"മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl| Mother Teresa U.P.S, Vadakkencherry }} | ||
| വിദ്യാഭ്യാസ ജില്ല= | പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ ദേശീയപാത 544 കൊച്ചി സേലം റോഡിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി തൃശ്ശൂരിനും പാലക്കാടിനും മധ്യേ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി വിശുദ്ധ മദർ തെരേസയുടെ നാമം അര്ഥപൂര്ണമാക്കികൊണ്ടു മദർ തെരേസ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു . | ||
| റവന്യൂ ജില്ല= | {{Schoolwiki award applicant}} | ||
| സ്കൂൾ കോഡ്= 21272 | {{Infobox School | ||
| സ്ഥാപിതവർഷം= 1938 | |സ്ഥലപ്പേര്=കമ്മാന്തറ | ||
| സ്കൂൾ വിലാസം= | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| പിൻ കോഡ്= 678683 | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്കൂൾ ഫോൺ= | |സ്കൂൾ കോഡ്=21272 | ||
| സ്കൂൾ ഇമെയിൽ= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32060200604 | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതദിവസം= | ||
| പഠന വിഭാഗങ്ങൾ1= | |സ്ഥാപിതമാസം= | ||
|പഠന വിഭാഗങ്ങൾ2= | |സ്ഥാപിതവർഷം=1938 | ||
| മാദ്ധ്യമം= | |സ്കൂൾ വിലാസം= കമ്മാന്തറ | ||
| ആൺകുട്ടികളുടെ എണ്ണം= | |പോസ്റ്റോഫീസ്=വടക്കഞ്ചേരി | ||
| പെൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=678683 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0492 2259179 | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=motherteresamailbox@gmail.com | ||
| പ്രധാന അദ്ധ്യാപകൻ= . | |സ്കൂൾ വെബ് സൈറ്റ്= | ||
| പി.ടി. | |ഉപജില്ല=ആലത്തൂർ | ||
| സ്കൂൾ ചിത്രം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കഞ്ചേരിപഞ്ചായത്ത് | ||
|വാർഡ്=13 | |||
== | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
|നിയമസഭാമണ്ഡലം=തരൂർ | |||
|താലൂക്ക്=ആലത്തൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=919 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=799 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1718 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=44 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി. രജിനി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ ബിനോയ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി നീതു | |||
| സ്കൂൾ ചിത്രം=21272school.jpeg | |||
| size=350px | |||
| caption= | |||
| ലോഗോ=21272 logo.jpg | |||
| logo_size=50px}} | |||
== | == '''ചരിത്രം''' == | ||
'''1938 ൽ പെൺകുട്ടികൾക്ക് മാത്രമായി ഒറ്റ മുറിയിൽ നടത്തിയിരുന്ന സ്കൂൾ, എ .യു. പി. സ്കൂൾ ഹെഡ് മാസ്റ്ററും ആയക്കാട് സി എ ഹൈ സ്കൂൾ അധ്യാപകനുമായ പി വി ചാമി അയ്യർ ആണ് തുടങ്ങിയത് . തുടർന്ന് ഇത് മണി തട്ടാന് വിറ്റു . മണി തട്ടാന്റെ കൈയിൽ നിന്നും പി വി ഉണ്ണാലച്ചൻ വാങ്ങുന്നത് 1941 ൽ ആണ് . അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഇത് ഹയർ എലിമെന്ററി സ്കൂൾ ആയി . പി വി ഉണ്ണാലച്ചന്റെ ഭാര്യ ആയിരുന്ന ശ്രീമതി സരസ്വതി നേത്യാരുടെ ഓർമക്കായിട്ടാണ് ഈ സ്കൂളിന് "സരസ്വതി വിലാസം അപ്പർ പ്രൈമറി സ്കൂൾ " എന്ന പേര് നൽകിയത് . 2008 ൽ ശ്രീ തോമസ് മാത്യു അവർകൾക്കു ഈ സ്ഥാപനം കൈമാറ്റം ചെയ്യപ്പെടുകയും ,"മദർ തെരേസ യു പി സ്കൂൾ" എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു .''' | |||
[[മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | |||
* | =='''ഭൗതികസൗകര്യങ്ങൾ'''== | ||
*'''സ്മാർട്ട് ക്ലാസ്സ്''' | |||
*'''ലൈബ്രറി''' | |||
*'''കിഡ്സ് പാർക്ക്''' | |||
*'''സ്കൂൾ ബസ്''' | |||
*'''കമ്പ്യൂട്ടർ ലാബ്''' | |||
*'''സ്വിമ്മിങ് പൂള്''' | |||
*'''അത്യാധുനിക അടുക്കള''' | |||
[[മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ]] | |||
* | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*[[{{PAGENAME}}/ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]] | |||
*[[{{PAGENAME}}/2022-2023ക്ലബ് പ്രവർത്തനങ്ങൾ|ക്ലബ് പ്രവർത്തനങ്ങൾ]] | |||
*[[മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/2023-2024 ക്ലബ് പ്രവർത്തനങ്ങൾ|2023-2024 ക്ലബ് പ്രവർത്തനങ്ങൾ]] | |||
=='''മാനേജ്മെന്റ്'''== | |||
'''തോമസ് മാത്യു''' | |||
=='''മുൻ സാരഥികൾ'''== | |||
{| class="wikitable" | |||
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' | |||
!ക്രമ നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
| 1 | |||
|'''''ശ്രീമതി മേരി പോൾ ടീച്ചർ''''' | |||
|'''''2016 April- May''''' | |||
|- | |||
|2 | |||
|'''''ശ്രീമതി ശശികല ടീച്ചർ''''' | |||
|'''''2008-2016''''' | |||
|- | |||
|3 | |||
|'''''ശ്രീമതി വിജയലക്ഷ്മി ടീച്ചർ''''' | |||
|2005-2008 | |||
|- | |||
|4 | |||
|'''''ശ്രീമതി പ്രേമ ടീച്ചർ''''' | |||
|2001-2005 | |||
|- | |||
|5 | |||
|'''''ശ്രീ ജോർജ് മാസ്റ്റർ''''' | |||
|1999-2001 | |||
|- | |||
|6 | |||
|'''''ശ്രീ തങ്കപ്പൻ മാസ്റ്റർ''''' | |||
| | |||
|- | |||
|7 | |||
|'''''ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ''''' | |||
| | |||
|- | |||
|8 | |||
|'''''ശ്രീമതി രാധമ്മ ടീച്ചർ ''''' | |||
| | |||
|} | |||
== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! | |||
|- | |||
|1 | |||
|രാമചന്ദ്രൻ മാസ്റ്റർ | |||
|DDE | |||
|- | |||
|2 | |||
|പാളയം പ്രദീപ് | |||
|KPCC member | |||
|- | |||
|3 | |||
|ജെയ്‌സ് ജോസ് | |||
|സിനിമ നടൻ | |||
|- | |||
|4 | |||
|സി രജനി (പ്രധാനാധ്യാപിക) | |||
ബിന്ദു കെ (ഹിന്ദി ) | |||
ബിന്ദു കെ | |||
സഞ്ജയ്കുമാർ ടി ജി | |||
കെ എസ് സൗദ | |||
പ്രീതി എം പി | |||
ദീപ്തി കെ എം | |||
ദീപ കെ എം | |||
ആതിര വി പി | |||
ശാലിനി കെ | |||
ക്രിസ്റ്റി ക്ലിറ്റസ് | |||
|മദർ തെരേസ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ അധ്യാപകർ | |||
|- | |||
|5 | |||
|Dr.ജതീർ | |||
Dr.ബഷീർ | |||
Dr.പുഷ്ക്കരൻ | |||
Dr.അനുഹന്ന | |||
|doctors | |||
|- | |||
|6 | |||
|മുഹ്‌സീന .എം (sepak takraw,നാഷണൽ ഗോൾഡ് മെഡൽ വിന്നർ,യൂണിവേഴ്സിറ്റി ഗോൾഡ് മെഡൽ) | |||
രമേശ് എൻ (high jumb ,കേരള സ്റ്റേറ്റ് സിൽവർ മെഡൽ വിന്നർ ) | |||
|sports | |||
|- | |||
|7 | |||
|ഗണപതി കെ ജി (appreciation from India Book of Records) | |||
|Invent Human sensing Robots | |||
|} | |} | ||
| | == '''നേട്ടങ്ങൾ''' == | ||
* പ്രീപ്രൈമറി ഉൾപ്പടെ രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു | |||
* തരൂർ നിയോജകമണ്ഡലത്തിൽ ഒന്നാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിനുള്ള അവാർഡ് മന്ത്രി എ കെ ബാലനിൽ നിന്നും ലഭിച്ചു | |||
* 2020 ൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു . | |||
* യൂ പി ക്ലാസ്സുകളും , കെ ജി ക്ലാസ്സുകളും സ്മാർട്ട് ക്ളാസ്സുകൾ ആക്കി | |||
* 2022 -2023 വർഷത്തിലും USS, LSS സ്കോളർഷിപ്പിൽ മികച്ച വിജയത്തോടെ പാലക്കാട് ജില്ലയിൽ തന്നെ മദർ തെരേസ സ്കൂൾ മുന്നിട്ടു നിൽക്കുന്നു . USS സ്കോളർഷിപ്പിന് 12 വിദ്യാർത്ഥികളും LSS സ്കോളർഷിപ്പിന് 17 വിദ്യാർത്ഥികളും അർഹരായി . | |||
[[മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/ ചിത്രങ്ങൾ|ചിത്രങ്ങൾ]] | |||
== '''നവമാധ്യമങ്ങൾ''' == | |||
ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും മദർ തെരേസ സ്കൂൾ സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനും ഫേസ്‍ബുക്ക്, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. | |||
* യൂട്യൂബ് ചാനൽ [https://www.youtube https://www.youtube.com/@motherteresaup6325] | |||
* ഫേസ്‍ബുക്ക് https://www.facebook.com/haischool.kamanthara | |||
=='''വഴികാട്ടി'''== | |||
വടക്കഞ്ചേരി മന്ദത്തുനിന്നും ഇരുനൂറ് മീറ്റർ അകലെ കമ്മാന്തറ റോഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | |||
{{Slippymap|lat= 10.588548722997531|lon= 76.48246818241505|width=800px|zoom=18|width=full|height=400|marker=yes}} |
22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ ദേശീയപാത 544 കൊച്ചി സേലം റോഡിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി തൃശ്ശൂരിനും പാലക്കാടിനും മധ്യേ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി വിശുദ്ധ മദർ തെരേസയുടെ നാമം അര്ഥപൂര്ണമാക്കികൊണ്ടു മദർ തെരേസ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി | |
---|---|
വിലാസം | |
കമ്മാന്തറ കമ്മാന്തറ , വടക്കഞ്ചേരി പി.ഒ. , 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0492 2259179 |
ഇമെയിൽ | motherteresamailbox@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21272 (സമേതം) |
യുഡൈസ് കോഡ് | 32060200604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കഞ്ചേരിപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 919 |
പെൺകുട്ടികൾ | 799 |
ആകെ വിദ്യാർത്ഥികൾ | 1718 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. രജിനി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ബിനോയ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി നീതു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1938 ൽ പെൺകുട്ടികൾക്ക് മാത്രമായി ഒറ്റ മുറിയിൽ നടത്തിയിരുന്ന സ്കൂൾ, എ .യു. പി. സ്കൂൾ ഹെഡ് മാസ്റ്ററും ആയക്കാട് സി എ ഹൈ സ്കൂൾ അധ്യാപകനുമായ പി വി ചാമി അയ്യർ ആണ് തുടങ്ങിയത് . തുടർന്ന് ഇത് മണി തട്ടാന് വിറ്റു . മണി തട്ടാന്റെ കൈയിൽ നിന്നും പി വി ഉണ്ണാലച്ചൻ വാങ്ങുന്നത് 1941 ൽ ആണ് . അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഇത് ഹയർ എലിമെന്ററി സ്കൂൾ ആയി . പി വി ഉണ്ണാലച്ചന്റെ ഭാര്യ ആയിരുന്ന ശ്രീമതി സരസ്വതി നേത്യാരുടെ ഓർമക്കായിട്ടാണ് ഈ സ്കൂളിന് "സരസ്വതി വിലാസം അപ്പർ പ്രൈമറി സ്കൂൾ " എന്ന പേര് നൽകിയത് . 2008 ൽ ശ്രീ തോമസ് മാത്യു അവർകൾക്കു ഈ സ്ഥാപനം കൈമാറ്റം ചെയ്യപ്പെടുകയും ,"മദർ തെരേസ യു പി സ്കൂൾ" എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ്
- ലൈബ്രറി
- കിഡ്സ് പാർക്ക്
- സ്കൂൾ ബസ്
- കമ്പ്യൂട്ടർ ലാബ്
- സ്വിമ്മിങ് പൂള്
- അത്യാധുനിക അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- നേർക്കാഴ്ച
- ക്ലബ് പ്രവർത്തനങ്ങൾ
- ക്ലബ് പ്രവർത്തനങ്ങൾ
- 2023-2024 ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
തോമസ് മാത്യു
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീമതി മേരി പോൾ ടീച്ചർ | 2016 April- May |
2 | ശ്രീമതി ശശികല ടീച്ചർ | 2008-2016 |
3 | ശ്രീമതി വിജയലക്ഷ്മി ടീച്ചർ | 2005-2008 |
4 | ശ്രീമതി പ്രേമ ടീച്ചർ | 2001-2005 |
5 | ശ്രീ ജോർജ് മാസ്റ്റർ | 1999-2001 |
6 | ശ്രീ തങ്കപ്പൻ മാസ്റ്റർ | |
7 | ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ | |
8 | ശ്രീമതി രാധമ്മ ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | |
---|---|---|
1 | രാമചന്ദ്രൻ മാസ്റ്റർ | DDE |
2 | പാളയം പ്രദീപ് | KPCC member |
3 | ജെയ്‌സ് ജോസ് | സിനിമ നടൻ |
4 | സി രജനി (പ്രധാനാധ്യാപിക)
ബിന്ദു കെ (ഹിന്ദി ) ബിന്ദു കെ സഞ്ജയ്കുമാർ ടി ജി കെ എസ് സൗദ പ്രീതി എം പി ദീപ്തി കെ എം ദീപ കെ എം ആതിര വി പി ശാലിനി കെ ക്രിസ്റ്റി ക്ലിറ്റസ് |
മദർ തെരേസ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ അധ്യാപകർ |
5 | Dr.ജതീർ
Dr.ബഷീർ Dr.പുഷ്ക്കരൻ Dr.അനുഹന്ന |
doctors |
6 | മുഹ്‌സീന .എം (sepak takraw,നാഷണൽ ഗോൾഡ് മെഡൽ വിന്നർ,യൂണിവേഴ്സിറ്റി ഗോൾഡ് മെഡൽ)
രമേശ് എൻ (high jumb ,കേരള സ്റ്റേറ്റ് സിൽവർ മെഡൽ വിന്നർ ) |
sports |
7 | ഗണപതി കെ ജി (appreciation from India Book of Records) | Invent Human sensing Robots |
നേട്ടങ്ങൾ
- പ്രീപ്രൈമറി ഉൾപ്പടെ രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു
- തരൂർ നിയോജകമണ്ഡലത്തിൽ ഒന്നാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിനുള്ള അവാർഡ് മന്ത്രി എ കെ ബാലനിൽ നിന്നും ലഭിച്ചു
- 2020 ൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു .
- യൂ പി ക്ലാസ്സുകളും , കെ ജി ക്ലാസ്സുകളും സ്മാർട്ട് ക്ളാസ്സുകൾ ആക്കി
- 2022 -2023 വർഷത്തിലും USS, LSS സ്കോളർഷിപ്പിൽ മികച്ച വിജയത്തോടെ പാലക്കാട് ജില്ലയിൽ തന്നെ മദർ തെരേസ സ്കൂൾ മുന്നിട്ടു നിൽക്കുന്നു . USS സ്കോളർഷിപ്പിന് 12 വിദ്യാർത്ഥികളും LSS സ്കോളർഷിപ്പിന് 17 വിദ്യാർത്ഥികളും അർഹരായി .
നവമാധ്യമങ്ങൾ
ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും മദർ തെരേസ സ്കൂൾ സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനും ഫേസ്‍ബുക്ക്, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു.
- യൂട്യൂബ് ചാനൽ https://www.youtube.com/@motherteresaup6325
- ഫേസ്‍ബുക്ക് https://www.facebook.com/haischool.kamanthara
വഴികാട്ടി
വടക്കഞ്ചേരി മന്ദത്തുനിന്നും ഇരുനൂറ് മീറ്റർ അകലെ കമ്മാന്തറ റോഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21272
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ