"ലേബർ എൽ പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|LABOUR L P S PULLUT}}
| പേര്=സ്കൂളിന്റെ പേര്
{{Infobox School
| സ്ഥലപ്പേര്= പുല്ലൂറ്റ്
|സ്ഥലപ്പേര്=പുല്ലൂറ്റ്
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 23410
|സ്കൂൾ കോഡ്=23410
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1930
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= ലേബർ എൽ . പി .എസ്  പുല്ലൂറ്റ്  
|യുഡൈസ് കോഡ്=32070602306
പി .ഒ പുല്ലൂറ്റ്  
|സ്ഥാപിതദിവസം=12
680663
|സ്ഥാപിതമാസം=08
| പിൻ കോഡ്= 680663
|സ്ഥാപിതവർഷം=1929
| സ്കൂൾ ഫോൺ= 9207097469
|സ്കൂൾ വിലാസം= പുല്ലൂറ്റ്
| സ്കൂൾ ഇമെയിൽ= llpspullut@gmail.com
|പോസ്റ്റോഫീസ്=പുല്ലൂറ്റ്
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=680663
| ഉപ ജില്ല= കൊടുങ്ങല്ലൂർ
|സ്കൂൾ ഫോൺ=0480 2804710
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ ഇമെയിൽ=llpspullut@gmail.com
| സ്കൂൾ വിഭാഗം= എൽ . പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1=  
|ഉപജില്ല=കൊടുങ്ങല്ലൂർ
| പഠന വിഭാഗങ്ങൾ2=  
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=13
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|ലോകസഭാമണ്ഡലം=ചാലക്കുടി
| ആൺകുട്ടികളുടെ എണ്ണം= 160
|നിയമസഭാമണ്ഡലം=ചാലക്കുടി
| പെൺകുട്ടികളുടെ എണ്ണം= 185
|താലൂക്ക്=മുകുന്ദപുരം
| വിദ്യാർത്ഥികളുടെ എണ്ണം= 345
|ബ്ലോക്ക് പഞ്ചായത്ത്=
| അദ്ധ്യാപകരുടെ എണ്ണം= 16
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ= സിസ്റ്റർ റോസിലി പി . എൽ       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ റോസിലി പി . എൽ         
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= ഹരീഷ് വാസുദേവൻ         
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=153
|പെൺകുട്ടികളുടെ എണ്ണം 1-10=159
|വിദ്യാർത്ഥികളുടെ എണ്ണം 1-10=312
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു വി പി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിബിൻ യൂജിൻ
|എം.പി.ടി.. പ്രസിഡണ്ട്=ഷാന്റി മോൾ
|സ്കൂൾ ചിത്രം=LABOUR LPS PULLUT.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പുരാതനകാലം മുതൽ തന്നെ ചരിത്രത്തിന്റെ താളുകളിൽ പിടിച്ച പ്രസിദ്ധമായ തുറമുഖ പട്ടണവും ഹിന്ദു-മുസ്ലീം സ്ഥാനം ക്രൈസ്തവ മതങ്ങളുടെ സംഗമ സ്ഥലവുമായ കൊടുങ്ങല്ലൂരിന്റെ കിഴക്കായി, കൊടുങ്ങല്ലൂരിനെ ചുറ്റിയൊഴുകുന്ന കനോലി കനാ ലിന്റെ തീരത്തുള്ള ജനസാന്ദ്രതയേറിയ ഒരു ഗ്രാമമാണ് പുല്ലൂറ്റ്. ശാന്തമായി, വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന കനോലി കനാൽ കൊടു ങ്ങല്ലൂരിനേയും പുല്ലൂറ്റിനേയും തമ്മിൽ വേർതിരിക്കുന്നു. സാർവ്വ തിക വിദ്യാഭ്യാസം, സമഗ്ര വ്യക്തിത്വ വികസനം ഇവയൊക്കെ വിദൂരഭാവിയിലെ സ്വപ്നം മാത്രമായി നില കൊള്ളുന്ന ഒരു കാല ഘട്ടത്തിൽ ചാപ്പാറ പ്രദേശത്ത് ഒരു വിദ്യാലയത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ അധിക കാലം വേണ്ടി വന്നില്ല പുല്ലൂറ്റ് ചാപ്പാറക്കുന്നിൽ തൈക്കാട്ട് കിട്ടപ്പായിയുടെ കയ്യിൽ നിന്നും മേത്തല പഞ്ചായത്തിൽ എൽതുരുത്ത്, തെരുവിൽ പടിഞ്ഞാത്ത് ചാത്തുണ്ണി വാങ്ങിയ 44 സെന്റ് ഭൂമിയിൽ 1930-ൽ സ്ഥാപിതമായ വിദ്യാലയമാണ് ലേബർ എൽ.പി.സ്കൂൾ.

== ചരിത്രം ==
== ചരിത്രം ==
ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണിൽ വിദ്യാപ്രധായനിയായി പ്രകാശഗോപുരം ആയി നിലകൊള്ളുന്ന ലേബർ എൽ പി സ്കൂൾ .ഇന്ന്  ഈ വിദ്യാലയം നാടിൻറെ കെടാവിളക്കായി പ്രകാശിക്കുമ്പോൾ അതിൻറെ പിന്നിലും ഉയർത്തെഴുന്നേൽപ്പിന്റെ ഒരു ചരിത്രമുണ്ട്. അത് പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
                    പുരാതന കാലം മുതൽ ചരിത്രത്താളുകളിൽ അതിപ്രധാന സ്ഥാനം പിടിച്ച മുസിരീസ്  തുറമുഖ പട്ടണം കൊടുങ്ങല്ലൂർ എന്നറിയപ്പെടുന്ന ഈ പ്രദേശം ഹിന്ദു- മുസ്ലിം- ക്രൈസ്തവ മതങ്ങളുടെ സംഗമ ഭൂമിയാണ്. ഏഷ്യയിലെ തന്നെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ പള്ളിയും കൊടുങ്ങല്ലൂർ കാളി ക്ഷേത്രവും ക്രിസ്തുമതത്തിന്റെ പിള്ളത്തൊട്ടിലായ അഴിക്കോട് മാർത്തോമാ തീർത്ഥാടന കേന്ദ്രവും കൊടുങ്ങല്ലൂരിന്റെ സ്വകാര്യമായ അഹങ്കാരങ്ങളാണ്.ഇത്രയും പാരമ്പര്യ തനിമ അവകാശപ്പെടാൻ കേരളത്തിലെ മറ്റൊരു നാടിനും കഴിയില്ല എന്നത് തർക്കമറ്റതാണ്. സാമൂഹ്യ-കലാ- സാംസ്കാരിക- സാഹിത്യ മേഖലയിലും തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന മഹാരഥന്മാരെ സൃഷ്ടിച്ച നാടാണ് കൊടുങ്ങല്ലൂർ.കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ, പ്രപഞ്ചശാസ്ത്രം ഉൾക്കൊണ്ട ആര്യഭടൻ, സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, സാഹിത്യ ലോകത്തെ അതികായ൯മാരായ പി ഭാസ്കരൻ ,ബഹുദൂർ, എം എൻ വിജയൻ ,വി ടി നന്ദകുമാർ എന്നിവർ ശാസ്ത്രം ,ദേശീയോദ്ഗ്രഥനം, സിനിമ, കല,സാഹിത്യം എന്നിവയ്ക്ക് മികച്ച സംഭാവനകൾ ചെയ്തവരാണ്. ഏതൊരു പ്രദേശത്തിന്റെയും സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിക്ക് ആ പ്രദേശത്തെ വിദ്യാലയങ്ങൾ മാതൃകാപരമായ  പങ്കുവഹിക്കുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മികച്ച പ്രോത്സാഹനം നൽകുന്നതിന് ലേബർ സ്കൂൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പഠനത്തോടൊപ്പം കലാ-കായിക-ശാസ്ത്ര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ മുൻനിരയിൽ എത്തിക്കുന്നതിന് ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ സദാചാകരൂപരായി അധ്യാപകരും രക്ഷിതാക്കളും പിടിഎ, എസ് എസ് ജി പ്രവർത്തകരും ഉണ്ട്.ആദ്യത്തെ കുറച്ചു വർഷങ്ങളിൽ ഇവിടെ രണ്ടാം ക്ലാസ്സുവരെയെ ഉണ്ടായിരുന്നുള്ളൂ. തുടർപഠനത്തിന് അവർ സമീ പിച്ചിരുന്നത് കൊടുങ്ങല്ലൂർ, പുല്ലൂറ്റ് ഗവ. സ്കൂളുകളെയാണ്. പിന്നീട് 4 12 ക്ലാസ്സുവരെ ഇവിടെ ഉണ്ടായിരുന്നു. ആരംഭകാലഘ ട്ടങ്ങളിൽ അധ്യാപകർക്ക് വേതനമായി നെല്ലാണ് നൽകി യിരുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
വിദ്യാഭ്യാസ അവകാശ നിയമങ്ങൾക്ക് അനുസരിച്ചും കാലാനുസൃതമായ ആവശ്യങ്ങൾക്ക് അനുസരിച്ചും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ എല്ലാവരും ശ്രദ്ധ ചെലുത്തി. ഇതനുസരിച്ച് സ്കൂൾ അസൂയാർഹമായ പുരോഗതി നേടി.  ലാട്രിൻ കം ടോയ്ലറ്റുകൾ,എല്ലാ ക്ലാസ് മുറികളിലും ടിവി, വൈറ്റ് ബോർഡ്, ലൈബ്രറി ,ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള അടുക്കള, ട്രസ് ചെയ്ത മുറ്റം, മഴവെള്ള സംഭരണി, എൽസിഡി പ്രൊജക്ടർ, വെർച്വൽ ക്ലാസ് റൂം, സ്റ്റേജ്, അടുക്കളത്തോട്ടം, പൂന്തോട്ടം ,കിളിക്കൂട്, മീൻ കുളം, വാട്ടർ ഹീറ്റർ ഉൾപ്പെടെയുള്ള കുടിവെള്ളം, ശിശു സൗഹൃദ പാർക്ക്, കമാനത്തോടുകൂടിയ മുഖ്യ കവാടം, സ്കൂൾ ബസ് ,പച്ചക്കറിത്തോട്ടം, സർവോപരി ഒരു മാതൃക വിദ്യാലയം ആയി നമ്മുടെ വിദ്യാലയത്തെ എത്തിക്കാൻ എല്ലാവരുടെയും അകമഴിഞ്ഞ സേവനവും പ്രാർത്ഥനയും ഉണ്ടായി.
 
നേർകാഴ്ച

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"
|+
!വർഷം
!പേര്
|-
|
|
|-
|2018
|സി.ഓമന കെ എ 
|-
|2019-2021
|സി.റോസിലി പി എൽ
|}

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

    നേർകാഴ്ച
== പഠ്യേതര  പ്രവർത്തനങ്ങൾ  ==
  നേർകാഴ്ച
 
*ഇ മാഗസിൻ
*ക്ലബ്ബുകൾ
*ക്വിസ് &വൊക്കാബുലറി
*[[ലേബർ എൽ പി എസ് പുല്ലൂറ്റ്/-Emagazine|നേർക്കാഴ്ച]]
== വഴികാട്ടി  ==
വിദ്യാലയത്തിലേക്കു എത്തുന്നതിനുള്ള  മാർഗങ്ങൾ
 
ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂർ റോഡിൽ പുല്ലൂറ്റിനു ശേഷം ഉള്ള സ്ഥലം 
 
{{Slippymap|lat=10.22767|lon=76.21242|zoom=16|width=800|height=400|marker=yes}}
 
== അവലംബം ==

21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലേബർ എൽ പി എസ് പുല്ലൂറ്റ്
വിലാസം
പുല്ലൂറ്റ്

പുല്ലൂറ്റ്
,
പുല്ലൂറ്റ് പി.ഒ.
,
680663
,
തൃശ്ശൂർ ജില്ല
സ്ഥാപിതം12 - 08 - 1929
വിവരങ്ങൾ
ഫോൺ0480 2804710
ഇമെയിൽllpspullut@gmail.com
കോഡുകൾ
സ്കൂൾ കോഡ്23410 (സമേതം)
യുഡൈസ് കോഡ്32070602306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്മുകുന്ദപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ159
ആകെ വിദ്യാർത്ഥികൾ312
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു വി പി.
പി.ടി.എ. പ്രസിഡണ്ട്ബിബിൻ യൂജിൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷാന്റി മോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പുരാതനകാലം മുതൽ തന്നെ ചരിത്രത്തിന്റെ താളുകളിൽ പിടിച്ച പ്രസിദ്ധമായ തുറമുഖ പട്ടണവും ഹിന്ദു-മുസ്ലീം സ്ഥാനം ക്രൈസ്തവ മതങ്ങളുടെ സംഗമ സ്ഥലവുമായ കൊടുങ്ങല്ലൂരിന്റെ കിഴക്കായി, കൊടുങ്ങല്ലൂരിനെ ചുറ്റിയൊഴുകുന്ന കനോലി കനാ ലിന്റെ തീരത്തുള്ള ജനസാന്ദ്രതയേറിയ ഒരു ഗ്രാമമാണ് പുല്ലൂറ്റ്. ശാന്തമായി, വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന കനോലി കനാൽ കൊടു ങ്ങല്ലൂരിനേയും പുല്ലൂറ്റിനേയും തമ്മിൽ വേർതിരിക്കുന്നു. സാർവ്വ തിക വിദ്യാഭ്യാസം, സമഗ്ര വ്യക്തിത്വ വികസനം ഇവയൊക്കെ വിദൂരഭാവിയിലെ സ്വപ്നം മാത്രമായി നില കൊള്ളുന്ന ഒരു കാല ഘട്ടത്തിൽ ചാപ്പാറ പ്രദേശത്ത് ഒരു വിദ്യാലയത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ അധിക കാലം വേണ്ടി വന്നില്ല പുല്ലൂറ്റ് ചാപ്പാറക്കുന്നിൽ തൈക്കാട്ട് കിട്ടപ്പായിയുടെ കയ്യിൽ നിന്നും മേത്തല പഞ്ചായത്തിൽ എൽതുരുത്ത്, തെരുവിൽ പടിഞ്ഞാത്ത് ചാത്തുണ്ണി വാങ്ങിയ 44 സെന്റ് ഭൂമിയിൽ 1930-ൽ സ്ഥാപിതമായ വിദ്യാലയമാണ് ലേബർ എൽ.പി.സ്കൂൾ.

ചരിത്രം

ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണിൽ വിദ്യാപ്രധായനിയായി പ്രകാശഗോപുരം ആയി നിലകൊള്ളുന്ന ലേബർ എൽ പി സ്കൂൾ .ഇന്ന്  ഈ വിദ്യാലയം നാടിൻറെ കെടാവിളക്കായി പ്രകാശിക്കുമ്പോൾ അതിൻറെ പിന്നിലും ഉയർത്തെഴുന്നേൽപ്പിന്റെ ഒരു ചരിത്രമുണ്ട്. അത് പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

                    പുരാതന കാലം മുതൽ ചരിത്രത്താളുകളിൽ അതിപ്രധാന സ്ഥാനം പിടിച്ച മുസിരീസ്  തുറമുഖ പട്ടണം കൊടുങ്ങല്ലൂർ എന്നറിയപ്പെടുന്ന ഈ പ്രദേശം ഹിന്ദു- മുസ്ലിം- ക്രൈസ്തവ മതങ്ങളുടെ സംഗമ ഭൂമിയാണ്. ഏഷ്യയിലെ തന്നെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ പള്ളിയും കൊടുങ്ങല്ലൂർ കാളി ക്ഷേത്രവും ക്രിസ്തുമതത്തിന്റെ പിള്ളത്തൊട്ടിലായ അഴിക്കോട് മാർത്തോമാ തീർത്ഥാടന കേന്ദ്രവും കൊടുങ്ങല്ലൂരിന്റെ സ്വകാര്യമായ അഹങ്കാരങ്ങളാണ്.ഇത്രയും പാരമ്പര്യ തനിമ അവകാശപ്പെടാൻ കേരളത്തിലെ മറ്റൊരു നാടിനും കഴിയില്ല എന്നത് തർക്കമറ്റതാണ്. സാമൂഹ്യ-കലാ- സാംസ്കാരിക- സാഹിത്യ മേഖലയിലും തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന മഹാരഥന്മാരെ സൃഷ്ടിച്ച നാടാണ് കൊടുങ്ങല്ലൂർ.കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ, പ്രപഞ്ചശാസ്ത്രം ഉൾക്കൊണ്ട ആര്യഭടൻ, സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, സാഹിത്യ ലോകത്തെ അതികായ൯മാരായ പി ഭാസ്കരൻ ,ബഹുദൂർ, എം എൻ വിജയൻ ,വി ടി നന്ദകുമാർ എന്നിവർ ശാസ്ത്രം ,ദേശീയോദ്ഗ്രഥനം, സിനിമ, കല,സാഹിത്യം എന്നിവയ്ക്ക് മികച്ച സംഭാവനകൾ ചെയ്തവരാണ്. ഏതൊരു പ്രദേശത്തിന്റെയും സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിക്ക് ആ പ്രദേശത്തെ വിദ്യാലയങ്ങൾ മാതൃകാപരമായ  പങ്കുവഹിക്കുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മികച്ച പ്രോത്സാഹനം നൽകുന്നതിന് ലേബർ സ്കൂൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പഠനത്തോടൊപ്പം കലാ-കായിക-ശാസ്ത്ര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ മുൻനിരയിൽ എത്തിക്കുന്നതിന് ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ സദാചാകരൂപരായി അധ്യാപകരും രക്ഷിതാക്കളും പിടിഎ, എസ് എസ് ജി പ്രവർത്തകരും ഉണ്ട്.ആദ്യത്തെ കുറച്ചു വർഷങ്ങളിൽ ഇവിടെ രണ്ടാം ക്ലാസ്സുവരെയെ ഉണ്ടായിരുന്നുള്ളൂ. തുടർപഠനത്തിന് അവർ സമീ പിച്ചിരുന്നത് കൊടുങ്ങല്ലൂർ, പുല്ലൂറ്റ് ഗവ. സ്കൂളുകളെയാണ്. പിന്നീട് 4 12 ക്ലാസ്സുവരെ ഇവിടെ ഉണ്ടായിരുന്നു. ആരംഭകാലഘ ട്ടങ്ങളിൽ അധ്യാപകർക്ക് വേതനമായി നെല്ലാണ് നൽകി യിരുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

വിദ്യാഭ്യാസ അവകാശ നിയമങ്ങൾക്ക് അനുസരിച്ചും കാലാനുസൃതമായ ആവശ്യങ്ങൾക്ക് അനുസരിച്ചും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ എല്ലാവരും ശ്രദ്ധ ചെലുത്തി. ഇതനുസരിച്ച് സ്കൂൾ അസൂയാർഹമായ പുരോഗതി നേടി.  ലാട്രിൻ കം ടോയ്ലറ്റുകൾ,എല്ലാ ക്ലാസ് മുറികളിലും ടിവി, വൈറ്റ് ബോർഡ്, ലൈബ്രറി ,ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള അടുക്കള, ട്രസ് ചെയ്ത മുറ്റം, മഴവെള്ള സംഭരണി, എൽസിഡി പ്രൊജക്ടർ, വെർച്വൽ ക്ലാസ് റൂം, സ്റ്റേജ്, അടുക്കളത്തോട്ടം, പൂന്തോട്ടം ,കിളിക്കൂട്, മീൻ കുളം, വാട്ടർ ഹീറ്റർ ഉൾപ്പെടെയുള്ള കുടിവെള്ളം, ശിശു സൗഹൃദ പാർക്ക്, കമാനത്തോടുകൂടിയ മുഖ്യ കവാടം, സ്കൂൾ ബസ് ,പച്ചക്കറിത്തോട്ടം, സർവോപരി ഒരു മാതൃക വിദ്യാലയം ആയി നമ്മുടെ വിദ്യാലയത്തെ എത്തിക്കാൻ എല്ലാവരുടെയും അകമഴിഞ്ഞ സേവനവും പ്രാർത്ഥനയും ഉണ്ടായി.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വർഷം പേര്
2018 സി.ഓമന കെ എ 
2019-2021 സി.റോസിലി പി എൽ

നേട്ടങ്ങൾ .അവാർഡുകൾ.

പഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്കു എത്തുന്നതിനുള്ള  മാർഗങ്ങൾ

ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂർ റോഡിൽ പുല്ലൂറ്റിനു ശേഷം ഉള്ള സ്ഥലം

Map

അവലംബം

"https://schoolwiki.in/index.php?title=ലേബർ_എൽ_പി_എസ്_പുല്ലൂറ്റ്&oldid=2535723" എന്ന താളിൽനിന്ന് ശേഖരിച്ചത്