"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ചങ്ങലപൊട്ടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചങ്ങലപൊട്ടിക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ചങ്ങലപൊട്ടിക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
        നമ്മൾ ഏവരും കോവിഡ് 19 എന്ന മഹമാരിയെ പൊരുതി തോൽപ്പിക്കുക തന്നെ വേണം.  ഈ മഹാമാരിയെ നമ്മൾ ഭയക്കേണ്ടതില്ല.  നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്.  നമ്മുടെ വീട്ടിൽ കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.  വീട്ടിനു പുറത്തുപോയി ആവശ്യമില്ലാതെ കറങ്ങി നടക്കരുത്.  അത്യാവശ്യകാര്യങ്ങൾക്ക് പുറത്തു പോകേണ്ടിവന്നാൽ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.  മാത്രമല്ല പുറത്തു പോയിവന്നാൽ നിർബന്ധമായും കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്.  നമ്മുടെ അശ്രദ്ധമൂലം നമുക്കോ മറ്റുള്ളവർക്കോ രോഗം പകരുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്.  നല്ലൊരു നാളേക്കായി കോവിഡ് 19 നെ നമുക്ക് ഒറ്റക്കെട്ടായി പൊരുതി തോൽപ്പിക്കാം

{{BoxBottom1
| പേര്= വിജിഷ കെ ടി
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ എം എൽ പി സ്കൂൾ കൊടുമുണ്ട          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20625
| ഉപജില്ല=  പട്ടാമ്പി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp|തരം= ലേഖനം}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ചങ്ങലപൊട്ടിക്കാം

നമ്മൾ ഏവരും കോവിഡ് 19 എന്ന മഹമാരിയെ പൊരുതി തോൽപ്പിക്കുക തന്നെ വേണം. ഈ മഹാമാരിയെ നമ്മൾ ഭയക്കേണ്ടതില്ല. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്. നമ്മുടെ വീട്ടിൽ കുട്ടികളും പ്രായമായവരും ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനു പുറത്തുപോയി ആവശ്യമില്ലാതെ കറങ്ങി നടക്കരുത്. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തു പോകേണ്ടിവന്നാൽ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. മാത്രമല്ല പുറത്തു പോയിവന്നാൽ നിർബന്ധമായും കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. നമ്മുടെ അശ്രദ്ധമൂലം നമുക്കോ മറ്റുള്ളവർക്കോ രോഗം പകരുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. നല്ലൊരു നാളേക്കായി കോവിഡ് 19 നെ നമുക്ക് ഒറ്റക്കെട്ടായി പൊരുതി തോൽപ്പിക്കാം

വിജിഷ കെ ടി
4A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം