"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി  ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്. പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.

<nowiki>'''2021 ജൂൺ 19 വായനാദിനം'''</nowiki>
'''2021 ജൂൺ 19 വായനാദിനം'''

കോവിഡിന്റെ പശ്ചാത്തലത്തിൽ വായനാദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ മിക്കവാറ‍ും എല്ലാ ക‍ുട്ടികള‍ും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെട‍ുത്ത‍ു. ഇഷ്ടപ്പെട്ട പാഠഭാഗങ്ങൾ വായിക്കൽ, പോസ്റ്റർ തയ്യാറാക്കൽ, എഴ‍ുത്ത‍ുകാരെ പരിചയപ്പെട‍ുത്തൽ, അക്ഷരമരം, കഥാരചന, കഥാപാത്രങ്ങളെ അവതരിപ്പിക്ക‍ുന്നത്, വായനക്ക‍ുറിപ്പ് തുടങ്ങി പ‍ുത‍ുമ നിറഞ്ഞ പല പ്രവർത്തനങ്ങള‍ും നടന്ന‍ു. ഗ‍ൂഗിൾ ഫോം വഴി ഒരു ക്വിസ് നടത്തി. ക‍‍ുട്ടികൾ ചെയ്‍ത പ്രവർത്തനങ്ങൾ വാട്ട്സ‍ാപ് വഴി അധ്യാപകർക്ക് അയച്ച‍ു നൽകി. വിവിധങ്ങളായ ഈ പ്രവർത്തനങ്ങളെ കോർത്തിണക്കികൊണ്ട് ഒര‍ു വായനദിനവീഡിയോ തയ്യറാക്ക‍ുകയ‍ും അത് യ‍ൂട്യ‍ുബിൽ അപ്‍ലോഡ് ചെയ്യ‍ുകയ‍ും ചെയ്‍ത‍ു. ക‍ുട്ടികൾക്ക് ഇതൊരു വേറിട്ട അന‍ുഭവമായി തോന്നിയതായി ക‍ുട്ടികളോടൊപ്പം രക്ഷകർത്താക്കള‍ും അഭിപ്രായപ്പെട്ട‍ു. വായനശീലം അന്യമായിക്കൊണ്ടിരിക്ക‍ുന്ന പ‍ുത‍ുതലമ‍ുറയ്‍ക്ക് വായനയ‍ുടെ പ്രാധാന്യം മനസിലാക്ക‍ുന്ന തരത്തില‍ുള്ള ഒര‍ു പരിപാടിയായിര‍ുന്ന‍ു ഇത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ വായനാദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ മിക്കവാറ‍ും എല്ലാ ക‍ുട്ടികള‍ും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെട‍ുത്ത‍ു. ഇഷ്ടപ്പെട്ട പാഠഭാഗങ്ങൾ വായിക്കൽ, പോസ്റ്റർ തയ്യാറാക്കൽ, എഴ‍ുത്ത‍ുകാരെ പരിചയപ്പെട‍ുത്തൽ, അക്ഷരമരം, കഥാരചന, കഥാപാത്രങ്ങളെ അവതരിപ്പിക്ക‍ുന്നത്, വായനക്ക‍ുറിപ്പ് തുടങ്ങി പ‍ുത‍ുമ നിറഞ്ഞ പല പ്രവർത്തനങ്ങള‍ും നടന്ന‍ു. ഗ‍ൂഗിൾ ഫോം വഴി ഒരു ക്വിസ് നടത്തി. ക‍‍ുട്ടികൾ ചെയ്‍ത പ്രവർത്തനങ്ങൾ വാട്ട്സ‍ാപ് വഴി അധ്യാപകർക്ക് അയച്ച‍ു നൽകി. വിവിധങ്ങളായ ഈ പ്രവർത്തനങ്ങളെ കോർത്തിണക്കികൊണ്ട് ഒര‍ു [https://drive.google.com/file/d/1oGBbM94HJNEMzFY6foQ6pH5a7R5h7d3I/view?usp=sharing വായനദിനവീഡിയോ] തയ്യറാക്ക‍ുകയ‍ും അത് യ‍ൂട്യ‍ുബിൽ അപ്‍ലോഡ് ചെയ്യ‍ുകയ‍ും ചെയ്‍ത‍ു. ക‍ുട്ടികൾക്ക് ഇതൊരു വേറിട്ട അന‍ുഭവമായി തോന്നിയതായി ക‍ുട്ടികളോടൊപ്പം രക്ഷകർത്താക്കള‍ും അഭിപ്രായപ്പെട്ട‍ു. വായനശീലം അന്യമായിക്കൊണ്ടിരിക്ക‍ുന്ന പ‍ുത‍ുതലമ‍ുറയ്‍ക്ക് വായനയ‍ുടെ പ്രാധാന്യം മനസിലാക്ക‍ുന്ന തരത്തില‍ുള്ള ഒര‍ു പരിപാടിയായിര‍ുന്ന‍ു ഇത്.

11:37, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്. പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.

2021 ജൂൺ 19 വായനാദിനം