"ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/വിരട്ടി ഓടിക്കാം ഈ മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വിരട്ടി ഓടിക്കാം ഈ മഹാമാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോവിഡ് 19 എന്ന മഹാമാരി ലോകത്തേക്ക് വന്നിട്ട് ഏകദേശം 4 മാസം പിന്നിടുന്നു. ലോകത്തെ ഒന്നാകെ വിറപ്പിച്ചു കളഞ്ഞ ഈ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയില്ല എന്നതാണ് ഇതിന്റെ മറുവശം. എങ്കിലും ആരോഗ്യപരിവർത്തകരും ഡോക്ടർമാരും മറ്റു ജീവനക്കാരുടെയും കഠിന പ്രവർത്തന ഫലമായി കേരളം മുതൽ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇന്ന് ഇതിനെരിരെ പൊരുതുകയാണ്. | കോവിഡ് 19 എന്ന മഹാമാരി ലോകത്തേക്ക് വന്നിട്ട് ഏകദേശം 4 മാസം പിന്നിടുന്നു. ലോകത്തെ ഒന്നാകെ വിറപ്പിച്ചു കളഞ്ഞ ഈ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയില്ല എന്നതാണ് ഇതിന്റെ മറുവശം. എങ്കിലും ആരോഗ്യപരിവർത്തകരും ഡോക്ടർമാരും മറ്റു ജീവനക്കാരുടെയും കഠിന പ്രവർത്തന ഫലമായി കേരളം മുതൽ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇന്ന് ഇതിനെരിരെ പൊരുതുകയാണ്. | ||
ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന മുദ്രവാക്യമാണ് ബഹു :നമ്മുടെ സർക്കാർ നമുക്ക് നൽകുന്നത്. രോഗം വരാതിക്കാനും നമ്മുടെ ആരോഗ്യത്തിനു ഭീക്ഷണി ആകാതിരിക്കാനും സർക്കാർ നിയമങ്ങൾ പാലിക്കാൻ നാം ഓരോരുത്തരും നിർബന്ധിതരാണ്. | |||
പ്ലാസ്റ്റിക്ക് പദാർത്ഥങ്ങളിൽ ഏകദെശം 3 ദിവസം വരെ ഈ വൈറസിന് നിലനിൽക്കാൻ കഴിയുമെന്ന് ശാസ്ത്ര പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാകേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. നല്ല നാളേക്കായി ജാഗ്രതയും സർക്കാർ നിയമങ്ങളും അക്ഷരക്രമം നാം പാലിക്കണം. | പ്ലാസ്റ്റിക്ക് പദാർത്ഥങ്ങളിൽ ഏകദെശം 3 ദിവസം വരെ ഈ വൈറസിന് നിലനിൽക്കാൻ കഴിയുമെന്ന് ശാസ്ത്ര പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാകേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. നല്ല നാളേക്കായി ജാഗ്രതയും സർക്കാർ നിയമങ്ങളും അക്ഷരക്രമം നാം പാലിക്കണം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഹമ്മദ് സുവൈദ് പി കെ | | പേര്= അഹമ്മദ് സുവൈദ് പി കെ | ||
വരി 20: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |
16:26, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വിരട്ടി ഓടിക്കാം ഈ മഹാമാരിയെ
കോവിഡ് 19 എന്ന മഹാമാരി ലോകത്തേക്ക് വന്നിട്ട് ഏകദേശം 4 മാസം പിന്നിടുന്നു. ലോകത്തെ ഒന്നാകെ വിറപ്പിച്ചു കളഞ്ഞ ഈ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയില്ല എന്നതാണ് ഇതിന്റെ മറുവശം. എങ്കിലും ആരോഗ്യപരിവർത്തകരും ഡോക്ടർമാരും മറ്റു ജീവനക്കാരുടെയും കഠിന പ്രവർത്തന ഫലമായി കേരളം മുതൽ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇന്ന് ഇതിനെരിരെ പൊരുതുകയാണ്. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന മുദ്രവാക്യമാണ് ബഹു :നമ്മുടെ സർക്കാർ നമുക്ക് നൽകുന്നത്. രോഗം വരാതിക്കാനും നമ്മുടെ ആരോഗ്യത്തിനു ഭീക്ഷണി ആകാതിരിക്കാനും സർക്കാർ നിയമങ്ങൾ പാലിക്കാൻ നാം ഓരോരുത്തരും നിർബന്ധിതരാണ്. പ്ലാസ്റ്റിക്ക് പദാർത്ഥങ്ങളിൽ ഏകദെശം 3 ദിവസം വരെ ഈ വൈറസിന് നിലനിൽക്കാൻ കഴിയുമെന്ന് ശാസ്ത്ര പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാകേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. നല്ല നാളേക്കായി ജാഗ്രതയും സർക്കാർ നിയമങ്ങളും അക്ഷരക്രമം നാം പാലിക്കണം.
|