"എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ജീവനിൽ ജീവനെ കൊണ്ടു പോവാനായി മരണ മാലാഖ എത്തി.
ശാന്തമായ തീരത്ത്
കൊടുങ്കാറ്റയി ആ മഹാമാരി വന്നു.
മരുന്നില്ലാതെ ജീവനില്ലാതെ ഓരോ നാളും നീങ്ങി കടന്നു.
ഉൾഭയ പേടി തിമിർത്തു കളിക്കും മനുഷ്യ ജീവനുകൾ എത്ര.
ജീവനുകൾകൊഴിഞ്ഞ് വീണ  നമ്മുടെ ലോകമിതാ.
ഒന്നു നോക്കുവാൻ ഒന്നു ചിരിക്കുവാൻ കഴിയാതെ മരണ വിരിപ്പിൽ പോയവർ എത്ര.
എണ്ണമില്ലാതെ ഓരോ ജീവനും ഇന്ന് മരണക്കിടക്കയിലാ.
ആർക്കും വേണ്ടാത്ത ഒരു ജീവനപ്പോലെ അവർ ഇന്നും മരണകിടക്കയിലാ......
</poem> </center>
{{BoxBottom1
| പേര്= Lana M
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എഎംഎൽപി സ്കൂൾ വാക്കാലൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=48233
| ഉപജില്ല=  അരീക്കോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Mohammedrafi| തരം=  കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/711468...958807" എന്ന താളിൽനിന്ന് ശേഖരിച്ചത്