"സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവംസെന്റ് അഗസ്റ്റിൻ കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''
സ്വാതന്ത്ര്യത്തിന്റെ 75)-o വാർഷികാത്തൊടനുബന്ധിച്ചു ഓഗസ്റ്റ് 13 മുതൽ 15 വരെ വിദ്യാലയത്തിൽ വിവിധ പരിപാടികൾ അരങ്ങേറി.
വിദ്യാലയത്തിലെ മുതിർന്ന പൗരനായ പരമേശ്വരൻ ചേട്ടൻ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് പതിപ്പിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ അസംബ്ലി യിൽ ഭരണഘടനാ ആമുഖം വായിക്കുകയും ഗാന്ധിമരം ആയി ഫലവൃക്ഷതൈ നടുകയും ചെയ്തു. വിവിധ ഭാഷ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രസംഗ മത്സരം, എഴുത്തു മത്സരം എന്നിവയും ക്വിസ് മത്സരം, ചിത്രരചന മത്സരം, ദേശഭക്തിഗാന മത്സരം, ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബാഡ്ജ്, ത്രിവർണ പൂക്കൾ, പതാക എന്നിവയുടെ നിർമാണ മത്സരവും നടന്നു.സ്വാതന്ത്ര്യദിനത്തിൽ കൃത്യം 9 മണിക്ക് SPC, NCC കേഡറ്റുകളുടെ പരേഡിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയർത്തി. കേഡറ്റുകൾ 75 എന്ന ഫോർമേഷനിൽ മാർച്ചിങ് നടത്തി. സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾക്ക് മുൻപിൽ പുഷ്പാർച്ചന നടത്തികൊണ്ട് വേദിയിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ ആരംഭിച്ചു.
നമ്മുടെ സഹജീവികൾക്കായി സാധനങ്ങൾ ശേഖരിക്കുകയും സംഭാവന ചെയ്യുകയും ചെയ്യുക എന്ന മഹത്തായ പദ്ധതിയായ
DONATION DRIVE എന്ന പദ്ധതി SPC യൂണിറ്റ് ആരംഭിച്ചു.
മേഖലകൾ :-
പഠന സാമഗ്രികളും സ്കൂളിലേക്ക് ആവശ്യമുള്ള ഇനങ്ങളും ശേഖരിച്ചു സംഭാവന ചെയ്യുക (നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ്, കുട, സ്കൂൾ ബാഗ് മുതലായവ)
പലചരക്ക് സാധനങ്ങൾ ശേഖരിച്ച് സംഭാവന ചെയ്യുക.
കേടാകാത്ത ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് ദാനം ചെയ്യുക.
സാനിറ്ററി പാഡുകൾ ഉൾപ്പെടെയുള്ള ശുചിത്വ ഉൽപ്പന്നങ്ങൾ ശേഖരിക്കുകയും സംഭാവന ചെയ്യുകയും ചെയ്യുക.
ഉപയോഗം ഇല്ലാത്തതും എന്നാൽ വൃത്തിയുള്ളതും ഉപയോഗ്യ യോഗ്യമായതുമായ വസ്ത്രങ്ങളും തുണിത്തരങ്ങളും ശേഖരിച്ച് സംഭാവന ചെയ്യുക.
മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകികൊണ്ട് പരിപാടികൾക്ക് തിരശീല വീണു[[പ്രമാണം:പുഷ്പാർച്ചന 22048.jpeg|ഇടത്ത്‌|ലഘുചിത്രം|സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾക്ക് മുൻപിൽ പുഷ്പാർച്ചന നടത്തിയപ്പോൾ ]]
[[പ്രമാണം:GANDHIMARAM COLLAGE.jpeg|ലഘുചിത്രം|ഗാന്ധിമരം നടൽ|351x351ബിന്ദു]]
[[പ്രമാണം:BHARANA GHADANA 22048.jpeg|ഇടത്ത്‌|ലഘുചിത്രം|ഭരണഘടനാ ആമുഖം വായിക്കുന്നു ]]
[[പ്രമാണം:KAYYOPP22048.jpeg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ]]
[[പ്രമാണം:Gandhimaram22048.jpeg|ലഘുചിത്രം|ഗാന്ധിമരം നടൽ |പകരം=|ഇടത്ത്‌]]

[[പ്രമാണം:AUG 15 22048.jpeg|ലഘുചിത്രം|FLAG HOISTING]]

[[പ്രമാണം:FLAG HOISTING 22048.jpeg|ലഘുചിത്രം|FLAG HOISTING]]
[[പ്രമാണം:FLAG HOISTING 22048.jpeg|ലഘുചിത്രം|FLAG HOISTING|പകരം=|ഇടത്ത്‌]]

15:03, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യത്തിന്റെ 75)-o വാർഷികാത്തൊടനുബന്ധിച്ചു ഓഗസ്റ്റ് 13 മുതൽ 15 വരെ വിദ്യാലയത്തിൽ വിവിധ പരിപാടികൾ അരങ്ങേറി.

വിദ്യാലയത്തിലെ മുതിർന്ന പൗരനായ പരമേശ്വരൻ ചേട്ടൻ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് പതിപ്പിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ അസംബ്ലി യിൽ ഭരണഘടനാ ആമുഖം വായിക്കുകയും ഗാന്ധിമരം ആയി ഫലവൃക്ഷതൈ നടുകയും ചെയ്തു. വിവിധ ഭാഷ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രസംഗ മത്സരം, എഴുത്തു മത്സരം എന്നിവയും ക്വിസ് മത്സരം, ചിത്രരചന മത്സരം, ദേശഭക്തിഗാന മത്സരം, ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബാഡ്ജ്, ത്രിവർണ പൂക്കൾ, പതാക എന്നിവയുടെ നിർമാണ മത്സരവും നടന്നു.സ്വാതന്ത്ര്യദിനത്തിൽ കൃത്യം 9 മണിക്ക് SPC, NCC കേഡറ്റുകളുടെ പരേഡിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയർത്തി. കേഡറ്റുകൾ 75 എന്ന ഫോർമേഷനിൽ മാർച്ചിങ് നടത്തി. സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾക്ക് മുൻപിൽ പുഷ്പാർച്ചന നടത്തികൊണ്ട് വേദിയിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ ആരംഭിച്ചു.

നമ്മുടെ സഹജീവികൾക്കായി സാധനങ്ങൾ ശേഖരിക്കുകയും സംഭാവന ചെയ്യുകയും ചെയ്യുക എന്ന മഹത്തായ പദ്ധതിയായ

DONATION DRIVE എന്ന പദ്ധതി SPC യൂണിറ്റ് ആരംഭിച്ചു.

മേഖലകൾ :-

പഠന സാമഗ്രികളും സ്കൂളിലേക്ക് ആവശ്യമുള്ള ഇനങ്ങളും ശേഖരിച്ചു സംഭാവന ചെയ്യുക (നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ്, കുട, സ്കൂൾ ബാഗ് മുതലായവ)

പലചരക്ക് സാധനങ്ങൾ ശേഖരിച്ച് സംഭാവന ചെയ്യുക.

കേടാകാത്ത ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് ദാനം ചെയ്യുക.

സാനിറ്ററി പാഡുകൾ ഉൾപ്പെടെയുള്ള ശുചിത്വ ഉൽപ്പന്നങ്ങൾ ശേഖരിക്കുകയും സംഭാവന ചെയ്യുകയും ചെയ്യുക.

ഉപയോഗം ഇല്ലാത്തതും എന്നാൽ വൃത്തിയുള്ളതും ഉപയോഗ്യ യോഗ്യമായതുമായ വസ്ത്രങ്ങളും തുണിത്തരങ്ങളും ശേഖരിച്ച് സംഭാവന ചെയ്യുക.

മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകികൊണ്ട് പരിപാടികൾക്ക് തിരശീല വീണു

സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾക്ക് മുൻപിൽ പുഷ്പാർച്ചന നടത്തിയപ്പോൾ
ഗാന്ധിമരം നടൽ
ഭരണഘടനാ ആമുഖം വായിക്കുന്നു
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്
ഗാന്ധിമരം നടൽ
FLAG HOISTING
FLAG HOISTING