"എം.റ്റി.എൽ.പി.എസ്. കിഴക്കൻമുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: പട്ടിക രൂപത്തിലാക്കി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| M.T.L.P.S.Kizhakkenmuthoor }}
{{prettyurl| M.T.L.P.S.Kizhakkenmuthoor }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കിഴക്കൻമുത്തൂർ  
|സ്ഥലപ്പേര്=കിഴക്കൻമുത്തൂർ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട  
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 37220
|സ്കൂൾ കോഡ്=37220
| സ്ഥാപിതവർഷം= 1895  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= എം.ടി.ൽ.പി സ്കൂൾ, കുറ്റപ്പുഴ, <br/>കിഴക്കൻമുത്തൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 689103  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 9526976603
|യുഡൈസ് കോഡ്=32120900529
| സ്കൂൾ ഇമെയിൽ= rosethekkattil@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തിരുവല്ല
|സ്ഥാപിതവർഷം=1895
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കുറ്റപ്പുഴ
| പഠന വിഭാഗങ്ങൾ1=എൽ.പി  
|പിൻ കോഡ്=689103
|പഠന വിഭാഗങ്ങൾ2
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=37220kizhakkanmuthoor@gmail.com
| ആൺകുട്ടികളുടെ എണ്ണം= 7
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 13
|ഉപജില്ല=തിരുവല്ല
| വിദ്യാർത്ഥികളുടെ എണ്ണം= 20
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 3
|വാർഡ്=7
| പ്രധാന അദ്ധ്യാപിക= റോസമ്മ തോമസ്         
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്= സുജിഷാ         
|നിയമസഭാമണ്ഡലം=തിരുവല്ല
| സ്കൂൾ ചിത്രം= 377220-1.jpg|thumb|School Picture‎
|താലൂക്ക്=തിരുവല്ല
|}}
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ. എ൦
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോ സഫ്േതാമസ്
|എം.പി.ടി.. പ്രസിഡണ്ട്=ശുഭജോസഫ്
|സ്കൂൾ ചിത്രം=377220-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 




==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ തിരുവല്ല മുൻസിപ്പാലിറ്റിയിൽ കിഴക്കന്മുത്തൂർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൊല്ലവർഷം ആയിരത്തി എഴുപതാം ആണ്ടു(1895)ചിങ്ങമാസം പത്താം തീയതി സ്ഥാപിതമായത് ആണ് ഈ സ്കൂൾ.വിദ്യാലയങ്ങൾ നന്നേ വിരളമായി രുന്നതിനാൽ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് കഴിയാതിരുന്ന ആ കാലഘട്ടത്തിൽ എല്ലാവർക്കും വിദ്യാഭ്യാസ സൗകര്യം  ലഭിക്കുന്നതിന് വേണ്ടി മേലെ മഞ്ഞപ്പള്ളി പുരയിടത്തിൽ ഉള്ള സൺ‌ഡേസ്കൂൾ ഷെഡിൽ ആരംഭിച്ച പ്രൈമറി സ്കൂൾ ആണിത്.ആരംഭത്തിൽ ഒരു ക്ലാസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് ക്ലാസുകൾ മൂന്നാക്കി,ആയിരത്തി തൊണ്ണൂറാമാണ്ടിൽ 72 അടി നീളവും 17 അടി വീതിയും ഉള്ള കെട്ടിടമാക്കി നാലു ക്ലാസ്സോട് കൂടിയ പൂർണ പ്രൈമറി സ്കൂൾ ആയി ഉയർത്തി.ആയിരത്തി എഴുപത്തിനാലാമാണ്ടിൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകളും മുന്നുറ്റിപതിനഞ്ചു കുട്ടികളും, ഹെഡ് മിസ്ട്രെസ്സ്  ഉൾപ്പെടെ എട്ടു അധ്യാപകരും പ്രവർത്തിച്ചു.കുട്ടികളുടെ അഭാവം മൂലം 1997 ൽ അഞ്ചാം ക്ലാസ്സ്‌ നിർത്തി. ഇപ്പോൾ ഈ സ്കൂൾ മാർത്തോമ കോർപ്പറേറ്റ് മാനേജ്മെന്റ് ഉടമസ്ഥതയിലാണ്.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല മുൻസിപ്പാലിറ്റിയിൽ കിഴക്കന്മുത്തൂർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൊല്ലവർഷം ആയിരത്തി എഴുപതാം ആണ്ടു(1895)ചിങ്ങമാസം പത്താം തീയതി സ്ഥാപിതമായതാണ് ഈ സ്കൂൾ.വിദ്യാലയങ്ങൾ നന്നേ വിരളമായിരുന്നതിനാൽ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് കഴിയാതിരുന്ന ആ കാലഘട്ടത്തിൽ എല്ലാവർക്കും വിദ്യാഭ്യാസ സൗകര്യം  ലഭിക്കുന്നതിന് വേണ്ടി മേലെ മഞ്ഞപ്പള്ളി പുരയിടത്തിലുള്ള  സൺ‌ഡേസ്കൂൾ ഷെഡിൽ ആരംഭിച്ച പ്രൈമറി സ്കൂൾ ആണിത്.ആരംഭത്തിൽ ഒരു ക്ലാസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് ക്ലാസുകൾ മൂന്നാക്കി,ആയിരത്തി തൊണ്ണൂറാമാണ്ടിൽ 72 അടി നീളവും 17 അടി വീതിയും ഉള്ള കെട്ടിടം പണിത് നാലു ക്ലാസ്സോട് കൂടിയ പൂർണ പ്രൈമറി സ്കൂൾ ആയി ഉയർത്തി.ആയിരത്തി എഴുപത്തിനാലാമാണ്ടിൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകളും മുന്നുറ്റിപതിനഞ്ചു കുട്ടികളും, ഹെഡ് മിസ്ട്രെസ്സ്  ഉൾപ്പെടെ എട്ടു അധ്യാപകരും പ്രവർത്തിച്ചിരുന്നു .കുട്ടികളുടെ അഭാവം മൂലം 1997 ൽ അഞ്ചാം ക്ലാസ്സ്‌ നിർത്തി. ഇപ്പോൾ ഈ സ്കൂൾ മാർത്തോമ കോർപ്പറേറ്റ് മാനേജ്മെന്റ് ഉടമസ്ഥതയിലാണ്.




'''ഭൗതിക സാഹചര്യങ്ങൾ:-'''  
'''ഭൗതിക സാഹചര്യങ്ങൾ:-'''
ഇരുപത്തിനാല് സെന്റ്‌ പുരയിടത്തിൽ നാലു ക്ലാസുകൾ,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം,ഓഫിസ് എന്നിവയടങ്ങിയ എഴുപത്തിരണ്ട് അടി നീളവും പതിനേഴ്‌ അടി വീതിയും ഉള്ള കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നു.കൂടാതെ ഉച്ച ഭക്ഷണ പാചകപുര,വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഹാൾ,വിശാലമായ കളിസ്ഥലവും, ഉല്ലാസത്തിന് വേണ്ട കളിയുപകരണങ്ങൾ
ഇരുപത്തിനാല് സെന്റ്‌ പുരയിടത്തിൽ നാലു ക്ലാസുകൾ,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം,ഓഫിസ് മുറി  എന്നിവയടങ്ങിയ എഴുപത്തിരണ്ട് അടി നീളവും പതിനേഴ്‌ അടി വീതിയും ഉള്ള കെട്ടിടത്തിനു പുറമേ, ഉച്ച ഭക്ഷണ പാചകപുര,വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഹാൾ,വിശാലമായ കളിസ്ഥലം, ഉല്ലാസത്തിന് വേണ്ട കളിയുപകരണങ്ങൾ തുടങ്ങിയവ സ്കൂളിനെ  ആകർഷകമാക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  ശുചിമുറികൾ ഉണ്ട്.കുട്ടികൾ പ്രകൃതിയെ നന്നായി മനസ്സിലാക്കുന്നതിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന ജൈവ വൈവിധ്യ പാർക്ക്‌ ഈ സ്കൂളിന്റെ മനോഹാരിത  വർധിപ്പിക്കുന്നു.സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയിൽ ആകർഷകമായ ഫർണീച്ചറുകൾ, കമ്പ്യൂട്ടർ,പ്രോജെക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ വായന ശീലം വളർത്തിയെടുക്കുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പുസ്തക ശേഖരണം ഒരുക്കിയിട്ടുള്ള  ലൈബ്രറി പ്രവർത്തിക്കുന്നു. സ്കൂൾ വരാന്തയുടെ ഭിത്തിയിൽ  കുട്ടികളുടെ മനം കവരുന്ന, ചിന്തോദ്ദീപകമായ ചുവർ ചിതങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
  എന്നിവ സ്കൂളിനെ  ആകർഷകമാക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  ശുചിമുറികൾ ഉണ്ട്.കുട്ടികൾ പ്രകൃതിയെ നന്നായി മനസ്സിലാക്കുന്നതിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന ജൈവ വൈവിധ്യ പാർക്ക്‌ ഈ സ്കൂളിന്റെ മനോഹാരിത  വർധിപ്പിക്കുന്നു.സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയിൽ കമ്പ്യൂട്ടർ,പ്രോജെക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ വായന ശീലം വളർത്തിയെടുക്കുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പുസ്തക ശേഖരണം ഒരുക്കിയിട്ടുള്ള  ലൈബ്രറി പ്രവർത്തിക്കുന്നു. സ്കൂൾ വരാന്തയുടെ ഭിത്തിയിൽ  കുട്ടികളുടെ മനം കവരുന്ന, ചിന്തോദ്ദീപകമായ ചുവർ ചിതങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.


==മികവുകൾ==
==മികവുകൾ==
ഈ സ്കൂളിലെ കുട്ടികൾ അക്കാദമികമായി  ഉയർന്ന  ഗ്രേഡ്  കരസ്ഥമാക്കി ഊന്നത നിലവാരം പുലർത്തുന്നു.മത്സര പരീക്ഷകളിൽ മിക്ക കുട്ടികളും ഉന്നത നിലവാരം കാഴ്ച വെച്ചിട്ടുണ്ട്.രചനാമത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവാർന്ന ഗ്രേഡ് നേടിയിട്ടുണ്ട്.ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുത്തു മികച്ച നിലവാരം കരസ്ഥമാക്കിയിട്ടുണ്ട്.അതുപോലെ കലാ  മത്സരങ്ങളിലും ഉയർന്ന നിലവാരം പുലർത്തിയിട്ടുണ്ട്.പഠനോല്സവങ്ങൾ സംഘടിപ്പിച്ചതിലൂടെ ഓരോ കുട്ടികളുടെയും അക്കാദമിക മികവുകൾ സമൂഹ മധ്യത്തിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞു.ഇതു കൂടാതെ  കുട്ടികളുടെ വിവിധ സർഗാത്മക  വാസനകൾ സ്കൂൾ മാഗസിനുകളിലൂടെ പ്രദർശിപ്പിക്കുന്നു.ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളിലൂടെ ഈ സ്കൂളിലെ വിദ്യാർഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു.
ഈ സ്കൂളിലെ കുട്ടികൾ അക്കാദമികമായി  ഉയർന്ന  ഗ്രേഡ്  കരസ്ഥമാക്കി മികവ് പുലർത്തുന്നു.മത്സര പരീക്ഷകളിൽ മിക്ക കുട്ടികളും ഉന്നത നിലവാരം കാഴ്ച വെച്ചിട്ടുണ്ട്.രചനാമത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവാർന്ന ഗ്രേഡ് നേടിയിട്ടുണ്ട്.ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുത്തു മികച്ച നിലവാരം കരസ്ഥമാക്കിയിട്ടുണ്ട്.അതുപോലെ കലാ  മത്സരങ്ങളിലും ഉയർന്ന നിലവാരം പുലർത്തിയിട്ടുണ്ട്.പഠനോല്സവങ്ങൾ സംഘടിപ്പിച്ചതിലൂടെ ഓരോ കുട്ടികളുടെയും അക്കാദമിക മികവുകൾ സമൂഹ മധ്യത്തിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞു.ഇതു കൂടാതെ  കുട്ടികളുടെ വിവിധ സർഗാത്മക  വാസനകൾ സ്കൂൾ മാഗസിനുകളിലൂടെ പ്രദർശിപ്പിക്കുന്നു.ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളിലൂടെ ഈ സ്കൂളിലെ വിദ്യാർഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
1.എം ജി ജോസഫ്‌  
{| class="wikitable"
2.ഏലിയാമ്മ
|+
3.ജിജി ജോസ്  
!ക്രമനമ്പർ
4.പി ടി തങ്കം
!പേര്
5.പെണ്ണമ്മ
!എന്നു മുതൽ
6.കുഞ്ഞമ്മ  
!എന്നു വരെ
7.റോസമ്മ തോമസ്‌
|-
!1
!'''എം ജി ജോസഫ്‌'''
!
!
|-
|2
|ഏലിയാമ്മ
|
|
|-
|3
|ജിജി ജോസ്
|
|
|-
|4
|പി ടി തങ്കം
|
|
|-
|5
|പെണ്ണമ്മ
|
|
|-
|6
|കുഞ്ഞമ്മ  
|
|
|-
|7
|റോസമ്മ തോമസ്‌
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.ഡോ. റജിനോൾഡ് വർഗീസ്‌
{| class="wikitable"
2.ഫിലിപ്പ് ഫിലിപ്പ്  
|+
3.ജേക്കബ്‌ എബ്രഹാം  
!ക്രമ
4.എൻ ജെ ജോസഫ്‌
നമ്പർ
5.കുരുവിള വർഗീസ്
!പേര്
6.അരുന്ധതി രാജേഷ്‌  
|-
7.ജയചന്ദ്രൻ
|1
|ഡോ. റജിനോൾഡ് വർഗീസ്‌
|-
|2
|ഫിലിപ്പ് ഫിലിപ്പ്
|-
|3
|ജേക്കബ്‌ എബ്രഹാം
|-
|4
|എൻ ജെ ജോസഫ്‌
|-
|5
|കുരുവിള വർഗീസ്
|-
|6
|അരുന്ധതി രാജേഷ്‌  
|-
|7
|ജയചന്ദ്രൻ
|}


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
1).ജൂൺ 5- പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.
1).ജൂൺ 5- പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.
2).ജൂൺ 19 - വായന കളരി സംഘടിപ്പിച്ചതിലൂടെ വായന ശീലം വളർത്തുന്നു.സാഹിത്യ മത്സരങ്ങൾ നടത്തുന്നു.കുട്ടികൾ  
2).ജൂൺ 19-വായന കളരി സംഘടിപ്പിച്ചതിലൂടെ വായന ശീലം വളർത്തുന്നു.സാഹിത്യ മത്സരങ്ങൾ നടത്തുന്നു.കുട്ടികൾ  വായന  കുറിപ്പുകൾ തയാറാക്കുന്നു.വായന മുറികൾ സ്കൂളിൽ കുട്ടികൾ ക്രമീകരിക്കുന്നു.
   വായന  കുറിപ്പുകൾ തയാറാക്കുന്നു.വായന മുറികൾ സ്കൂളിൽ കുട്ടികൾ ക്രമീകരിക്കുന്നു.
3).ഓഗസ്റ്റ്‌ 6 -ഹിരോഷിമ ദിനം - വീഡിയോ  ക്ലിപ്പിങ്ങുകൾ തയാറാക്കുന്നു.  
3).ഓഗസ്റ്റ്‌ 6 - ഹിരോഷിമ ദിനം - വീഡിയോ  ക്ലിപ്പിങ്ങുകൾ തയാറാക്കുന്നു.  
4).ഓഗസ്റ്റ്‌ 15 -സ്വാതന്ത്ര്യ ദിനം- പതാക ഉയർത്തൽ, റാലി ,പൊതു സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു
4).ഓഗസ്റ്റ്‌ 15 - സ്വാതന്ത്ര്യ ദിനം- പതാക ഉയർത്തൽ, റാലി ,പൊതു സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു
5).സെപ്റ്റംബർ-16-ഓസോൺ ദിനം -ബോധവൽകരണ ക്ലാസുകൾ നടത്തുന്നു.
5).സെപ്റ്റംബർ-16 ഓസോൺ ദിനം -ബോധവൽകരണ ക്ലാസുകൾ നടത്തുന്നു.
6).ഒക്ടോബർ-2 ഗാന്ധി ജയന്ധി  ദിനം ആയി ആചരിക്കുന്നു. ക്വിസ് മത്സരം  നടത്തുന്നു.  
6). ഒക്ടോബർ-2   ഗാന്ധി ജയന്ധി  ദിനം ആയി ആചരിക്കുന്നു. ക്വിസ് മത്സരം  നടത്തുന്നു.  
7).ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി കൊണ്ടാടുന്നു.ഇത്തരത്തിൽ മേലധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
7). ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി കൊണ്ടാടുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ലിസമ്മ വർഗീസ്‌
ജെസ്സി ടൈറ്റസ്
{| class="wikitable"
ഏലിയാമ്മ
|+
മേരിക്കുട്ടി
!ക്രമ
നമ്പർ
!പേര്
|-
|1
|ഏലിയാമ്മ M
|-
|2
|അശ്വതി കൃഷ്ണൻ N R
|-
|3
|മീര S
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
വരി 91: വരി 194:
* ഗണിത ക്ലബ്‌
* ഗണിത ക്ലബ്‌
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* പരിസ്ഥിതി ക്ലബ്‌
* പരിസ്ഥിതി ക്ലബ്,‌ തുടങ്ങിയ ക്ലബുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 100: വരി 203:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
<br>
'''* '''
 
|----
*'''തിരുവല്ല പായിപ്പാട് റോഡിൽ കിഴക്കൻ മുത്തൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ ദൂരത്തിൽ കിഴക്കൻ മുത്തൂർ കവിയൂർ റോഡ് സൈഡിൽ.'''
*
{{#multimaps:9.4051692,76.5880583|zoom=10}}
{{#multimaps:9.3783038,76.5647262|zoom=10}}
|}
|}
|}
|}


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

15:44, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എം.റ്റി.എൽ.പി.എസ്. കിഴക്കൻമുത്തൂർ
വിലാസം
കിഴക്കൻമുത്തൂർ

കുറ്റപ്പുഴ പി.ഒ.
,
689103
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഇമെയിൽ37220kizhakkanmuthoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37220 (സമേതം)
യുഡൈസ് കോഡ്32120900529
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഏലിയാമ്മ. എ൦
പി.ടി.എ. പ്രസിഡണ്ട്ജോ സഫ്േതാമസ്
എം.പി.ടി.എ. പ്രസിഡണ്ട്ശുഭജോസഫ്
അവസാനം തിരുത്തിയത്
18-01-202237220km


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല മുൻസിപ്പാലിറ്റിയിൽ കിഴക്കന്മുത്തൂർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൊല്ലവർഷം ആയിരത്തി എഴുപതാം ആണ്ടു(1895)ചിങ്ങമാസം പത്താം തീയതി സ്ഥാപിതമായതാണ് ഈ സ്കൂൾ.വിദ്യാലയങ്ങൾ നന്നേ വിരളമായിരുന്നതിനാൽ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് കഴിയാതിരുന്ന ആ കാലഘട്ടത്തിൽ എല്ലാവർക്കും വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതിന് വേണ്ടി മേലെ മഞ്ഞപ്പള്ളി പുരയിടത്തിലുള്ള സൺ‌ഡേസ്കൂൾ ഷെഡിൽ ആരംഭിച്ച പ്രൈമറി സ്കൂൾ ആണിത്.ആരംഭത്തിൽ ഒരു ക്ലാസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് ക്ലാസുകൾ മൂന്നാക്കി,ആയിരത്തി തൊണ്ണൂറാമാണ്ടിൽ 72 അടി നീളവും 17 അടി വീതിയും ഉള്ള കെട്ടിടം പണിത് നാലു ക്ലാസ്സോട് കൂടിയ പൂർണ പ്രൈമറി സ്കൂൾ ആയി ഉയർത്തി.ആയിരത്തി എഴുപത്തിനാലാമാണ്ടിൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകളും മുന്നുറ്റിപതിനഞ്ചു കുട്ടികളും, ഹെഡ് മിസ്ട്രെസ്സ് ഉൾപ്പെടെ എട്ടു അധ്യാപകരും പ്രവർത്തിച്ചിരുന്നു .കുട്ടികളുടെ അഭാവം മൂലം 1997 ൽ അഞ്ചാം ക്ലാസ്സ്‌ നിർത്തി. ഇപ്പോൾ ഈ സ്കൂൾ മാർത്തോമ കോർപ്പറേറ്റ് മാനേജ്മെന്റ് ഉടമസ്ഥതയിലാണ്.


ഭൗതിക സാഹചര്യങ്ങൾ:- ഇരുപത്തിനാല് സെന്റ്‌ പുരയിടത്തിൽ നാലു ക്ലാസുകൾ,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം,ഓഫിസ് മുറി എന്നിവയടങ്ങിയ എഴുപത്തിരണ്ട് അടി നീളവും പതിനേഴ്‌ അടി വീതിയും ഉള്ള കെട്ടിടത്തിനു പുറമേ, ഉച്ച ഭക്ഷണ പാചകപുര,വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഹാൾ,വിശാലമായ കളിസ്ഥലം, ഉല്ലാസത്തിന് വേണ്ട കളിയുപകരണങ്ങൾ തുടങ്ങിയവ സ്കൂളിനെ ആകർഷകമാക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.കുട്ടികൾ പ്രകൃതിയെ നന്നായി മനസ്സിലാക്കുന്നതിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന ജൈവ വൈവിധ്യ പാർക്ക്‌ ഈ സ്കൂളിന്റെ മനോഹാരിത വർധിപ്പിക്കുന്നു.സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയിൽ ആകർഷകമായ ഫർണീച്ചറുകൾ, കമ്പ്യൂട്ടർ,പ്രോജെക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ വായന ശീലം വളർത്തിയെടുക്കുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പുസ്തക ശേഖരണം ഒരുക്കിയിട്ടുള്ള ലൈബ്രറി പ്രവർത്തിക്കുന്നു. സ്കൂൾ വരാന്തയുടെ ഭിത്തിയിൽ കുട്ടികളുടെ മനം കവരുന്ന, ചിന്തോദ്ദീപകമായ ചുവർ ചിതങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

മികവുകൾ

ഈ സ്കൂളിലെ കുട്ടികൾ അക്കാദമികമായി ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി മികവ് പുലർത്തുന്നു.മത്സര പരീക്ഷകളിൽ മിക്ക കുട്ടികളും ഉന്നത നിലവാരം കാഴ്ച വെച്ചിട്ടുണ്ട്.രചനാമത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവാർന്ന ഗ്രേഡ് നേടിയിട്ടുണ്ട്.ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുത്തു മികച്ച നിലവാരം കരസ്ഥമാക്കിയിട്ടുണ്ട്.അതുപോലെ കലാ മത്സരങ്ങളിലും ഉയർന്ന നിലവാരം പുലർത്തിയിട്ടുണ്ട്.പഠനോല്സവങ്ങൾ സംഘടിപ്പിച്ചതിലൂടെ ഓരോ കുട്ടികളുടെയും അക്കാദമിക മികവുകൾ സമൂഹ മധ്യത്തിൽ പ്രകടിപ്പിക്കാൻ കഴിഞ്ഞു.ഇതു കൂടാതെ കുട്ടികളുടെ വിവിധ സർഗാത്മക വാസനകൾ സ്കൂൾ മാഗസിനുകളിലൂടെ പ്രദർശിപ്പിക്കുന്നു.ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളിലൂടെ ഈ സ്കൂളിലെ വിദ്യാർഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു.

മുൻസാരഥികൾ

ക്രമനമ്പർ പേര് എന്നു മുതൽ എന്നു വരെ
1 എം ജി ജോസഫ്‌
2 ഏലിയാമ്മ
3 ജിജി ജോസ്
4 പി ടി തങ്കം
5 പെണ്ണമ്മ
6 കുഞ്ഞമ്മ
7 റോസമ്മ തോമസ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര്
1 ഡോ. റജിനോൾഡ് വർഗീസ്‌
2 ഫിലിപ്പ് ഫിലിപ്പ്
3 ജേക്കബ്‌ എബ്രഹാം
4 എൻ ജെ ജോസഫ്‌
5 കുരുവിള വർഗീസ്
6 അരുന്ധതി രാജേഷ്‌
7 ജയചന്ദ്രൻ

ദിനാചരണങ്ങൾ

1).ജൂൺ 5- പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. 2).ജൂൺ 19-വായന കളരി സംഘടിപ്പിച്ചതിലൂടെ വായന ശീലം വളർത്തുന്നു.സാഹിത്യ മത്സരങ്ങൾ നടത്തുന്നു.കുട്ടികൾ വായന കുറിപ്പുകൾ തയാറാക്കുന്നു.വായന മുറികൾ സ്കൂളിൽ കുട്ടികൾ ക്രമീകരിക്കുന്നു. 3).ഓഗസ്റ്റ്‌ 6 -ഹിരോഷിമ ദിനം - വീഡിയോ ക്ലിപ്പിങ്ങുകൾ തയാറാക്കുന്നു. 4).ഓഗസ്റ്റ്‌ 15 -സ്വാതന്ത്ര്യ ദിനം- പതാക ഉയർത്തൽ, റാലി ,പൊതു സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു 5).സെപ്റ്റംബർ-16-ഓസോൺ ദിനം -ബോധവൽകരണ ക്ലാസുകൾ നടത്തുന്നു. 6).ഒക്ടോബർ-2 ഗാന്ധി ജയന്ധി ദിനം ആയി ആചരിക്കുന്നു. ക്വിസ് മത്സരം നടത്തുന്നു. 7).ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി കൊണ്ടാടുന്നു.ഇത്തരത്തിൽ മേലധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്രമ

നമ്പർ

പേര്
1 ഏലിയാമ്മ M
2 അശ്വതി കൃഷ്ണൻ N R
3 മീര S


പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര
  • യോഗ ക്ലാസുകൾ - ആഴ്ചയിൽ ഒരു ദിവസം അധ്യാപകരുടെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ നടത്തുന്നു.

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • പരിസ്ഥിതി ക്ലബ്,‌ തുടങ്ങിയ ക്ലബുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

വഴികാട്ടി

സ്കൂൾ ഫോട്ടോകൾ