"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. G. H. .S. S. ALATHUR}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PU|G. G. H. S. S. Alathur}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ആലത്തൂർ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
{{Infobox School
|റവന്യൂ ജില്ല=പാലക്കാട്
|സ്ഥലപ്പേര്=ആലത്തൂർ  
|വിദ്യാഭ്യാസ ജില്ല=പാലക്കാട്  
|റവന്യൂ ജില്ല=പാലക്കാട്  
|സ്കൂൾ കോഡ്=21012
|സ്കൂൾ കോഡ്=21012
|സ്ഥാപിതദിവസം=01
|എച്ച് എസ് എസ് കോഡ്=09091
|സ്ഥാപിതമാസം=04
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതവർഷം=1922  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ ,പാലക്കാട്
|യുഡൈസ് കോഡ്=3206020011
|പിൻ കോഡ്=678541  
|സ്ഥാപിതദിവസം=
|സ്കൂൾ ഫോൺ=04922-222284
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=gghsalathur@gmail.com
|സ്ഥാപിതവർഷം=1922
|സ്കൂൾ വെബ് സൈറ്റ്= yet to start
|സ്കൂൾ വിലാസം=  
|ഉപ ജില്ല=ആലത്തൂർ
|പോസ്റ്റോഫീസ്=ആലത്തൂർ
|ഭരണം വിഭാഗം= പൊതു വിദ്യാഭ്യാസം
|പിൻ കോഡ്=678541
| സ്കൂൾ വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0492 222284
|പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി
|സ്കൂൾ ഇമെയിൽ=gghsalathur@gmail.com
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കണ്ടറി
|ഉപജില്ല=ആലത്തൂർ
|പഠന വിഭാഗങ്ങൾ4=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|മാദ്ധ്യമം=മലയാളം
|വാർഡ്=15
|ആൺകുട്ടികളുടെ എണ്ണം=0
|ലോകസഭാമണ്ഡലം=ആലത്തൂർ
|പെൺകുട്ടികളുടെ എണ്ണം=883
|നിയമസഭാമണ്ഡലം=ആലത്തൂർ
|വിദ്യാർത്ഥികളുടെ എണ്ണം=883
|താലൂക്ക്=ആലത്തൂർ
|അദ്ധ്യാപകരുടെ എണ്ണം=33
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|പ്രിൻസിപ്പൽ= ശ്രീ. സുരേഷ്
|ഭരണവിഭാഗം=സർക്കാർ
|പ്രധാന അദ്ധ്യാപകൻ= ശ്രീമതി.വത്സല.പി.കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ1=
|സ്കൂൾ ചിത്രം= 21012_2.jpg|
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ് =2
|പഠന വിഭാഗങ്ങൾ3=HS
|  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
}}
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1052
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1052
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=763
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=763
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രസാദ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാന്തകുമാരി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫാറൂക്ക്
|എം.പി.ടി.എ. പ്രസിഡണ്ട്=സജീന


== സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു ==
| സ്കൂൾ ചിത്രം=21012_2.jpg
==സ്‌കൂളിന്റെ ചരിത്രം==
<font size=3>
<font color=blue>
കേരളത്തിന്റെ നെല്ലറ എന്ന്  വിശേഷിപ്പിക്കപ്പെടുന്ന പാലക്കാടിന്റെ ഏതൊരു ഭാഗത്തെ ചരിത്രവും കൃഷിയുമായി ബന്ധപ്പെട്ടതാണ്. പാലക്കാട് ജില്ലയുടെ ഏതാണ്ട് തെക്കു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന,  വീഴുമലയുടെ താഴ്വാരത്തിൽ ഗായത്രിപ്പുഴയുടെ സ്നേഹലാളനങ്ങളേറ്റു കിടക്കുന്ന ഒരു കൊച്ചു നഗരമാണ്  ആലത്തൂർ. വികസനത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ടു നിൽക്കുന്ന ഇവിടം മലകളും, വയലേലകളും ഊടുവഴികളും നിറഞ്ഞ പ്രദേശമാണ്. നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് ഇവിടത്തെ സംസ്കാരം തന്നെ രൂപപ്പെട്ടിട്ടുള്ളത്.
ഒരു നാടിന്റെ സാംസ്കാരിക വികസനം എന്നത് ആ നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തെ ആസ്പദമായേക്കിയാണ് നിലകൊള്ളുന്നത്. ഈ അന്വേഷണത്തിലൂടെ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ അനുദിനം വികസിച്ചു വരുന്ന നാടാണ് ആലത്തൂർ  അതിനു തിലകക്കുറി ചാർത്തി വിളങ്ങുന്ന  സരസ്വതീക്ഷേത്രമാണ് ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹയ്യർ സെക്കണ്ടറി സ്‌കൂൾ . ഉയരങ്ങളിലേക്കു കുതിക്കാനായി വെമ്പി നിൽക്കുന്ന  ഈ കലാലയം ആലത്തൂർ താലൂക്കിലെ ഏക പെൺപള്ളിക്കൂടമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്നെതിരെ രാജ്യമെമ്പാടും പോരാട്ടങ്ങൾ നടന്നിരുന്ന- രാജ്യം  സ്വാതന്ത്ര്യ  സമരത്തിന്റെ  തീച്ചച്ചൂളയിൽ  വെന്തുരുകിയ  കാലം -1922 ൽ  മദ്രാസ് ഗവണ്മെന്റിനു കീഴിൽ ഒരു ബോർഡ് സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.  പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള സ്‌കൂളിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകിയിരുന്നു.
ഒരുപാട് പ്രഗത്ഭമതികളെ  വാർത്തെടുത്ത് സമൂഹത്തിനു  സംഭാവന നൽകിയ കലാലയം.
ഇന്നും ആ മഹനീയ കൃത്യം അങ്ങേയറ്റം ഉത്കൃഷ്ടമായ രീതിയിൽ നിർവ്വഹിച്ചു വരുന്നു.
</font size=3>
</font color=blue>


==ഭൗതിക സാഹചര്യം ==
| size=350px
<font size=3>
<font color=red>
ടൈൽ പാകിയ വൃത്തിയുള്ള  ക്‌ളാസ് മുറികൾ. വൃത്തിയുള്ള ടോയ്‍ലെറ്റുകൾ..എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉൾപ്പടയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരു ഒരു മൾട്ടി മീഡിയ റൂം. ശുദ്ധീകരിച്ച കുടിവെള്ളം  ലഭ്യമാക്കിയിരിക്കുന്നു.  കുട്ടികളുടെ യാത്രയ്ക്കായി  ബസ് ഓടുന്നുണ്ട്.
എല്ലാ സൗകര്യവും ഉള്ള, സർവ്വ സജ്ജമായ മൂന്ന് ശാസ്ത്ര പോഷിണി ലാബുകൾ.
കൂടാതെ ഹയർ സെക്കണ്ടറിക്കായി അത്യാധുനിക സ്വകാര്യങ്ങളോട് കൂടിയ പ്രത്യേക ബിയോളജി ലാബ്.  ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബുകൾ.
</font size=3>
</font color=red>
==പുസ്‌തകാലയം==
<font size=3>
<font color=green>


കുട്ടിക്കാലത്തെ വായനയാണ് ഭാവിയിലെ സംസ്കാരത്തെ നിയന്ത്രിക്കുന്നത്. അതിനാൽ വളരുന്ന തലമുറയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്ന വായനയുടെയും കൂട്ടായ്മയുടെയും വികസനത്തിന്റെയും വേദിയായി ഞങ്ങളുടെ സ്‌കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു. അതിനു വേണ്ടി '''''ഏതാണ്ട് 5000 പുസ്തകങ്ങളുടെ ശേഖരമാണ് ഈ സ്‌കൂൾ ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്'''''. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും, സർഗാത്മക കഴിവുകളും ചിന്താശക്തിയും ഉയർത്തുന്നതിനും പ്രയോജനപ്രദമായ രീതിയിലാണ് പുസ്തക വിതരണം. കുട്ടികളുടെ വായനാക്കുറിപ്പുകളും, മറ്റു സൃഷ്ടികളും ഉൾപ്പെടുത്തി കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. ദിനാചരണങ്ങളെ അടിസ്ഥാനമാക്കി വിവിധ മത്സരങ്ങൾ  ക്ലാസ് തലത്തിലും സ്‌കൂൾ തലത്തിലും നടത്തുന്നു. പുസ്തകങ്ങളുടെ ക്ലാസ്  തല വിതരണം, വ്യക്തിപരമായും, ഗ്രൂപ്പായും, പാഠഭാഗങ്ങളെ ബന്ധപ്പെടുത്തി റഫറൻസ് പുസ്തകങ്ങളുടെ വിതരണവും  നടത്തുന്നു. വായനയിൽ താത്പര്യമുള്ള കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയും, മറ്റുള്ള കുട്ടികളെ പരമാവധി വായനയിലേക്ക് കൊണ്ടുവന്നും  ലൈബ്രറി പ്രവർത്തനങ്ങൾ മുന്നോട്ടു പോവുന്നു.
| caption=
</font size=3>
</font color=green>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
| ലോഗോ=
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==വഴികാട്ടി==
| logo_size=50px


{{#multimaps: 10.649924, 76.5449647| width=500px | zoom=12 |}}
}}  


</googlemap>
പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആലത്തൂർ താലൂക്കിലെ ഏക സർക്കാർ പെൺപള്ളിക്കുടമാണ് ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ.
: ഗൂഗിൾ മാപ്പ്, 400 x 400 size മാത്രം നൽകുക.
==സ്‌കൂളിന്റെ ചരിത്രം==
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ രാജ്യമെമ്പാടും പോരാട്ടങ്ങൾ നടന്നിരുന്ന- രാജ്യം  സ്വാതന്ത്ര്യ  സമരത്തിന്റെ  തീച്ചച്ചൂളയിൽ  വെന്തുരുകിയ  കാലം -1922 ൽ  മദ്രാസ് ഗവണ്മെന്റിനു കീഴിൽ ഒരു ബോർഡ് സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.  പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള സ്‌കൂളിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകിയിരുന്.[[ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ചരിത്രം|കൂടുതലറിയാം]]


=STAFF DETAILS=
==ഭൗതിക സാഹചര്യം ==
[[image:21012_29.jpg]]
ടൈൽ പാകിയ വൃത്തിയുള്ള ഹൈടെക്ക് ക്‌ളാസ് മുറികൾ. വൃത്തിയുള്ള ടോയ്‍ലെറ്റുകൾ..എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉൾപ്പടയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. .[[ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ഭൗതിക സാഹചര്യം|കൂടുതലറിയാം]]
=യാത്രയയപ്പ് =
<font size=4>
<font color=brown>
സുദീർഘകാലത്തെ സേവനത്തിനു ശേഷം ഈ സ്‌കൂളിൽ നിന്ന് 2017  മാർച്ച് 31 നു വിരമിച്ച '''''ശ്രീമതി.ഫിലോമിന ചാക്കോ, ശ്രീ. ബാലൻ. കെ.ബി & ശ്രീ. ആറുച്ചാമി .സി'''''  എന്നിവർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി ആദരിച്ചു.
</font size=4>
</font color=brown>


[[image:21012_26.jpg]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*ലിററിൽ കൈററ്


=പ്രവേശനോത്സവം=
== സ്ക്കൂളിന്റെ പ്രധാനാധ്യാപകർ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ചന്ദ്രിക. എം
|2007-2011
|-
|2
|സത്യഭാമ. കെ
|2012-13
|-
|3
|സമാധാനറാണി
|2013-14
|-
|4
|കൊച്ച. ടി
|2014-15
|-
|5
|വത്സല. പി.കെ
|2015-20
|-
|6
|ശാന്ത . വി. എസ്
|2020-21
|-
|7
|പി. എം. അനിത
|2021-22
|-
|8
|ശാന്തകുമാരി പി
|2022
|}


<font size=4>
== എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ==
<font color=red>
{| class="wikitable"
2017 ജൂൺ 1 നു സ്‌കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.
|+
</font size=4>
!ക്രമ നമ്പർ
</font color=red>
!പേര്
 
!കാലഘട്ടം
[[image:21012_8.jpg]]
|-
[[image:21012_10.jpg]]|
|1
|കെ കെ മോഹനദാസൻ
|2005-2007
|-
|2
|സി രാജേശ്വരി
|2009-2016
|-
|3
|കെ സുരേഷ്
|2017-2019
|-
|4
|പുഷ്കല സി
|2019-2020
|-
|5
|മാലിനി വി
|2020-2022
|-
|6
|പ്രസാദ്
|2022
|}


==ലോക പരിസ്ഥിതി ദിനം : ജൂൺ 5==
== നേട്ടം ==
<font size=4>
[[പ്രമാണം:21012 sanusha.jpg|നടുവിൽ|ലഘുചിത്രം]]
<font color=green>
പരിസ്ഥതി ദിനാചരണത്തിന്റെ ഭാഗമായി ആലത്തൂർ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ
സഹകരണത്തോടെ സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു
</font size=4>
</font color=green>


[[image:21012_12.jpg]]
നാഗാലാൻഡീൽ വച്ചു നടക്കുന്ന ദേശീയ ക്രോസ് കണ് ‍ട്രി മത്സരത്തിൽ സെലക്ഷൻ നേടിയ സനുഷ
[[image:21012_20.jpg]]


==ജൂലായ് 21  നു ചാന്ദ്രദിനം ==
== മികവുകൾ പത്രവാർത്തകളിലൂടെ.. ==
</font size=4>
[[പ്രമാണം:21012 ശതാബ്ദി പത്രവാർത്ത.jpg|നടുവിൽ|ലഘുചിത്രം]]
</font color=purple>
ചാന്ദ്രദിനംപ്രമാണിച്ച് സ്‌കൂളിൽ ചാന്ദ്രദിന  പ്രശ്നോത്തരിയും, സെമിനാറും,  പ്രദർശനവും സംഘടിപ്പിച്ചു.


==കുട്ടിക്കൂട്ടം==
== ചിത്രശാല ==
[[.ജി ജി എച്ച് എസ് എസ് ആലത്തൂർ/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


<font size=4>
==വഴികാട്ടി==
<font color=brown|center|>
സ്കൂൾ സ്റ്റൂഡന്റ് ഐ.ടി. കോർഡിനേറ്റർമാരുടെയും, ഐ.സി.ടി യിൽ താൽപ്പര്യവും, ആഭിമുഖ്യവുമുള്ള
കുട്ടികളുടെയും കൂട്ടായ്മയായ '''''കുട്ടിക്കൂട്ടം'''''  പരിപാടിയുടെ  ആദ്യഘട്ടപരിശീലനത്തിൽ നിന്ന്
 
</font size=4>
</font color=brown|left|>
[[image:21012_23.jpg]]
[[image:21012_22.jpg]]
[[image:21012_25.jpg]]
 
<font size=4>
<font color=green|center|>
'''ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷവേളയിൽ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ  നിന്നുള്ള ദൃശ്യങ്ങൾ'''
 
[[image:21012_30.jpg]]
[[image:21012_31.jpg]]
[[image:21012_32.jpg]]
[[image:21012_33.jpg]]
[[image:21012_34.jpg]]
[[image:21012_35.jpg]]
[[image:21012_36.jpg]]
[[image:21012_37.jpg]]
[[image:21012_38.jpg]]
[[image:21012_39.jpg]]
[[image:21012_40.jpg]]
[[image:21012_41.jpg]]
[[image:21012_42.jpg]]
[[image:21012_38.jpg]]
 
=ഓണാഘോഷം 2017=
<font size=4>
<font color=violet|center|>
ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്‌ഥിനികൾ ഒരുക്കിയ പൂക്കളങ്ങളുടെയും മറ്റു പരിപാടികളുടെയും  ദൃശ്യങ്ങൾ
 
[[image:21012_43.jpg]]
[[image:21012_44.jpg]]
[[image:21012_45.jpg]]
[[image:21012_46.jpg]]
[[image:21012_47.jpg]]
[[image:21012_48.jpg]]
<br>
[[image:21012_49.jpg]]
[[image:21012_50.jpg]]
[[image:21012_51.jpg]]
[[image:21012_52.jpg]]
[[image:21012_53.jpg]]
[[image:21012_54.jpg]]
<br>
[[image:21012_55.jpg]]
[[image:21012_56.jpg]]
[[image:21012_57.jpg]]
[[image:21012_58.jpg]]
[[image:21012_59.jpg]]
[[image:21012_60.jpg]]
 
</font size=2>
</font color=brown|left|>
="കൂട്ടുകാരിക്ക് സ്നേഹപൂർവ്വം"=
 
 
"കൂട്ടുകാരിക്ക് സ്നേഹപൂർവ്വം".............. രക്താർബുദ ബാധിതയായ കൂട്ടുകാരിക്ക് അഞ്ചാം ക്‌ളാസിലെ കൂട്ടുകാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച 51690 /- രൂപ പി.ടി. എ പ്രസിഡണ്ട്, എസ്. എം സി  ചെയർമാൻ, പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ്, അധ്യാപകർ, വിദ്യാർത്ഥിനികൾ  തുടങ്ങിയവർ കുട്ടിയുടെ വീട്ടിലെത്തി കൈമാറുന്നു.
 
[[image:75aaa.jpg]]
[[image:76a.jpg]]
[[image:77a.jpg]]
 
="സ്‌കൂളിന് മാളവികയുടെ പിറന്നാൾ സമ്മാനം"</font color=red|left|>=
[[image:malavika.jpg]]
 
=DIGITAL POOKKALAM 2019=
[[image:21012-pkd-dp-2019-1.png|350px|]]
[[image:21012-pkd-dp-2019-2.png|350px|]]
[[image:21012-pkd-dp-2019-3.png|350px|]]
 
=ഒരു ലോക് ഡൌൺ കാലത്തെ സർഗ്ഗാത്മക രചന=
<font size=4>
<font color=violet|center|>
ചിത്രകാരി: കൃഷ്ണ പ്രിയ ജി , 8 F
[[image:SARGATHMA.jpg|350px|]]


==നേർകാഴ്ച്ച  കോവിഡ് കാലത്തെ വിദ്യാർത്‌ഥികളുടെ നേർകാഴ്ചനുഭവങ്ങൾ==
# നാഷണൽ ഹൈവേയിൽ സ്വാതി ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ-ഓട്ടോമാർഗം എത്താം
[[image:21012-115.jpg|350px|]]Jaseera Nazrin 10D
# പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന്  ബസ് മാർഗം 23 കി.മി .
[[image:21012-116.jpg|350px|]]Shanifa 9D
# ആലത്തൂർ പഴയ ബസ് സ്റ്റാന്റിന് സമീപം.
[[image:21012-117.jpg|350px|]]Shihana U 9D
{{Slippymap|lat= 10.64798|lon= 76.53709|zoom=16|width=full|height=400|marker=yes}}
[[image:21012-118.jpg|350px|]]Shifana 9D
[[image:21012-104.jpg|350px|]]Sreelakshmi D 9C
[[image:21012-105.jpg|350px|]]Shaika K H 9C
[[image:21012-106.jpg|350px|]]Akhila I 9C
[[image:21012-107.jpg|350px|]]Fathima Nazrin 10A
[[image:21012-111.jpg|350px|]]Nikhitha 7C
[[image:21012-109.jpg|350px|]]Malavika 8F
[[image:21012-113.jpg|350px|]]Anju G 7C
[[image:21012-114.jpg|350px|]]Ashina Rahma 7B
[[image:21012-122.jpg|350px|]]Arshana 6B
[[image:21012-124.jpg|350px|]]Shifa Thasliya M 8E

11:13, 5 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ
വിലാസം
ആലത്തൂർ

ആലത്തൂർ പി.ഒ.
,
678541
,
പാലക്കാട് ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0492 222284
ഇമെയിൽgghsalathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21012 (സമേതം)
എച്ച് എസ് എസ് കോഡ്09091
യുഡൈസ് കോഡ്3206020011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1052
ആകെ വിദ്യാർത്ഥികൾ1052
അദ്ധ്യാപകർ41
ഹയർസെക്കന്ററി
പെൺകുട്ടികൾ763
ആകെ വിദ്യാർത്ഥികൾ763
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസാദ്
പ്രധാന അദ്ധ്യാപികശാന്തകുമാരി പി
പി.ടി.എ. പ്രസിഡണ്ട്ഫാറൂക്ക്
എം.പി.ടി.എ. പ്രസിഡണ്ട്സജീന
അവസാനം തിരുത്തിയത്
05-10-2024Suhara2anees
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആലത്തൂർ താലൂക്കിലെ ഏക സർക്കാർ പെൺപള്ളിക്കുടമാണ് ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ.

സ്‌കൂളിന്റെ ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ രാജ്യമെമ്പാടും പോരാട്ടങ്ങൾ നടന്നിരുന്ന- രാജ്യം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചച്ചൂളയിൽ വെന്തുരുകിയ കാലം -1922 ൽ മദ്രാസ് ഗവണ്മെന്റിനു കീഴിൽ ഒരു ബോർഡ് സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള സ്‌കൂളിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകിയിരുന്.കൂടുതലറിയാം

ഭൗതിക സാഹചര്യം

ടൈൽ പാകിയ വൃത്തിയുള്ള ഹൈടെക്ക് ക്‌ളാസ് മുറികൾ. വൃത്തിയുള്ള ടോയ്‍ലെറ്റുകൾ..എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉൾപ്പടയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. .കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • ലിററിൽ കൈററ്

സ്ക്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ചന്ദ്രിക. എം 2007-2011
2 സത്യഭാമ. കെ 2012-13
3 സമാധാനറാണി 2013-14
4 കൊച്ച. ടി 2014-15
5 വത്സല. പി.കെ 2015-20
6 ശാന്ത . വി. എസ് 2020-21
7 പി. എം. അനിത 2021-22
8 ശാന്തകുമാരി പി 2022

എച്ച്.എസ്.എസ് പ്രിൻസിപ്പാൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 കെ കെ മോഹനദാസൻ 2005-2007
2 സി രാജേശ്വരി 2009-2016
3 കെ സുരേഷ് 2017-2019
4 പുഷ്കല സി 2019-2020
5 മാലിനി വി 2020-2022
6 പ്രസാദ് 2022

നേട്ടം

നാഗാലാൻഡീൽ വച്ചു നടക്കുന്ന ദേശീയ ക്രോസ് കണ് ‍ട്രി മത്സരത്തിൽ സെലക്ഷൻ നേടിയ സനുഷ

മികവുകൾ പത്രവാർത്തകളിലൂടെ..

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  1. നാഷണൽ ഹൈവേയിൽ സ്വാതി ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ-ഓട്ടോമാർഗം എത്താം
  2. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് മാർഗം 23 കി.മി .
  3. ആലത്തൂർ പഴയ ബസ് സ്റ്റാന്റിന് സമീപം.
Map