുകയും അങ്ങനെ 1963ൽ എൽ.പി വിഭാഗമായി മാത്രം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്കൂളിന്റെ മുൻഭാഗത്തായി കണ്ണശ്ശ കവികളുടെ ഓർമ്മയ്ക്കായി പണിത കണ്ണശ്ശ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും, പ്രസിദ്ധമായ തിരു ആലുംതുരുത്തി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്. ഓരോ ക്ലാസിലും നാലിലധികം ഡിവിഷനുകളുണ്ടായിരുന്ന ഈ വിദ്യാലയ മുത്തശ്ശി തൊട്ടടുത്തുള്ള അൺ എയ്ഡഡ് സ്കൂളുകളോട് മത്സരിക്കാനാവാതെ ഓരോ ഡിവിഷനുകളായി ചുരുങ്ങി നിൽക്കുന്നു. ഉയർന്ന നിലകളിൽ എത്തിച്ചേർന്ന പൂർവ വിദ്യാർത്ഥികൾ കൈമുതലായ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇപ്പോഴും മാതൃകാപരമായ മുന്നേറ്റം കാത്ത് സൂക്ഷിക്കുന്നു. വരും തലമുറകൾക്ക് ഇനിയും അക്ഷരവെളിച്ചം പകർന്ന് നൽകി കണ്ണശ്ശ കവികളുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ ഈ വിദ്യാലയ മുത്തശ്ശി ഒരുങ്ങി നിൽക്കുന്നു .
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ ഭൗതീക സാഹചര്യം വളരെ മെച്ചപ്പെട്ടതാണ്. കെട്ടുറപ്പുള്ള രണ്ട് കെട്ടിടങ്ങളിലായി ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. ബഹുമാനപ്പെട്ട മാത്യു റ്റി തോമസ് എം എൽ എ യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടങ്ങൾ പെയിന്റടിച്ച്, ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ഒറ്റ ഹാളായി നില നിൽക്കുന്ന ഈ കെട്ടിടങ്ങൾ ക്ലാസ് മുറികളായിതിരിച്ചിരിക്കുന്നു. ക്ലാസ് മുറികൾ ടൈലുകളിട്ട് മനോഹരമാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിൽ അംഗനവാടി പ്രവർത്തിക്കുന്നു. ആവശ്യത്തിന് ശുചി മുറികൾ, കിണർ, ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം എന്നിവയും ഉണ്ട്. എം പി ഫണ്ടിൽ നിന്നും കമ്പ്യൂട്ടർ, കൈറ്റിൽ നിന്നും ലാപ്ടോപ്പ്, പ്രൊജ ക്ടർ, എന്നിവയും ലഭിച്ചിട്ടുണ്ട്.ഇൻറർനെറ്റ് സൗകര്യവും ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനം തയ്യാറാക്കിയിട്ടുണ്ട്.
മികവുകൾ
എസ് എം സി, എസ് എസ് ജി എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്ന് വരുന്നു. ടാലന്റ് ലാബ് പദ്ധതിയിലൂടെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നു.വിവിധ തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. കുട്ടികളിലെ പ0ന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ശ്രദ്ധ, മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം എന്നിവയും, ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി ഹലോ ഇംഗ്ലീഷും നടത്തുന്നു. കലോത്സവം, ശാസ്ത്രമേള ,വിവിധയിനം ക്വിസ് മത്സരങ്ങൾ എന്നിവയിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ഇക്കഴിഞ്ഞ സബ് ജില്ല പ്രവൃത്തി പരിചയമേളയിൽ വെജിറ്റബിൾ പ്രിൻറിംഗിന് ഒന്നാം സമ്മാനവും, ഗണിത മാഗസിന് രണ്ടാം സമ്മാനവും നേടി .
മുൻസാരഥികൾ
- ശ്രീമതി.കെ പ്രസന്നകുമാരി
- ശ്രീമതി. ജിജി റാണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.കെ ജെ രാജൻ IAS, മുൻ ജില്ലാ കളക്ടർ, പത്തനംതിട്ട
അദ്ധ്യാപകർ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
വായനാദിനം
ചാന്ദ്രദിനം
യോഗാ ദിനം
സ്വാതന്ത്ര്യ ദിനം
ഗാന്ധിജയന്തി
അധ്യാപക ദിനം
ഓണം
ക്രിസ്തുമസ്
ഹിരോഷിമ നാഗസാക്കി ദിനം
എല്ലാ ദിനാചരണങ്ങളും ആഘോഷിക്കുന്നു.
അദ്ധ്യാപകർ
ഷെറി ജോൺസൺ
ഫൗസിയ ഹസൻ
സുമയ്യ സി എം
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - കളിവഞ്ചി എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
കഴിഞ്ഞ അധ്യയന വർഷം അടൂർ ഗ്രീൻവാലിയിലേക്ക് പഠനയാത്ര നടത്തി
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37205
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ