"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= തടയാം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    തടയാം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    തടയാം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    ൫      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 8: വരി 8:
പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധമാണ് പ്രതിവിധി
കൈകൾ രണ്ടും സോപ്പു പയോഗിച്ച് കഴുകിടാം.
കൈകൾ രണ്ടും സോപ്പുപയോഗിച്ച് കഴുകിടാം.
മൂക്കും വായും മാസ്ക്കുപയോഗിച്ച് മൂടിടാം .
മൂക്കും വായും മാസ്ക്കുപയോഗിച്ച് മൂടിടാം .
കൂട്ടുകാരിൽ നിന്നും അകലം പാലിച്ചിടാം
കൂട്ടുകാരിൽ നിന്നും അകലം പാലിച്ചിടാം
വരി 30: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:22, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തടയാം


ലോകമാകെ വിത്തെറിഞ്ഞു കൊറോണ വൈറസ്
പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധമാണ് പ്രതിവിധി
കൈകൾ രണ്ടും സോപ്പുപയോഗിച്ച് കഴുകിടാം.
മൂക്കും വായും മാസ്ക്കുപയോഗിച്ച് മൂടിടാം .
കൂട്ടുകാരിൽ നിന്നും അകലം പാലിച്ചിടാം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം
പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധമാണ് പ്രതിവിധി
നല്ല ഭക്ഷണം മാത്രം കഴിച്ചിടാം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിച്ചിടാം
ഈ രോഗത്തെ നമുക്കൊരുമിച്ച് തുരത്താം
 

ജിംഷ ഫാത്തിമ.വി
2-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത