"സെന്റ് മേരീസ് എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ചരിത്രം) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| St. Marys L.P.S. Niranam }} | {{prettyurl| St. Marys L.P.S. Niranam }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=നിരണം | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37256 | |സ്കൂൾ കോഡ്=37256 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1887 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= നിരണം | |യുഡൈസ് കോഡ്=32120900112 | ||
| പിൻ കോഡ്= 689621 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= 0469 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= stmaryslps1@gmail.com | |സ്ഥാപിതവർഷം=1887 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നിരണം | ||
| | |പിൻ കോഡ്=689621 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0469 2747577 | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ ഇമെയിൽ=stmaryslps1@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=തിരുവല്ല | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=14 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | |താലൂക്ക്=തിരുവല്ല | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| പ്രധാന അദ്ധ്യാപിക= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
}} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=18 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആഷാ ജേക്കബ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സരിത എൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി വിനോദ് | |||
|സ്കൂൾ ചിത്രം=stmaryslpsschoolphoto1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിൽഉൾപ്പെട്ടിട്ടുള്ള ഒരു ലോവർ പ്രൈമറി സ്കൂൾ ആണ് ഇത്. പത്തനംതിട്ട ജില്ലയിലെ മാത്രമല്ല ഒരുപക്ഷേ കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2012-ൽ ഈ സ്കൂൾ വിവിധ പരിപാടികളിലൂടെ പഞ്ച രജതജൂബിലി ആഘോഷിക്കുകയുണ്ടായി. സ്കൂൾ പി. ടി. എയുടെ സഹായത്തോടുകൂടി 2011-12 മുതൽ ഒരു പ്രീ-പ്രൈമറി സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചു വരികയും ചെയ്യുന്നു. | |||
==ചരിത്രം== | ==ചരിത്രം== | ||
വരി 36: | വരി 66: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
സ്കൂളിന്റെ കെട്ടിടങ്ങൾ പഴയരീതിയിൽ ഉള്ളവയാണ് ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ് മുറികളും ഒരു ഓഫീസ് മുറി അധ്യാപകരുടെ മുറി കൂടാതെ കുട്ടികൾക്ക് ആഹാരം പാചകം ചെയ്യുന്നതിന് ഒരു അടുക്കള, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉള്ള ശുചി മുറികളുമുണ്ട്. 2019 ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹാൾ നിർമ്മിക്കുകയുണ്ടായി. ഇലക്ട്രിസിറ്റി, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ എന്നിവയും സ്കൂളിൽ ലഭ്യമാണ് | |||
==മികവുകൾ== | ==മികവുകൾ== | ||
സ്കൂൾ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു ആഴ്ചയിൽ രണ്ടു ദിവസം സ്കൂൾ അസംബ്ലി നടത്തുന്നുണ്ട് മാസത്തിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി ആണ് നടത്തുന്നത്. സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അശരണർക്ക് കൈത്താങ്ങ് എന്ന ഒരു പരിപാടി സ്കൂൾ പ്രത്യേക മികവു പ്രവർത്തനമായി ഏറ്റെടുത്തു നടത്തി വരുന്നു. കലാകായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു പ്രതിഭാസംഗമം സർഗവിദ്യാലയം ക്വിസ് ബോക്സ് ദിനാചരണങ്ങൾ പഠനോത്സവം ഉല്ലാസഗണിതം ഗണിതവിജയം സുരീലി ഹിന്ദി തുടങ്ങിയ പരിപാടികളും ഇവിടെ നടത്തി വരുന്നു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
#ശ്രീമതി കെ. സി. ശോശാമ്മ | |||
#ശ്രീ കെ. വി. ജോസഫ് | |||
#ശ്രീമതി മറിയം നൈനാൻ | |||
#ശ്രീമതി സി.സി. അച്ചാമ്മ | |||
#ശ്രീ കെ. സി. നൈനാൻ | |||
#ശ്രീമതി എം. ജി. സൂസമ്മ | |||
#ശ്രീമതി സൂസൻ പി. ജോർജ് | |||
#ശ്രീമതി നിർമ്മല എബ്രഹാം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്തരായ പല പൂർവ വിദ്യാർത്ഥികളും കാലയവനികക്കുള്ളിൽ മൺ മറഞ്ഞു പോയി. അനേകം വൈദികശ്രേഷ്ഠർക്ക് ജന്മംനൽകിയ ഒരു പള്ളിക്കൂടം ആണ് ഇത്. കഥാപ്രസംഗത്തിൽ ലൂടെയും നിരവധി സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ സംസ്ഥാന അവാർഡ് ജേതാവ് ഡോക്ടർ നിരണം രാജൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം | #പരിസ്ഥിതി ദിനം | ||
#വായനാദിനം | |||
#ചാന്ദ്രദിനം | |||
#സ്വാതന്ത്ര്യ ദിനം | |||
#ഹിരോഷിമാ ദിനം | |||
#ഓണാഘോഷം | |||
#ഗാന്ധിജയന്തി | |||
#കേരള പിറവി | |||
#ക്രിസ്തുമസ് | |||
#റിപ്പബ്ലിക് ദിനം | |||
പ്രധാനപ്പെട്ട ദിനാചരണങ്ങൾ ഇവയൊക്കെയാണ്. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
#ശ്രീമതി ആഷ ജേക്കബ് | |||
#ശ്രീമതി ഷൈനി വർഗീസ് | |||
#ശ്രീമതി മനു കുര്യാക്കോസ് | |||
#ശ്രീമതി ശോഭ കുമാരി പി.എസ്. | |||
#ശ്രീമതി സേതു ബി. പിള്ള | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*കൈയ്യെഴുത്ത് മാസിക | |||
*ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. | *ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. | ||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | *പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | ||
വരി 58: | വരി 113: | ||
*ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | *ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | ||
*പഠന യാത്ര | *പഠന യാത്ര | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* സ്പൈസ് ഇംഗ്ലീഷ് ക്ലബ് | * സ്പൈസ് ഇംഗ്ലീഷ് ക്ലബ് | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
വരി 76: | വരി 126: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<br> | |||
''പത്തനംതിട്ട ജില്ലയിലെ തിരുവല്ല - മാവേലിക്കര റൂട്ടിൽ, കടപ്ര ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ്, നിരണം വലിയ പള്ളിക്ക് സമീപമായി ഈ സ്കൂൾ നിലകൊള്ളുന്നു.'' | |||
|---- | |||
{{Slippymap|lat=9.3432886|lon=76.5272778|zoom=16|width=full|height=400|marker=yes}} | |||
|} | |||
|} |
21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ.പി.എസ്. നിരണം | |
---|---|
വിലാസം | |
നിരണം നിരണം പി.ഒ. , 689621 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഫോൺ | 0469 2747577 |
ഇമെയിൽ | stmaryslps1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37256 (സമേതം) |
യുഡൈസ് കോഡ് | 32120900112 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആഷാ ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | സരിത എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി വിനോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിൽഉൾപ്പെട്ടിട്ടുള്ള ഒരു ലോവർ പ്രൈമറി സ്കൂൾ ആണ് ഇത്. പത്തനംതിട്ട ജില്ലയിലെ മാത്രമല്ല ഒരുപക്ഷേ കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 2012-ൽ ഈ സ്കൂൾ വിവിധ പരിപാടികളിലൂടെ പഞ്ച രജതജൂബിലി ആഘോഷിക്കുകയുണ്ടായി. സ്കൂൾ പി. ടി. എയുടെ സഹായത്തോടുകൂടി 2011-12 മുതൽ ഒരു പ്രീ-പ്രൈമറി സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
ചരിത്രം
മാർത്തോമാശ്ലീഹായുടെ പാദസ്പർശമേറ്റ പരിപാവനമായ നിരണം പ്രദേശത്ത് 1887 സ്ഥാപിതമായതാണ് ഈ വിദ്യാലയം. 133 വർഷം പ്രായമുള്ള ഒരു മുതുമുത്തശ്ശി ആണ് ഈ വിദ്യാലയം എങ്കിലും പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്നു. നിരണം പ്രദേശം പഴയ കാലത്ത് ഒരു ചെറിയ തുറമുഖ ഗ്രാമമായിരുന്നു മണിമലയാർ പുണ്യനദിയായ പമ്പയുടെയും സംഗമ സ്ഥലത്തിനു സമീപം ആണ് ഈ ഗ്രാമം. ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന മാർത്തോമാ ശ്ലീഹാ എ.ഡി 54 ഇവിടെ എത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ ക്രിസ്തുശിഷ്യൻ എ.ഡി 54 സ്ഥാപിച്ച കേരളത്തിലെ പുരാതന ദേവാലയങ്ങളിൽ ഒന്നായ നിരണം വലിയ പള്ളി എന്ന പേരിൽ അറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പ്രമുഖരെ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ കെട്ടിടങ്ങൾ പഴയരീതിയിൽ ഉള്ളവയാണ് ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ് മുറികളും ഒരു ഓഫീസ് മുറി അധ്യാപകരുടെ മുറി കൂടാതെ കുട്ടികൾക്ക് ആഹാരം പാചകം ചെയ്യുന്നതിന് ഒരു അടുക്കള, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉള്ള ശുചി മുറികളുമുണ്ട്. 2019 ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹാൾ നിർമ്മിക്കുകയുണ്ടായി. ഇലക്ട്രിസിറ്റി, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ എന്നിവയും സ്കൂളിൽ ലഭ്യമാണ്
മികവുകൾ
സ്കൂൾ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു ആഴ്ചയിൽ രണ്ടു ദിവസം സ്കൂൾ അസംബ്ലി നടത്തുന്നുണ്ട് മാസത്തിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി ആണ് നടത്തുന്നത്. സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അശരണർക്ക് കൈത്താങ്ങ് എന്ന ഒരു പരിപാടി സ്കൂൾ പ്രത്യേക മികവു പ്രവർത്തനമായി ഏറ്റെടുത്തു നടത്തി വരുന്നു. കലാകായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു പ്രതിഭാസംഗമം സർഗവിദ്യാലയം ക്വിസ് ബോക്സ് ദിനാചരണങ്ങൾ പഠനോത്സവം ഉല്ലാസഗണിതം ഗണിതവിജയം സുരീലി ഹിന്ദി തുടങ്ങിയ പരിപാടികളും ഇവിടെ നടത്തി വരുന്നു.
മുൻസാരഥികൾ
- ശ്രീമതി കെ. സി. ശോശാമ്മ
- ശ്രീ കെ. വി. ജോസഫ്
- ശ്രീമതി മറിയം നൈനാൻ
- ശ്രീമതി സി.സി. അച്ചാമ്മ
- ശ്രീ കെ. സി. നൈനാൻ
- ശ്രീമതി എം. ജി. സൂസമ്മ
- ശ്രീമതി സൂസൻ പി. ജോർജ്
- ശ്രീമതി നിർമ്മല എബ്രഹാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പല പൂർവ വിദ്യാർത്ഥികളും കാലയവനികക്കുള്ളിൽ മൺ മറഞ്ഞു പോയി. അനേകം വൈദികശ്രേഷ്ഠർക്ക് ജന്മംനൽകിയ ഒരു പള്ളിക്കൂടം ആണ് ഇത്. കഥാപ്രസംഗത്തിൽ ലൂടെയും നിരവധി സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ സംസ്ഥാന അവാർഡ് ജേതാവ് ഡോക്ടർ നിരണം രാജൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാദിനം
- ചാന്ദ്രദിനം
- സ്വാതന്ത്ര്യ ദിനം
- ഹിരോഷിമാ ദിനം
- ഓണാഘോഷം
- ഗാന്ധിജയന്തി
- കേരള പിറവി
- ക്രിസ്തുമസ്
- റിപ്പബ്ലിക് ദിനം
പ്രധാനപ്പെട്ട ദിനാചരണങ്ങൾ ഇവയൊക്കെയാണ്.
അദ്ധ്യാപകർ
- ശ്രീമതി ആഷ ജേക്കബ്
- ശ്രീമതി ഷൈനി വർഗീസ്
- ശ്രീമതി മനു കുര്യാക്കോസ്
- ശ്രീമതി ശോഭ കുമാരി പി.എസ്.
- ശ്രീമതി സേതു ബി. പിള്ള
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പത്തനംതിട്ട ജില്ലയിലെ തിരുവല്ല - മാവേലിക്കര റൂട്ടിൽ, കടപ്ര ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ്, നിരണം വലിയ പള്ളിക്ക് സമീപമായി ഈ സ്കൂൾ നിലകൊള്ളുന്നു. |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37256
- 1887ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ