"എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= '''കൊറോണ എന്ന മഹാമാരി ''' | color=6...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= '''കൊറോണ എന്ന മഹാമാരി '''       
| തലക്കെട്ട്= '''കൊറോണ എന്ന മഹാമാരി '''       
| color=6        
| color=2        
}} കൊറോണ വൈറസ് (കോവിഡ് 19) ലോകം മുഴുവനും വ്യാപിക്കുമ്പോൾ മനുഷ്യരിലെല്ലാം ഭീതി നിറഞ്ഞിരിക്കുകായാണ്. വൈറസിനെ ഭയന്ന് എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുമ്പോൾ, കൊറോണ ഭൂമിയ്ക്കും പ്രകൃതിയ്ക്കും ജീവിവർഗ്ഗങ്ങൾക്കും ഗുണകരമാവുകയാണ്. പല രാജ്യങ്ങളും പൂർണ്ണമായോ ഭാഗികമായോ അടച്ചിടലിൽ ആയത്തോടെ ആഗോള മലിനീകരണത്തിന്റെ തോത് കുത്തനെ കുറഞ്ഞിരിക്കുകയാണ്. വർഷങ്ങളായി മലിനീകരണം കുറയ്ക്കാൻ പലനടപടികൾ കൊണ്ടുവന്നിട്ടും നടക്കാത്ത ഗുണപരമായ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് ഉണ്ടായിരിക്കുന്നത്. ടൂറിസം കൊണ്ട് മലിനീകരിക്കപ്പെട്ട പല പ്രദേശങ്ങളും ഇപ്പോൾ തിരിച്ച് വരവിന്റെ പാതിയിലാണ്.

ഇതിന് ഉദാഹരണമാണ് മനുഷ്യരുടെ ഇടപെടൽ കുറഞ്ഞതോടെ കടലിലെ പല ജീവികളും തീരത്തേക്ക് തിരിച്ചെത്തിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്തോടെ സഞ്ചാരികളും ജനങ്ങളും ഇല്ലാതായ ആലപ്പുഴ ബീച്ചിൽ ഇപ്പോൾ പ്ലോവർ കടൽപക്ഷികളുടെ വിഹാര കേന്ദ്രമാണ്. നേരത്തെ ജനങ്ങൾ വൻതോതിൽ ഇടപെടലുകൾ നടത്തിയിരുന്നത് കൊണ്ട് ആലപ്പുഴ ബീച്ചിൽ പല കടൽപക്ഷികളും സൈ്വര്യവിഹാരം നടത്താൻ സാധിച്ചിരുന്നില്ല. ഇപ്പോൾ തീരം വിജനമായത്തോടെ പ്ലോവർ കടൽപക്ഷികൾ ഉൾപ്പടെ യഥേഷ്ടം ബീച്ചിൽ പറന്ന് നടക്കുകയാണ്. കടലിലെ മാലിന്യങ്ങൾ കുറഞ്ഞത്തോടെ പല കടൽ ജീവികൾക്കും ഇപ്പോൾ ആശ്വാസമാണ്.  

വരി 19: വരി 19:
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=ലേഖനം     
| തരം=ലേഖനം     
| color=7
| color=4
}}
}}
{{verified1|name=lalkpza| തരം= ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/799827...959105" എന്ന താളിൽനിന്ന് ശേഖരിച്ചത്