"എ എൽ പി സി എസ് കൊറ്റനെല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കൊറ്റനെല്ലൂർ =
= കൊറ്റനെല്ലൂർ =
തൃശ്ശൂർ  ജില്ലയിലെ  മുകുന്ദപുരം താലൂക്കിൽ  വേളൂക്കര പഞ്ചായത്തിലെ  ഒരു ഗ്രാമമാണ്  കൊറ്റനെല്ലൂർ
തൃശ്ശൂർ  ജില്ലയിലെ  മുകുന്ദപുരം താലൂക്കിൽ  വേളൂക്കര പഞ്ചായത്തിലെ  ഒരു ഗ്രാമമാണ്  കൊറ്റനെല്ലൂർ
തൃശ്ശൂർ - കൊടുങ്ങല്ലൂർ പാതയിൽ വെള്ളാങ്കല്ലൂർ നിന്നും ഒന്നര കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കൊറ്റനെല്ലൂർ .മൂന്ന് വശത്തേയ്ക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ തുമ്പൂർ, കൊമ്പിടിഞ്ഞാമാക്കൽ ഭാഗത്തേയ്ക്ക് എത്താം. വടക്കോട്ടുള്ള പാതയിലൂടെ പോയാൽ അവിട്ടത്തൂർ, ഊരകം , പുല്ലൂർ എന്നീ ഭാഗങ്ങളിലേയ്ക്ക് എത്തിചേരാം. പടിഞ്ഞാറു ഭാഗത്തേയ്ക്ക് ഒന്നര കിലോമീറ്റർ പോയാൽ വെള്ളാങ്കല്ലൂർ ജംഗ്ഷൻ


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
എ എൽ പി സി എസ് കൊറ്റനെല്ലൂർ
വേളൂക്കര ഗ്രാമപഞ്ചായത്ത്
[[[[:പ്രമാണം:23515GRAMAPANJAYATH.png|പ്രമാണം:23515GRAMAPANJAYATH.pngവേളൂക്കര ഗ്രാമപഞ്ചായത്ത്]]]]
പോസ്റ്റ് ഓഫീസ്
പൊതുവിതരണകേന്ദ്രം
ഹോമിയോപ്പതി ഡിസ്‌പെൻസറി
[[[[:പ്രമാണം:23515 homeo dispencery.jpg|പ്രമാണം:23515 homeo dispencery.jpgവേളൂക്കര ഗ്രാമപഞ്ചായത്ത്]]]]
മൃഗാശുപത്രി
അക്ഷയകേന്ദ്രം
ആശാനിലയം സ്പെഷ്യൽ  സ്‌കൂൾ

20:45, 18 ജനുവരി 2024-നു നിലവിലുള്ള രൂപം

കൊറ്റനെല്ലൂർ

തൃശ്ശൂർ  ജില്ലയിലെ  മുകുന്ദപുരം താലൂക്കിൽ  വേളൂക്കര പഞ്ചായത്തിലെ  ഒരു ഗ്രാമമാണ്  കൊറ്റനെല്ലൂർ

തൃശ്ശൂർ - കൊടുങ്ങല്ലൂർ പാതയിൽ വെള്ളാങ്കല്ലൂർ നിന്നും ഒന്നര കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കൊറ്റനെല്ലൂർ .മൂന്ന് വശത്തേയ്ക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ തുമ്പൂർ, കൊമ്പിടിഞ്ഞാമാക്കൽ ഭാഗത്തേയ്ക്ക് എത്താം. വടക്കോട്ടുള്ള പാതയിലൂടെ പോയാൽ അവിട്ടത്തൂർ, ഊരകം , പുല്ലൂർ എന്നീ ഭാഗങ്ങളിലേയ്ക്ക് എത്തിചേരാം. പടിഞ്ഞാറു ഭാഗത്തേയ്ക്ക് ഒന്നര കിലോമീറ്റർ പോയാൽ വെള്ളാങ്കല്ലൂർ ജംഗ്ഷൻ


പൊതുസ്ഥാപനങ്ങൾ

എ എൽ പി സി എസ് കൊറ്റനെല്ലൂർ

വേളൂക്കര ഗ്രാമപഞ്ചായത്ത്

[[പ്രമാണം:23515GRAMAPANJAYATH.pngവേളൂക്കര ഗ്രാമപഞ്ചായത്ത്]]

പോസ്റ്റ് ഓഫീസ്

പൊതുവിതരണകേന്ദ്രം

ഹോമിയോപ്പതി ഡിസ്‌പെൻസറി

[[പ്രമാണം:23515 homeo dispencery.jpgവേളൂക്കര ഗ്രാമപഞ്ചായത്ത്]]

മൃഗാശുപത്രി

അക്ഷയകേന്ദ്രം

ആശാനിലയം സ്പെഷ്യൽ സ്‌കൂൾ