"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | പാലക്കാട് ജില്ലയിലെകറുത്ത മണ്ണിനു പേരുകേട്ട ചിറ്റൂർ ദേശത്തെ തെക്കേദേശം വില്ലേജിൽ കുറ്റിപ്പള്ളം സ്ഥലത്തെ പാറകാലിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.ഇത് ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് .ഈവിദ്യാലയത്തിൽ 200 ലേറെ കുട്ടികൾ പഠിച്ചു വരുന്നു . | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | {{Infobox School | ||
| റവന്യൂ ജില്ല= പാലക്കാട് | |സ്ഥലപ്പേര്=കുറ്റിപ്പള്ളം | ||
| സ്കൂൾ കോഡ്= 21336 | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| സ്ഥാപിതവർഷം= 1956 | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=21336 | ||
| പിൻ | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32060400606 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1956 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വിലാസം= കുറ്റിപ്പള്ളം | ||
| പഠന വിഭാഗങ്ങൾ2= | |പോസ്റ്റോഫീസ്=തെക്കേദേശം | ||
| മാദ്ധ്യമം= | |പിൻ കോഡ്=678553 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=amalpskpallam@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=ചിറ്റൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം = നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=7 | ||
| സ്കൂൾ ചിത്രം= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| | |നിയമസഭാമണ്ഡലം=ചിറ്റൂർ | ||
|താലൂക്ക്=ചിറ്റൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=91 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=87 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആർഷ ,ബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സജിത | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സാനിഷ | |||
|സ്കൂൾ ചിത്രം=21336-phot0o1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=ഉണ്ട് | |||
|box_width=380px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .1956 യിൽ അമ്പാട്ട്ശേഖരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .സ്കൂൾ പത്ത് ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ് റൂമും ഉൾപ്പെടെ ഉള്ള പുതിയ ബിൽഡിംഗ് മാനേജർ ഒരുക്കിത്തന്നു . . | |||
== | == മുൻസാരഥികൾ == | ||
1.കുട്ടിക്കൃഷ്ണ മന്നാടിയാർ | |||
2 ഗോപാലകൃഷ്ണൻ | |||
3 ലളിത | |||
4 തങ്കമണി | |||
5 ബീപാത്തുട്ടി | |||
6 മോഹിനി | |||
7 സുഗതകുമാരി | |||
8 തങ്കമ്മ | |||
9 രമാദേവി | |||
10 ഉഷ | |||
11 ലത | |||
12.രാജേശ്വരി | |||
13.സരസ്വതി | |||
14.ഷീജി | |||
15.പ്രഭാകുമാരി | |||
==ക്ലബ്ബ് പ്രവർത്തനങ്ങൾ == | |||
ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങളെല്ലാം വളരെ നല്ല രീതിയിൽ നടന്നു പോകുന്നു. ദിനാചരണ പ്രവർത്തനങ്ങളും നന്നായി നടത്തിവരുന്നു. | |||
==ക്ലബ്ബുകൾ == | |||
1. പരിസ്ഥിതി ക്ലബ്ബ് | |||
2൦22-2023 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു റാലിയും വിത്ത് വിതരണവും സ്കൂൾ മാനേജറിന്റെ നേതൃത്വത്തിൽ നടന്നു.അസ്സെംബ്ലിയിൽ പരിസ്ഥിതി ദിനത്തെ കുറിച്ച് പറഞ്ഞു കൊടുത്തു. | |||
2. ഗണിത ക്ലബ്ബ് | |||
2022 -2023 അധ്യയന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. | |||
3. സോഷ്യൽ ക്ലബ്ബ് | |||
2022 -2023 അധ്യയന വർഷത്തെ സോഷ്യൽ ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.ഓഗസ്റ്റ് 15 നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തിയിരുന്നു .സ്കൂൾ മാനേജർ ശ്രീ സകീർ ഹുസ്സൈൻ പതാക ഉയർത്തി . | |||
4. അറബി ക്ലബ്ബ് | |||
5. ഇംഗ്ലീഷ് ക്ലബ്ബ് | |||
2022 -2023 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു .ഇ -ക്യൂബ് ഇംഗ്ലീഷ് എന്ന പരിപാടി നല്ല ഭംഗിയായി നടന്നു വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:21336-PKD-LKCSS-1.jpg|ലഘുചിത്രം]] | |||
plastic free campus | plastic free campus | ||
വരി 36: | വരി 124: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== | == മാനേജ്മെന്റ് == | ||
''' | '''സഹീദ''' | ||
== നിലവിലുള്ള അധ്യാപകർ == | |||
1. ആർഷ.ബി -പ്രധാനധ്യാപിക | |||
2.അക്ഷര.സി -എൽ പി എസ് റ്റി | |||
3. സീന.എസ് -എൽ പി എസ് റ്റി | |||
4. നവീൻ.സി.എൻ - എൽ പി എസ് റ്റി | |||
5.പ്രത്യുഷ .പി - എൽ പി എസ് റ്റി | |||
6. അഭിനയ.സി -എൽ പി എസ് റ്റി | |||
7.ഹൈദർ അലി .ടി -അറബിക് | |||
== പ്രീ-പ്രൈമറി == | |||
എൽ കെ ജി , യൂ കെ ജി ക്ലാസ്സുകളിൽ നിലവിൽ 85 കുട്ടികൾ പഠിച്ചു വരുന്നു.കുട്ടികൾക്കു പഠനത്തിനാവശ്യമായ സൗകര്യം ഈ വിദ്യാലയത്തിൽ ഉണ്ട് . | |||
== യൂട്യൂബ് ചാനൽ == | |||
സ്കൂളിൽ നടത്തിവരുന്ന കല കായിക പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വാർഷികാഘോഷവും സമൂഹ മാധ്യമത്തിലൂടെ എല്ലാവര്ക്കും കാണുവാനും അറിയുന്നതിനുമായി സ്കൂളിന്റെ പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് . | |||
== പൂർവ വിദ്യാർഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=10.992823635782305|lon= 76.02367213908713|zoom=18|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*മാർഗ്ഗം -1 പാലക്കാട് | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും22 കിലോമീറ്റർ ചിറ്റൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിറ്റൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു |
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെകറുത്ത മണ്ണിനു പേരുകേട്ട ചിറ്റൂർ ദേശത്തെ തെക്കേദേശം വില്ലേജിൽ കുറ്റിപ്പള്ളം സ്ഥലത്തെ പാറകാലിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.ഇത് ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് .ഈവിദ്യാലയത്തിൽ 200 ലേറെ കുട്ടികൾ പഠിച്ചു വരുന്നു .
എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം | |
---|---|
പ്രമാണം:ഉണ്ട് | |
വിലാസം | |
കുറ്റിപ്പള്ളം കുറ്റിപ്പള്ളം , തെക്കേദേശം പി.ഒ. , 678553 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | amalpskpallam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21336 (സമേതം) |
യുഡൈസ് കോഡ് | 32060400606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 178 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആർഷ ,ബി |
പി.ടി.എ. പ്രസിഡണ്ട് | സജിത |
എം.പി.ടി.എ. പ്രസിഡണ്ട് | സാനിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .1956 യിൽ അമ്പാട്ട്ശേഖരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .സ്കൂൾ പത്ത് ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ് റൂമും ഉൾപ്പെടെ ഉള്ള പുതിയ ബിൽഡിംഗ് മാനേജർ ഒരുക്കിത്തന്നു . .
മുൻസാരഥികൾ
1.കുട്ടിക്കൃഷ്ണ മന്നാടിയാർ
2 ഗോപാലകൃഷ്ണൻ
3 ലളിത
4 തങ്കമണി
5 ബീപാത്തുട്ടി
6 മോഹിനി
7 സുഗതകുമാരി
8 തങ്കമ്മ
9 രമാദേവി
10 ഉഷ
11 ലത
12.രാജേശ്വരി
13.സരസ്വതി
14.ഷീജി
15.പ്രഭാകുമാരി
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങളെല്ലാം വളരെ നല്ല രീതിയിൽ നടന്നു പോകുന്നു. ദിനാചരണ പ്രവർത്തനങ്ങളും നന്നായി നടത്തിവരുന്നു.
ക്ലബ്ബുകൾ
1. പരിസ്ഥിതി ക്ലബ്ബ്
2൦22-2023 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു റാലിയും വിത്ത് വിതരണവും സ്കൂൾ മാനേജറിന്റെ നേതൃത്വത്തിൽ നടന്നു.അസ്സെംബ്ലിയിൽ പരിസ്ഥിതി ദിനത്തെ കുറിച്ച് പറഞ്ഞു കൊടുത്തു.
2. ഗണിത ക്ലബ്ബ്
2022 -2023 അധ്യയന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.
3. സോഷ്യൽ ക്ലബ്ബ്
2022 -2023 അധ്യയന വർഷത്തെ സോഷ്യൽ ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.ഓഗസ്റ്റ് 15 നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തിയിരുന്നു .സ്കൂൾ മാനേജർ ശ്രീ സകീർ ഹുസ്സൈൻ പതാക ഉയർത്തി .
4. അറബി ക്ലബ്ബ്
5. ഇംഗ്ലീഷ് ക്ലബ്ബ്
2022 -2023 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു .ഇ -ക്യൂബ് ഇംഗ്ലീഷ് എന്ന പരിപാടി നല്ല ഭംഗിയായി നടന്നു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
plastic free campus
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
സഹീദ
നിലവിലുള്ള അധ്യാപകർ
1. ആർഷ.ബി -പ്രധാനധ്യാപിക
2.അക്ഷര.സി -എൽ പി എസ് റ്റി
3. സീന.എസ് -എൽ പി എസ് റ്റി
4. നവീൻ.സി.എൻ - എൽ പി എസ് റ്റി
5.പ്രത്യുഷ .പി - എൽ പി എസ് റ്റി
6. അഭിനയ.സി -എൽ പി എസ് റ്റി
7.ഹൈദർ അലി .ടി -അറബിക്
പ്രീ-പ്രൈമറി
എൽ കെ ജി , യൂ കെ ജി ക്ലാസ്സുകളിൽ നിലവിൽ 85 കുട്ടികൾ പഠിച്ചു വരുന്നു.കുട്ടികൾക്കു പഠനത്തിനാവശ്യമായ സൗകര്യം ഈ വിദ്യാലയത്തിൽ ഉണ്ട് .
യൂട്യൂബ് ചാനൽ
സ്കൂളിൽ നടത്തിവരുന്ന കല കായിക പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വാർഷികാഘോഷവും സമൂഹ മാധ്യമത്തിലൂടെ എല്ലാവര്ക്കും കാണുവാനും അറിയുന്നതിനുമായി സ്കൂളിന്റെ പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് .
പൂർവ വിദ്യാർഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും22 കിലോമീറ്റർ ചിറ്റൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിറ്റൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21336
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ