ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ അല്ലൂർ/അക്ഷരവൃക്ഷം/രക്ഷക്കായി പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ അല്ലൂർ/അക്ഷരവൃക്ഷം/രക്ഷക്കായി പോരാടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

രക്ഷക്കായി പോരാടാം


കേട്ടോ കൂട്ടരേ കോവിഡ് വന്നിതാ
നാടിനെ മുഴ വനടക്കിടുന്നു
ഈ മഹാമാരി തുരത്തുവാനായ്
പോരാട്ടമാണിന്ന് നാട്ടിലാകെ
തന്നിഷ്ടം മാനവർക്കായ്
കാലം കരുതിയൊരു പഹാരമാണിത്.
കൂട്ടരേ നിങ്ങളോർത്തിടണം...
ശുദ്ധിയോടെ ദിനം നീക്കിടേണം
നമ്മുടെ നാടിൻ്റെ നല്ലതിനായ്

 

ഷെഫിൻ പി
4B എ എം എൽ പി സ്കൂൾ അല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത