"എ.എം.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/കൊറോണയെ അകറ്റാം ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ അകറ്റാം ..... | color= 2 <!-- 1 മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/കൊറോണയെ അകറ്റാം ....." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->   
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->   
......................................
കൊറോണ എന്ന മാരകമായ വൈറസിനെ ഭയന്ന് എല്ലാവരും വീട്ടിലിരിക്കുന്നു. മനുഷ്യർ ഒന്നിനെയും പേടിയില്ലാതെയാണ് ജീവിച്ചിരുന്നത്. തനിക്ക് ആരെയും തോൽപ്പിക്കാൻ കഴിയുമെന്ന വിചാരം മനുഷ്യനുണ്ടായിരുന്നു. എന്നാൽ ഒരു ചെറിയ വൈറസിന് ലോകം മുഴുവൻ നശിപ്പിക്കാൻ കഴിയുമെന്ന് മനുഷ്യൻ മനസ്സിലാക്കിക്കഴിഞ്ഞു. ലക്ഷക്കണക്കിനാളുകളാണ് ഈ വൈറസുകൊണ്ടുണ്ടാവുന്ന രോഗം കൊണ്ട് കഷ്ടപ്പെടുന്നത്
content copy paste here...
രോഗം വരാതിരിക്കാൻ നമക്കും കരുതിയിരിക്കാം!
.......................................
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം പൊത്തിപ്പിടിക്കാം! കൈ കൊണ്ട് കണ്ണും മൂക്കും വായും തൊടാതിരിക്കണം
......................................
എപ്പോഴും കൈകൾ സോപ്പിട്ട് കഴുകണം
.....................................
മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം.
പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കാം! Stay home : Stay safe
നമുക്കെല്ലാവർക്കും ഒരുമിച്ചു നിന്ന് കൊറോണയെ അകറ്റാം

</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   
വരി 26: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയെ അകറ്റാം .....

കൊറോണ എന്ന മാരകമായ വൈറസിനെ ഭയന്ന് എല്ലാവരും വീട്ടിലിരിക്കുന്നു. മനുഷ്യർ ഒന്നിനെയും പേടിയില്ലാതെയാണ് ജീവിച്ചിരുന്നത്. തനിക്ക് ആരെയും തോൽപ്പിക്കാൻ കഴിയുമെന്ന വിചാരം മനുഷ്യനുണ്ടായിരുന്നു. എന്നാൽ ഒരു ചെറിയ വൈറസിന് ലോകം മുഴുവൻ നശിപ്പിക്കാൻ കഴിയുമെന്ന് മനുഷ്യൻ മനസ്സിലാക്കിക്കഴിഞ്ഞു. ലക്ഷക്കണക്കിനാളുകളാണ് ഈ വൈറസുകൊണ്ടുണ്ടാവുന്ന രോഗം കൊണ്ട് കഷ്ടപ്പെടുന്നത്
രോഗം വരാതിരിക്കാൻ നമക്കും കരുതിയിരിക്കാം!
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം പൊത്തിപ്പിടിക്കാം! കൈ കൊണ്ട് കണ്ണും മൂക്കും വായും തൊടാതിരിക്കണം
എപ്പോഴും കൈകൾ സോപ്പിട്ട് കഴുകണം
മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം.
പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കാം! Stay home : Stay safe
നമുക്കെല്ലാവർക്കും ഒരുമിച്ചു നിന്ന് കൊറോണയെ അകറ്റാം

ഫാത്വിമ തൻ വീറ
3 എ.എം.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം