"എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/കൊറോണ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/കൊറോണ." സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ.
ചൈനയിലെ വുഹാനിലാണ് കൊറോണ യുടെ ഉത്ഭവം ഇപ്പോൾ ഈ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്നു ഇതുവരെ ആരും മരുന്നു കണ്ടുപിടിച്ചിട്ടില്ല സമ്പർക്കത്തിലൂടെ യാണ് ഈ വൈറസ് പടരുന്നത് ഈ അവധിക്കാലം നമ്മൾ വീടിനുള്ളിൽ ആണ് ആഘോഷിക്കേണ്ടത് ചക്ക കൊണ്ടുള്ള പല വിഭവങ്ങൾ കഴിച്ച് നമ്മൾ വീടിനുള്ളിൽ ഇരിക്കുകയാണ് ഈ അവധിക്കാലത്ത് കൊറോണ വൈറസ് മനുഷ്യരെ എല്ലാവരെയും ഒരുപോലെ ആക്കി ഈ വൈറസിനെ തോൽപ്പിക്കാൻ നമ്മൾ ആരോഗ്യവകുപ്പും സർക്കാരും പറയുന് കേട്ട് വീടിനുള്ളിൽ ഇരിക്കണം ഒരാൾ മറ്റൊരാളോട് ഒരു മീറ്റർ അകലം പാലിക്കണം കൈകൾ 20 സെക്കൻഡ് സോപ്പിട്ടു കഴുകണം മാസ്ക് ധരിക്കുക എന്നാൽ നമുക്ക് കൊറോണ യെ തുരത്താം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം