"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/രതത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= തത്ത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/രതത്ത" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} | |||
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
തത്ത
ഒരു കാട്ടിൽ ഒരു തത്ത🦜 ഉണ്ടായിരുന്നു, ആ തത്ത നല്ല സുന്ദരമായ തത്ത ആയിരുന്നു ആ തത്തക്ക് രണ്ട് 🦜🦜 കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു, കുഞ്ഞുങ്ങൾക്ക് എന്നും അമ്മ തത്ത രാവിലെ🌤️ തന്നെ..... തീറ്റതേടി ഇറങ്ങും മായിരുന്നു (പാടവരമ്പത്ത്🌳 ആണ് തീറ്റതേടി പോവാർ ) അവിടെ കർഷകർ കൃഷി ചെയ്ത വിത്തുകളും നെല്ല്🌾🌾 മണികളും ഒക്കെ കൊത്തിയെടുത്ത് കുഞ്ഞുങ്ങൾക്ക് കൊടുന്നു കൊടുക്കാറുണ്ട്...... അങ്ങനെയിരിക്കെ ഒരു ദിവസം തീറ്റ തേടി പോയി.... ഒരു മരച്ചുവട്ടിൽ ധാരാളം 🌾നെല്ലു മണികൾ കണ്ടു ( അത് വേട്ടക്കാരന്റെ കെണി ആണെന്ന് മനസ്സിലാവാതെ⛓️ അത് കൊത്തിയെടുക്കാൻ തുടങ്ങി.... 🦜പെട്ടെന്ന് ഒരു വലയിൽ കുടുങ്ങി തത്ത⛓️ ആകെ പേടിച്ചു വിറച്ചു ഇനി ഞാൻ എന്തു ചെയ്യും എന്റെ മക്കൾ എന്നെ ഓർത്ത് വിശന്ന് കരയുന്നു ഉണ്ടാകും... 😭(.. വൈകുന്നേരം ആയിട്ടും അമ്മ തിരിച്ചു വരാതായപ്പോൾ കുട്ടികൾ കരയാൻ തുടങ്ങി😭😭) കുട്ടികളും അച്ഛനും കൂടി അമ്മയെ തേടി ഇറങ്ങി🐦 ഒരുപാട് അന്വേഷിച്ചു അവസാനം വഴിയരികിലേ.. മരച്ചുവട്ടിൽ 🌳 വേട്ടക്കാരന്റെ കെണിയിൽ കുടുങ്ങിയ അവസ്ഥയിൽ അമ്മയെ കണ്ടു. അമ്മയെ അടുത്തുപോയി വല കൊത്തിപ്പറിക്കാൻ ഒരുപാട് ശ്രമം നടന്നെങ്കിലും അത് വിജയിചില്ല. അവസാനം ദൂരെ നിന്ന് വേട്ടക്കാരൻ വരുന്നത് കണ്ടു. (ആകെ ഇവർ പരിഭ്രമിച്ചു) ഇതെല്ലാം കണ്ടുകൊണ്ട് ആ മരത്തിന്റെ ചില്ലയിൽ രണ്ട് കൊക്കുകൾ ഇരിപ്പുണ്ടായിരുന്നു🦩 തത്ത കുഞ്ഞുങ്ങളുടെ കരച്ചിൽ കണ്ടിട്ട് അവരും അവരെ സഹായിക്കാൻ ഇറങ്ങി ഇവരെല്ലാവരും കൂടി ഒരു കാര്യം തീരുമാനിച്ചു[ എല്ലാവരും കൂടി വല കോത്തിയെടുത്ത് മുകളിലേക്ക് ഒരുമിച്ചു പറന്നു അങ്ങനെ ആ അമ്മയെ രക്ഷപ്പെടുത്തി....ഈ കഥയിൽ നിന്ന് നമ്മൾ ഒരു പാഠം പഠിച്ചു😊 "ഒരുമയുണ്ടെങ്കിൽ നമുക്ക് ഇനിയും ജീവിക്കാം"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ