"എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/ഭയന്നീടില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ഭയന്നീടില്ല നാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഭയന്നീടില്ല നാം


സർക്കാരും നൽകുന്ന
 മാർഗനിർദേശങ്ങൾ

 ഒറ്റ മനസ്സായി
 നമുക്ക് ഏറ്റെടുത്തീടാം

സത്കർമമായിട്ടത്തിനെ
കരുതീടാം

സഹജീവിയോടുള്ളകടമയായി
കാത്തിടാം

 നാട്ടിൽ ഇറങ്ങേണ്ട
 നഗരവും കാണേണ്ട

 നാട്ടിൽനിന്നും മഹാവ്യാധി
പോകുംവരെ

അൽപ ദിനങ്ങൾ ഗൃഹത്തിൽ
 കഴിയുകിൽ

 ശിഷ്ടദിനങ്ങളിൽ നമുക്ക്
 ആഘോഷമാക്കി ടാം

 

ഫാത്തിമ ഹന്ന
3 D എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത