"ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:

1949-നു ശേഷമാണ് മുന്നൂർക്കോട് തപാലാപ്പീസ് വന്നത്.കുളങ്കര ശങ്കരൻ നായർ മാസ്റ്ററായിരുന്നു അന്നത്തെ പോസ്റ്റുമാസ്റ്റർ.മുന്നൂർക്കോട് എൽ.പി.സ്കൂളിന്റെ ഒരു സൈഡ് റൂമിലായിരുന്നു ഈ ബ്രാഞ്ച് പോസ്റ്റോഫീസ് ആദ്യം പ്രവർത്തനമാരംഭിച്ചത്.തപാൽ ശിപായിയും അഞ്ചലോട്ടക്കാരനുമുണ്ടായിരുന്നു അന്ന്.മുന്നൂർക്കോട്ടെ ആദ്യത്തെ അഞ്ചലോട്ടക്കാരൻ ഒരു കൃഷ്ണൻ നായരും തപാൽ ശിപായി ഒരു കുഞ്ഞുണ്ണി നായരുമായിരുന്നു.1949-നു മുമ്പ് മുന്നൂർക്കോട്ടേക്കുള്ള തപാലുരുപ്പടികൾ തൃക്കടേരി ബ്രാഞ്ച്തപാലോഫീസിൽ നിന്നും ശിപായിമാർ കൊണ്ടുവരുകയായിരുന്നു പതിവ്.ഇപ്പോഴിവിടെ ഒരു ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററും രണ്ടു ശിപായിമാരുമുണ്ട്.

===വായനശാലയും മറ്റും===
ശ്രീകുമാരൻ നമ്പൂതിരിപ്പാട് സ്മാരക വായനശാലയാണ് ഇവിടെ പണ്ട് ഉണ്ടായിരുന്നത്.പിന്നീടത് ലോക്കൽ ലൈബ്രറി അതോറിറ്റി ഏറ്റെടുക്കുകയും ജവഹർ ജ്യോതി ആർട്സ്@ സ്പോർട്സ് ക്ലുബായി മാറുകയും ചെയ്തു.ഒരു കുടുംബക്ഷേമ കേന്ദ്രവും ഇവിടെയുണ്ട്.കുറക്കത് ഈച്ചരൻ നായർ സൌജന്യമായി  കൊടൂത്ത സ്ഥലങ്ങളിലാണ്ഈ രണ്ടു സ്ഥാപനങ്ങളൂം പ്രവർത്തിക്കുന്നത്.ഒരു ക്ഷീരവിപണന കേന്ദ്രവും ഏതാനും അംഗൻ വാടികളും കുടുംബശ്രീയൂണിറ്റുകളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്.
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/95850" എന്ന താളിൽനിന്ന് ശേഖരിച്ചത്