"എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
'''ആമുഖം
'''
കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊരട്ടി പഞ്ചായത്തില്‍ മുരിങ്ങൂര്‍ തെക്കുംമുറി വില്ലേജില്‍ 1948 ല്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. അഞ്ച് മുതല്‍ പത്തുവരെ ക്ളാസുകള്‍ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 2002 മുതല്‍ അണ്‍ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത്  2004-05 അധ്യായന വര്‍ഷം മുതല്‍ ആണ്കുട്ടികള്‍ക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വര്‍ഷങ്ങള്‍ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദര്‍ തെക്ളയും, പ്രിന്‍സിപ്പലായി റവ. സി. ആലീസ് തറയിലും സേവനമനുഷ്ഠിക്കുന്നു.


ചരിത്രം
{{Schoolwiki award applicant}}
          പെണ്പള്ളിക്കൂടങ്ങള് സ്ഥാപിച്ചു കൊണ്ട് ഭവനങ്ങളേയും കരകളേയും നവീകരിക്കുവാനും  ഗുണീകരിക്കുവാനുമുള്ള ദൈവദാസന്‍ മാര്‍ തോമസ്സ് കുര്യാളശ്ശേരിയുടെ വിദ്യാഭ്യാസ ദര്‍ശനം ഉള്‍ ക്കൊണ്ടു കൊണ്ട് 1937- ല്‍ കൊരട്ടി ആരാധനാ മഠത്തോടനുബന്ധിച്ച് ആരാധനാ സന്യാസി സമൂഹം ലിററില്‍ ഫ്ളവര്‍ കോണ്‍വെന്റ് പ്രൈമറി സ്ക്കൂളിന്റെ തുടക്കം കുറിച്ചു. 1948 ല് ‍പെണ്‍കുട്ടികള്‍ക്കായി മഠം മാനേജുമെന്റില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. 5,6,7 ക്ളാസുകളിലായി 57 കുട്ടികളും 3 അദ്ധ്യാപകരുമായിരുന്നു അന്നുണ്ടായിരുന്നത് . തുടര്‍ന്ന് 8,9,10 ക്ളാസുകള്‍ ആരംഭിക്കകയും 1951- 52 അദ്ധ്യയന വര്‍ഷം ആദ്യ ബാച്ച് കുട്ടികള്‍  എസ് എല്‍ സി പരീക്ഷ എഴുതുകയും ചെയ്തു. 1972 ല്‍ വിദ്യാലയത്തിന്റെ രജത ജൂബിലിയും 1998 ല്‍ സുവര്‍ണ്ണ ജൂ ബിലിയും ആഘോഷിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് . [[വിക്കികണ്ണി]]2002 - 2003 അണ്എയ്ഡഡ് പ്ളസ് ടു (സയന്സ്) ആരംഭിച്ചു. സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യം വച്ചുകൊണ്ട് 2004 - 2005 അദ്ധ്യയന വര്‍ഷം അഞ്ചാം ക്ളാസ്സിലേയ്ക്ക് ആണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കുകയുണ്ടായി. കൊരട്ടി നാടിന്റെ അഭിമാനമായി മുന്നേറുന്ന വിദ്യാലയത്തില് യു. പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ തലങ്ങളില് 38 ഡിവിഷനുകളിലായി 62 അദ്ധ്യാപകരും 2000 കുട്ടികളും 6 അനദ്ധ്യാപകരും സേവനം ചെയ്യുന്നു. ഏതാണ്ട് 2 ലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസ പ്രക്രിയയിലൂടെ അറിവിന്റെ പുതിയ മേഖലകള് തുറക്കാന് ഈ വിദ്യാക്ഷേത്രത്തിനു കഴിഞ്ഞു എന്നത് ഏറെ സന്തോഷത്തോടെ ഞങ്ങള് പങ്കുവെയ്ക്കട്ടെ. മോറല് സയന്സ് ഈ വിദ്യാലയത്തിലെ നിര്ബന്ധിത വിഷയമാണ് വര്ഷങ്ങളുടെ പാരന്പര്യവും മികച്ച പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും ഉന്നത വിജയ ശതമാനവും കൈമുതലായ ഈ വിദ്യാലയത്തെ, തലമുറകളെ പരിപൂര്ണതയിലേയ്ക്ക് നയിക്കുവാന് സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ അഭ്യൂതയകാംക്ഷികളെയും നന്ദിയോടെ സ്മരിക്കുന്നു. ഇനിയും ഈശ്വര കൃപാവരത്തോടെ ഉയരങ്ങളില്‍ നിന്നുയരങ്ങളിലേയ്ക്ക് പറന്നുയരുവാന് ഈ കലാലയത്തിനു സാധിയ്ക്കട്ടെ എന്നു പ്രാര്ത്ഥിക്കുന്നു. ആശംസകളര്‍പ്പിക്കുന്നു.  
{{PHSSchoolFrame/Pages}}
{{Infobox School
സൗകര്യങ്ങള്‍
|സ്ഥലപ്പേര്=കൊരട്ടി
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23044
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64090055
|യുഡൈസ് കോഡ്=32070202402
|സ്ഥാപിതദിവസം=21
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം= കൊരട്ടി
|പോസ്റ്റോഫീസ്=കൊരട്ടി .പി.ഒ.
|പിൻ കോഡ്=680308
|സ്കൂൾ ഫോൺ=0480 2733441
|സ്കൂൾ ഇമെയിൽ=lfchsskoratty@yahoo.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാലക്കുടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=ചാലക്കുടി
|താലൂക്ക്=ചാലക്കുടി
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1790
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= സിസ്റ്റർ . ഷൈബി.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് വർഗീസ് ഐനിക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്സി. ജയൻ
|സ്കൂൾ ചിത്രം=23044-LFCHSS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}{{SSKSchool}}
 
== ആമുഖം ==
കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത്  2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദർ ആൻസി മാപ്പിളപ്പറമ്പിലും പ്രിൻസിപ്പലായി റവ. സി. മോളി പി.ജെ. യും സേവനമനുഷ്ഠിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
 
    * പാചകപ്പുര
    * ലൈബ്രറി റൂം
    * സയൻസ് ലാബ്.
    * ഫാഷൻ ടെക്‌നോളജി ലാബ്.
    * കമ്പ്യൂട്ടർ ലാബ്.
    * മൾട്ടീമീഡിയ തിയ്യറ്റർ.
    * എഡ്യുസാറ്റ് കണക്ഷൻ.
    * എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.  
 
[തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ
 
 
    * ഭാരത് സ്‌കൗട്ട് &ഗൈഡ്സ് യൂണിറ്റ്.
    * ബാന്റ് ട്രൂപ്പ്.
    * സ്റ്റുഡന്റ് പോലീസ് കേഡറ്റ്
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ജൂണിയർ റെഡ് ക്രോസ്


ലൈബ്രറി
== മുൻ സാരഥികൾ ==
റീഡിംങ്ങ് റൂം
{| class="wikitable"
കംപ്യൂട്ടര്‍ ലാബ്
|+
സയന്‍സ് ലാബുകള്‍
!
പ്ളേ ഗ്രൗണ്ടുകള്‍
!
പാചകപുര
!
യാത്രാ സൗകര്യം
!
          കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിനായി 3 സ്ക്കൂള്ബസുകള്‍ ഉണ്ട്. ചാലക്കുടി-പുളിക്കകടവ്, അന്നമനട, അങ്ക മാലി എന്നീ സ്ഥലങ്ങളിലേക്കുുള്ള ബ സുകള് സ്ക്കൂളിന്റെ മുന്‍വശത്തുള്ള റോഡിലൂടെ കടന്നുപോകുന്നു.
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
Littlle Kites


അദ്ധ്യാപകര്‍
== സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം ==
              62 അദ്ധ്യാപകരും 8 അനദ്ധ്യാപരും സമര്‍പ്പണ മനോഭാവത്തോടെ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.  
[[പ്രമാണം:23044 02.jpg|ലഘുചിത്രം|ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത]]
[[പ്രമാണം:23044 01.jpg|ലഘുചിത്രം|സ്വാതന്ത്ര്യസമര സേനാനികൾ]]
ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ നടത്തുകയുണ്ടായി. 10-08-2022 ബുധനാഴ്ച അധ്യാപകരും വിദ്യാർത്ഥികളും പ‍ഞ്ചായത്ത് പ്രതിനിധികളും പി ടി എ പ്രതിനിധികളും "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്" രേഖപ്പെടുത്തി. അതോടൊപ്പം കുട്ടികൾക്ക് ചിത്ര രചനാമത്സരവും നടത്തി. 11-08-2൦22 വ്യാഴാഴ്ച 'ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത' എന്നസ്വാതന്ത്ര്യദിന സന്ദേശം വിളിച്ചോതിക്കൊണ്ട്  ഇന്ത്യയുടെ ഭൂപടം ഏകദേശം ഇരുന്നൂറോളം കുട്ടികൾ അണിനിരന്നു കൊണ്ട് നിർമ്മിച്ചു. അന്നേദിവസം ഉച്ചകഴിഞ്ഞ് സ്ക്കൂൾ അങ്കണത്തിൽ  പ്രധാന അധ്യാപിക സി. എൽസ ജോസ് എസ് എ ബി എസ്  , അധ്യാപകർ വിദ്യാർത്ഥികൾ പി ടി എ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ 'ഗാന്ധി മരം' നട്ടു. 12-08-2൦22 വെള്ളിയാഴ്ച ജൂനിയർ റെ‍ഡ് ക്രോസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുമായി സ്ക്കുൾ ഓഡിറ്റോറിയത്തിൽ ചിത്രങ്ങൾ, ചാർട്ടുകൾ, ടാബ്ലോ എന്നിവ ഒരുക്കി പ്രദർശനം നടത്തുകയുണ്ടായി. 15-08-2022 തിങ്കളാഴ്ച കൃത്യം 8.30 am ന് പ്രധാന അധ്യാപിക സി. എൽസ ജോസ് എസ് എ ബി എസ് ദേശീയപതാക ഉയർത്തുകയും എസ് പി സി, ജെ ആർ സി, സ്ക്കൗട്ട്സ്, ഗൈഡ്സ് എന്നീ സംഘടനകളുടെ പരേഡിൽ സംബന്ധിച്ച് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് എസ് പി സി, ജെ ആർ സി, സ്ക്കൗട്ട്സ്, ഗൈഡ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ദേശസ്നേഹമുണർത്തുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. അതിനു ശേഷം കൊരട്ടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി കെ അരുൺസാർ സ്വതന്ത്ര്യദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു.[[:പ്രമാണം:23044 02.jpg|പ്രമാണം:23044 02.jpg]] [[:പ്രമാണം:23044 01.jpg|പ്രമാണം:23044 01.jpg]]


  പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്
== സൗരോർജ്ജപ്ലാന്റ് ഉദ്ഘാടനം ==
[[പ്രമാണം:23044 04.jpg|ലഘുചിത്രം]]
[[പ്രമാണം:23044 03.jpg|ലഘുചിത്രം]]
അമിതമായ വൈദ്യതി ബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായി സ്ക്കൂളിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചു. ഗ്രിഡ് സമ്പ്രദായത്തിൽ  സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ പ്ലാന്റിൽ നിന്ന് 24 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ഏകദേശം പതിമൂന്നര ലക്ഷം രൂപ ചെലവിൽ നിർമ്മിക്കപ്പെട്ട ഈ പ്ലാന്റിന്റെ ഉദ്ഘാടനം 2022 ആഗസ്റ്റ് 16 ന്  ആരാധനാസഭാ തിരുഹൃദയ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറും സ്ക്കൂൾ മാനേജറുമായ റവ. മദർ ലീ റോസ് പ്ലാക്കൽ എസ് എ ബി എസ് പ്രധാന അധ്യാപിക സി. എൽസ ജോസ്, പി ടി എ പ്രസിഡന്റ് ശ്രീ എം കെ സുനിൽ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. [[:പ്രമാണം:23044 03.jpg|പ്രമാണം:23044 03.jpg]]
[[പ്രമാണം:23044 03.jpg|ലഘുചിത്രം]]
[[:പ്രമാണം:23044 04.jpg|പ്രമാണം:23044 04.jpg]]
    * പരിസ്ഥിതി ക്ലബ്ബ്
    * വിവിധ ക്ലബ്ബ് യൂണിറ്റുകൾ


ഡോ. രജ്ഞിനി സുരേഷ്
== location ==
ഡോ. അഖില കെ പി
{{Slippymap|lat=10.263202|lon=76.349257|zoom=18|width=full|height=400|marker=yes}}
ഡോ. ഡെസ്റ്റിയ ദേേവ്,
    * ലേഖനം
ഡോ. സൂര്യകലാ ആര് നായര്,
    * സംവാദം
ഡോ. ആലീസ് കുര്യയന്
    * മാറ്റിയെഴുതുക
    * നാൾവഴി
    * തലക്കെട്ടു്‌ മാറ്റുക
    * മാറ്റങ്ങൾ ശ്രദ്ധിക്കുക


എന്ജിനിയര്
സ്വകാര്യതാളുകൾ
ടിന്റു പോള്,
ടിനു പോള്,
ജൂലിറ്റ് പോള്
അനു ജോസ്
സോനാ പൗലോസ്


കായികം
    * Lfchsskoratty
    * എന്റെ സംവാദവേദി
    * എന്റെ ക്രമീകരണങ്ങൾ
    * ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
    * എന്റെ സംഭാവനകൾ
    * ലോഗൗട്ട്


ജിലു മാത്തന്
ഉള്ളടക്കം
ലിക്സി പൗലോസ്
ഡെല്ഫി നിക്സണ്‍
ലിഷ ജോസഫ്
ദിവ്യ വര്‍ഗ്ഗീസ്


പൂര്‍വ്വ അദ്ധ്യാുകര്‍
    * പ്രധാന താൾ
    * പ്രവേശിക്കുക
    * സാമൂഹ്യകവാടം
    * സഹായം
    * വിദ്യാലയങ്ങൾ
    * സംശയങ്ങൾ


ശ്രീമതി ലൂസി പോള്
തിരയൂ
  ശ്രീമതി എം പി മേരി
   
ശ്രീമതി പി ജെ ഏലിയാമ്മ
മംഗ്ലീഷിലെഴുതാം
സി. ലിസിയ
ഉപകരണശേഖരം
സി. ഹൈജിനസ്
മദര് ലാംബര്ട്ട്
മദര് സിര്ല
സി. മേരി ജോസ്
സി. മേരി അച്ചാണ്ടി
സി ജെമ്മ


പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
    * നിരീക്ഷണശേഖരം
    * സമകാലികം
    * പുതിയ മാറ്റങ്ങൾ
    * ഏതെങ്കിലും താൾ


സയന്സ് ക്ലബ്
പണിസഞ്ചി
മാത്ത്സ്  ക്ലബ്
സോഷ്യല്‍ സയന്സ് ക്ലബ്
ഇംഗ്ളീഷ് ക്ലബ്,
ഐ ടി ക്ലബ്,
എക്കോ ക്ലബ്


കലാസാഹിത്യ വേദി
    * അനുബന്ധകണ്ണികൾ
    * അനുബന്ധ മാറ്റങ്ങൾ
    * അപ്‌ലോഡ്‌
    * പ്രത്യേക താളുകൾ
    * അച്ചടിരൂപം
    * സ്ഥിരംകണ്ണി


ഭാരത് സ്ക്കൗട്ട്
Powered by MediaWiki
ഗൈഡ്സ്
GNU Free Documentation License 1.3
ഗാന്ധി ദര്ശന്‍
കെ സി എസ് എല്
മോറല് സയന്സ്


നേട്ടങ്ങള്‍
    * ഈ താൾ അവസാനം തിരുത്തപ്പെട്ടത് 15:12, 23 നവംബർ 2009.
എല്ലാവര്‍ഷവും ഏകദേശം 250 നും 300 നും ഇടയ്ക്ക് കുട്ടികളെ എസ് എല്‍ സി പരീക്ഷക്കായി ഒരുക്കുകയും 98% മേല്‍ റിസര്ട്ട് നേടുകയും ചെയ്യുന്നു
    * ഈ താൾ 264 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
    * സ്വകാര്യതാനയം
    * Schoolwiki സം‌രംഭത്തെക്കുറിച്ച്
    * നിരാകരണങ്ങൾ


  ബാസ്ക്കറ്റ് ബോള്‍, വോളിബോള്, ഹാന്റ് ബോള്‍, ക്രിക്കറ്റ്, ഖൊ ഖൊ, ബാഡ്മിന്‍റണ്‍, എന്നീ ടീമുകള് ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില് നല്ലനിലവാരം പുലര്‍ത്തുന്നു.
<!--visbot verified-chils->-->
2006 മുതല്‍ ബിഷപ്പ് തോമസ്  കുര്യാളശ്ശേരി മെമ്മോറിയല്‍ വോളിബോള് ടൂര്‍ണമെന്റ് നടത്തിവരുന്നു

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി
വിലാസം
കൊരട്ടി

കൊരട്ടി
,
കൊരട്ടി .പി.ഒ. പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം21 - 10 - 1948
വിവരങ്ങൾ
ഫോൺ0480 2733441
ഇമെയിൽlfchsskoratty@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23044 (സമേതം)
യുഡൈസ് കോഡ്32070202402
വിക്കിഡാറ്റQ64090055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1790
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ . ഷൈബി.എം
പി.ടി.എ. പ്രസിഡണ്ട്ജോർജ് വർഗീസ് ഐനിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്മേഴ്സി. ജയൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദർ ആൻസി മാപ്പിളപ്പറമ്പിലും പ്രിൻസിപ്പലായി റവ. സി. മോളി പി.ജെ. യും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


   * പാചകപ്പുര
   * ലൈബ്രറി റൂം
   * സയൻസ് ലാബ്.
   * ഫാഷൻ ടെക്‌നോളജി ലാബ്.
   * കമ്പ്യൂട്ടർ ലാബ്.
   * മൾട്ടീമീഡിയ തിയ്യറ്റർ.
   * എഡ്യുസാറ്റ് കണക്ഷൻ.
   * എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. 

[തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ


   * ഭാരത് സ്‌കൗട്ട് &ഗൈഡ്സ് യൂണിറ്റ്.
   * ബാന്റ് ട്രൂപ്പ്.
   * സ്റ്റുഡന്റ് പോലീസ് കേഡറ്റ്
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ജൂണിയർ റെഡ് ക്രോസ്

മുൻ സാരഥികൾ

Littlle Kites

സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം

ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത
സ്വാതന്ത്ര്യസമര സേനാനികൾ

ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ നടത്തുകയുണ്ടായി. 10-08-2022 ബുധനാഴ്ച അധ്യാപകരും വിദ്യാർത്ഥികളും പ‍ഞ്ചായത്ത് പ്രതിനിധികളും പി ടി എ പ്രതിനിധികളും "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്" രേഖപ്പെടുത്തി. അതോടൊപ്പം കുട്ടികൾക്ക് ചിത്ര രചനാമത്സരവും നടത്തി. 11-08-2൦22 വ്യാഴാഴ്ച 'ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത' എന്നസ്വാതന്ത്ര്യദിന സന്ദേശം വിളിച്ചോതിക്കൊണ്ട് ഇന്ത്യയുടെ ഭൂപടം ഏകദേശം ഇരുന്നൂറോളം കുട്ടികൾ അണിനിരന്നു കൊണ്ട് നിർമ്മിച്ചു. അന്നേദിവസം ഉച്ചകഴിഞ്ഞ് സ്ക്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപിക സി. എൽസ ജോസ് എസ് എ ബി എസ് , അധ്യാപകർ വിദ്യാർത്ഥികൾ പി ടി എ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ 'ഗാന്ധി മരം' നട്ടു. 12-08-2൦22 വെള്ളിയാഴ്ച ജൂനിയർ റെ‍ഡ് ക്രോസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുമായി സ്ക്കുൾ ഓഡിറ്റോറിയത്തിൽ ചിത്രങ്ങൾ, ചാർട്ടുകൾ, ടാബ്ലോ എന്നിവ ഒരുക്കി പ്രദർശനം നടത്തുകയുണ്ടായി. 15-08-2022 തിങ്കളാഴ്ച കൃത്യം 8.30 am ന് പ്രധാന അധ്യാപിക സി. എൽസ ജോസ് എസ് എ ബി എസ് ദേശീയപതാക ഉയർത്തുകയും എസ് പി സി, ജെ ആർ സി, സ്ക്കൗട്ട്സ്, ഗൈഡ്സ് എന്നീ സംഘടനകളുടെ പരേഡിൽ സംബന്ധിച്ച് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് എസ് പി സി, ജെ ആർ സി, സ്ക്കൗട്ട്സ്, ഗൈഡ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ദേശസ്നേഹമുണർത്തുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. അതിനു ശേഷം കൊരട്ടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി കെ അരുൺസാർ സ്വതന്ത്ര്യദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു.പ്രമാണം:23044 02.jpg പ്രമാണം:23044 01.jpg

സൗരോർജ്ജപ്ലാന്റ് ഉദ്ഘാടനം

അമിതമായ വൈദ്യതി ബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായി സ്ക്കൂളിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചു. ഗ്രിഡ് സമ്പ്രദായത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ പ്ലാന്റിൽ നിന്ന് 24 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ഏകദേശം പതിമൂന്നര ലക്ഷം രൂപ ചെലവിൽ നിർമ്മിക്കപ്പെട്ട ഈ പ്ലാന്റിന്റെ ഉദ്ഘാടനം 2022 ആഗസ്റ്റ് 16 ന് ആരാധനാസഭാ തിരുഹൃദയ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറും സ്ക്കൂൾ മാനേജറുമായ റവ. മദർ ലീ റോസ് പ്ലാക്കൽ എസ് എ ബി എസ് പ്രധാന അധ്യാപിക സി. എൽസ ജോസ്, പി ടി എ പ്രസിഡന്റ് ശ്രീ എം കെ സുനിൽ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. പ്രമാണം:23044 03.jpg

പ്രമാണം:23044 04.jpg

   * പരിസ്ഥിതി ക്ലബ്ബ്
   * വിവിധ ക്ലബ്ബ് യൂണിറ്റുകൾ 

location

Map
   * ലേഖനം
   * സംവാദം
   * മാറ്റിയെഴുതുക
   * നാൾവഴി
   * തലക്കെട്ടു്‌ മാറ്റുക
   * മാറ്റങ്ങൾ ശ്രദ്ധിക്കുക

സ്വകാര്യതാളുകൾ

   * Lfchsskoratty
   * എന്റെ സംവാദവേദി
   * എന്റെ ക്രമീകരണങ്ങൾ
   * ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
   * എന്റെ സംഭാവനകൾ
   * ലോഗൗട്ട്

ഉള്ളടക്കം

   * പ്രധാന താൾ
   * പ്രവേശിക്കുക
   * സാമൂഹ്യകവാടം
   * സഹായം
   * വിദ്യാലയങ്ങൾ
   * സംശയങ്ങൾ

തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം

   * നിരീക്ഷണശേഖരം
   * സമകാലികം
   * പുതിയ മാറ്റങ്ങൾ
   * ഏതെങ്കിലും താൾ

പണിസഞ്ചി

   * അനുബന്ധകണ്ണികൾ
   * അനുബന്ധ മാറ്റങ്ങൾ
   * അപ്‌ലോഡ്‌
   * പ്രത്യേക താളുകൾ
   * അച്ചടിരൂപം
   * സ്ഥിരംകണ്ണി

Powered by MediaWiki GNU Free Documentation License 1.3

   * ഈ താൾ അവസാനം തിരുത്തപ്പെട്ടത് 15:12, 23 നവംബർ 2009.
   * ഈ താൾ 264 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
   * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
   * സ്വകാര്യതാനയം
   * Schoolwiki സം‌രംഭത്തെക്കുറിച്ച്
   * നിരാകരണങ്ങൾ