"ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/വ്യക‍്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}   
}}   
<poem></center>
<poem><center>
നോക്കുവിൻ  കൂട്ടരേ...  
നോക്കുവിൻ  കൂട്ടരേ...  
വ്യക്തി ശുചിത്വം  പാലിക്കണം naame
വ്യക്തി ശുചിത്വം  പാലിക്കണം
കാൽനഖവും കൈ നഖവും  
കാൽനഖവും കൈ നഖവും  
വെട്ടി വൃത്തിയാക്കണം  
വെട്ടി വൃത്തിയാക്കണം  

20:13, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

നോക്കുവിൻ കൂട്ടരേ...
വ്യക്തി ശുചിത്വം പാലിക്കണം
കാൽനഖവും കൈ നഖവും
വെട്ടി വൃത്തിയാക്കണം
നിത്യവും കുളിക്കണം
ധരിക്കേണം നാം
വൃത്തിയുള്ള വസ്ത്രങ്ങൾ
കൈ കഴുകി ഭക്ഷണം കഴിക്കണം
ശ്രദ്ധിക്കേണം കൂട്ടരേ..
തുറന്നു വച്ച
ഭക്ഷണം കഴിക്കരുതേ..
വീടും പരിസരവും
വൃത്തിയാക്കി വെക്കണം
നല്ലെരു നാളെക്കായി
ഒരുമിക്കാം നമ്മുക്കി
കൊറോണ കാലത്ത്

അനന്യ കെ
5 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത