"എം.എം.എ.എൽ.പി.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=
{{prettyurl| M M A L P S Vadakkangara}}
| സ്ഥലപ്പേര്=
 
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം
|സ്ഥലപ്പേര്=വടക്കാങ്ങര
| സ്കൂൾ കോഡ്= 18646
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതദിവസം=  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതമാസം=  
|സ്കൂൾ കോഡ്=18646
| സ്ഥാപിതവർഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=  
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64565215
| സ്കൂൾ ഫോൺ=  
|യുഡൈസ് കോഡ്=32051500604
| സ്കൂൾ ഇമെയിൽ=  
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= മങ്കട
|സ്ഥാപിതവർഷം=1940
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ വിലാസം=MMALPS VADAKKANGARA
| സ്കൂൾ വിഭാഗം=  
|പോസ്റ്റോഫീസ്=വടക്കാങ്ങര
| പഠന വിഭാഗങ്ങൾ1= എൽ.പി.
|പിൻ കോഡ്=679324
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ ഇമെയിൽ=mmalpsvdk@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=മങ്കട
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മക്കരപ്പറമ്പപഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=  
|വാർഡ്=8
| അദ്ധ്യാപകരുടെ എണ്ണം=  
|ലോകസഭാമണ്ഡലം=മലപ്പുറം
| പ്രിൻസിപ്പൽ=      
|നിയമസഭാമണ്ഡലം=മങ്കട
| പ്രധാന അദ്ധ്യാപകൻ=          
|താലൂക്ക്=പെരിന്തൽമണ്ണ
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
| സ്കൂൾ ചിത്രം= Mmalps.jpeg
|ഭരണവിഭാഗം=എയ്ഡഡ്
| }}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=199
|പെൺകുട്ടികളുടെ എണ്ണം 1-10=164
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക - ലൈല എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബ് മംഗലശ്ശേരി
|എം.പി.ടി.എ. പ്രസിഡണ്ട്=അനീസ എം വി
|സ്കൂൾ ചിത്രം=18646-school pic.jpeg
|size=350px
|caption=കാലം തേടുന്ന വിദ്യാഭ്യാസത്തിന് കാലം തേടുന്ന സൗകര്യങ്ങളോടെ
|ലോഗോ=18646-logo.jpeg
|logo_size=50px
}}
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 34: വരി 67:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
==ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
[[പ്രമാണം:18646-SCHOOL 2.jpeg|നടുവിൽ|426x426px]]
== ഭൗതികസൗകര്യങ്ങൾ ==
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മക്കരപറമ്പ് ഗ്രാമ പഞ്ചായത്തിൽ ഇപ്പോഴത്തെ 8 -ാം വാർഡിൽ വടക്കാങ്ങര തടത്തിലക്കുണ്ട് . കിഴക്കേകുളമ്പ് , വടക്കേകുളമ്പ് , കാളാവ് പേഴും പറമ്പ് , ഇരിക്കാപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠി ക്കുന്നത് . തൊട്ടടുത്തുള്ള അംഗൻ വാടികളായ കാളാവ് , തടത്തിൽ കുണ്ട് . ഊടും പുറം തുടങ്ങിയവയിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ ചേർന്ന് പഠിക്കുന്നത് . ചരിത്രം അൽ മദ്റസത്തുൽ മുഹമ്മദിയ്യ എയ്ഡഡ് ലോവർ പ്രൈമറി സ്ക്കൂൾ വടക്കാങ്ങര എന്ന സ്ഥാപനം 1940 ലാണ് സ്ഥാപിച്ചത് .അതിനു മുമ്പ് തന്നെ ദീർഘ കാലമായി ഈ പ്രദേശത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നു . എന്നാൽ സ്ക്കൂൾ കിഴക്കേ കുളമ്പ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതിനാൽ ഈ പ്രദേശത്ത് ഒരു സ്കൂൾ . ഇല്ലാത്ത അവസ്ഥയിലാണ് മർഹൂം വേങ്ങശ്ശേരി മൊയ്തു എന്നയാൾ ഇവിടെ സ്കൂൾ സ്ഥാപിച്ചത് . അദ്ദേഹം പോത്തുകുണ്ട് , മക്കരപ്പറമ്പ് , എന്നീ സ്കൂളുകളു ടെയും മാനേജർ ആയിരുന്നു . അദ്ദേഹത്തിന്റെ മരണശേഷം മകൻ മുഹമ്മദലി എന്ന കുഞ്ഞാൻ മാനേജർ കം ടീച്ചറായി . അദ്ദേ ഹത്തിന് ആയിടക്ക് പോസ്റ്റൽ വകുപ്പിൽ ജോലി ലഭിച്ചതിനാൽ സ്കൂൾ നടത്തിക്കൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ ബന്ധുവായ പാറക്കൽ മുഹമ്മദ് എന്നയാൾക്ക് സ്കൂൾ കൈമാറി . എന്നാൽ ടിയാൻ സ്കൂൾ സംരക്ഷിക്കു കയോ , ശരിയായ രീതിയിൽ കൊണ്ട് പോകുകയോ ഉണ്ടായില്ല . ഈ അവസ്ഥയിൽ സ്ഥാപനം നഷ്ടപ്പെടും എന്ന സ്ഥിതിവി ശേഷം ഉണ്ടായപ്പോൾ അന്നത്തെ അധ്യാപകർ മുൻ കൈയെടുത്ത് മർഹൂം കരുവാട്ടിൽ മുഹമ്മദ് കുരിക്കൾ എന്ന കുട്ട്യാ ഹാജിക്ക് സ്ക്കൂൾ കൈമാറി . ഇപ്പോൾ അദ്ദേഹത്തിന്റെ മരണ ശേഷം മക്കളുടെ മാനേജ്മെന്റിലാണ് പ്രവർത്തിക്കുന്നത്.. ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ പാച്ചു മാസ്റ്റർ വെള്ളിലയായിരുന്നു . സ്ഥലത്തെ എം എൽ എ യും വിദ്യഭ്യാസ സാമൂഹിക മേഖലകളിൽ തിളങ്ങി നിന്നിരുന്ന ശി KKS തങ്ങൾ ഈ വിദ്യാലയത്തിലെ ആദ്യ കാല അധ്യാപകരിൽ ഒരാളാണ് .  
==ഭൗതികസൗകര്യങ്ങൾ==
വിപുലമായ സ്മാർട്ട് ക്ലാസ്റൂമും ഐ ടി ലാബും 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
==[[എം.എം.എ.എൽ.പി.എസ്. വടക്കാങ്ങര/ചിത്രശാല|ചിത്രശാല]]==


*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat= 11.014545084977904|lon= 76.14037389447542 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.എം.എ.എൽ.പി.എസ്. വടക്കാങ്ങര
കാലം തേടുന്ന വിദ്യാഭ്യാസത്തിന് കാലം തേടുന്ന സൗകര്യങ്ങളോടെ
വിലാസം
വടക്കാങ്ങര

MMALPS VADAKKANGARA
,
വടക്കാങ്ങര പി.ഒ.
,
679324
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഇമെയിൽmmalpsvdk@gmail.com
കോഡുകൾ
സ്കൂൾ കോഡ്18646 (സമേതം)
യുഡൈസ് കോഡ്32051500604
വിക്കിഡാറ്റQ64565215
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമക്കരപ്പറമ്പപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ199
പെൺകുട്ടികൾ164
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ശിഹാബ് മംഗലശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്അനീസ എം വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മക്കരപറമ്പ് ഗ്രാമ പഞ്ചായത്തിൽ ഇപ്പോഴത്തെ 8 -ാം വാർഡിൽ വടക്കാങ്ങര തടത്തിലക്കുണ്ട് . കിഴക്കേകുളമ്പ് , വടക്കേകുളമ്പ് , കാളാവ് പേഴും പറമ്പ് , ഇരിക്കാപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠി ക്കുന്നത് . തൊട്ടടുത്തുള്ള അംഗൻ വാടികളായ കാളാവ് , തടത്തിൽ കുണ്ട് . ഊടും പുറം തുടങ്ങിയവയിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ ചേർന്ന് പഠിക്കുന്നത് . ചരിത്രം അൽ മദ്റസത്തുൽ മുഹമ്മദിയ്യ എയ്ഡഡ് ലോവർ പ്രൈമറി സ്ക്കൂൾ വടക്കാങ്ങര എന്ന ഈ സ്ഥാപനം 1940 ലാണ് സ്ഥാപിച്ചത് .അതിനു മുമ്പ് തന്നെ ദീർഘ കാലമായി ഈ പ്രദേശത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നു . എന്നാൽ സ്ക്കൂൾ കിഴക്കേ കുളമ്പ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതിനാൽ ഈ പ്രദേശത്ത് ഒരു സ്കൂൾ . ഇല്ലാത്ത അവസ്ഥയിലാണ് മർഹൂം വേങ്ങശ്ശേരി മൊയ്തു എന്നയാൾ ഇവിടെ സ്കൂൾ സ്ഥാപിച്ചത് . അദ്ദേഹം പോത്തുകുണ്ട് , മക്കരപ്പറമ്പ് , എന്നീ സ്കൂളുകളു ടെയും മാനേജർ ആയിരുന്നു . അദ്ദേഹത്തിന്റെ മരണശേഷം മകൻ മുഹമ്മദലി എന്ന കുഞ്ഞാൻ മാനേജർ കം ടീച്ചറായി . അദ്ദേ ഹത്തിന് ആയിടക്ക് പോസ്റ്റൽ വകുപ്പിൽ ജോലി ലഭിച്ചതിനാൽ സ്കൂൾ നടത്തിക്കൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ ബന്ധുവായ പാറക്കൽ മുഹമ്മദ് എന്നയാൾക്ക് സ്കൂൾ കൈമാറി . എന്നാൽ ടിയാൻ സ്കൂൾ സംരക്ഷിക്കു കയോ , ശരിയായ രീതിയിൽ കൊണ്ട് പോകുകയോ ഉണ്ടായില്ല . ഈ അവസ്ഥയിൽ സ്ഥാപനം നഷ്ടപ്പെടും എന്ന സ്ഥിതിവി ശേഷം ഉണ്ടായപ്പോൾ അന്നത്തെ അധ്യാപകർ മുൻ കൈയെടുത്ത് മർഹൂം കരുവാട്ടിൽ മുഹമ്മദ് കുരിക്കൾ എന്ന കുട്ട്യാ ഹാജിക്ക് സ്ക്കൂൾ കൈമാറി . ഇപ്പോൾ അദ്ദേഹത്തിന്റെ മരണ ശേഷം മക്കളുടെ മാനേജ്മെന്റിലാണ് പ്രവർത്തിക്കുന്നത്.. ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ പാച്ചു മാസ്റ്റർ വെള്ളിലയായിരുന്നു . സ്ഥലത്തെ എം എൽ എ യും വിദ്യഭ്യാസ സാമൂഹിക മേഖലകളിൽ തിളങ്ങി നിന്നിരുന്ന ശി KKS തങ്ങൾ ഈ വിദ്യാലയത്തിലെ ആദ്യ കാല അധ്യാപകരിൽ ഒരാളാണ് .

ഭൗതികസൗകര്യങ്ങൾ

വിപുലമായ സ്മാർട്ട് ക്ലാസ്റൂമും ഐ ടി ലാബും 

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

വഴികാട്ടി

Map