"എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=മണ്ണ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/മണ്ണ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത... |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൺതുറക്കൂ മനുഷ്യാ.... | |||
നീ ചുറ്റിലും നോക്കൂ.. | |||
ഇന്നെത്ര മലിനമാണ് ഈ മണ്ണ് | |||
നാമെല്ലാം പിറന്നതീമണ്ണിലല്ലോ.. | |||
നീ കേൾക്കുന്നില്ലേ ദിനവും | |||
ചുറ്റിലും രോഗാണു കൂട്ടം | |||
നീ കാണുകില്ല എങ്കിലും | |||
നീ കേൾക്കുന്നില്ലേ ദിനവും | |||
നിന്റെ പ്രവർത്തികൾ ഒരു ദിനം | |||
നിനക്കു തന്നെ വിനയായ് തീർന്നിടും | |||
കൺ തുറക്കൂ മനുഷ്യാ... | |||
നീ സ്വയം അന്ധനായ് മാറിടല്ലേ | |||
വൈകിക്കൂടാ ഇനിയും | |||
മാറ്റുവിൻ നിന്റെ ഈ പ്രവർത്തികൾ | |||
പൊന്നുവിളയിക്കും ഈ മണ്ണിനെ | |||
പൊന്നായി കാത്തിടൂ എന്നും. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഷമീമുദ്ദീൻ | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എഎംഎൽപി സ്കൂൾ വാക്കാലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 48233 | |||
| ഉപജില്ല= അരീക്കോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verified|name=lalkpza| തരം= കവിത}} | |||