"ജി.എൽ.പി.എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ | |സ്ഥലപ്പേര്=പോരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്കൂൾ കോഡ്= 48529 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=48529 | ||
| സ്കൂൾ വിലാസം= പി | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 679339 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64565590 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32050300503 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1912 | |||
| | |സ്കൂൾ വിലാസം=വിഎംഡിഎം ജി എൽ പി എസ് പോരൂർ | ||
|പോസ്റ്റോഫീസ്=പോരൂർ | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=679339 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=04931 235707 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=glpsporoor@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വണ്ടൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പോരൂർ, | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=8 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=വണ്ടൂർ | ||
| പി.ടി. | |താലൂക്ക്=നിലമ്പൂർ | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=70 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=74 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=144 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=1+6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മനോജ് നാഥ് വിഎസ് | |||
|പി.ടി.എ. പ്രസിഡണ്ട്=മനോജ് . കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അജിഷ | |||
|സ്കൂൾ ചിത്രം=48529 1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ പോരൂർ പഞ്ചായത്തിൽ പൂത്രക്കോവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് GLPS P0RUR .1912 ലാണ് വിദ്യാലയം സ്ഥാപിതമായത് .2012 ൽ നൂറാം വാർഷികം സമുചിതമായി ആഘോഷിച്ചു.2005 ൽ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച്ചു. സ്ഥലം സൗജന്യമായി നൽകിയ വെള്ളക്കാട്ടു മനയോടുള്ള ആദരസൂചകമായി സ്കൂളിൻ്റെ പേര് VMDM GLPS PORUR എന്നാക്കി പുനർനാമകരണം ചെയ്തു.കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്= | ഈ വിദ്യാലയം സ്ഥാപിച്ചത്= 1912. | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പോരൂർ പൂത്രക്കോവ് . | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പോരൂർ പൂത്രക്കോവ് .110 വർഷം പഴക്കമുള്ള ഈ വിദ്യാലയം 2006ൽ വാടകക്കെട്ടിടത്തിൽ നിന്ന് വെള്ളക്കാട്ടുമന വക സൗജന്യമായി അനുവദിച്ച സ്ഥലത്ത് പ്രവർത്തനമാരഭിച്ചു.കൂടുതൽ [[വായിക്കുക]] | ||
ഗ്രാമ പഞ്ചായത്ത്, എം എൽ എ, എസ് എസ് എ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായ സഹകരണത്തോടെ വികസനത്തിന്റെ പാതയിലാണ് ഇന്ന് ഈ വിദ്യാലയം. | ഗ്രാമ പഞ്ചായത്ത്, എം എൽ എ, എസ് എസ് എ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായ സഹകരണത്തോടെ വികസനത്തിന്റെ പാതയിലാണ് ഇന്ന് ഈ വിദ്യാലയം. | ||
1912ൽ ആരംഭിച്ച നമ്മുടെ സ്കൂൾ, പല സ്ഥലങ്ങളിലായി പ്രവർത്തിച്ചതായി പറയപ്പെടുന്നു .1937 മുതൽ 1963 വരെ പോരൂരിലാണ് പ്രവർത്തിച്ചത് .1963ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വാര്യർ, ശ്രീ.വി.എം.ഡി ദാമോദരൻ ഭട്ടത്തിരിപ്പാട്, ശ്രീ രാമ വാര്യർ ,പട്ടത്ത് അപ്പു മേനോൻ ,ഗംഗാധരമേനോൻ ,കിഴേടത്ത് ശങ്കരൻ നമ്പൂതിരി എന്നിവരുടെ ശ്രമഫലമായി സ്കൂൾ പൂത്രക്കോവിലേക്ക് തന്നെ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു - ചിന്നുക്കുട്ടൻ നായർ ,കിഴിയേടത്ത് ശങ്കരൻ നമ്പൂതിരിയുടേയും നേതൃത്വത്തിൽ സ്കൂൾ പണികൾ ആരംഭിച്ചു.വർഷങ്ങൾക്കു ശേഷം2006 ൽ വെള്ളക്കാട്ടു മന സൗജന്യമായി അനുവദിച്ച 25 സെൻ്റ് സ്ഥലത്ത് SSA ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു.2012 ൽ നൂറാം വാർഷികം ഗംഭീരമായി ആഘോഷിച്ചു.തുടർന്ന് പടിപടിയായി വികസനത്തിൻ്റെ പാതയിൽ വിദ്യാലയം, അക്കാദമികവും ഭൗതികവുമായ വികസന പ്രവർത്തനങ്ങളിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* | |||
*നല്ല ക്ലാസ് മുറികൾ | *നല്ല ക്ലാസ് മുറികൾ | ||
വരി 44: | വരി 85: | ||
*മൈക്ക | *മൈക്ക | ||
<ref> | |||
[[പ്രമാണം:48529 1.jpeg|ലഘുചിത്രം|schooi2020]] | |||
</ref>== ചിത്രശാല == | |||
== | ==അക്കാദമികപ്രവർത്തനങ്ങൾ == | ||
എല്ലാ ക്ലാസുകളിലും അക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. മാസാവസാനം പ്രതിമാസ മൂല്യനിർണയം നടത്തി,പ0ന പുരോഗതി രേഖാ ചാർട്ടിൽ, രേഖപ്പെടുത്തുന്നു. മാസത്തിലെആദ്യത്തെ ബുധനാഴ്ച CPTA നടത്തി പ0ന കാര്യങ്ങൾ രക്ഷിതാക്കളുമായി പങ്കുവെക്കുന്നു. | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമസംഖ്യ | |||
!അധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|മനോജ്‌നാഥ് .വി എസ് | |||
|2021 to | |||
|- | |||
|2 | |||
|(HM INCHARGE)വിദ്യ .എ | |||
|2020 to 2021 | |||
|- | |||
|3 | |||
|വിജയാമാരി .കെ.പി | |||
|2017 TO 2020 | |||
|- | |||
|4 | |||
|ഗോപാലകൃഷ്ണൻ .എം .പി | |||
|2012 TO 2017 | |||
|- | |||
|5 | |||
|ബാബുരാജൻ കെ ജി | |||
|2006 TO 2012 | |||
|- | |||
|6 | |||
|ശശീധരൻ പിള്ള | |||
|2001 TO 2005 | |||
|- | |||
|7 | |||
|അലോഷ്യസ് | |||
|1998 TO 2001 | |||
|- | |||
|8 | |||
|അബ്ദൾ കാദർ | |||
|1996 TO 1998 | |||
|- | |||
|9 | |||
|ബാലകൃഷ്ണൻ | |||
| | |||
|- | |||
|10 | |||
|ഗോപാലകൃഷ്ണൻ | |||
| | |||
|- | |||
|11 | |||
|ആലിക്കുട്ടി | |||
| | |||
|- | |||
|12 | |||
|കമലാക്ഷി | |||
| | |||
|- | |||
|13 | |||
|ശ്രീധരൻനായർ | |||
| | |||
|- | |||
|14 | |||
|ഭാർഗവി | |||
| | |||
|- | |||
|15 | |||
|കരുണാകരവാര്യർ | |||
|1963 | |||
|} | |||
തിരുത്തുന്ന താൾ:- ജി.എൽ.പി.എസ് പോരൂർ | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
തിരുത്തുന്ന താൾ:- ജി.എൽ.പി.എസ് പോരൂർ | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
1 പ്രതിമാസ സർഗസദസ്സ്,2 അതിഥിക്കൊപ്പം ,3 GK ചോദ്യങ്ങൾ,4 ദിനാചരണ പ്രവർത്തനങ്ങൾ | |||
എന്നിവ വിദ്യാരംഗം ക്ലബ്ബിൻ്റെ ഭാഗമായി നടന്നു വരുന്നു. | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | 1 ഗണിത കോർണർ ,2ഗണിത പഠനോപകരണ നിർമ്മാണം, 3ഗണിത ക്വിസ് -4 ദിവസവും ഓരോ ചോദ്യം | ||
* [[{{PAGENAME}}/ | |||
* ആരോഗ്യ [[ജി.എൽ.പി.എസ് പോരൂർ/ ആരോഗ്യ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
1 ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, 2എൻ്റെ മരം കുറിപ്പുകൾ ,3ദിനാചരണങ്ങൾ | |||
എന്നിവ നടത്തുന്നു. | |||
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | |||
== ചിത്രശാല == | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* വാണിയമ്പലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2കിലോമീറ്റർ) | |||
* വാണിയമ്പലം ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ | |||
* വണ്ടൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat=11.16153|lon=76.22898 |zoom=16|width=800|height=400|marker=yes}} |
14:18, 22 നവംബർ 2024-നു നിലവിലുള്ള രൂപം
ജി.എൽ.പി.എസ് പോരൂർ | |
---|---|
വിലാസം | |
പോരൂർ വിഎംഡിഎം ജി എൽ പി എസ് പോരൂർ , പോരൂർ പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04931 235707 |
ഇമെയിൽ | glpsporoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48529 (സമേതം) |
യുഡൈസ് കോഡ് | 32050300503 |
വിക്കിഡാറ്റ | Q64565590 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോരൂർ, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 144 |
അദ്ധ്യാപകർ | 1+6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് നാഥ് വിഎസ് |
പി.ടി.എ. പ്രസിഡണ്ട് | മനോജ് . കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിഷ |
അവസാനം തിരുത്തിയത് | |
22-11-2024 | Schoolwikihelpdesk |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ പോരൂർ പഞ്ചായത്തിൽ പൂത്രക്കോവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് GLPS P0RUR .1912 ലാണ് വിദ്യാലയം സ്ഥാപിതമായത് .2012 ൽ നൂറാം വാർഷികം സമുചിതമായി ആഘോഷിച്ചു.2005 ൽ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച്ചു. സ്ഥലം സൗജന്യമായി നൽകിയ വെള്ളക്കാട്ടു മനയോടുള്ള ആദരസൂചകമായി സ്കൂളിൻ്റെ പേര് VMDM GLPS PORUR എന്നാക്കി പുനർനാമകരണം ചെയ്തു.കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്= 1912. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പോരൂർ പൂത്രക്കോവ് .110 വർഷം പഴക്കമുള്ള ഈ വിദ്യാലയം 2006ൽ വാടകക്കെട്ടിടത്തിൽ നിന്ന് വെള്ളക്കാട്ടുമന വക സൗജന്യമായി അനുവദിച്ച സ്ഥലത്ത് പ്രവർത്തനമാരഭിച്ചു.കൂടുതൽ വായിക്കുക
ഗ്രാമ പഞ്ചായത്ത്, എം എൽ എ, എസ് എസ് എ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായ സഹകരണത്തോടെ വികസനത്തിന്റെ പാതയിലാണ് ഇന്ന് ഈ വിദ്യാലയം.
1912ൽ ആരംഭിച്ച നമ്മുടെ സ്കൂൾ, പല സ്ഥലങ്ങളിലായി പ്രവർത്തിച്ചതായി പറയപ്പെടുന്നു .1937 മുതൽ 1963 വരെ പോരൂരിലാണ് പ്രവർത്തിച്ചത് .1963ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വാര്യർ, ശ്രീ.വി.എം.ഡി ദാമോദരൻ ഭട്ടത്തിരിപ്പാട്, ശ്രീ രാമ വാര്യർ ,പട്ടത്ത് അപ്പു മേനോൻ ,ഗംഗാധരമേനോൻ ,കിഴേടത്ത് ശങ്കരൻ നമ്പൂതിരി എന്നിവരുടെ ശ്രമഫലമായി സ്കൂൾ പൂത്രക്കോവിലേക്ക് തന്നെ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു - ചിന്നുക്കുട്ടൻ നായർ ,കിഴിയേടത്ത് ശങ്കരൻ നമ്പൂതിരിയുടേയും നേതൃത്വത്തിൽ സ്കൂൾ പണികൾ ആരംഭിച്ചു.വർഷങ്ങൾക്കു ശേഷം2006 ൽ വെള്ളക്കാട്ടു മന സൗജന്യമായി അനുവദിച്ച 25 സെൻ്റ് സ്ഥലത്ത് SSA ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു.2012 ൽ നൂറാം വാർഷികം ഗംഭീരമായി ആഘോഷിച്ചു.തുടർന്ന് പടിപടിയായി വികസനത്തിൻ്റെ പാതയിൽ വിദ്യാലയം, അക്കാദമികവും ഭൗതികവുമായ വികസന പ്രവർത്തനങ്ങളിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- നല്ല ക്ലാസ് മുറികൾ
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
- പാചകപ്പുര
- കുടിവെള്ളം
- ടോയ്‌ലറ്റ്
- വാഷ്‌ബേസ്
- മൈക്ക
[1]== ചിത്രശാല ==
അക്കാദമികപ്രവർത്തനങ്ങൾ
എല്ലാ ക്ലാസുകളിലും അക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. മാസാവസാനം പ്രതിമാസ മൂല്യനിർണയം നടത്തി,പ0ന പുരോഗതി രേഖാ ചാർട്ടിൽ, രേഖപ്പെടുത്തുന്നു. മാസത്തിലെആദ്യത്തെ ബുധനാഴ്ച CPTA നടത്തി പ0ന കാര്യങ്ങൾ രക്ഷിതാക്കളുമായി പങ്കുവെക്കുന്നു.
മുൻ സാരഥികൾ
ക്രമസംഖ്യ | അധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | മനോജ്‌നാഥ് .വി എസ് | 2021 to |
2 | (HM INCHARGE)വിദ്യ .എ | 2020 to 2021 |
3 | വിജയാമാരി .കെ.പി | 2017 TO 2020 |
4 | ഗോപാലകൃഷ്ണൻ .എം .പി | 2012 TO 2017 |
5 | ബാബുരാജൻ കെ ജി | 2006 TO 2012 |
6 | ശശീധരൻ പിള്ള | 2001 TO 2005 |
7 | അലോഷ്യസ് | 1998 TO 2001 |
8 | അബ്ദൾ കാദർ | 1996 TO 1998 |
9 | ബാലകൃഷ്ണൻ | |
10 | ഗോപാലകൃഷ്ണൻ | |
11 | ആലിക്കുട്ടി | |
12 | കമലാക്ഷി | |
13 | ശ്രീധരൻനായർ | |
14 | ഭാർഗവി | |
15 | കരുണാകരവാര്യർ | 1963 |
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുത്തുന്ന താൾ:- ജി.എൽ.പി.എസ് പോരൂർ
1 പ്രതിമാസ സർഗസദസ്സ്,2 അതിഥിക്കൊപ്പം ,3 GK ചോദ്യങ്ങൾ,4 ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ വിദ്യാരംഗം ക്ലബ്ബിൻ്റെ ഭാഗമായി നടന്നു വരുന്നു.
1 ഗണിത കോർണർ ,2ഗണിത പഠനോപകരണ നിർമ്മാണം, 3ഗണിത ക്വിസ് -4 ദിവസവും ഓരോ ചോദ്യം
- ആരോഗ്യ പരിസ്ഥിതി ക്ലബ്ബ്.
1 ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, 2എൻ്റെ മരം കുറിപ്പുകൾ ,3ദിനാചരണങ്ങൾ എന്നിവ നടത്തുന്നു.
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വാണിയമ്പലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2കിലോമീറ്റർ)
- വാണിയമ്പലം ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ
- വണ്ടൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48529
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ